1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ഇന്ത്യയുടെ സുഹൃത്ത് സോലിഹ് പടിയിറങ്ങുന്നു; മാലിദ്വീപിന് ഇനി ചൈനീസ് ചായ്വുള്ള പ്രസിഡന്റ്
ഇന്ത്യയുടെ സുഹൃത്ത് സോലിഹ് പടിയിറങ്ങുന്നു; മാലിദ്വീപിന് ഇനി ചൈനീസ് ചായ്വുള്ള പ്രസിഡന്റ്
സ്വന്തം ലേഖകൻ: പുതിയ പ്രസിഡന്റിനെ തെരഞ്ഞെടുത്ത് മാലിദ്വീപ്. മുഹമ്മദ് മുയിസുവാകും ഇനി മാലിദ്വീപിന്റെ പ്രസിഡന്റ്. ഇന്ത്യയുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന മഹമ്മദ് സോലിഹാണ് പടിയിറങ്ങുന്നത്. വാശിയേറിയ തെരഞ്ഞെടുപ്പിനാണ് മാലിദ്വീപ് സാക്ഷ്യം വഹിച്ചത്. ആദ്യ റൗണ്ടിൽ 79% പോളിംഗാണ് രേഖപ്പെടുത്തിയതെങ്കിൽ രണ്ടാം റൗണ്ടിൽ 86% പോളിംഗായിരുന്നു രേഖപ്പെടുത്തിയത്. വൈകീട്ട് 5.30ന് ആരംഭിച്ച വോട്ടെണ്ണലിൽ തുടക്കം മുതൽ തന്നെ …
വൈകി പറക്കുന്നത് പതിവാക്കി എയർ ഇന്ത്യ എക്സ്പ്രസ്; വട്ടം തിരിഞ്ഞ് പ്രവാസികൾ
വൈകി പറക്കുന്നത് പതിവാക്കി എയർ ഇന്ത്യ എക്സ്പ്രസ്; വട്ടം തിരിഞ്ഞ് പ്രവാസികൾ
സ്വന്തം ലേഖകൻ: എയർ ഇന്ത്യ എക്സ്പ്രസ് വിമാനം വൈകിപ്പറന്ന് യാത്രക്കാരെ വട്ടംകറക്കുന്നത് തുടരുന്നു. ഏതാനും ദിവസമായി വൈകിപ്പറക്കലും അപ്രതീക്ഷിതയാത്ര റദ്ദാക്കലും മൂലം നൂറുകണക്കിന് മലയാളികളുടെ യാത്ര ദുരിതത്തിലായി. സാങ്കേതിക പ്രശ്നമാണ് വിമാനം വൈകാൻ കാരണമെന്നാണ് അധികൃതരുടെ വിശദീകരണം. ഇന്നലെ രാവിലെ 8ന് ദുബായിൽ എത്തേണ്ട കണ്ണൂരിൽ നിന്നുള്ള എയർ ഇന്ത്യ എക്സ്പ്രസ് ഉച്ചയ്ക്ക് 12.45നാണ് എത്തിയത്. …
കൊ​ച്ചി-​ദോ​ഹ പ്രതിദിന നോ​ൺ സ്റ്റോ​പ്പ് സ​ർവീസ് പ്രഖ്യാപിച്ച് എ​യ​ർ ഇ​ന്ത്യ; ഒ​ക്ടോ​ബ​ർ 23 മു​ത​ൽ പറക്കും
കൊ​ച്ചി-​ദോ​ഹ പ്രതിദിന നോ​ൺ സ്റ്റോ​പ്പ് സ​ർവീസ് പ്രഖ്യാപിച്ച് എ​യ​ർ ഇ​ന്ത്യ; ഒ​ക്ടോ​ബ​ർ 23 മു​ത​ൽ പറക്കും
