1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
രാജ്യത്തെ മുഴുവൻ ആരോഗ്യ തിരിച്ചറിയൽ കാർഡ്; ആരോഗ്യവിവരങ്ങൾ ഇനി സ്മാർട്ടാകും
രാജ്യത്തെ മുഴുവൻ ആരോഗ്യ തിരിച്ചറിയൽ കാർഡ്; ആരോഗ്യവിവരങ്ങൾ ഇനി സ്മാർട്ടാകും
സ്വന്തം ലേഖകൻ: രാജ്യത്തെ മുഴുവൻ ആളുകളുടെയും ആരോഗ്യവിവരങ്ങൾ ശേഖരിച്ച് സൂക്ഷിക്കാൻ ആയുഷ്മാൻ ഭാരത് ഹെൽത്ത് അക്കൗണ്ട് (എ.ബി.എച്ച്.എ.) നിലവിൽ വരും. ആരോഗ്യസംബന്ധമായ എല്ലാ വിവരങ്ങളുടെയും കേന്ദ്രീകൃത ഡേറ്റാബേസ് സ്ഥാപിക്കാനാണിത്. ആയുഷ്മാൻ ഭാരത് ഡിജിറ്റൽ മിഷനാണ് പദ്ധതി നടപ്പാക്കുന്നത്. വ്യക്തികളുടെ രജിസ്ട്രേഷന് നടപടികൾ തുടങ്ങി. ആധാർ നമ്പർ ഉപയോഗിച്ച് വെബ്സൈറ്റ് വഴി രജിസ്റ്റർ ചെയ്യാം. ആശാപ്രവർത്തകർ ഉൾപ്പെടെയുള്ള …
കേരളത്തിൻ്റെ രണ്ടാം വന്ദേഭാരത് എക്‌സ്പ്രസ് ഫ്‌ളാഗ് ഓഫ് ചെയ്ത് പ്രധാനമന്ത്രി; സര്‍വീസ് ചൊവ്വാഴ്ച മുതല്‍
കേരളത്തിൻ്റെ രണ്ടാം വന്ദേഭാരത് എക്‌സ്പ്രസ് ഫ്‌ളാഗ് ഓഫ് ചെയ്ത് പ്രധാനമന്ത്രി; സര്‍വീസ് ചൊവ്വാഴ്ച മുതല്‍
സ്വന്തം ലേഖകൻ: കേരളത്തിന് അനുവദിച്ച രണ്ടാം വന്ദേഭാരത് എക്‌സ്പ്രസ് ഫ്‌ളാഗ് ഓഫ് ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. റെഗുലര്‍ സര്‍വീസ് ചൊവ്വാഴ്ച മുതല്‍ ആരംഭിക്കും. റെയില്‍വേയെ കൂടുതല്‍ വികസിപ്പിക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഓണ്‍ലൈനായാണ് ഫ്‌ളാഗ് ഓഫ് നിര്‍വഹിച്ചത്. കേരളത്തിന് അനുവദിച്ചത് ഉള്‍പ്പെടെ രാജ്യത്തെ വിവിധ സോണുകളിലായി അനുവദിച്ച ഒമ്പത് വന്ദേഭാരത് ട്രെയിനുകളുടെ ഉദ്ഘാടനമാണ് പ്രധാനമന്ത്രി നരേന്ദ്രമോദി വീഡിയോ …
എല്ലാ ടിക്കറ്റുകൾക്കും 20% കിഴിവ് പ്രഖ്യാപിച്ച് ഒമാൻ എയർ; മാര്‍ച്ച് 15 വരെ ഓഫറില്‍ യാത്ര ചെയ്യാം
എല്ലാ ടിക്കറ്റുകൾക്കും 20% കിഴിവ് പ്രഖ്യാപിച്ച് ഒമാൻ എയർ; മാര്‍ച്ച് 15 വരെ ഓഫറില്‍ യാത്ര ചെയ്യാം
സ്വന്തം ലേഖകൻ: ഒമാന്റെ ദേശീയ വിമാനക്കമ്പനിയായ ഒമാന്‍ എയര്‍ എല്ലാ സര്‍വീസുള്‍ക്കും 20% കിഴിവ് പ്രഖ്യാപിച്ചു. 2023 സെപ്റ്റംബര്‍ 28 ശനിയാഴ്ച വരെ ബുക്ക് ചെയ്യുന്ന ടിക്കറ്റുകള്‍ക്കാണ് ഓഫര്‍. അന്താരാഷ്ട്ര സര്‍വീസുകള്‍ക്ക് ഉള്‍പ്പെടെ നിരക്കിളവ് ബാധകമാണ്. മാര്‍ച്ച് 15 വരെയുള്ള മടക്കയാത്ര ഉള്‍പ്പെടുന്ന ടിക്കറ്റുകള്‍ക്ക് ഈ പ്രമോഷന്‍ ഓഫര്‍ ലഭിക്കും. ഇക്കോണമി ക്ലാസ് നിരക്കുകളില്‍ 20 …
