1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
വിമാനത്തിന് തകരാര്‍; ജസ്റ്റിന്‍ ട്രൂഡോ ഇന്ത്യയില്‍ കുടുങ്ങിയത് രണ്ടുദിവസം; കാനഡയിൽ വിവാദം
വിമാനത്തിന് തകരാര്‍;  ജസ്റ്റിന്‍ ട്രൂഡോ ഇന്ത്യയില്‍ കുടുങ്ങിയത് രണ്ടുദിവസം; കാനഡയിൽ വിവാദം
സ്വന്തം ലേഖകൻ: ജി-20 ഉച്ചകോടിക്കെത്തിയ കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ ഇന്ത്യയില്‍ കുടുങ്ങിയിട്ട് രണ്ട് ദിവസം പിന്നിട്ടു. വിമാനത്തിന്റെ സാങ്കേതികത്തകരാര്‍ കാരണമാണ് ട്രുഡോയുടെ മടക്കയാത്ര മുടങ്ങിയത്. പ്രധാനമന്ത്രിയെ തിരിച്ചു കൊണ്ടുപോകാന്‍ കനേഡിയന്‍ സൈന്യം പകരം ഒരു വിമാനം അയച്ചിട്ടുണ്ട്. ഇന്ന് ഉച്ചയോടെ ട്രുഡോയ്ക്ക് ഇന്ത്യ വിടാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് അദ്ദേഹത്തിന്റെ ഓഫീസ് അറിയിച്ചു. വിമാനത്തിന്റെ തകരാര്‍ പരിഹരിക്കുന്നതിനുള്ള …
പോർച്ചുഗലിൽ നിരത്തിലൂടെ വൈൻപുഴ! ഒഴുകിയത് 22 ലക്ഷം ലിറ്ററോളം വൈൻ; അന്തംവിട്ട് ജനം
പോർച്ചുഗലിൽ നിരത്തിലൂടെ വൈൻപുഴ! ഒഴുകിയത് 22 ലക്ഷം ലിറ്ററോളം വൈൻ; അന്തംവിട്ട് ജനം
സ്വന്തം ലേഖകൻ: പോർച്ചുഗലിൽ രാവിലെ ഉറക്കമെണീറ്റ നാട്ടുകാർ അന്തംവിട്ടു, പുഴപോലെ ചുവന്ന വൈൻ നിരത്തിലൂടെ ഒഴുകുന്ന അത്ഭുതകാഴ്ച. പോർച്ചുഗലിലെ സാവോ ലോറെൻകോ ഡിബൈറോയിൽ കഴിഞ്ഞ ഞായറാഴ്ചയായിരുന്നു സംഭവം. നഗരത്തിൽ ഒരു ഡിസ്റ്റിലറിയിൽ സൂക്ഷിച്ചിരുന്ന വൈൻ ടാങ്ക് പൊട്ടി 22 ലക്ഷത്തോളം ലിറ്റർ വരുന്ന വൈൻ നിരത്തിൽ കൂടി ഒഴുകിയതായിരുന്നു സംഭവം. ഇതിന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ …
കോഴിക്കോട്ട്‌ നിപ സ്ഥിരീകരിച്ചു; വൈറസ് ബാധ മൂലം രണ്ട് മരണം; സമ്പര്‍ക്കപ്പട്ടികയില്‍ നൂറിലധികം പേര്‍
കോഴിക്കോട്ട്‌ നിപ സ്ഥിരീകരിച്ചു; വൈറസ് ബാധ മൂലം രണ്ട് മരണം; സമ്പര്‍ക്കപ്പട്ടികയില്‍ നൂറിലധികം പേര്‍
സ്വന്തം ലേഖകൻ: കോഴിക്കോട് ജില്ലയിൽ വീണ്ടും നിപ ബാധയെന്ന് സ്ഥിരീകരണം. ജില്ലയിലെ സ്വകാര്യ ആശുപത്രിയിൽ പനി ബാധിച്ച് മരിച്ച രണ്ട് പേരുടെ സ്രവം പുണെ വൈറോളജി ലബോറട്ടറിയിൽ പരിശോധിച്ചതിന്റെ ഫലം വരാൻ കാത്തിരിക്കുന്നതിനിടെ കേന്ദ്ര ആരോഗ്യ മന്ത്രാലയമാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. കോഴിക്കോട്ട് രണ്ട് മരണം റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ ആരോഗ്യ വകുപ്പ് ജില്ലയിൽ ജാഗ്രതാ നിർദ്ദേശം …
”പശ്ചിമേഷ്യ പുതിയ യൂറോപ്പ് ആകും!” ചർച്ചയായി സൗദി കിരീടാവകാശിയുടെ പഴയ വീഡിയോ
”പശ്ചിമേഷ്യ പുതിയ യൂറോപ്പ് ആകും!” ചർച്ചയായി സൗദി കിരീടാവകാശിയുടെ പഴയ വീഡിയോ
