1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ഗാസ നഗരം പൂര്‍ണമായി വള ഞ്ഞെന്ന് ഇസ്രയേല്‍; സൈനിക രെ കറുത്ത ബാഗുകളില്‍ തിരിച്ചയക്കുമെന്ന് ഹമാസ്
ഗാസ നഗരം പൂര്‍ണമായി വള ഞ്ഞെന്ന് ഇസ്രയേല്‍; സൈനിക രെ കറുത്ത ബാഗുകളില്‍ തിരിച്ചയക്കുമെന്ന് ഹമാസ്
സ്വന്തം ലേഖകൻ: തങ്ങളുടെ സൈന്യം ഗാസ സിറ്റി പൂര്‍ണമായി വളഞ്ഞെന്ന അവകാശവാദവുമായി ഇസ്രയേല്‍. ഇസ്രയേല്‍ സൈനികർ ഗാസയെ പൂര്‍ണമായി വലയംചെയ്തുകഴിഞ്ഞെന്നും വെടിനിര്‍ത്തല്‍ വിഷയം നിലവില്‍ പരിഗണനയിലില്ലെന്നും ഇസ്രയേല്‍ സൈനിക വക്താവ് ഡാനിയേല്‍ ഹഗാരി പറഞ്ഞു. ബന്ദികളുടെ മോചനം മുന്‍നിര്‍ത്തി മനുഷ്യത്വപരമായ വെടിനിര്‍ത്തല്‍ നടപ്പാക്കണമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇതിന് …
പുകമഞ്ഞില്‍ മുങ്ങി ഡല്‍ഹി; വ്യാപകമായി ആരോഗ്യപ്രശ്നങ്ങള്‍; പ്രൈമറി സ്‌കൂളുകള്‍ക്ക് അവധി
പുകമഞ്ഞില്‍ മുങ്ങി ഡല്‍ഹി; വ്യാപകമായി ആരോഗ്യപ്രശ്നങ്ങള്‍; പ്രൈമറി സ്‌കൂളുകള്‍ക്ക് അവധി
സ്വന്തം ലേഖകൻ: ഡൽഹിയിൽ ശൈത്യകാലം ശക്തിപ്രാപിച്ചതിന് പിന്നാലെ അന്തരീക്ഷ മലിനീകരണവും രൂക്ഷമാകുന്നു. വ്യാഴാഴ്ച ഡൽഹിയുടെ പല ഭാഗങ്ങളിലും റോഡുകളിൽ പുകമഞ്ഞ് നിറഞ്ഞത് ആളുകൾക്ക് കാഴ്ച തടസ്സവും മറ്റ് അസ്വസ്ഥതകളും സൃഷ്ടിച്ചു. വിവിധയിടങ്ങളിൽ വായുനിലവാര സൂചിക അതീവ ഗുരുതര പരിധി കടന്ന സാഹചര്യത്തിൽ ഡൽഹിയിൽ സ്കൂളുകൾക്ക് അടുത്ത രണ്ട് ദിവസത്തേക്ക് അവധി നൽകിയതായി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ …
കളമശ്ശേരി സ്ഫോടനം: മാർട്ടിന്റെ മുൻകാല പ്രവർത്തനങ്ങൾ ചികഞ്ഞ് പോലീസ്; തിരിച്ചറിയൽ പരേഡ്
കളമശ്ശേരി സ്ഫോടനം: മാർട്ടിന്റെ മുൻകാല പ്രവർത്തനങ്ങൾ ചികഞ്ഞ് പോലീസ്; തിരിച്ചറിയൽ പരേഡ്