ഒമാനിൽ വൈ​ദ്യു​തി ബി​ല്ലു​ക​ൾ കു​ത്ത​നെ ഉ​യ​ർ​ന്ന​തിൽ വി​ശ​ദീ​ക​ര​ണ​വു​മാ​യി ക​മ്പ​നി​
ഒമാനിൽ വൈ​ദ്യു​തി ബി​ല്ലു​ക​ൾ കു​ത്ത​നെ ഉ​യ​ർ​ന്ന​തിൽ വി​ശ​ദീ​ക​ര​ണ​വു​മാ​യി ക​മ്പ​നി​
സ്വന്തം ലേഖകൻ: ക​ഴി​ഞ്ഞ ചൂ​ടു​കാ​ല​ത്ത് വൈ​ദ്യു​തി ബി​ല്ലു​ക​ൾ കു​ത്ത​നെ ഉ​യ​ർ​ന്ന​തി​ന് വി​ശ​ദീ​ക​ര​ണ​വു​മാ​യി ഇ​ല​ക്ട്രി​സി​റ്റി സം​യോ​ജി​ത ക​മ്പ​നി​യാ​യ നാ​മ രം​ഗ​ത്ത്. ചൂ​ടു കാ​ല​ത്ത് വൈ​ദ്യു​തി ബി​ല്ലു​ക​ൾ കു​ത്ത​നെ വ​ർ​ധി​ച്ച​തി​നെ​തി​രെ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ വ​ൻ പ്ര​തി​ഷേ​ധ​മാ​ണ് ഉ​യ​രു​ന്ന​ത്. പ്ര​തി​ഷേ​ധം ഉ​യ​ർ​ത്തു​ന്ന​തി​ൽ സ്വ​ദേ​ശി​ക​ളാ​ണ് മു​ന്നി​ലു​ള്ള​ത്. അ​തി​നി​ടെ ഓ​രോ ഉ​പ​ഭോ​ക്താ​വും അ​വ​രു​ടെ ര​ണ്ട് അ​ക്കൗ​ണ്ടു​ക​ളി​ലേ​ക്ക് സ​ർ​ക്കാ​ർ സ​ബ്സി​ഡി ല​ഭി​ക്കു​ന്നു​ണ്ടെ​ന്ന് ഉ​റ​പ്പാ​ക്ക​ണ​മെ​ന്ന് നാ​മ …
ഒരിക്കൽക്കൂടി നിപയെ തോൽപ്പിച്ച് കോഴിക്കോട്; വിദ്യാഭ്യാസ സ്ഥാപനങ്ങൾ തിങ്കളാഴ്ച തുറക്കും
ഒരിക്കൽക്കൂടി നിപയെ തോൽപ്പിച്ച് കോഴിക്കോട്; വിദ്യാഭ്യാസ സ്ഥാപനങ്ങൾ തിങ്കളാഴ്ച തുറക്കും
സ്വന്തം ലേഖകൻ: നിപ വൈറസ് ബാധ സ്ഥിരീകരിച്ചതിന്റെ പശ്ചാത്തലത്തിൽ കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പ്രവർത്തനത്തിന് ഏർപ്പെടുത്തിയിരുന്ന നിയന്ത്രണം നീക്കി. തിങ്കളാഴ്ചമുതൽ ക്ലാസുകൾ സാധാരണരീതിയിൽ നടക്കും.എന്നാൽ കണ്ടെയ്ൻമെന്റ് സോണുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നിയന്ത്രണം തുടരുമെന്ന് കോഴിക്കോട് ജില്ലാ കളക്ടർ അറിയിച്ചു. വിദ്യാർഥികൾ തിങ്കളാഴ്ച മുതൽ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ എത്തിച്ചേരേണ്ടതാണ്. വിദ്യാർഥികളും അധ്യാപകരും ജീവനക്കാരും മാസ്കും സാനിറ്റൈസറും …
നിജ്ജാര്‍ കാനഡയിലിരുന്ന് ഇന്ത്യയിൽ ഭീകരവാദ പ്രവര്‍ത്തനം നടത്തി; ആക്രമണത്തിന് പദ്ധതിയിട്ടു?
