സ്വന്തം ലേഖകൻ: ഇസ്രയേല്‍- ഹമാസ് സംഘര്‍ഷം അയവില്ലാതെ തുടരുന്നതിനിടയില്‍ ഉടനടി വെടിനിര്‍ത്തലിന് ആഹ്വാനം ചെയ്യുന്ന യുഎൻ പ്രമേയത്തില്‍നിന്ന് വിട്ടുനിന്ന് ഇന്ത്യ. ബംഗ്ലദേശ്, പാകിസ്താന്‍, റഷ്യ, ദക്ഷിണാഫ്രിക്ക തുടങ്ങിയ 40 രാഷ്ട്രങ്ങളുടെ പിന്തുണയോടെ ജോര്‍ദാന്‍ സമര്‍പ്പിച്ച കരട് പ്രമേയത്തില്‍ 120 രാജ്യങ്ങള്‍ അനുകൂലമായി വോട്ട് ചെയ്തു. 14 അംഗങ്ങളാണ് എതിര്‍ത്ത് വോട്ട് ചെയ്തത്. ഇന്ത്യയുള്‍പ്പടെയുള്ള 45 രാജ്യങ്ങളാണ് …
സ്വന്തം ലേഖകൻ: ഖത്തര്‍ കോടതി വധശിക്ഷ വിധിച്ച എട്ട് മുന്‍ ഇന്ത്യന്‍ നാവികസേനാംഗങ്ങളുടെ കുടുംബങ്ങള്‍ ആശങ്കയില്‍. വിഷയത്തില്‍ കരുതലോടെയാണ് വിദേശകാര്യമന്ത്രാലയം ഇടപെടുന്നത്. കഴിഞ്ഞവര്‍ഷമാണ് ഇവര്‍ അറസ്റ്റിലായത്. ഒരുവര്‍ഷത്തിലേറെയായി തങ്ങള്‍ സങ്കടമനുഭവിക്കുകയാണെന്ന് കുടുംബാംഗങ്ങള്‍ പറയുന്നു. കേസുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ഖത്തര്‍ കൈമാറുന്നില്ലെന്നും പിടിയിലായ എല്ലാവരെയും തിരിച്ചെത്തിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെടണമെന്നും കമാന്‍ഡര്‍ സുഗുണാകര്‍ പകാലയുടെ ഭാര്യാസഹോദരന്‍ കല്യാണ്‍ ചക്രവര്‍ത്തി …
സ്വന്തം ലേഖകൻ: കുടുംബ വിസയിലുള്ളവർക്ക് തൊഴിൽ വിസയിലേക്ക് മാറാനുള്ള ഇ-സേവനത്തിന് തുടക്കം കുറിച്ച് ഖത്തർ തൊഴിൽ മന്ത്രാലയം. സാമൂഹിക മാധ്യമങ്ങളിലൂടെയാണ് തങ്ങളുടെ ഇ-സേവന പട്ടികയിൽ പുതിയ സൗകര്യം കൂടി ഒരുക്കിയ കാര്യം അധികൃതർ അറിയിച്ചത്. ഇതുപ്രകാരം തൊഴിൽ ഉടമകൾക്ക് വിസ നടപടികൾ ലളിതമാക്കാനും താമസക്കാരായവർക്കുതന്നെ തൊഴിൽ നൽകാനും വേഗത്തിൽ കഴിയുമെന്നും അറിയിച്ചു. രാജ്യത്തെ സ്വകാര്യ സംരംഭങ്ങൾക്ക് …