സ്വന്തം ലേഖകൻ: കളമശ്ശേരി ബോംബ്‌ സ്‌ഫോടന കേസിൽ പ്രതി മാർട്ടിൻ ഡൊമിനിക്കിന്റെ മുൻകാല പ്രവർത്തനങ്ങൾ പോലീസ്‌ പരിശോധിക്കുന്നു. ഇതിനായി പല സംഘങ്ങളായി തിരിഞ്ഞ് അന്വേഷണം നടന്നുവരികയാണ്. ബന്ധുക്കൾ, സുഹൃത്തുക്കൾ, സ്ഫോടനം നടന്ന ഹാൾ പരിസരത്ത് മാർട്ടിനെ തിരിച്ചറിഞ്ഞവർ എന്നിങ്ങനെയുള്ളവരുടെ മൊഴി ശേഖരിക്കുന്നുണ്ട്. സംസ്ഥാനത്ത്‌ നടന്ന യഹോവയുടെ സാക്ഷികളുടെ മുൻ കൺവെൻഷനുകളെ ഇയാൾ ലക്ഷ്യമിട്ടിരുന്നോ എന്നും അന്വേഷിക്കുന്നുണ്ട്. …
സൗദിയില്‍ ഹിജ്‌റ കലണ്ടറിന് പകരം ഇംഗ്ലീഷ് കലണ്ടര്‍ ഉപയോഗിക്കാന്‍ അനുമതി
സൗദിയില്‍ ഹിജ്‌റ കലണ്ടറിന് പകരം ഇംഗ്ലീഷ് കലണ്ടര്‍ ഉപയോഗിക്കാന്‍ അനുമതി
സ്വന്തം ലേഖകൻ: അറബിക് കലണ്ടറിന് (ഹിജ്‌റ കലണ്ടര്‍) പകരം ഇംഗ്ലീഷ് കലണ്ടര്‍ (ഗ്രിഗോറിയന്‍ കലണ്ടര്‍) എല്ലാ ഔദ്യോഗിക ഉപയോഗങ്ങള്‍ക്കും പരിഗണിക്കാന്‍ സൗദി അറേബ്യ തീരുമാനിച്ചു. രാജ്യത്തെ എല്ലാ ഔദ്യോഗിക കാര്യങ്ങളുടെയും ഇടപാടുകളുടെയും തീയതി കണക്കാക്കുന്നതിനുള്ള അടിസ്ഥാനം ഇനി മുതല്‍ ഇംഗ്ലീഷ് കലണ്ടര്‍ ആയി നിശ്ചയിക്കാന്‍ ഇന്നലെ ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് അനുമതി നല്‍കിയത്. ഭരണകൂടത്തിന്റെ ഔദ്യോഗിക …
ഒമാനിൽ ടാക്സികളുടെ നിരക്ക് പ്രഖ്യാപിച്ച് ഗതാഗത മന്ത്രാലയം; അടിസ്ഥാന നിരക്ക് 1.5 റിയാൽ
ഒമാനിൽ ടാക്സികളുടെ നിരക്ക് പ്രഖ്യാപിച്ച് ഗതാഗത മന്ത്രാലയം; അടിസ്ഥാന നിരക്ക് 1.5 റിയാൽ
സ്വന്തം ലേഖകൻ: ഒമാനിൽ ഹോട്ടലുകൾ, വാണിജ്യ കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ സേവനം നടത്തുന്ന ടാക്സികളുടെ നിരക്ക് ഗതാഗത മന്ത്രാലയം പ്രഖ്യാപിച്ചു. ഗതാഗത മന്ത്രാലയം ലൈസൻസ് അനുവദിച്ച ആപ്പ് അധിഷ്‌ഠിത ടാക്സികളുടെ നിരക്ക് ആണ് പ്രഖ്യാപിച്ചത്. ഹോട്ടലുകളിൽ സർവീസ് നടത്തുന്ന ടാക്സികളുടെ അടിസ്ഥാന നിരക്ക് 1.5 റിയാൽ ആയിരിക്കും. പിന്നീടുള്ള ഓരോകിലോമീറ്ററിനും 250 ബൈസ്സ ഈടാക്കും. പത്ത് മിനിറ്റ് …
കുവൈത്തിൽ താ​മ​സ, തൊ​ഴി​ൽ നി​യ​മ​ലം​ഘകർക്കായി അരിച്ചുപെറുക്കി പ​രി​ശോ​ധ​ന
കുവൈത്തിൽ താ​മ​സ, തൊ​ഴി​ൽ നി​യ​മ​ലം​ഘകർക്കായി അരിച്ചുപെറുക്കി പ​രി​ശോ​ധ​ന
