1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
കാനഡയിലെ ഇന്ത്യൻ കോൺസുലേറ്റിന് നേരെ ഭീഷണിയുമായി ഖലിസ്ഥാൻ ഭീകരർ വീണ്ടും
കാനഡയിലെ ഇന്ത്യൻ കോൺസുലേറ്റിന് നേരെ ഭീഷണിയുമായി ഖലിസ്ഥാൻ ഭീകരർ വീണ്ടും
സ്വന്തം ലേഖകൻ: കാനഡയിൽ ഇന്ത്യൻ കോൺസുലേറ്റിന് നേരെ പ്രതിഷേധം തുടരുമെന്ന ഭീഷണിയുമായി ഖലിസ്ഥാൻ അനുകൂലികൾ. തിങ്കളാഴ്ച വാൻകോവറിൽ ഇന്ത്യൻ കോൺസുലേറ്റ്, ഇന്ത്യൻ സർക്കാർ പെൻഷൻ ലഭിക്കുന്നവർക്ക് ലൈഫ് സർട്ടിഫിക്കറ്റ് വിതരണം ചെയ്യുന്നത് ഖലിസ്ഥാൻ അനുകൂലികൾ തടസ്സപ്പെടുത്തിയിരുന്നു. ഇതിനു പിന്നാലെയാണ് പ്രവർത്തനം തടയുമെന്ന പുതിയ ഭീഷണി. ബ്രിട്ടിഷ് കൊളംബിയയിലെ അബോട്സ്ഫോഡിൽ ഖൽസ ദിവാൻ സൊസൈറ്റിയുടെ ഗുരുദ്വാരയിലായിരുന്നു ക്യാംപ് …
കാറിൽ തർക്കം; അമൽ റെജി ഭാര്യ മീരയ്ക്ക് നേരെ വെടി ഉതി ർത്തത് നിരവധി തവണ; ഗർഭസ്ഥശിശു കൊല്ലപ്പെട്ടു
കാറിൽ തർക്കം; അമൽ റെജി ഭാര്യ മീരയ്ക്ക് നേരെ വെടി ഉതി ർത്തത് നിരവധി തവണ; ഗർഭസ്ഥശിശു കൊല്ലപ്പെട്ടു
സ്വന്തം ലേഖകൻ: അമേരിക്കയിലെ ഷിക്കാഗോയില്‍ ഗര്‍ഭിണിയായ മലയാളി യുവതിക്ക് വെടിയേറ്റ സംഭവത്തില്‍ കൂടുതല്‍വിവരങ്ങള്‍ പുറത്ത്. കാറിനുള്ളില്‍വെച്ചാണ് മീര ഏബ്രഹാമിനെ ഭര്‍ത്താവ് അമല്‍റെജി വെടിവെച്ചതെന്നും നിരവധിതവണ യുവതിക്ക് വെടിയേറ്റതായും യുഎസിലെ ദെസ് പ്ലെയിന്‍സ് പോലീസ് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. വെടിയേറ്റ് ഗുരുതരമായി പരിക്കേറ്റ മീര ഏബ്രഹാം ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണെന്നും സംഭവത്തില്‍ 14 ആഴ്ച പ്രായമെത്തിയ ഗര്‍ഭസ്ഥശിശു …
നിമിഷപ്രിയയുടെ വധശിക്ഷ ശരിവെച്ച് യെമൻ സുപ്രീം കോടതി; ഇനി പ്രതീക്ഷ യെമൻ പ്രസിഡൻ്റിൽ
നിമിഷപ്രിയയുടെ വധശിക്ഷ ശരിവെച്ച് യെമൻ സുപ്രീം കോടതി; ഇനി പ്രതീക്ഷ യെമൻ പ്രസിഡൻ്റിൽ