നിജ്ജാര്‍ കാനഡയിലിരുന്ന് ഇന്ത്യയിൽ ഭീകരവാദ പ്രവര്‍ത്തനം നടത്തി; ആക്രമണത്തിന് പദ്ധതിയിട്ടു?
സ്വന്തം ലേഖകൻ: കൊല്ലപ്പെട്ട ഖലിസ്ഥാന്‍ നേതാവ് ഹര്‍ദീപ് സിങ്ങ് നിജ്ജാര്‍ ചെറുപ്പം മുതല്‍ പ്രാദേശിക ഗുണ്ടകളുമായി ബന്ധമുണ്ടായിരുന്നുവെന്ന് റിപ്പോര്‍ട്ട്. 1980കള്‍ മുതല്‍ കുറ്റകൃത്യങ്ങളില്‍ പങ്കുണ്ടെന്നും അധികാരികള്‍ തയ്യാറാക്കിയ കേസ് ഫയലിനെ മുന്‍നിര്‍ത്തി എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു. 1996ല്‍ വ്യാജ പാസ്‌പോര്‍ട്ട് ഉപയോഗിച്ച് കാനഡയിലേക്ക് പോയ നിജ്ജാര്‍ ട്രക്ക് ഡ്രൈവറെന്ന രീതിയില്‍ പ്രൊഫൈല്‍ ഉണ്ടാക്കുകയായിരുന്നു. തുടര്‍ന്ന് ആയുധ …
നെടുമ്പാശേരിയിൽ ഇനി ചെക്ക് ഇൻ എളുപ്പം; ഡിജിയാത്ര സംവിധാനം ഒക്ടോബർ 2 മുതൽ
നെടുമ്പാശേരിയിൽ ഇനി ചെക്ക് ഇൻ എളുപ്പം; ഡിജിയാത്ര സംവിധാനം ഒക്ടോബർ 2 മുതൽ
സ്വന്തം ലേഖകൻ: കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ ഇനി ചെക്ക് ഇൻ കൂടുതൽ അനായാസമാകും. ഇതിനായുള്ള ഡിജിയാത്ര സംവിധാനം ഒക്ടോബർ 2ന് ഔദ്യോഗികമായി ആരംഭിക്കും. ചെക്ക് ഇൻ ഡിജിറ്റൽ സാങ്കേതിക വിദ്യയുടെ സഹായത്തോടെ കൂടുതൽ കാര്യക്ഷമവും സുഗമവുമാക്കുന്നതാണ് ഡിജിയാത്ര ഇ–ബോർഡിങ് സോഫ്റ്റ് വെയർ. ആഭ്യന്തര ടെർമിനലിൽ കഴിഞ്ഞ ഫെബ്രുവരി മുതൽ പരീക്ഷണാർഥം ഇത് ഉപയോഗിച്ച് വരുന്നുണ്ട്. ആഭ്യന്തര …
സൗദി ദേശീയ ദിനം ഇന്ന്; വിപുലമായ ആഘോഷപരിപാടികളിൽ പങ്കാളികളായി പ്രവാസികളും
സൗദി ദേശീയ ദിനം ഇന്ന്; വിപുലമായ ആഘോഷപരിപാടികളിൽ പങ്കാളികളായി പ്രവാസികളും
സ്വന്തം ലേഖകൻ: ഇന്ന് ദേശീയ ദിനം ആഘോഷിച്ച് സൗദി അറേബ്യ. 93-ാമത്തെ ദേശീയ ദിനമാണ് സൗദി ആഘോഷിക്കുന്നത്. രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളില്‍ വിപുലമായ ആഘോഷപരിപാടികള്‍ ആണ് സംഘടിപ്പിച്ചിരിക്കുന്നത്. രാജ്യത്തിന്റെ സ്ഥാപകനായ അബ്ദുള്‍ അസീസ് രാജാവ് 1932 ല്‍ സൗദിയുടെ ഏകീകരണം പൂര്‍ത്തിയാക്കിയതിന്റ ഓര്‍മ പുതുക്കിയാണ് ദേശീയ ദിനം ആഘോഷിക്കുന്നത്. സൗദിയിൽ താമസിക്കുന്ന എല്ലാവർക്കും കിരീടാവകാശി മുഹമ്മദ് …