സ്വന്തം ലേഖകൻ: പ്ര​വാ​സി മ​ല​യാ​ളി​ക​ളു​ടെ നാ​ട്ടി​ലേ​ക്കു​ള്ള യാ​ത്ര കൂ​ടു​ത​ൽ അ​നാ​യാ​സ​മാ​ക്കി ദോ​ഹ​യി​ൽ നി​ന്നും കൊ​ച്ചി​യി​ലേ​ക്ക് നേ​രി​ട്ടു​ള്ള വി​മാ​ന സ​ർ​വീ​സു​മാ​യ് എ​യ​ർ ഇ​ന്ത്യ. ഒ​ക്ടോ​ബ​ർ 23 മു​ത​ൽ ആ​ഴ്ച​യി​ൽ ഏ​ഴു ദി​വ​സ​ങ്ങ​ളി​ലും ദോ​ഹ-​കൊ​ച്ചി സെ​ക്ട​റി​ൽ സ​ർ​വി​സ് ന​ട​ത്തും. ഓ​ൺ​ലൈ​ൻ വ​ഴി ബു​ക്കി​ങ്ങും ആ​രം​ഭി​ച്ചു. നി​ല​വി​ൽ എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സും ഇ​ൻ​ഡി​ഗോ​യു​മാ​ണ് ദോ​ഹ-​കൊ​ച്ചി സെ​ക്ട​റി​ൽ നേ​രി​ട്ട് സ​ർ​വീ​സ് ന​ട​ത്തു​ന്ന …
സ്കോട്ട്ലൻഡിൽ ഇന്ത്യൻ ഹൈക്കമ്മീഷണറെ ഗുരുദ്വാരയിൽ കയറ്റാതെ തടഞ്ഞ് ഖലിസ്താനികൾ
സ്കോട്ട്ലൻഡിൽ ഇന്ത്യൻ ഹൈക്കമ്മീഷണറെ ഗുരുദ്വാരയിൽ കയറ്റാതെ തടഞ്ഞ് ഖലിസ്താനികൾ
സ്വന്തം ലേഖകൻ: സ്‌കോട്ട്‌ലന്‍ഡില്‍ ബ്രിട്ടണിലെ ഇന്ത്യന്‍ ഹൈക്കമ്മീഷണറെ ഗുരുദ്വാരയില്‍ പ്രവേശിക്കുന്നതില്‍ നിന്ന് തടഞ്ഞ് ഖലിസ്താന്‍ അനുകൂലികള്‍. ഖലിസ്താന്‍ ഭീകരവാദി ഹര്‍ദ്ദീപ് സിങ് നിജ്ജറിന്റെ മരണത്തെ തുടര്‍ന്ന് ഉടലെടുത്ത ഇന്ത്യ-കാനഡ നയതന്ത്ര പ്രതിസന്ധിയ്ക്കിടെയാണ് ബ്രിട്ടണിലെ ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ വിക്രം ദൊരൈസ്വാമിയ്ക്കു നേരെയുണ്ടായ പ്രതിഷേധം. സ്‌കോട്ട്‌ലന്‍ഡിലെ ഗ്ലാസ്‌ഗ്ലോയില്‍ സ്ഥിതിചെയ്യുന്ന ഗുരുദ്വാരയിലാണ് ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ക്ക് പ്രവേശനം നിഷേധിച്ചത്. ഗുരുദ്വാര അധികൃതരുമായി …
ഡൽഹിയിൽ മലയാളി വ്യവസായിയെ കൊലപ്പെടുത്തി മരത്തിൽ കെട്ടിത്തൂക്കിയ നിലയിൽ
ഡൽഹിയിൽ മലയാളി വ്യവസായിയെ കൊലപ്പെടുത്തി മരത്തിൽ കെട്ടിത്തൂക്കിയ നിലയിൽ
സ്വന്തം ലേഖകൻ: ന്യൂഡൽഹിയിൽ മലയാളി വ്യവസായിയെ കൊലപ്പെടുത്തി പാർക്കിലെ മരത്തിൽ കെട്ടിത്തൂക്കിയ നിലയിൽ കണ്ടെത്തി. തിരുവല്ല മേപ്രാൽ സ്വദേശി പി പി സുജാതനെ(58)യാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ദ്വാരക മോഡിന് സമീപം ശിവാനി എൻക്ലേവിലാണ് എസ്എൻഡിപി ദ്വാരക ശാഖ സെക്രട്ടറി കൂടിയായിരുന്ന സുജാതൻ താമസിച്ചിരുന്നത്. ബിസിനസ് ആവശ്യത്തിനായി വ്യാഴാഴ്‌ച രാത്രി 9 മണിയോടെ സുജാതൻ വീട്ടിൽ …