സ്വന്തം ലേഖകൻ: യെമൻ പൗരനെ കൊലപ്പെടുത്തിയ കേസിലെ വധശിക്ഷയ്ക്കെതിരെ നിമിഷപ്രിയ നൽകിയ അപ്പീൽ യെമൻ സുപ്രീം കോടതി തള്ളിയെന്ന് കേന്ദ്രം. വധശിക്ഷ ഒഴിവാക്കാൻ ഇനി യെമൻ രാഷ്ട്രപതിക്ക് മാത്രമേ കഴിയുകയുള്ളൂവെന്നും കേന്ദ്രം ഡൽഹി ഹൈക്കോടതിയെ അറിയിച്ചു. നിമിഷ പ്രിയയുടെ മോചനത്തിനുള്ള ചർച്ചകൾക്കായി യെമൻ സന്ദർശിക്കാൻ അനുമതി നൽകണമെന്ന അമ്മ പ്രേമകുമാരിയുടെ ആവശ്യത്തിൽ ഒരാഴ്ചയ്ക്കുള്ളിൽ തീരുമാനമെടുക്കണമെന്ന് ഡൽഹി …
തുരങ്കത്തിൽ കുടുങ്ങി 40 പേർ; രക്ഷാപ്രവർത്തനം അഞ്ചാം ദിവസം; ട്യൂബിലൂടെ ഭക്ഷണവും മരുന്നും
തുരങ്കത്തിൽ കുടുങ്ങി 40 പേർ; രക്ഷാപ്രവർത്തനം അഞ്ചാം ദിവസം; ട്യൂബിലൂടെ ഭക്ഷണവും മരുന്നും
സ്വന്തം ലേഖകൻ: ഉത്തരാഖണ്ഡിലെ ഉത്തരകാശിയിൽ നിർമ്മാണത്തിലിരിക്കുന്ന തുരങ്കത്തിലേക്ക് മണ്ണി‌ടിഞ്ഞ് കുടുങ്ങിയ തൊഴിലാളികളെ രക്ഷിക്കാൻ അഞ്ചാംദിവസവും തീവ്രശ്രമം. 40 തൊഴിലാളികളാണ് 96 മണിക്കൂറിലേറെയായി തുരങ്കത്തിനുളളിൽ കുടുങ്ങി കിടക്കുന്നത്. തൊഴിലാളികൾക്ക് പനി ഉൾപ്പെടെയുളള ശാരീരികാസ്വാസ്ഥതകൾ ഉണ്ടായതായി റിപ്പോർട്ടുണ്ട്. ഇവർക്ക് ട്യൂബുകൾ വഴി ഭക്ഷണവും വെളളവും മരുന്നുകളും നൽകുന്നത് തുടരുന്നുണ്ട്. രക്ഷാപ്രവർത്തകർ കുടുങ്ങികിടക്കുന്ന തൊഴിലാളികളുമായി ആശയവിനിമയം നടത്തുന്നുണ്ട്. തൊഴിലാളികളുടെ ആത്മവിശ്വാസം …
ഒമാന്റെ വികസനത്തിന് എഐയുടെ സാധ്യതകള്‍ ഉപയോഗപ്പെടുത്താന്‍ ദേശീയ പദ്ധതി
ഒമാന്റെ വികസനത്തിന് എഐയുടെ സാധ്യതകള്‍ ഉപയോഗപ്പെടുത്താന്‍ ദേശീയ പദ്ധതി
സ്വന്തം ലേഖകൻ: രാജ്യത്തിന്റെ വികസനത്തിന് നിര്‍മിതബുദ്ധി (ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സ്) യുടെ സാധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്തുമെന്ന് ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഹൈതം ബിന്‍ താരിഖ് പ്രഖ്യാപിച്ചു. ഇതിനായി ദേശീയ പദ്ധതി തയ്യാറാക്കാന്‍ നിര്‍ദേശം നല്‍കിയതായും അദ്ദേഹം അറിയിച്ചു. ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സ് സാങ്കേതികവിദ്യകള്‍ സ്വായത്തമാക്കുകയും വിവിധ മേഖലകളില്‍ ഉപയോഗപ്പെടുത്തുന്നതിനുള്ള മാര്‍ഗനിര്‍ദേശങ്ങളും പദ്ധതികളുമാണ് നാഷനല്‍ പ്രോഗ്രാമിന്റെ ഭാഗമായി ആവിഷ്‌കരിക്കുന്നത്. വിവിധ …