സ്വന്തം ലേഖകൻ: ഗസയിലെ ആശുപത്രിയില്‍ നടന്ന ബോംബാക്രമണത്തെ പിന്തുണച്ച് സമൂഹ മാധ്യമത്തില്‍ കുറിപ്പിട്ട മലയാളി നഴ്‌സിനെ കുവൈത്ത് നാടുകടത്തി. കുവൈത്ത് സിറ്റിയിലെ മുബാറക് അല്‍ കബീര്‍ ഹോസ്പിറ്റലില്‍ ജോലിചെയ്തിരുന്ന പത്തനംതിട്ട സ്വദേശിനിക്കെതിരേയാണ് നടപടി. നഴ്‌സിനെതിരേ അധികൃതര്‍ നേരത്തേ കേസെടുത്തിരുന്നു. ആശുപത്രിയിലെ ബോംബാക്രമണത്തെയും പലസ്തീന്‍ കുട്ടികളെ കൊന്ന നടപടിയെയും പിന്തുണച്ച് കഴിഞ്ഞയാഴ്ചയാണ് നഴ്‌സ് സമൂഹമാധ്യമത്തിലൂടെ ഇസ്രയേല്‍ അനുകൂല …
സ്വന്തം ലേഖകൻ: ഇസ്രയേൽ വെടിനിർത്തൽ പ്രഖ്യാപിക്കാതെ ബന്ദികളെ മോചിപ്പിക്കില്ലെന്ന് വ്യക്തമാക്കി ഹമാസ്. റഷ്യ സന്ദർശിക്കുന്ന ഹമാസ് അംഗങ്ങളാണ് ഇക്കാര്യം വ്യക്തമാക്കിയത്. 229 പേർ ബന്ദികളായി ഹമാസിന്റെ പക്കലുണ്ടെന്നാണ് വിവരം. അതിനിടെ, ഗാസയിലേക്ക് സഹായമെത്തിക്കാൻ മാനുഷിക ഇടനാഴി തുറക്കണമെന്ന് യൂറോപ്യൻ യൂണിയൻ അംഗങ്ങൾ ആവശ്യപ്പെട്ടിട്ടുണ്ട്. ഗാസയിലെ ആക്രമണം തൽക്കാലത്തേക്ക് നിർത്തിവച്ച് ജനങ്ങൾക്ക് ഭക്ഷണവും വെള്ളവും മരുന്നുകളും …
സ്വന്തം ലേഖകൻ: ദീപാവലിയോടനുബന്ധിച്ച് കേരളത്തിലേക്ക് വീണ്ടും വന്ദേഭാരത് ട്രെയിന്‍. കര്‍ണാടക, തമിഴ്‌നാട്, കേരളം എന്നീ സംസ്ഥാനങ്ങളെ ബന്ധിപ്പിച്ചുകൊണ്ടായിരിക്കും പുതിയ വന്ദേഭാരത് സര്‍വീസ്. ചെന്നൈയില്‍നിന്ന് ബെംഗളൂരുവിലേക്കും ബംഗളൂരുവില്‍നിന്ന് എറണാകുളത്തേക്കുമായുള്ള വന്ദേഭാരത് സര്‍വീസ് ശൃംഖലയാണ് ഉണ്ടാവുക. മൂന്ന് സംസ്ഥാനങ്ങളെ ബന്ധിപ്പിച്ചുകൊണ്ട് എട്ട് സര്‍വീസുകള്‍ നടത്താനാണ് ദക്ഷിണ റെയില്‍വേ ഉദ്ദേശിക്കുന്നത്. ചെന്നൈ-ബെംഗളൂരു, ബെംഗളൂരു-എറണാകുളം സൗത്ത് എന്നിങ്ങനെ ആകെ എട്ട് സര്‍വീസുകള്‍ …