ഐ.ടി മേഖലയില്‍ വന്‍ നിക്ഷേപത്തിന് ഒരുങ്ങി കുവൈത്ത്; ഗൂഗിൾ ക്ലൗഡുമായി കൈകോർക്കുന്നു
ഐ.ടി മേഖലയില്‍ വന്‍ നിക്ഷേപത്തിന് ഒരുങ്ങി കുവൈത്ത്; ഗൂഗിൾ ക്ലൗഡുമായി കൈകോർക്കുന്നു
സ്വന്തം ലേഖകൻ: ഐ.ടി മേഖലയില്‍ വന്‍ നിക്ഷേപത്തിന് ഒരുങ്ങി കുവൈത്ത്. ഗൂഗിൾ ക്ലൗഡുമായി കൈകോര്‍ക്കുകയാണ് കുവൈത്ത് സര്‍ക്കാര്‍. ഇതിനായി അറുപത്തിയൊന്‍പത് ലക്ഷം ദിനാര്‍ ധന വകുപ്പ് വകയിരുത്തിയതായി പ്രാദേശിക മാധ്യമം റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ ജനുവരിയിലാണ് ഗൂഗിൾ ക്ലൗഡുമായി സഹകരിച്ച് പ്രവർത്തിക്കുമെന്ന് കുവൈത്ത് സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. അതിവേഗം ഡിജിറ്റല്‍വല്‍ക്കരണ പദ്ധതി നടപ്പിലാക്കുന്ന കുവൈത്തിലെ വിവരവിനിമയ മേഖലയുടെ …
ഹിന്ദു വിഭാഗക്കാർ രാജ്യം വിടണമെന്ന വീഡിയോ പ്രചരിക്കുന്നു; വിദ്വേഷം അരുതെന്ന് കാനഡ
ഹിന്ദു വിഭാഗക്കാർ രാജ്യം വിടണമെന്ന വീഡിയോ പ്രചരിക്കുന്നു; വിദ്വേഷം അരുതെന്ന് കാനഡ
സ്വന്തം ലേഖകൻ: ഇന്ത്യ-കാനഡ ബന്ധത്തിൽ ആശങ്ക നിലനിൽക്കെ രാജ്യത്ത് വെറുപ്പിനും വിദ്വേഷത്തിനും സ്ഥാനമില്ലെന്ന് കാനഡ പൊതുസുരക്ഷ മന്ത്രാലയം. ഹിന്ദു വിഭാഗക്കാർ രാജ്യം വിടണമെന്ന തരത്തിലുള്ള വീഡിയോ വ്യാപകമായി പ്രചരിക്കുന്നതിന് പിന്നാലെയാണ് പൊതു സുരക്ഷ മന്ത്രാലയത്തിന്‍റെ വിശദീകരണം. പ്രചരിക്കപ്പെടുന്ന വീഡിയോ അപകീർത്തികരമാണെന്നും അത് കാനഡിയേൻ പൗരന്മാർ വിശ്വസിക്കുന്ന മൂല്യങ്ങൾക്ക് എതിരാണെന്നും മന്ത്രാലയം വ്യക്തമാക്കി. “വെറുപ്പിനും, വിദ്വേഷത്തിനും, ഭയത്തിനും …