കുവൈത്തിൽ റ​സി​ഡ​ൻ​ഷ്യ​ൽ ഏ​രി​യ​ക​ളി​ൽ​നി​ന്ന് സ്വ​കാ​ര്യ വി​ദ്യാ​ല​യ​ങ്ങ​ൾ മാ​റ്റാ​ൻ നി​ർ​ദേ​ശം
കുവൈത്തിൽ റ​സി​ഡ​ൻ​ഷ്യ​ൽ ഏ​രി​യ​ക​ളി​ൽ​നി​ന്ന് സ്വ​കാ​ര്യ വി​ദ്യാ​ല​യ​ങ്ങ​ൾ മാ​റ്റാ​ൻ നി​ർ​ദേ​ശം
സ്വന്തം ലേഖകൻ: റ​സി​ഡ​ൻ​ഷ്യ​ൽ ഏ​രി​യ​ക​ളി​ൽ​നി​ന്ന് സ്വ​കാ​ര്യ വി​ദ്യാ​ല​യ​ങ്ങ​ൾ മാ​റ്റു​ന്നു. ഇ​തി​നാ​യു​ള്ള നി​ർ​ദേ​ശ​ത്തി​ന് കു​വൈ​ത്ത് മു​നി​സി​പ്പ​ല്‍ അ​ധി​കൃ​ത​ര്‍ അം​ഗീ​കാ​രം ന​ല്‍കി. വി​ദ്യാ​ല​യ​ങ്ങ​ൾ മാ​റ്റി സ്ഥാ​പി​ക്കാ​ന്‍ മൂ​ന്ന് വ​ര്‍ഷ​ത്തെ സ​മ​യ​മാ​ണ് ന​ല്‍കു​ക. ഈ ​കാ​ല​യ​ള​വി​ല്‍ പാ​ർ​പ്പി​ട മേ​ഖ​ല​ക​ളി​ൽ​നി​ന്നും സ്കൂ​ളു​ക​ള്‍ മാ​റ്റി സ്ഥാ​പി​ക്ക​ണ​മെ​ന്ന് അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു. ക​ഴി​ഞ്ഞ ദി​വ​സം ചേ​ര്‍ന്ന മു​നി​സി​പ്പ​ൽ കൗ​ൺ​സി​ൽ യോ​ഗ​ത്തി​ലാ​ണ് ഇ​തു സം​ബ​ന്ധ​മാ​യ തീ​രു​മാ​നം കൈ​ക്കൊ​ണ്ട​ത്. …
അല്‍ ശിഫ ആശുപത്രി റെയ്ഡ് ചെയ്ത് ഇസ്രയേൽ സൈന്യം; ഹമാസ് താവളമെന്ന് ആരോപണം
അല്‍ ശിഫ ആശുപത്രി റെയ്ഡ് ചെയ്ത് ഇസ്രയേൽ സൈന്യം; ഹമാസ് താവളമെന്ന് ആരോപണം
സ്വന്തം ലേഖകൻ: ഗാസയിലെ അൽ ശിഫ ആശുപത്രി ലക്ഷ്യമാക്കിയുള്ള ഇസ്രയേൽ സേനയുടെ ദൗത്യം ആരംഭിച്ചതായി റിപ്പോർട്ടുകൾ. ആശുപത്രിയുടെ അടിയിലായി ഹമാസിന്റെ സേനാതാവളമുണ്ടെന്നാണ് ഇസ്രയേൽ സേനയുടെ വാദം. കുടിയൊഴിക്കപ്പെട്ട ആയിരക്കണക്കിന് ​പലസ്തീനികൾക്ക് അഭയം നൽകുന്ന ആശുപത്രിയാണ് ​ഗാസയിലെ അൽ ശിഫ. ആശുപത്രിക്കുള്ളിലെ സെെനിക പ്രവർത്തനങ്ങൾ 12 മണിക്കൂറിനുള്ളിൽ അവസാനിപ്പിക്കണമെന്ന് ​ഗാസയിലെ അധികാരികളെ അറിയിച്ചതായി ഇസ്രയേൽ പ്രതിരോധ സേന …
സഹാറ ഗ്രൂപ്പ് സ്ഥാപകന്‍ സുബ്രത റോയ് അന്തരിച്ചു; 1500 രൂപയില്‍ തുടക്കം; ശതകോടികളുടെ സാമ്രാജ്യം
സഹാറ ഗ്രൂപ്പ് സ്ഥാപകന്‍ സുബ്രത റോയ് അന്തരിച്ചു; 1500 രൂപയില്‍ തുടക്കം; ശതകോടികളുടെ സാമ്രാജ്യം
