1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ഇസ്രയേല്‍-ഹമാസ് യുദ്ധം; ഇന്ത്യന്‍ തീര്‍ത്ഥാടകരേയും വിദ്യാര്‍ത്ഥികളേയും തിരികെയെത്തിക്കാന്‍ നീക്കം
ഇസ്രയേല്‍-ഹമാസ് യുദ്ധം; ഇന്ത്യന്‍ തീര്‍ത്ഥാടകരേയും വിദ്യാര്‍ത്ഥികളേയും തിരികെയെത്തിക്കാന്‍ നീക്കം
സ്വന്തം ലേഖകൻ: ഹമാസ്-ഇസ്രയേല്‍ യുദ്ധ പശ്ചാത്തലത്തില്‍ ഇന്ത്യന്‍ തീര്‍ത്ഥാടക സംഘത്തെ തിരികെ എത്തിക്കാന്‍ ശ്രമം. തിര്‍ത്ഥാടകള്‍ ഉള്‍പ്പടെ ഉള്ളവരെ കെയ്‌റോയില്‍ എത്തിക്കാനാണ് ശ്രമിക്കുന്നത്. ഈജിപ്ത് അതിര്‍ത്തിയായ താബയിലൂടെ ഇവരെ റോഡ് മാര്‍ഗമായിരിക്കും കെയ്‌റോയില്‍ എത്തിക്കുക. എതാനും ഇന്ത്യന്‍ തീര്‍ത്ഥാടക സംഘങ്ങള്‍ ഇസ്രായേല്‍ സേനയുടെ അകമ്പടിയില്‍ താബ അതിര്‍ത്തി കടന്നു. താബയില്‍ നിന്ന് ആറുമണിക്കൂര്‍ കൊണ്ട് കെയ്‌റോയിലേക്ക് …
അഞ്ച് സംസ്ഥാനങ്ങളിലെ നിയ മസഭ തെരഞ്ഞടുപ്പ് തീയതി പ്രഖ്യാപിച്ചു; പൊതു തിരഞ്ഞെ ടുപ്പിന് മുമ്പുള്ള സെമിഫൈനല്‍
അഞ്ച് സംസ്ഥാനങ്ങളിലെ നിയ മസഭ തെരഞ്ഞടുപ്പ് തീയതി പ്രഖ്യാപിച്ചു; പൊതു തിരഞ്ഞെ ടുപ്പിന് മുമ്പുള്ള സെമിഫൈനല്‍
സ്വന്തം ലേഖകൻ: അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭ തെരഞ്ഞടുപ്പിന്റെ തീയതികൾ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിച്ചു. രാജസ്ഥാൻ , മധ്യപ്രദേശ്, ഛത്തീസ്ഗഡ്, മിസോറം, തെലങ്കാന സംസ്ഥാനങ്ങളിലാണ് തെര‍ഞ്ഞെടുപ്പ് നടക്കുന്നത്. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ രാജീവ് കുമാർ ആണ് വാർത്താസമ്മേളനത്തിൽ തെരഞ്ഞെടുപ്പ് തീയതികൾ പ്രഖ്യാപിച്ചത്. ഛത്തിസ്ഗഡിൽ രണ്ടു ഘട്ടമായാണ് വോട്ടെടുപ്പ് നടക്കുക. മിസോറാമിലും ഛത്തിസ്ഗഡിലും നവംബർ ഏഴിന് വോട്ടെടുപ്പ് …
കുവെെറ്റിലെ പ്രവാസി നഴ്സുമാർക്ക് മാർഗനിർദേശങ്ങളുമായി ഇന്ത്യൻ എംബസി
കുവെെറ്റിലെ പ്രവാസി നഴ്സുമാർക്ക് മാർഗനിർദേശങ്ങളുമായി ഇന്ത്യൻ എംബസി
സ്വന്തം ലേഖകൻ: തൊഴില്‍-താമസ നിയമലംഘനത്തിന്റെ പേരില്‍ കുവൈത്തില്‍ കഴിഞ്ഞ ദിവസം 19 മലയാളി നഴ്സുമാർക്ക് ജയിൽ ശിക്ഷ ലഭിച്ചിരുന്നു. മലയാളികളെ കൂടാതെ നിരവധി ഇന്ത്യൻ നഴ്സുമാരും പോലീസ് പിടിയിലായിരുന്നു. 23 ദിവസം കസ്റ്റഡിയില്‍ കഴിഞ്ഞശേഷമാണ് ഇവരെ വിട്ടയക്കുന്നത്. മോചിതരായവരില്‍ 34 പേര്‍ ഇന്ത്യക്കാരാണ്. 60ഓളം വിദേശ തൊഴിലാളികളാണ് നിയമം ലംഘിച്ചതിന്റെ പേരിൽ പിടിയിലായിരിക്കുന്നത്. ഇതിന്റെ പശ്ചാത്തലത്തിലാണ് …
