സ്വന്തം ലേഖകൻ: പ്രായപൂര്‍ത്തിയാകാത്ത 16 ആണ്‍കുട്ടികളെ പീഡിപ്പിച്ച ‘മോൺസ്റ്റർ നാനി’ എന്നറിയപ്പെടുന്ന യുവാവിന് 707 വര്‍ഷം തടവുശിക്ഷ. മാത്യു സക്രസെവ്സ്കി എന്ന 34കാരനെയാണ് യുഎസ് കോടതി ശിക്ഷിച്ചത്. രണ്ട് മുതല്‍ 14 വയസ്സ് വരെയുള്ളവരാണ് നാനിയുടെ പീഡനത്തിന് ഇരയായത്. 2014 ജനുവരിക്കും 2019 മേയ് മാസത്തിനും ഇടയിലാണ് ഇയാൾ കുറ്റകൃത്യങ്ങൾ ചെയ്തത്. എട്ടു വയസുകാരനെ മാത്യു …
സ്വന്തം ലേഖകൻ: പലസ്തീന്‍ സായുധ സംഘടനയായ ഹമാസ്, ഗാസയിലെ അല്‍ ശിഫ ആശുപത്രിയിൽ ബന്ദികളാക്കിയവരുടെ ദൃശ്യങ്ങള്‍ പുറത്തുവിട്ട് ഇസ്രയേല്‍. ഒക്ടോബര്‍ ഏഴിന് ഹമാസ് ഇസ്രയേലില്‍ നടത്തിയ ആക്രമണത്തില്‍ പിടികൂടിയ ബന്ദികളാണ് ഇവരെന്നാണ് ഐ.ഡി.എഫ്. (ഇസ്രയേല്‍ പ്രതിരോധ സേന) ആരോപിക്കുന്നത്. സുരക്ഷാ ക്യാമറയില്‍ പതിഞ്ഞ ഇതിന്റെ ദൃശ്യങ്ങള്‍ ഇസ്രയേല്‍ സേന എക്‌സില്‍ പങ്കുവെച്ചു. ഒരാളെ കൂട്ടം ചേര്‍ന്ന് …
സ്വന്തം ലേഖകൻ: ഉത്തരാഖണ്ഡിൽ നിര്‍മാണത്തിലിരിക്കുന്ന തുരങ്കത്തില്‍ കുടുങ്ങിയ 41 തൊഴിലാളികളെ രക്ഷപ്പെടുത്തുന്നതിനായി അഞ്ച് വിധത്തിലുള്ള കര്‍മപദ്ധതിക്ക് അന്തിമരൂപം നല്‍കിയതായി കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. വിദഗ്ധരുടെ ഉപദേശത്തിന്റെ അടിസ്ഥാനത്തില്‍ വിവിധ സാധ്യതകള്‍ പരിശോധിച്ച ഉന്നതതല യോഗത്തിലാണ് തീരുമാനം. മൂന്ന് വശങ്ങളില്‍ നിന്ന് തുരന്ന് രക്ഷാപ്രവര്‍ത്തനം നടത്തുന്ന പ്രവര്‍ത്തനങ്ങളില്‍ അഞ്ച് ഏജന്‍സികള്‍ പങ്കെടുക്കുമെന്ന് ഗതാഗത, ഹൈവേ സെക്രട്ടറി അനുരാഗ് ജെയിന്‍ …
സ്വന്തം ലേഖകൻ: മണിപ്പുരിലെ ഇംഫാല്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ റണ്‍വേയ്ക്ക് മുകളില്‍ ‘അജ്ഞാത പറക്കുംവസ്തു’ കണ്ടെത്തിയെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഇന്ത്യന്‍ എയര്‍ഫോഴ്‌സ് രണ്ട് റഫാല്‍ യുദ്ധവിമാനങ്ങള്‍ അയച്ച് തിരച്ചില്‍ നടത്തി. വിവരം ലഭിച്ച ഉടനെ റഫാല്‍ ജെറ്റ് അയച്ചതായി സൈനികവൃത്തം വ്യക്തമാക്കിയതായി എ.എന്‍.ഐ. റിപ്പോര്‍ട്ട് ചെയ്തു. നൂതന സെന്‍സറുകള്‍ സ്ഥാപിച്ച റഫാല്‍ വിമാനം പ്രദേശത്ത് താഴ്ന്നുപറന്ന് പരിശോധന …
സ്വന്തം ലേഖകൻ: തുര്‍ക്കിയില്‍നിന്ന് ഇന്ത്യയിലേക്ക് പുറപ്പെട്ട ചരക്ക് കപ്പല്‍ തെക്കന്‍ ചെങ്കടലില്‍വെച്ച് പിടിച്ചെടുത്ത് യെമനിലെ ഹൂതി വിമതര്‍. ഇസ്രയേല്‍ കപ്പലാണിതെന്ന് അവകാശപ്പെട്ടാണ് ഹൂതികള്‍ ഇത് പിടിച്ചെടുത്തത്. എന്നാല്‍ കപ്പലിന്റെ ഉടമസ്ഥാവകാശം ബ്രിട്ടനാണെന്നും ഓപ്പറേറ്റ് ചെയ്യുന്നത് ജപ്പാന്‍ ആണെന്നും ഇസ്രയേല്‍ പ്രതികരിച്ചു. ഞായറാഴ്ച ഉച്ചയ്ക്കു ശേഷമാണ് തെക്കന്‍ ചെങ്കടലില്‍വെച്ച് ഹൂതികള്‍ കപ്പല്‍ പിടിച്ചെടുത്തത്. കരീബിയന്‍ രാജ്യമായ ബഹമാസിന്റെ …