സ്വന്തം ലേഖകൻ: ഹാറ ഇന്ത്യ പരിവാറിന്റെ സ്ഥാപകന്‍ സുബ്രത റോയ് (75) അന്തരിച്ചു. ഏറെ നാളായി ചികിത്സയിലായിരുന്നു അദ്ദേഹം. മുംബൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യമെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് ഈ മാസം 12-ന് മുംബൈയിലെ കോകിലബെന്‍ ധീരുബായ് അംബാനി ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ബിഹാറിലെ അറാറിയയില്‍ ജനിച്ച സുബ്രത …
യുഎസിൽ ഭര്‍ത്താവിന്റെ വെടിയേറ്റ ഗര്‍ഭിണിയായ മലയാളി യുവതിയുടെ നിലയിൽ പുരോഗതി
യുഎസിൽ ഭര്‍ത്താവിന്റെ വെടിയേറ്റ ഗര്‍ഭിണിയായ മലയാളി യുവതിയുടെ നിലയിൽ പുരോഗതി
സ്വന്തം ലേഖകൻ: അ​മേ​രി​ക്ക​യി​ലെ ഷി​ക്കാ​ഗോ​യി​ൽ ഭ​ർ​ത്താ​വി​ന്‍റെ വെ​ടി​യേ​റ്റ് ഗു​രു​ത​രാ​വ​സ്ഥ​യി​ലാ​യി​രു​ന്ന മ​ല​യാ​ളി യു​വ​തി​യു​ടെ നി​ല​യി​ൽ നേ​രി​യ പു​രോ​ഗ​തി. ര​ക്ത​സ്രാ​വ​ത്തെ തു​ട​ർ​ന്ന് യു​വ​തി​യെ അ​ടി​യ​ന്ത​ര ശ​സ്ത്ര​ക്രി​യ​യ്ക്ക് വി​ധേ​യ​യാ​ക്കി. യു​വ​തി നി​രീ​ക്ഷ​ണ​ത്തി​ൽ തു​ട​രു​ക​യാ​ണെ​ന്നും വ​രു​ന്ന മ​ണി​ക്കൂ​റു​ക​ൾ നി​ർ​ണാ​യ​ക​മാ​ണെ​ന്നു​മാ​ണ് ഡോ​ക്‌​ട​ർ​മാ​ർ അ​റി​യി​ച്ചി​രി​ക്കു​ന്ന​ത്. കോ​ട്ട​യം ഉ​ഴ​വൂ​ർ കു​ന്നാം​പ​ട​വി​ൽ എ​ബ്ര​ഹാം-​ലാ​ലി ദ​മ്പ​തി​ക​ളു​ടെ മ​ക​ൾ മീ​ര (32) ആ​ണ് വെ​ടി​യേ​റ്റ് ചി​കി​ത്സ​യി​ലു​ള്ള​ത്. സം​ഭ​വ​ത്തി​ൽ ഭ​ർ​ത്താ​വ് ഏ​റ്റു​മാ​നൂ​ർ …
കുവൈത്തിൽ ഗാര്‍ഹിക തൊഴിലാളികളുടെ വിസ മാറ്റം ഇനി എളുപ്പം; പുതിയ ഫീച്ചറുമായി സഹേല്‍ ആപ്പ്
കുവൈത്തിൽ ഗാര്‍ഹിക തൊഴിലാളികളുടെ വിസ മാറ്റം ഇനി എളുപ്പം; പുതിയ ഫീച്ചറുമായി സഹേല്‍ ആപ്പ്
സ്വന്തം ലേഖകൻ: കുവൈത്തില്‍ ഗാര്‍ഹിക തൊഴിലാളികളുടെ വിസ ട്രാന്‍സ്ഫറിനായി ഏകീകൃത സര്‍ക്കാര്‍ ആപ്ലിക്കേഷനായ സഹേല്‍ ആപ്പ് പുതിയ ഫീച്ചര്‍ അവതരിപ്പിച്ചു. ഒരു സ്‌പോണ്‍സറുടെ കീഴില്‍ നിന്ന് മറ്റൊരു സ്‌പോണ്‍സര്‍ഷിപ്പിലേക്ക് ഗാര്‍ഹിക തൊഴിലാളികള്‍ക്ക് സഹേല്‍ വഴി അതീവ ലളിതമായി മാറാന്‍ ഇതിലൂടെ സാധിക്കും. സഹേല്‍ വഴി റെസിഡന്‍സ് ട്രാന്‍സ്ഫര്‍ സേവനം ആരംഭിച്ചതായി ആഭ്യന്തര മന്ത്രാലയം പ്രഖ്യാപിച്ചു. ജനറല്‍ …