സ്വന്തം ലേഖകൻ: രാ​ജ്യ​ത്ത് നി​യ​മം ലം​ഘി​ക്കു​ന്ന​വ​രെ പി​ടി​കൂ​ടു​ന്ന​തി​ന് പ​രി​ശോ​ധ​ന ക​ര്‍ശ​ന​മാ​ക്കി ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം. വി​വി​ധ വ​കു​പ്പു​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ല്‍ പ​ഴു​ത​ട​ച്ചു​ള്ള പ​രി​ശോ​ധ​ന​യാ​ണ് രാ​ജ്യ​ത്ത് ന​ട​ന്നു​വ​രു​ന്ന​ത്. അ​ന​ധി​കൃ​ത​മാ​യി രാ​ജ്യ​ത്ത് ത​ങ്ങു​ന്ന​വ​രെ​യും തൊ​ഴി​ൽ നി​യ​മ​ലം​ഘ​ന​ങ്ങ​ൾ ന​ട​ത്തു​ന്ന​വ​രെ​യും പി​ടി​കൂ​ടി നാ​ടു​ക​ട​ത്തും. ക​ഴി​ഞ്ഞ ദി​വ​സം മ​ഹ്ബൂ​ല, ഫ​ർ​വാ​നി​യ, സാ​ൽ​മി​യ, ഖൈ​ത്താ​ന്‍ തു​ട​ങ്ങി​യ പ്ര​ദേ​ശ​ങ്ങ​ളി​ല്‍ ന​ട​ന്ന സു​ര​ക്ഷ പ​രി​ശോ​ധ​ന​യി​ല്‍ വി​വി​ധ കു​റ്റ​കൃ​ത്യ​ങ്ങ​ളി​ല്‍ ഏ​ര്‍പ്പെ​ട്ട 130 …
യുഎസിൽ കുത്തേറ്റ ഇന്ത്യൻ വിദ്യാർഥിയുടെ നില ഗുരുതരമാ യി തുടരുന്നു; ചികിത്സക്കായി ധനസമാഹരണം
യുഎസിൽ കുത്തേറ്റ ഇന്ത്യൻ വിദ്യാർഥിയുടെ നില ഗുരുതരമാ യി തുടരുന്നു; ചികിത്സക്കായി ധനസമാഹരണം
സ്വന്തം ലേഖകൻ: യുഎസ് സംസ്ഥാനമായ ഇന്ത്യാനയിലെ ഫിറ്റ്നസ് സെന്ററിൽ വെച്ച് കുത്തേറ്റ ഇന്ത്യൻ വിദ്യാർഥിയുടെ നില ഗുരുതരമായി തുടരുന്നു. ജീവൻ രക്ഷാമരുന്നുകളുടെ സഹായത്തോടെയാണ് കുത്തേറ്റ പി. വരുൺ രാജ്(24) ആശുപത്രിയിൽ കഴിയുന്നതെന്നാണ് വിവരം. ഞായറാഴ്ച രാവിലെ ജിമ്മിൽ വെച്ച് ജോർഡൻ ആൻഡ്രാഡ് ആണ് വരുൺ രാജിനെ കുത്തിപ്പരിക്കേൽപിച്ചത്. യുഎസിൽ കമ്പ്യൂട്ടർ സയൻസ് വിദ്യാർഥിയായിരുന്നു വരുൺ. ആക്രമിക്കാനുള്ള …
രാജ്യത്ത് റോഡ് അപകടങ്ങളില്‍ കേരളം മൂന്നാം സ്ഥാനത്ത്; പ്രധാന വില്ലന്‍ അമിതവേഗവും അശ്രദ്ധയും
രാജ്യത്ത് റോഡ് അപകടങ്ങളില്‍ കേരളം മൂന്നാം സ്ഥാനത്ത്; പ്രധാന വില്ലന്‍ അമിതവേഗവും അശ്രദ്ധയും
സ്വന്തം ലേഖകൻ: രാജ്യത്ത് റോഡപകടങ്ങളും തുടര്‍ന്നുള്ള മരണങ്ങളും ഏറെയും സംഭവിക്കുന്നത് വാഹനങ്ങളുടെ അതിവേഗം കാരണം. അതിവേഗം കാരണം 2022-ല്‍മാത്രം രാജ്യത്ത് 3,33,323 അപകടങ്ങളുണ്ടായതില്‍ 1,19,904 പേര്‍ കൊല്ലപ്പെട്ടു. മദ്യപിച്ച് വാഹനമോടിക്കല്‍, ചുവപ്പ് ലൈറ്റ് മറികടക്കല്‍, തെറ്റായ ദിശയില്‍ വാഹനമോടിക്കല്‍, മൊബൈല്‍ഫോണ്‍ ഉപയോഗം എന്നിവ കാരണമുള്ള അപകടമരണങ്ങളും വര്‍ധിച്ചതായാണ് കേന്ദ്ര റോഡ്ഗതാഗത മന്ത്രാലയം പുറത്തിറക്കിയ വാര്‍ഷിക റിപ്പോര്‍ട്ടിലെ …