യാത്രക്കാരെ വെറുപ്പിച്ച് വീണ്ടും എയർ ഇന്ത്യ; ദുബായ്-തിരുവനന്തപുരം വിമാനം വൈകിയത് 9 മണിക്കൂർ
യാത്രക്കാരെ വെറുപ്പിച്ച് വീണ്ടും എയർ ഇന്ത്യ; ദുബായ്-തിരുവനന്തപുരം വിമാനം വൈകിയത് 9 മണിക്കൂർ
സ്വന്തം ലേഖകൻ: യാത്രക്കാരെ ദുരിതത്തിലാക്കി വീണ്ടും എയര്‍ ഇന്ത്യ. ദുബായിയില്‍ നിന്ന് തിരുവന്തപുരത്തേക്കുളള വിമാനം വൈകിയത് ഒമ്പത് മണിക്കൂറിലേറെയാണ്. വെള്ളിയാഴ്ച രാത്രി യുഎഇ സമയം രാത്രി 8.45ന് പുറപ്പെടേണ്ടിയിരുന്ന വിമാനം തിരുവന്തപുരത്തേക്ക് പോയത് ഇന്ന് രാവിലെ 5.40ന് ആയിരുന്നു. ഐഎക്‌സ് 544 എന്ന വിമാനത്തിന്റെ യാത്രയാണ് മണിക്കൂറുകളോളം വൈകിയത്. ഇന്ത്യന്‍ സമയം 11.25 ഓടെ വിമാനം …
യുഎസ് വീസ അപേക്ഷകരില്‍ 10 ശതമാനവും ഇന്ത്യക്കാര്‍; ഈ വര്‍ഷം അനുവദിച്ചത് 10 ലക്ഷം വീസകള്‍
യുഎസ് വീസ അപേക്ഷകരില്‍ 10 ശതമാനവും ഇന്ത്യക്കാര്‍; ഈ വര്‍ഷം അനുവദിച്ചത് 10 ലക്ഷം വീസകള്‍
സ്വന്തം ലേഖകൻ: കോവിഡിനെ തുടര്‍ന്നുണ്ടായ പ്രതിസന്ധി പരിഹരിക്കുന്നതിന് ഇന്ത്യക്കാര്‍ക്കായി ഈ വര്‍ഷം ഇതുവരെ പത്ത് ലക്ഷം നോണ്‍-ഇമിഗ്രന്റ് വീസകള്‍ യുഎസ് എംബസി. വീസകള്‍ ഇന്ത്യയിലെ യുഎസ് അംബാസഡര്‍ എറിക് ഗാര്‍സെറ്റി നേരിട്ട് രഞ്ജു സിംഗിന് കൈമാറി. ബിസിനസ്, യാത്ര, വിദ്യാര്‍ത്ഥി വീസ, ക്രൂ വീസ എന്നിവ ഉള്‍പ്പെടുന്നതാണ് നോണ്‍-ഇമിഗ്രന്റ് വീസ. ലോകത്തിലെ ഏറ്റവും ശക്തമായ യാത്രാ …
സാമ്പത്തിക രംഗത്ത് കുതിപ്പുമായി സൗദി; വിനോദസഞ്ചാരികളുടെ എണ്ണത്തിലും വർധന
സാമ്പത്തിക രംഗത്ത് കുതിപ്പുമായി സൗദി; വിനോദസഞ്ചാരികളുടെ എണ്ണത്തിലും വർധന
സ്വന്തം ലേഖകൻ: സാമ്പത്തികമായി അതിവേഗം വളരുന്ന രാജ്യങ്ങളിലൊന്നായി സൗദി അറേബ്യ മാറിയെന്ന് രാജ്യാന്തര നാണയ നിധി. രാജ്യത്തിന്റെ ശക്തമായ ഉൽപ്പാദന ശേഷിയാണ് വളർച്ചക്ക് കാരണം. രാജ്യാന്തര വിനോദസഞ്ചാരികളുടെ വളർച്ചാ നിരക്കിൽ സൗദി ആഗോളതലത്തിൽ രണ്ടാം സ്ഥാനത്തെത്തി. രാജ്യാന്തര നാണയ നിധിയുടേയും അനുബന്ധ സംഘടനകളുടേയും റിപ്പോർട്ടുകൾ സാക്ഷ്യപ്പെടുത്തുന്നതാണ് സൗദി ചേംബേഴ്സ് ഓഫ് കൊമേഴ്സ് പുറത്തിറക്കിയ റിപ്പോർട്ട്. കഴിഞ്ഞ …
