1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
കാനഡ ഭീകരര്‍ക്ക് സുരക്ഷിത താവളമാകുന്നു; ഇന്ത്യയ്ക്ക് പിന്തുണയുമായി ശ്രീലങ്കന്‍ വിദേശകാര്യമന്ത്രി
കാനഡ ഭീകരര്‍ക്ക് സുരക്ഷിത താവളമാകുന്നു; ഇന്ത്യയ്ക്ക് പിന്തുണയുമായി ശ്രീലങ്കന്‍ വിദേശകാര്യമന്ത്രി
സ്വന്തം ലേഖകൻ: ഇന്ത്യയും കാനഡയും തമ്മിലുള്ള നയതന്ത്രബന്ധം വഷളായതിന് പിന്നാലെ വിഷയത്തില്‍ പ്രതികരണവുമായി ശ്രീലങ്കന്‍ വിദേശകാര്യമന്ത്രി അലി സാബ്രി. ഭീകരവാദികള്‍ക്ക് കാനഡ സുരക്ഷിത താവളമാണെന്ന് അദ്ദേഹം പറഞ്ഞു. യാതൊരു തെളിവുമില്ലാതെ അതിരുകടന്ന ആരോപണങ്ങളാണ് കാനഡ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ ഉന്നയിക്കുന്നതെന്നും എ.എന്‍.ഐ വാര്‍ത്താ ഏജന്‍സിക്ക് നല്‍കിയ അഭിമുഖത്തില്‍ സാബ്രി അഭിപ്രായപ്പെട്ടു. ‘ട്രൂഡോ നടത്തിയ പരാമര്‍ശങ്ങളില്‍ അത്ഭുതമില്ല. …
വീണ്ടും തിളച്ച് കാവേരി; ബെംഗളൂരു ബന്ദിൽ യാത്രക്കാർ വലഞ്ഞു; തമിഴ്നാട്ടിൽ നിന്നുള്ള ബസുകൾ തടഞ്ഞു
വീണ്ടും തിളച്ച് കാവേരി; ബെംഗളൂരു ബന്ദിൽ യാത്രക്കാർ വലഞ്ഞു; തമിഴ്നാട്ടിൽ നിന്നുള്ള ബസുകൾ തടഞ്ഞു
സ്വന്തം ലേഖകൻ: തമിഴ്‌നാടിന് കാവേരി ജലം വിട്ടുനൽകുന്നതിൽ പ്രതിഷേധിച്ച് വിവിധ സംഘടനകൾ ആഹ്വാനം ചെയ്ത ബന്ദ് ഭാഗികമായി പുരോഗമിക്കുന്നു. കന്നഡ അനുകൂല സംഘടനകളും കർഷക സംഘടനകളുമാണ് ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്. രാവിലെ 6 മുതൽ വൈകീട്ട് 6 വരെയാണ് ബന്ദ് പ്രഖ്യാപിച്ചിരിക്കുന്നത്. തമിഴ്നാട്ടിൽ നിന്നുള്ള ബസുകൾ ഉൾപ്പെടെ ബന്ദ് അനുകൂലികൾ തടയുന്നുണ്ട്. കേരളത്തിൽ നിന്നുള്ള കെഎസ്ആർടിസി …
ഇനി ബോയിങ് മെയ്ഡ് ഇൻ ഇന്ത്യ! 1,600 കോടി ചെലവിൽ ഇന്ത്യയിൽ വമ്പൻ ഫാക്ടറി വരുന്നു
ഇനി ബോയിങ് മെയ്ഡ് ഇൻ ഇന്ത്യ! 1,600 കോടി ചെലവിൽ ഇന്ത്യയിൽ വമ്പൻ ഫാക്ടറി വരുന്നു