ഹമാസ് തീവ്രവാദികൾ നഗ്നയായി കൊണ്ടുപോയ യുവതിയെ തിരിച്ചറിഞ്ഞു; കൊല്ലപ്പെട്ടത് ജർമൻ പൗര
ഹമാസ് തീവ്രവാദികൾ നഗ്നയായി കൊണ്ടുപോയ യുവതിയെ തിരിച്ചറിഞ്ഞു; കൊല്ലപ്പെട്ടത് ജർമൻ പൗര
സ്വന്തം ലേഖകൻ: ഇസ്രായേൽ-പലസ്തീൻ യുദ്ധം പൊട്ടിപ്പുറപ്പെട്ടതിന് പിന്നാലെ യുദ്ധത്തിലകപ്പെട്ട സാധാരണക്കാരുടെ ഹൃദയം നുറുങ്ങുന്ന ദൃശ്യങ്ങളാണ് പുറത്ത് വരുന്നത്. ഇതിൽ സോഷ്യൽ മീഡിയയിൽ ഏറ്റവും കൂടുതൽ പ്രചരിപ്പിക്കപ്പെട്ടത് പിക്കപ്പ് വാനിന്റെ പിന്നിൽ നഗ്നയാക്കി കൊണ്ടുപോകുന്ന സ്ത്രീയുടെ മൃതദേഹത്തിന്റെ ദൃശ്യങ്ങളാണ്. ഈ സ്ത്രീ ആരെന്ന് തിരിച്ചറിഞ്ഞു. ഷാനി ലൂക്ക് എന്ന 30 കാരിയെയാണ് ഹമാസ് സംഘം ക്രൂരമായി പീഡിപ്പിച്ച് …
ഈമാസം 14 വരെ ഇസ്രയേലി ലേക്കുള്ള വിമാനങ്ങള്‍ റദ്ദാക്കി എയര്‍ഇന്ത്യ; ആശങ്കവേണ്ടെന്ന് വി. മുരളീധരന്‍
ഈമാസം 14 വരെ ഇസ്രയേലി ലേക്കുള്ള വിമാനങ്ങള്‍ റദ്ദാക്കി എയര്‍ഇന്ത്യ; ആശങ്കവേണ്ടെന്ന് വി. മുരളീധരന്‍
സ്വന്തം ലേഖകൻ: ഹമാസ്-ഇസ്രയേല്‍ സംഘര്‍ഷം രൂക്ഷമായി തുടരുന്നതിനിടെ ടെല്‍ അവീവിലേക്ക് ഈ മാസം 14 വരെ വിമാനം ഉണ്ടായിരിക്കില്ലെന്ന് എയര്‍ ഇന്ത്യ അറിയിച്ചു. ടെല്‍ അവീവിലേക്കും തിരിച്ചുമുള്ള സര്‍വീസ് ഒക്ടോബര്‍ 14 വരെ റദ്ദാക്കിയതായി എയര്‍ ഇന്ത്യയെ ഉദ്ധരിച്ച് പി.ടി.ഐ റിപ്പോര്‍ട്ട് ചെയ്തു. അതേസമയം, ഇസ്രയേലിലെ സംഭവ വികാസങ്ങളില്‍ ഇന്ത്യക്കാര്‍ക്ക് ആശങ്കവേണ്ടെന്ന് വിദേശകാര്യ സഹമന്ത്രി വി.മുരളീധരന്‍ …
ഇസ്രയേല്‍ സംഘര്‍ഷം: ബെത്‌ല ഹേമില്‍ ഹോട്ടലില്‍ 200 ഓളം മലയാളികള്‍ കുടുങ്ങിക്കിടക്കുന്നു
ഇസ്രയേല്‍ സംഘര്‍ഷം: ബെത്‌ല ഹേമില്‍ ഹോട്ടലില്‍ 200 ഓളം മലയാളികള്‍ കുടുങ്ങിക്കിടക്കുന്നു
സ്വന്തം ലേഖകൻ: കൊച്ചിയില്‍നിന്ന് തീര്‍ഥാടനത്തിന് പോയ സംഘത്തിന് പുറമേ പലസ്തീനില്‍ കൂടുതല്‍ മലയാളികള്‍ കുടുങ്ങിക്കിടക്കുന്നു. ഇസ്രയേല്‍- ഹമാസ് സംഘര്‍ഷത്തെത്തുടര്‍ന്ന് ബെത്‌ലഹേമിലെ ഒരു ഹോട്ടലില്‍ മാത്രം 200-ഓളം മലയാളികളുണ്ടെന്നാണ് വിവരം. നിലവില്‍ ഇവിടെയുള്ളവര്‍ സുരക്ഷിതരാണെന്ന് മുംബൈയില്‍നിന്ന് തീര്‍ഥാടനത്തിന് പോയ സംഘത്തിലെ മലയാളിയായ ജോയ് പറഞ്ഞു. ഞായറാഴ്ച രാവിലെ ഏഴുമണിക്ക് കുര്‍ബാന നടക്കുമ്പോഴാണ് സൈറണ്‍ കേള്‍ക്കുന്നതും സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് …