സ്വന്തം ലേഖകൻ: ജി 20 ഉച്ചകോടിയുടെ വിജയകരമായ സമാപനത്തിന് ശേഷം സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്റെ പഴയ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വീണ്ടും പ്രത്യക്ഷപ്പെട്ടു. സൗദി അറേബ്യയെ കുറിച്ചുള്ള തന്റെ സ്വപ്‌നങ്ങളും ഭാവി പദ്ധതികളെക്കുറിച്ചുമാണ് അദ്ദേഹം ഈ വീഡിയോയില്‍ സംസാരിക്കുന്നത്. 2018ല്‍ ചിത്രീകരിച്ച വീഡിയോ ആണിത്. ‘പശ്ചിമേഷ്യ പുതിയ യൂറോപ്പ് ആയി മാറുമെന്ന് …
കുവൈത്ത് വിമാനത്താവള ത്തില്‍ യാത്രികരുടെ എണ്ണത്തിൽ വർധന; ഓ​ഗസ്റ്റിൽ 15.8 ലക്ഷം യാത്രക്കാർ
കുവൈത്ത് വിമാനത്താവള ത്തില്‍ യാത്രികരുടെ എണ്ണത്തിൽ വർധന; ഓ​ഗസ്റ്റിൽ 15.8 ലക്ഷം യാത്രക്കാർ
സ്വന്തം ലേഖകൻ: കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ യാത്രക്കാരുടെ എണ്ണത്തിൽ വൻ വർധന. ആഗസ്റ്റിൽ യാത്രക്കാരുടെ എണ്ണത്തിൽ 22 ശതമാനവും വിമാന ഗതാഗതത്തിൽ 28 ശതമാനവും വർധനയുണ്ടായതായി സിവിൽ ഏവിയേഷൻ ഡയറക്ടർ ജനറൽ ഇമാദ് അൽ ജലാവി പറഞ്ഞു. ഏഴ് ലക്ഷത്തി എഴുപതിനായിരം യാത്രക്കാര്‍ കുവൈത്തിലേക്ക് പ്രവേശിച്ചപ്പോള്‍ എട്ട് ലക്ഷത്തിലേറെ യാത്രക്കാര്‍ രാജ്യത്ത് നിന്നും പുറപ്പെട്ടതായി അദ്ദേഹം …
കുവൈത്തിൽ വീസ പുതുക്കാനും ട്രാന്‍സ്ഫര്‍ ചെയ്യാനും പുതിയ നിബന്ധനകള്‍
കുവൈത്തിൽ വീസ പുതുക്കാനും ട്രാന്‍സ്ഫര്‍ ചെയ്യാനും പുതിയ നിബന്ധനകള്‍
സ്വന്തം ലേഖകൻ: കുടിശിക വരുത്തുന്ന പ്രവാസികൾക്കെതിരെ കുരുക്ക് മുറുക്കി കുവൈത്ത്. വീസ പുതുക്കാനും സ്പോൺസർഷിപ് മാറ്റാനും കുടിശിക തീർക്കണമെന്ന വ്യവസ്ഥ കർശനമാക്കി. സർക്കാർ ഓഫിസുകളിലെയും വിവിധ വകുപ്പുകളിലെയും കുടിശികയുള്ള വിദേശികളുടെ വീസ ഇന്നു മുതൽ പുതുക്കില്ലെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. സ്പോൺസർഷിപ് മാറ്റുന്നതിനും നിബന്ധന ബാധകം. ഇതിനൊപ്പം ആരോഗ്യ മന്ത്രാലയം വഴി ഇൻഷുറൻസ് ഫീസ് അടച്ചതിന്റെ …
“ഹിന്ദുവായതില്‍ അഭിമാനിക്കു ന്നു,” ക്ഷേത്ര ദർശനം നടത്തി ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനകും ഭാര്യ അക്ഷതയും
“ഹിന്ദുവായതില്‍ അഭിമാനിക്കു ന്നു,” ക്ഷേത്ര ദർശനം നടത്തി ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനകും ഭാര്യ അക്ഷതയും
സ്വന്തം ലേഖകൻ: ഹിന്ദുവായതില്‍ അഭിമാനിക്കുന്നുവെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്. ഇന്ത്യന്‍ വേരുകളിലും ഇന്ത്യയുമായുള്ള ബന്ധങ്ങളിലും അഭിമാനമുണ്ടെന്നും ഋഷി സുനക് പറഞ്ഞു. ഡല്‍ഹിയിലെ അക്ഷര്‍ധാം ക്ഷേത്രം സന്ദര്‍ശിച്ച ശേഷമായിരുന്നു ഋഷി സുനകിന്റെ പ്രതികരണം. ജി 20 ഉച്ചകോടിയില്‍ പങ്കെടുക്കാനെത്തിയതിനിടെ ഭാര്യ അക്ഷത മൂര്‍ത്തിയോടൊപ്പമാണ് സുനക് ക്ഷേത്ര സന്ദര്‍ശനം നടത്തിയത്. ‘എന്റെ ഇന്ത്യന്‍ വേരുകളിലും ഇന്ത്യയിലെ ബന്ധങ്ങളിലും …
