സ്വന്തം ലേഖകൻ: ഇസ്രയേല്‍ – ഹമാസ് സംഘര്‍ഷത്തെത്തുടർന്ന് തിരിച്ചയച്ച പലസ്തീനിൻ തൊഴിലാളികൾക്ക് പകരം ഇന്ത്യക്കാരെ റിക്രൂട്ട് ചെയ്യാനൊരുങ്ങി ഇസ്രയേൽ. ഒരുലക്ഷത്തോളം വിദഗ്ധ തൊഴിലാളികളെ ഇന്ത്യയിൽനിന്ന് റിക്രൂട്ട് ചെയ്യാൻ നിർമാണമേഖലയിലെ കമ്പനികൾ ഇസ്രയേൽ സർക്കാരിനോട് അനുമതി തേടി. ഒരു മാസത്തോളമായി തുടർന്നുകൊണ്ടിരിക്കുന്ന ആക്രമണവും തുടർന്നുണ്ടായ സാമ്പത്തികത്തകർച്ചയുമാണ് ഈ നീക്കത്തിന് കാരണമെന്നാണ് വിലയിരുത്തൽ. ഒക്ടോബർ ഏഴിനുണ്ടായ ഹമാസ് ആക്രമണത്തെത്തുടർന്ന് …
സ്വന്തം ലേഖകൻ: വായു മലിനീകരണം രൂക്ഷമാകുമ്പോള്‍ ഡല്‍ഹിയിലെ പരിചയമില്ലാത്ത കാലാവസ്ഥയിലും ചുറ്റുപാടുകളിലും വന്നുപെട്ടതിന്റെ പ്രയാസത്തിലാണ് ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാലയിലെ മലയാളികളായ വിദ്യാര്‍ഥികള്‍. വായു മലിനീകരണം മാത്രമല്ല ഡല്‍ഹിയില്‍ തണുപ്പിന് തീവ്രതയേറി വരുന്നതും വിദ്യാര്‍ഥികളെ പ്രയാസത്തിലാക്കുന്നു. ഇതുവരെ നേരിട്ടിട്ടില്ലാത്ത തരത്തിലുള്ള തണുപ്പും അനിയന്ത്രിതമായ മലിനീകരണവും കാരണം നാട്ടിലേക്ക് വണ്ടി കയറാനാണ് ഭൂരിഭാഗം മലയാളി വിദ്യാര്‍ഥികളും ആഗ്രഹിക്കുന്നത്. …
സ്വന്തം ലേഖകൻ: സാമ്പത്തികപ്രതിസന്ധിയില്‍നിന്നും കരകയറാന്‍ കേരളം ‘ഡയസ്പോറ ബോണ്ട്’ (പ്രവാസി ബോണ്ട്) നടപ്പാക്കണമെന്ന് ലോകബാങ്ക് നിര്‍ദേശം. ഗള്‍ഫ് ഉള്‍പ്പെടെയുള്ള രാജ്യങ്ങളിലുള്ള ലക്ഷക്കണക്കിനു മലയാളികളുടെ സാമ്പത്തിക പങ്കാളിത്തം ഉറപ്പാക്കാനുള്ള സാധ്യത തേടണമെന്നാണ് പ്രവാസി ബോണ്ടിനെക്കുറിച്ച് പഠനം നടത്തിയ ലോകബാങ്ക് സാമ്പത്തികവിദഗ്ധന്‍ ദിലീപ് രഥ മുന്നോട്ടുവെച്ച ആശയം. സംസ്ഥാന സര്‍ക്കാര്‍ പ്രതിനിധികളുമായി ഇക്കാര്യം സംസാരിച്ച അദ്ദേഹം ‘പ്രവാസി ബോണ്ട്’ …
സ്വന്തം ലേഖകൻ: രശ്മിക മന്ദാനയുടെ ഡീപ്പ് ഫേക്ക് വീഡിയോ ചര്‍ച്ചയായതോടെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ വ്യാപകമായ ദുരുപയോഗം ചര്‍ച്ചയാവുകയാണ്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിലൂടെ ഈ വര്‍ഷം വ്യാജ പോണോഗ്രാഫിക് ഉള്ളടക്കങ്ങളുടെ എണ്ണത്തില്‍ വന്‍ വര്‍ധനവുണ്ടായിട്ടുണ്ടെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. വ്യക്തികളുടെ വസ്ത്രം നീക്കം ചെയ്യാനും അവരെ നഗ്നരാക്കി മാറ്റാനും പോണോഗ്രഫി വീഡിയോകളിലെ കഥാപാത്രങ്ങളുടെ മുഖത്തിന് പകരം മറ്റുള്ളവരുടെ മുഖം ചേര്‍ക്കാനും …
സ്വന്തം ലേഖകൻ: യുഎസിലെ ഫ്‌ലോറിഡയില്‍ മലയാളി നഴ്സ് മെറിന്‍ ജോയിയെ കൊലപ്പെടുത്തിയ കേസില്‍ ഭര്‍ത്താവിന് ജീവപര്യന്തം ശിക്ഷ. മോനിപ്പള്ളി ഊരാളില്‍ മരങ്ങാട്ടില്‍ ജോയ്-മേഴ്സി ദമ്പതിമാരുടെ മകളായ മെറിന്‍ ജോയി (27) യെ കൊലപ്പെടുത്തിയ കേസില്‍ ഭര്‍ത്താവ് ഫിലിപ്പ് മാത്യുവിനെ (നെവിന്‍-34) ആണ് ശിക്ഷിച്ചത്. 2020 ജൂലായ് 28-ന് മെറിനെ കുത്തിയും കാര്‍ കയറ്റിയും കൊന്നെന്നാണ് കേസ്. …