സ്വന്തം ലേഖകൻ: ലോകത്തിലെ ഏറ്റവും വലിയ വിമാനനിർമാണ കമ്പനികളിലൊന്നായ അമേരിക്കയിലെ ‘ബോയിങ്’ ഇന്ത്യയിൽ ഉത്പാദനം തുടങ്ങാനൊരുങ്ങുന്നു. ബെംഗളൂരുവിലെ ദേവനഹള്ളിയിലുള്ള കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിനു സമീപം എയ്റോസ്‌പേസ് പാർക്കിലാണ് നിർമാണ പ്ലാന്റ് സ്ഥാപിക്കുന്നത്. 43 ഏക്കറിൽ 1,600 കോടി രൂപ മുതൽമുടക്കിലാണ് ഇത് സജ്ജമാക്കുക. യു.എസിന് പുറത്ത് കമ്പനിയുടെ ഏറ്റവും വലിയ ഫാക്ടറിയായിരിക്കും ഇത്. ടാറ്റാ ഗ്രൂപ്പിന്റെ …
ഖത്തറിൽ മെട്രോ ലിങ്ക് ബസ് യാത്രകൾക്ക് ക്യു.ആർ കോഡ് സ്‌കാനിങ് നിർബന്ധം
ഖത്തറിൽ മെട്രോ ലിങ്ക് ബസ് യാത്രകൾക്ക് ക്യു.ആർ കോഡ് സ്‌കാനിങ് നിർബന്ധം
സ്വന്തം ലേഖകൻ: ഖത്തറിൽ മെട്രോ ലിങ്ക് ബസ് സർവീസുകൾ ഉപയോഗിക്കാൻ അടുത്ത മാസം മുതൽ ക്യു.ആർ കോഡ് സ്‌കാനിങ് നിർബന്ധം. യാത്ര സൗജന്യമായി തുടരുമെങ്കിലും ബസിൽ കയറുമ്പോഴും ഇറങ്ങുമ്പോളും ക്യു.ആർ കോഡ് സ്‌കാനിങ് നിർബന്ധമാണ്. മെട്രോ ലിങ്ക് വാഹനങ്ങളിലെ യാത്രക്ക് കർവ സ്മാർട്ട് കാർഡോ കർവ ആപ്ലിക്കേഷനോ ഉപയോഗിക്കണമെന്ന് നേരത്തെ തന്നെ നിർദേശമുണ്ടായിരുന്നു. എന്നാൽ അടുത്ത …
സൗദി യുവതിക്കെതിരേ ലൈം​ഗികാതിക്രമം; മല്ലു ട്രാവലർക്കെതിരേ ലുക്ക്-ഔട്ട് നോട്ടീസ്
സൗദി യുവതിക്കെതിരേ ലൈം​ഗികാതിക്രമം; മല്ലു ട്രാവലർക്കെതിരേ ലുക്ക്-ഔട്ട് നോട്ടീസ്
സ്വന്തം ലേഖകൻ: സൗദി യുവതിയോട് ലൈംഗികാതിക്രമം കാട്ടി എന്ന കേസിൽ വ്‌ളോഗറായ മല്ലുട്രാവലര്‍ എന്ന ഷാക്കിര്‍ സുബ്ഹാനെതിരേ ലുക്ക്-ഔട്ട് നോട്ടീസ് പുറത്തിറക്കി. വിമാനത്താവളത്തിലാണ് ലുക്ക്-ഔട്ട് നോട്ടീസ്. വ്ളോഗറോട് ഹാജരാകാൻ പോലീസ് നിർദേശം നൽകി. ഇയാൾ വിദേശത്തായതിനാൽ പരാതി ലഭിച്ച് ദിവസങ്ങൾ പിന്നിട്ടിട്ടും പോലീസിന് ഇയാടെ ചോദ്യംചെയ്യാനോ മറ്റു നടപടികളിലേക്കു കടക്കാനോ സാധിച്ചിരുന്നില്ല. എത്രയും വേഗം സ്റ്റേഷനിൽ …
ഇന്ത്യ-കാനഡ വാക്പോര്: പ്രതിസന്ധി പരിഹരിക്കാന്‍ യുഎസ്; ട്രൂഡോയ്ക്കെതിരെ എസ് ജയശങ്കര്‍
ഇന്ത്യ-കാനഡ വാക്പോര്: പ്രതിസന്ധി പരിഹരിക്കാന്‍ യുഎസ്; ട്രൂഡോയ്ക്കെതിരെ എസ് ജയശങ്കര്‍