ഇന്ത്യ-സൗദി ബന്ധം സുസ്ഥിര തയ്ക്കും ലോകത്തിന്റെ ക്ഷേമത്തിനും നിര്‍ണായക മെന്ന് പ്രധാനമന്ത്രി മോദി
ഇന്ത്യ-സൗദി ബന്ധം സുസ്ഥിര തയ്ക്കും ലോകത്തിന്റെ ക്ഷേമത്തിനും നിര്‍ണായക മെന്ന് പ്രധാനമന്ത്രി മോദി
സ്വന്തം ലേഖകൻ: ഇന്ത്യ- സൗദി ഉഭയകക്ഷി വ്യാപാര, പ്രതിരോധ ബന്ധങ്ങള്‍ ശക്തിപ്പെടുത്തുന്നതിനെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയും സൗദി അറേബ്യയുടെ കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ അല്‍ സൗദ് ചര്‍ച്ച നടത്തി. ന്യൂഡല്‍ഹിയില്‍ നടന്ന ജി 20 നേതാക്കളുടെ ഉച്ചകോടിയില്‍ പങ്കെടുത്ത ശേഷമായിരുന്നു ചര്‍ച്ച. ഇന്ത്യ-സൗദി അറേബ്യ സ്ട്രാറ്റജിക് പാര്‍ട്ണര്‍ഷിപ്പ് കൗണ്‍സിലിന്റെ (എസ്പിസി) ആദ്യ യോഗത്തില്‍ ഇരു …
സൗദിയിൽ അഴിമതി നടത്തി വിദേശത്തേക്ക് മുങ്ങുന്നവരും കുടുങ്ങും; നസഹയും ഇന്റർപോളും കൈകോർക്കുന്നു
സൗദിയിൽ അഴിമതി നടത്തി വിദേശത്തേക്ക് മുങ്ങുന്നവരും കുടുങ്ങും; നസഹയും ഇന്റർപോളും കൈകോർക്കുന്നു
സ്വന്തം ലേഖകൻ: സൗദി അഴിമതി വിരുദ്ധ സമിതി ‘നസഹ’ ഇന്റർപോളുമായി കൈകോർക്കുന്നു. അഴിമതി നടത്തി വിദേശങ്ങളിലേക്ക് മുങ്ങുന്ന കുറ്റാവാളികളെ നിയമത്തിന് മുമ്പിലെത്തിക്കുന്നതിനും കേസുകളുമായി ബന്ധപ്പെട്ട ഫണ്ടുകളും സ്വത്തുക്കളും വീണ്ടെടുക്കുന്നതിനും ഇരു അതോറിറ്റികളും സഹകരണം ശക്തമാക്കും. സൗദി ആന്റി കറപ്ഷൻ അതോറിറ്റി അഥവ നസഹ പ്രസിഡന്റ് മാസിൻ ബിൻ ഇബ്രാഹീം അൽഖമൂസ് ഫ്രാൻസിലെ ഇന്റർപോൾ ആസ്ഥാനം സന്ദർശിച്ചാണ് …
കുവൈത്തില്‍ പ്രവാസികളുടെ വര്‍ക്ക് പെര്‍മിറ്റില്‍ അനുവദിച്ച് രണ്ടാഴ്ചക്കുള്ളിൽ മാറ്റം വരുത്തണം
കുവൈത്തില്‍ പ്രവാസികളുടെ വര്‍ക്ക് പെര്‍മിറ്റില്‍ അനുവദിച്ച് രണ്ടാഴ്ചക്കുള്ളിൽ മാറ്റം വരുത്തണം
സ്വന്തം ലേഖകൻ: പ്രവാസികള്‍ക്ക് അനുവദിക്കുന്ന വര്‍ക്ക് പെര്‍മിറ്റില്‍ രേഖപ്പെടുത്തിയ പേര്, ജനനത്തീയതി, പൗരത്വം തുടങ്ങിയ വിവരങ്ങളില്‍ മാറ്റംവരുത്താനുള്ള അനുമതി പെര്‍മിറ്റ് അനുവദിച്ച് രണ്ടാഴ്ചയ്ക്കുള്ളില്‍ മാത്രമായിരിക്കുമെന്ന് കുവൈത്ത് പബ്ലിക് അതോറിറ്റി ഓഫ് മാന്‍പവര്‍ (പിഎഎം) അറിയിച്ചു. വര്‍ക്ക് പെര്‍മിറ്റില്‍ രേഖപ്പെടുത്തിയ ഇത്തരം വിവരങ്ങളില്‍ എന്തെങ്കിലും മാറ്റംവരുത്താന്‍ ആഗ്രഹിക്കുന്ന തൊഴിലുടമയ്ക്ക് ഇ-ഗവേണന്‍സ് സേവനമായ സഹേല്‍ ആപ്ലിക്കേഷന്‍ വഴി പെര്‍മിറ്റ് …