സ്വന്തം ലേഖകൻ: താൽക്കാലിക വെടിനിർത്തൽ സംബന്ധിച്ച് ഇസ്രയേലും ഹമാസും തമ്മിൽ ധാരണയായിട്ടില്ലെന്നു വൈറ്റ് ഹൗസ്. ഇരു കൂട്ടരും തമ്മിൽ ഒരു കരാർ ഉണ്ടാക്കുന്നതിനായി യുഎസ് പരിശ്രമിക്കുകയാണെന്നും വൈറ്റ് ഹൗസ് വക്താവ് അഡ്രിയൻ വാട്സൺ പറഞ്ഞു. അമ്പതിൽ അധികം ബന്ദികളെ കൈമാറ്റം ചെയ്യാമെന്ന ധാരണയിൽ അഞ്ചുദിവസത്തെ വെടിനിർത്തലിന് ഇസ്രയേലും ഹമാസും തമ്മിൽ കരാറിൽ ഏർപ്പെട്ടെന്ന് വാഷിങ്ടൻ പോസ്റ്റ് …
സ്വന്തം ലേഖകൻ: സംസ്ഥാന സര്‍ക്കാരിന്റെ നവകേരള സദസ് ഇന്ന് രണ്ടാംദിവസം. കാസര്‍കോട് ജില്ലയിലെ പൗര പ്രമുഖരുമായി ആശയവിനിമയം നടത്തിയതിനുശേഷം മുഖ്യമന്ത്രി പിണറായി വിജയന്‍ മാധ്യമങ്ങളെ കാണും. നായന്‍മാര്‍മൂല മിനി സ്‌റ്റേഡിയത്തിലാണ് കാസര്‍കോട് മണ്ഡലത്തിലെ നവകേരള സദസ്. വൈകിട്ട് മൂന്ന് മണിക്ക് ഉദുമയിലും നാലരക്ക് കാഞ്ഞങ്ങാടും ആറുമണിക്ക് തൃക്കരിപ്പൂരിലുമാണ് മറ്റു സദസുകള്‍ നിശ്ചയിച്ചിരിക്കുന്നത്. നാളെ കണ്ണൂര്‍ ജില്ലയിലാണ് …
സ്വന്തം ലേഖകൻ: മോട്ടോർ വാഹന വകുപ്പിട്ട പിഴ അടയ്ക്കില്ലെന്ന് റോബിൻ ബസുടമ ഗിരിഷ്. ‘റോബിൻ’ ബസിന് മുന്നിലുള്ള കെഎസ്ആർടിസി സർവീസ് നടത്തുന്നത് നിയമ വിരുദ്ധമാണ്. അർബൻ സർവീസിന് അനുവദിച്ച കെഎസ്ആർടി ബസാണിത്. പത്തനംതിട്ടയിൽ മാത്രമേ ഓടാൻ അനുമതിയുള്ളൂ. ആ ബസാണ് അന്തർസംസ്ഥാന സർവീസ് നടത്തുന്നത്. ഇക്കാര്യങ്ങളെല്ലാം ചൂണ്ടിക്കാട്ടി കോടതിയിൽ നിയമ പോരാട്ടം നടത്തുമെന്നും ഗിരീഷ് പറഞ്ഞു. …
സ്വന്തം ലേഖകൻ: സിനിമ- സീരിയല്‍ താരം മീനടം കുറിയന്നൂര്‍ വിനോദ് തോമസി (47) നെ മരിച്ച നിലയില്‍ കണ്ടെത്തി. കോട്ടയം പാമ്പാടി ഡ്രീം ലാന്‍ഡ് ബാറിന് സമീപത്ത് പാര്‍ക്ക് ചെയ്ത കാറിനുള്ളിലാണ് വിനോദിന്റെ മൃതദേഹം കണ്ടെത്തിയത്. കാറിനുള്ളില്‍ കയറിയ വിനോദ് ഏറെ നേരമായിട്ടും പുറത്തിറങ്ങാത്തതിനെത്തുടര്‍ന്ന് ബാറിലെ സുരക്ഷാ ജീവനക്കാരന്‍ കാറിന്റെ അരികില്‍ കാറിന്റെ അരികിൽ എത്തിയപ്പോഴാണ് …
സ്വന്തം ലേഖകൻ: സര്‍ക്കാര്‍ മേഖലയിലും പൊതു മേഖലയിലും ജോലി ചെയ്യുന്ന പ്രവാസികള്‍ സ്വകാര്യ മേഖലയിലേക്ക് വിസ മാറുന്നത് നിര്‍ത്തലാക്കുന്നു. ഇത് സംബന്ധമായ തീരുമാനം ആഭ്യന്തര മന്ത്രാലയം പുറപ്പെടുവിച്ചതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ആർട്ടിക്കിൾ 17 റസിഡൻസി പെർമിറ്റില്‍ നിന്നും ആർട്ടിക്കിൾ 18 ട്രാൻസ്ഫർ ചെയ്യുന്നതിനാണ് വിലക്ക് ഏര്‍പ്പെടുത്തുക. ഇതോടെ സർക്കാർ പൊതുമേഖല സ്ഥാപനങ്ങളിൽ നിന്ന് …