ബഹ്‌റൈനില്‍ ബിഎഡ് സര്‍ട്ടിഫിക്കറ്റിന്റെ പേരില്‍ അറസ്റ്റിലായ ഇന്ത്യന്‍ അധ്യാപകര്‍ക്ക് മോചനം
ബഹ്‌റൈനില്‍ ബിഎഡ് സര്‍ട്ടിഫിക്കറ്റിന്റെ പേരില്‍ അറസ്റ്റിലായ ഇന്ത്യന്‍ അധ്യാപകര്‍ക്ക് മോചനം
സ്വന്തം ലേഖകൻ: ബഹ്‌റൈനില്‍ ബിഎഡ് സര്‍ട്ടിഫിക്കറ്റ് പരിശോധനയുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്യപ്പെട്ട മലയാളി അധ്യാപിക അടക്കമുള്ളവര്‍ മോചിതരായി. ഇന്ത്യന്‍ എംബസിയുടെയും മന്ത്രാലയങ്ങളുടെയും ഇടപെടലിനെ തുടര്‍ന്നാണ് മോചനം സാധ്യമായത്. അറസ്റ്റ് ചെയ്യപ്പെട്ട അധ്യാപകര്‍ക്കെതിരെ കേസുകള്‍ ഉണ്ടാവില്ലെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്. അധ്യാപകരുടെ യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളുടെ സാധുത പരിശോധിക്കുന്നതിന് ബഹ്‌റൈന്‍ മന്ത്രാലയം നിര്‍ദേശിക്കപ്പെട്ട പരിശോധനാ സംവിധാനമായ ക്വാഡ്രാബേയില്‍ അപ്‌ലോഡ് ചെയ്യേണ്ടതുണ്ട്. …
കുവൈത്തിലെ പ്രവാസി ഗാര്‍ ഹിക തൊഴിലാളികള്‍ക്കായി മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളുമായി ഇന്ത്യന്‍ എംബസി
കുവൈത്തിലെ പ്രവാസി ഗാര്‍ ഹിക തൊഴിലാളികള്‍ക്കായി മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളുമായി ഇന്ത്യന്‍ എംബസി
സ്വന്തം ലേഖകൻ: കുവൈത്തിലെ ഇന്ത്യന്‍ ഗാര്‍ഹിക തൊഴിലാളികള്‍ക്കായി മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി ഇന്ത്യന്‍ എംബസ്സി. തൊഴിലാളികള്‍ക്ക് മാന്യമായ ജോലി നല്‍കണമെന്നും അപകടകരമായ ജോലി ചെയ്യുവാന്‍ തൊഴിലാളിയെ നിർബന്ധിക്കരുതെന്നും എംബസ്സി പുറത്തിറക്കിയ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളില്‍ വ്യക്തമാക്കി. ഗാര്‍ഹിക തൊഴിലാളികളുമായി ബന്ധപ്പെട്ട പരാതികള്‍ ഉയര്‍ന്നതിനെ തുടര്‍ന്നാണ്‌ തൊഴില്‍ നിയമങ്ങള്‍ വ്യക്തമാക്കി എംബസ്സി വാര്‍ത്താക്കുറിപ്പ്‌ ഇറക്കിയത്. വീട്ട് ജോലിക്കാര്‍ക്ക് അറബിയിലും …