സ്വന്തം ലേഖകൻ: ഇന്റര്‍നാഷണല്‍ ലേബര്‍ ഓര്‍ഗനൈസേഷ (ഐഎല്‍ഒ) ന്റെ കണക്കുപ്രകാരം ലോകത്ത് കഠിനാധ്വാനം ചെയ്യുന്നവരില്‍ ഇന്ത്യക്കാര്‍ ആറാം സ്ഥാനത്ത്. ഇന്ത്യയിലെ ഓരോ വ്യക്തിയും ആഴ്ചയില്‍ ശരാശരി 47.7 മണിക്കൂര്‍ ജോലി ചെയ്യുന്നു. ചൈനക്കാര്‍ 46.1 മണിക്കൂറും വിയറ്റാനാംകാര്‍ 41.5 മണിക്കൂറും മലേഷ്യക്കാര്‍ 43.2 മണിക്കൂറും ഫിലീപ്പീന്‍സുകാര്‍ 39.2 മണിക്കൂറും ജപ്പാന്‍കാര്‍ 36.6 മണിക്കൂറും അമേരിക്കക്കാര്‍ 36.4 …
സ്വന്തം ലേഖകൻ: ദീപാവലിയ്ക്കു ശേഷം വായുമലിനീകരണം ഉയരാന്‍ സാധ്യതയുള്ള പശ്ചാത്തലത്തില്‍ വാഹനങ്ങള്‍ നിരത്തിലിറക്കുന്നതിന് ഒറ്റയക്ക-ഇരട്ടയക്ക നിയന്ത്രണം കൊണ്ടുവരാന്‍ ഡല്‍ഹി സര്‍ക്കാര്‍ തീരുമാനം. നവംബര്‍ 13 മുതല്‍ നവംബര്‍ 20 വരെയാണ് നിയന്ത്രണം പ്രാബല്യത്തില്‍ വരുന്നതോടെ ഒന്നിടവിട്ട ദിവസങ്ങളിലാകും വാഹനങ്ങള്‍ക്ക് നിരത്തിലിറങ്ങാനാകുക നിയന്ത്രണം നിലവില്‍ വരുന്നതോടെ, ഒറ്റയക്കത്തില്‍ അവസാനിക്കുന്ന രജിസ്‌ട്രേഷന്‍ നമ്പറുള്ള സ്വകാര്യ വാഹനങ്ങള്‍ക്ക് ഒറ്റയക്കം വരുന്ന …
സ്വന്തം ലേഖകൻ: കളമശ്ശേരി സ്ഫോടനത്തില്‍ മരണം നാലായി. 80% പൊള്ളലേറ്റ് ചികിത്സയിലായിരുന്ന ആലുവ സ്വദേശി മോളി ജോയ് (61) ആണ് മരിച്ചത്. പുലർച്ചെ 5.08 ന് ആണ് മരണം സ്ഥിരീകരിച്ചത്. മലയാറ്റൂർ സ്വദേശി ലിബിന (12), എറണാകുളം കുറുപ്പുംപടി സ്വദേശി ലയോണ പൗലോസ് (60), തൊടുപുഴ സ്വദേശിയായ കുമാരി (53) എന്നിവര്‍ സ്ഫോടനത്തില്‍ കൊല്ലപ്പെട്ടിരുന്നു. 19 …
സ്വന്തം ലേഖകൻ: ഇസ്രായേൽ-ഹമാസ് സംഘർഷം രൂക്ഷമായ സാഹചര്യത്തിൽ ടെൽ അവീവിലേക്ക് റദ്ദാക്കിയ വിമാന സർവീസുകൾ നവംബർ 30 വരെ എയർ ഇന്ത്യ നീട്ടി. ഒക്ടോബർ ഏഴ് മുതൽ ടെൽ അവീവിലേക്കും അവിടെ നിന്ന് ഇങ്ങോട്ടേയ്ക്കും എയർഇന്ത്യ സർവീസുകൾ നടത്തിയിട്ടില്ല. നേരത്തെ, ഡൽഹിയിൽ നിന്ന് ടെൽ അവീവിലേക്ക് ആഴ്ചയിൽ അഞ്ച് സർവീസുകൾ എയർഇന്ത്യ നടത്തിയിരുന്നു. തിങ്കൾ, ചൊവ്വ, …
സ്വന്തം ലേഖകൻ: പിഴയടക്കാൻ ആവശ്യപ്പെട്ട് ലിങ്ക് സഹിതം വരുന്ന സന്ദേശങ്ങളെ ജാഗ്രതയോടെ സമീപിക്കണമെന്ന് കുവൈത്ത് ആഭ്യന്തര മന്ത്രാലയം. ട്രാഫിക് ഫൈൻ അടക്കാൻ ആവശ്യപ്പെട്ട് പലർക്കും വ്യാപകമായ സന്ദേശങ്ങൾ ലഭിക്കുന്ന പശ്ചാത്തലത്തിലാണ് അധികൃതർ ജാഗ്രതാ നിർദേശം നൽകിയത്. ട്രാഫിക് ലംഘനങ്ങൾക്ക് ആഭ്യന്തര മന്ത്രാലയം അലേർട്ടുകളും അറിയിപ്പുകളും സഹൽ ആപ്ലിക്കേഷൻ വഴി മാത്രമാണ് അയക്കുന്നത്. സന്ദേശങ്ങളുടെ ആധികാരികത ഉറപ്പാക്കി …