സ്വന്തം ലേഖകൻ: ഖലിസ്ഥാന്‍ വിഘടനവാദി നേതാവ് ഹര്‍ദീപ് സിംഗ് നിജ്ജാറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഇന്ത്യയും കാനഡയും തമ്മിലുള്ള തര്‍ക്കം പരിഹരിക്കാന്‍ യുഎസ് സാവധാനത്തിലും പരസ്യമായും ഇടപെടുന്നു. വിഷയത്തില്‍ അണിയറ ചര്‍ച്ചകള്‍ വാഷിംഗ്ടണ്‍ ഡിസി വഴി നടക്കുകയാണെന്ന് ഇന്ത്യന്‍ എക്‌സ്പ്രസ് മനസ്സിലാക്കി. ലോകം ഇപ്പോഴും ഇരട്ടത്താപ്പിലാണ്, സ്വാധീനമുള്ള രാജ്യങ്ങള്‍ വിഷയത്തില്‍ സമ്മര്‍ദം ചെലുത്തുന്നു. എന്നും അധികാര സ്വാധീനം …
കുവൈത്തിൻ്റെ സ​ഹേ​ൽ ആ​പ്ലി​ക്കേ​ഷ​നി​ൽ ത​വാ​സു​ലി​ന്റെ ട്ര​യ​ൽ പ​തി​പ്പ് പു​റ​ത്തി​റ​ക്കി
കുവൈത്തിൻ്റെ സ​ഹേ​ൽ ആ​പ്ലി​ക്കേ​ഷ​നി​ൽ ത​വാ​സു​ലി​ന്റെ ട്ര​യ​ൽ പ​തി​പ്പ് പു​റ​ത്തി​റ​ക്കി
സ്വന്തം ലേഖകൻ: സ​ർ​ക്കാ​ർ മ​ന്ത്രാ​ല​യ​ങ്ങ​ൾ​ക്കും ഏ​ജ​ൻ​സി​ക​ൾ​ക്കും സേ​വ​ന​ങ്ങ​ൾ, നി​ർ​ദേ​ശ​ങ്ങ​ൾ, അ​ന്വേ​ഷ​ണ​ങ്ങ​ൾ, പ​രാ​തി​ക​ൾ ന​ൽ​കാ​ൻ സ​ഹേ​ൽ ആ​പ്ലി​ക്കേ​ഷ​നി​ൽ ല​ഭ്യ​മാ​യ ത​വാ​സു​ൽ സം​വി​ധാ​ന​ത്തി​ന്റെ ട്ര​യ​ൽ പ​തി​പ്പ് പു​റ​ത്തി​റ​ക്കി. പ്രാ​ദേ​ശി​ക കാ​ര്യ വി​ഭാ​ഗം മേ​ധാ​വി​യും സ​ർ​ക്കാ​ർ വ​ക്താ​വു​മാ​യ അ​മീ​ർ അ​ൽ അ​ജ്മി​യാ​ണ് ഞാ​യ​റാ​ഴ്ച പ്ര​ഖ്യാ​പ​നം ന​ട​ത്തി​യ​ത്. പൗ​ര​ന്മാ​ർ​ക്കും താ​മ​സ​ക്കാ​ർ​ക്കും നി​ർ​ദേ​ശ​ങ്ങ​ളും പ​രാ​തി​ക​ളും നേ​രി​ട്ട് നേ​താ​ക്ക​ൾ​ക്ക് കൈ​മാ​റു​ന്ന​ത് എ​ളു​പ്പ​മാ​ക്കാ​ൻ ഗ​വ​ൺ​മെ​ന്റ് ഇ​ല​ക്ട്രോ​ണി​ക് …
മസ്‌കത്തിൽ കുറഞ്ഞ വാടകയ്ക്ക് ഫ്ലാറ്റുകൾ കിട്ടാനില്ല; വലഞ്ഞ് യു​വാ​ക്ക​ളും വി​ദ്യാ​ർ​ഥി​കളും
മസ്‌കത്തിൽ കുറഞ്ഞ വാടകയ്ക്ക് ഫ്ലാറ്റുകൾ കിട്ടാനില്ല; വലഞ്ഞ് യു​വാ​ക്ക​ളും വി​ദ്യാ​ർ​ഥി​കളും