സ്വന്തം ലേഖകൻ: അടുത്ത മാസം മുതൽ തിരുവനന്തപുരത്തു നിന്നു ആഭ്യന്തര, വിദേശ കേന്ദ്രങ്ങളിലേക്കു കൂടുതൽ വിമാന സർവീസുകൾ തുടങ്ങുന്നു. ബെംഗളൂരുവിലേക്കു പ്രതിദിനം 2 എയർ ഇന്ത്യ എക്സ്പ്രസ് സർവീസുകൾ പുതിയതായി ആരംഭിക്കും. മലേഷ്യയിലെ ക്വാലലംപുരിലേക്ക് മലേഷ്യൻ എയർലൈനിന്റെ സർവീസും അടുത്ത മാസം മുതൽ ഉണ്ടാകും. ക്വാലലംപുരിലേക്ക് എയർ ഏഷ്യയുടെ സർവീസും തുടങ്ങിയേക്കും. ചെന്നൈ ഉൾപ്പെടെ തിരക്കുള്ള …
സ്വന്തം ലേഖകൻ: രാജ്യത്തേക്ക് വരുന്ന യാത്രക്കാർക്ക് കെെവശം വെക്കാൻ സാധിക്കുന്ന സാധനങ്ങളുടെ പരിധിയെ കുറിച്ച് ഓർമ്മിച്ച് ഖത്തർ കസ്റ്റംസ്. വ്യക്തിഗത വസ്തുക്കളും സമ്മാനങ്ങളും ഉൾപ്പെടെ ബാഗേജിലെ വസ്തുക്കളുടെ മൂല്യം 3000 ഖത്തർ റിയാലായിരിക്കണം. അതിൽ കൂടാൻ പാടില്ല. വ്യോമ, കര, കടൽ മാർഗങ്ങളിലൂടെ രാജ്യത്തേക്ക് വരുന്നവർ ഇക്കാര്യം ശ്രദ്ധിക്കണം. വാണിജ്യ ആവശ്യങ്ങൾക്കായി വരുന്നവർ ലഗേജിനുള്ളിലെ കാര്യങ്ങളെ …
സ്വന്തം ലേഖകൻ: ഗവൺമെന്റ് കരാറുകൾക്കുള്ളിൽ കുവൈത്ത് വത്കരണം മുന്നോട്ട് കൊണ്ടുപോകാൻ ലക്ഷ്യമിട്ടുള്ള സുപ്രധാന കരട് ഉത്തരവിന് മന്ത്രിമാരുടെ കൗൺസിൽ അംഗീകാരം നൽകി. ഇതോടെ സർക്കാർ സ്ഥാപനങ്ങളുമായുള്ള കരാർ ബാധ്യതകൾക്കായി കഴിവുള്ള കുവൈത്ത് ഉദ്യോഗാർഥികളെ റിക്രൂട്ട് ചെയ്യാൻ സബ് കോൺട്രാക്ടർമാർ ബാധ്യസ്ഥരാണ്. കുവൈത്ത് ജീവനക്കാർക്ക് ഏറ്റവും കുറഞ്ഞ പ്രതിമാസ ശമ്പളം 450 ദീനാർ ലഭിക്കണമെന്ന് ഇത് നിർബന്ധമാക്കുന്നു. …
സ്വന്തം ലേഖകൻ: ജനപ്രിയ മെസേജിങ് ആപ്ലിക്കേഷനായ വാട്‌സാപ്പ് അടുത്തിടെയാണ് മള്‍ട്ടിപ്പിള്‍ അക്കൗണ്ട് ഫീച്ചര്‍ അവതരിപ്പിച്ചത്. വാട്‌സാപ്പ് ആപ്പില്‍ ഒരേ സമയം രണ്ട് അക്കൗണ്ടുകള്‍ ലോഗിന്‍ ചെയ്യാന്‍ ഇതുവഴി സാധിക്കും. ദൈനം ദിന ജീവിതത്തില്‍ വാട്‌സാപ്പ് ഉപഭോക്താക്കള്‍ക്ക് പല വിധത്തില്‍ പ്രയോജനകരമാണ് ഈ ഫീച്ചര്‍. മിക്കവാറും ഉപഭോക്താക്കള്‍ തങ്ങളുടെ ഫോണില്‍ രണ്ട് സിം കണക്ഷനുകള്‍ ഉപയോഗിക്കുന്നവരാണ്. ഈ …