സൗദിയിൽ മുഖഛായയിൽ കാര്യമായ മാറ്റമുണ്ടെങ്കില്‍ താമസരേഖ പുതുക്കാന്‍ നിർദേശം
സൗദിയിൽ മുഖഛായയിൽ കാര്യമായ മാറ്റമുണ്ടെങ്കില്‍ താമസരേഖ പുതുക്കാന്‍ നിർദേശം
സ്വന്തം ലേഖകൻ: മുഖത്തിന് കാര്യമായ മാറ്റമുണ്ടെങ്കില്‍ സൗദി താമസരേഖയായ ഇഖാമ പുതുക്കാന്‍ നിര്‍ദേശം. ഇഖാമയിലെ ഫോട്ടോയും ഉടമയുടെ യഥാര്‍ത്ഥ രൂപവും തമ്മില്‍ വ്യത്യാസമുണ്ടെങ്കില്‍ ഫോട്ടോ മാറ്റണമെന്ന് ജവാസാത്ത് ഡയറക്ടറേറ്റ് പ്രവാസികളോട് അഭ്യര്‍ത്ഥിച്ചു. ഇഖാമയിലെ ഫോട്ടോ മാറ്റാനുള്ള നടപടിക്രമങ്ങള്‍ ജവാസാത്ത് വ്യക്തമാക്കി. ജവാസാത്ത് ഓഫീസില്‍ നേരിട്ട് ഹാജരായാണ് ഇഖാമ പുതുക്കേണ്ടത്. ഇതിനായി അപ്പോയിന്റ്‌മെന്റ് ബുക്ക് ചെയ്യണം. ജവാസാത്ത് …
ഒമാനിൽ വീസ നിയമങ്ങളിൽ മാറ്റം; വീസി​റ്റി​ങ്​ വീസക്കാർക്ക് തൊ​ഴി​ൽ വീസ​യി​ലേ​ക്ക്​ മാ​റാ​നാ​വി​ല്ല
ഒമാനിൽ വീസ നിയമങ്ങളിൽ മാറ്റം; വീസി​റ്റി​ങ്​ വീസക്കാർക്ക് തൊ​ഴി​ൽ വീസ​യി​ലേ​ക്ക്​ മാ​റാ​നാ​വി​ല്ല
സ്വന്തം ലേഖകൻ: ഒ​മാ​നി​ൽ വീസ നി​യ​മ​ങ്ങ​ളി​ൽ വി​വി​ധ മാ​റ്റ​ങ്ങ​ളു​മാ​യി അ​ധി​കൃ​ത​ർ. വീസി​റ്റി​ങ്​ വീസ​യി​ലോ, ടൂ​റി​സ്റ്റ് വീസ​യി​ലോ ഒ​മാ​നി​ലു​ള്ള​വ​ർ​ക്ക് തൊ​ഴി​ൽ വീസ​യി​​ലേ​ക്കോ ഫാ​മി​ലി വീസ​യി​ലേ​ക്കോ മാ​റാ​ൻ ക​ഴി​യി​ല്ലെ​ന്ന്​ റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സ്​ അ​റി​യി​ച്ചു. ഇ​ങ്ങ​നെ മാ​റാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ രാ​ജ്യ​ത്തു​​നി​ന്ന്​​പു​റ​ത്തു​പോ​യി പു​തു​ക്കേ​ണ്ടി വ​രും. താ​ൽ​കാ​ലി​ക​മാ​യാ​ണ്​ ഇ​ങ്ങ​നെ നി​ർ​ത്തി​വെ​ച്ചി​രി​ക്കു​ന്ന​ത്​ എ​ന്നാ​ണ്​ അ​റി​യാ​ൻ ക​ഴി​യു​ന്ന​ത്. ബം​ഗ്ലാ​ദേ​ശ് രാ​ജ്യ​ത്തു​ള്ള​വ​ർ​ക്ക് പു​തി​യ വീസ അ​നു​വ​ദി​ക്കു​ന്ന​തും …