സ്വന്തം ലേഖകൻ: ത​ല​സ്ഥാ​ന ന​ഗ​രി​യി​ൽ കു​റ​ഞ്ഞ ചെ​ല​വി​ൽ താ​മ​സ​സൗ​ക​ര്യം ല​ഭി​ക്കാ​ത്ത​ത്​ കോ​ള​ജ്​ വി​ദ്യാ​ർ​ഥി​ക​ൾ​ക്കും യു​വാ​ക്ക​ൾ​ക്കും പ്ര​യാ​സം സൃ​ഷ്ടി​ക്കു​ന്നു. വ​ലി​യ തു​ക ചെ​ല​വ​ഴി​ച്ചാ​ണ്​ പ​ല​രും താ​മ​സി​ക്കു​ന്ന​തെ​ന്ന്​ വി​ദ്യാ​ർ​ഥി​ക​ൾ ചൂ​ണ്ടി​ക്കാ​ണി​ക്കു​ന്നു. ജോ​ലി​ക്കാ​യി സ്വ​ന്തം പ​ട്ട​ണ​ത്തി​ൽ നി​ന്ന് മാ​റി​ത്താ​മ​സി​ക്കു​ന്ന അ​വി​വാ​ഹി​ത​രാ​യ പു​രു​ഷ​ന്മാ​ർ​ക്കും സ്ത്രീ​ക​ൾ​ക്കും ഇ​തു​ത​ന്നെ​യാ​ണ്​ സ്ഥി​തി. അ​ൽ​ഖൂ​ദ് പോ​ലു​ള്ള സ്ഥ​ല​ങ്ങ​ളി​ൽ ഷെ​യ​റി​ങ് അ​ടി​സ്ഥാ​ന​ത്തി​ൽ ഒ​രു മി​ത​മാ​യ അ​പ്പാ​ർ​ട്മെ​ന്റി​ന്​ ഒ​രു വി​ദ്യാ​ർ​ഥി …
ബഹ്‌റൈനിലെ അധ്യാപകരുടെ സർട്ടിഫിക്കറ്റ് പരിശോധന; മലയാളി അറസ്റ്റിലായത് വിമാനത്താവളത്തിൽ വച്ച്
ബഹ്‌റൈനിലെ അധ്യാപകരുടെ സർട്ടിഫിക്കറ്റ് പരിശോധന; മലയാളി അറസ്റ്റിലായത് വിമാനത്താവളത്തിൽ വച്ച്
സ്വന്തം ലേഖകൻ: ബഹ്‌റൈനിലെ അധ്യാപകരുടെ സർട്ടിഫിക്കറ്റ് പരിശോധനയുമായി ബന്ധപ്പെട്ട വാർത്ത കഴിഞ്ഞ ദിവസം ആണ് വന്നത്. സർട്ടിഫിക്കറ്റ് പരിശോധനയിൽ ബിഎഡ് ബിരുദം വ്യാജം എന്ന് കണ്ടെത്തിയ അധ്യാപകർക്കെതിരെയാണ് നടപടി തുടരുന്നത്. ബഹ്‌റൈനിൽ കഴി‍ഞ്ഞ ദിവസം അറസ്റ്റ് ചെയ്യപ്പെട്ട മലയാളി 1999 ൽ ബിരുദം പൂർത്തിയാക്കി. പിന്നീട് യുപി യിലെ ഒരു സർവകലാശാലയിൽ നിന്ന് കറസ്പോണ്ടൻസ് കോഴ്സായി …
മലയാളത്തിൻ്റെ മാസ്റ്റർ സംവിധായകൻ കെ.ജി. ജോർജ് അന്തരിച്ചു; ക്ലാസിക് ചിത്രങ്ങളുടെ ശിൽപ്പി
മലയാളത്തിൻ്റെ മാസ്റ്റർ സംവിധായകൻ കെ.ജി. ജോർജ് അന്തരിച്ചു; ക്ലാസിക് ചിത്രങ്ങളുടെ ശിൽപ്പി
സ്വന്തം ലേഖകൻ: പ്രശസ്ത സംവിധായകൻ കെ.ജി. ജോർജ് (78) അന്തരിച്ചു. എറണാകുളം കാക്കനാട്ടെ വയോജന കേന്ദ്രത്തിലായിരുന്നു അന്ത്യം. വ്യത്യസ്തമായ പ്രമേയങ്ങളിലൂടെ മലയാളസിനിമയ്ക്ക് പുതിയ ഭാഷ്യം നൽകിയ സംവിധായകനായിരുന്നു കെ.ജി.ജോര്‍ജ്‌. പഞ്ചവടിപ്പാലം, ഇരകൾ, യവനിക, ആദാമിന്റെ വാരിയെല്ല്, ലേഖയുടെ മരണം ഒരു ഫ്ലാഷ്ബാക്ക് തുടങ്ങിയ ചിത്രങ്ങൾ ഇതിന് ഉദാഹരണങ്ങളാണ്. സ്വപ്നാടനം എന്ന ചിത്രത്തിലൂടെയാണ് സിനിമയിലേക്കുള്ള വരവ്. 1998-ൽ …