ഇസ്രയേല്‍-ഹമാസ് യുദ്ധം: കൊല്ലപ്പെട്ടവരുടെ എണ്ണം 500 കടന്നു; ഇസ്രയേലിനെ പിന്തുണച്ച് ഇന്ത്യയും യുഎസും
ഇസ്രയേല്‍-ഹമാസ് യുദ്ധം: കൊല്ലപ്പെട്ടവരുടെ എണ്ണം 500 കടന്നു; ഇസ്രയേലിനെ പിന്തുണച്ച് ഇന്ത്യയും യുഎസും
സ്വന്തം ലേഖകൻ: ഇസ്രയേൽ-ഹമാസ് യുദ്ധത്തിൽ മരണം 500 കടന്നു. ഇസ്രയേലിനെതിരായ ഹമാസ് ആക്രമണത്തിൽ 300 ലധികം പേരും ഹമാസിനെതിരായ ഇസ്രയേൽ ആക്രമണത്തിൽ 250 ലധികം പേരും കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. ഇസ്രയേലിന്റെ തിരിച്ചടിയിൽ 1610 പേർക്ക് പരിക്കേറ്റതായാണ് റിപ്പോർട്ട്. ഗാസയിലെ രണ്ട് ആശുപത്രികളും ഇസ്രായേൽ വ്യോമാക്രമണത്തിൽ തകർന്നു. ഒരു നഴ്‌സും ആംബുലൻസ് ഡ്രൈവറും കൊല്ലപ്പെട്ടതായി മെഡിക്കൽ എയ്ഡ് …
ഏകീകൃത ഗൾഫ് ടൂറിസ്റ്റ് വീസ ഉടൻ യാഥാർഥ്യമാകുമെന്ന് ഒമാൻ ടൂറിസം മന്ത്രി
ഏകീകൃത ഗൾഫ് ടൂറിസ്റ്റ് വീസ ഉടൻ യാഥാർഥ്യമാകുമെന്ന് ഒമാൻ ടൂറിസം മന്ത്രി
സ്വന്തം ലേഖകൻ: ഏകീകൃത ഗൾഫ് ടൂറിസ്റ്റ് വീസ ഉടൻ യാഥാർഥ്യമാകുമെന്ന് ഒമാൻ പൈതൃക, ടൂറിസം മന്ത്രി. ഇത് സംബന്ധിച്ച് ജി.സി.സി ടൂറിസം മന്ത്രിമാർ ഏകകണ്ഠമായ കരാർ ഉണ്ടാക്കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ഒമാൻ എക്രോസ് ഏജസ് മ്യൂസിയത്തിൽ നടന്ന ജി.സി.സി ടൂറിസം മന്ത്രിമാരുടെ യോഗത്തിൽ പങ്കെടുത്തതിന് ശേഷം ഒമാൻ ടി.വിയോട് സംസാരിക്കവെ ആണ് മന്ത്രി സലിം അൽ …
ഒമാനില്‍ പ്രവാസികള്‍ക്ക് തൊഴിലവസരങ്ങള്‍ കൂടുന്നു; 2022ല്‍ സ്വകാര്യ മേഖലയിൽ 23% വര്‍ദ്ധന
ഒമാനില്‍ പ്രവാസികള്‍ക്ക് തൊഴിലവസരങ്ങള്‍ കൂടുന്നു; 2022ല്‍ സ്വകാര്യ മേഖലയിൽ 23% വര്‍ദ്ധന
സ്വന്തം ലേഖകൻ: ഒമാനിലെ തൊഴില്‍ കമ്പോളത്തില്‍ വിദേശികള്‍ക്ക് തൊഴിലവസരങ്ങള്‍ വലിയതോതില്‍ വര്‍ദ്ധിച്ചു വരുന്നതായി റിപ്പോര്‍ട്ട്. സര്‍ക്കാര്‍, സ്വകാര്യ മേഖലകളില്‍ കഴിഞ്ഞവര്‍ഷം വിദേശ തൊഴിലാളികളുടെ എണ്ണത്തില്‍ വലിയ വര്‍ദ്ധനവ് രേഖപ്പെടുത്തിയതായി സെന്‍ട്രല്‍ ബാങ്ക് ഓഫ് ഒമാന്‍ പ്രസിദ്ധീകരിച്ച വാര്‍ഷിക റിപ്പോര്‍ട്ട് വ്യക്തമാക്കി. കോവിഡാനന്തരം ഒമാനിലെ തൊഴില്‍ മേഖല അതിവേഗം വളരുന്നു എന്നാണ് ഇക്കാര്യം വ്യക്തമാക്കുന്നതെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി. …
ഫ്ലെക്സിബിൾ പ്രവൃത്തി സമയം നടപ്പിലാക്കാൻ കുവൈത്ത് മുൻസിപ്പാലിറ്റി; 7 മണിക്കൂർ പ്രവൃത്തി സമയം
ഫ്ലെക്സിബിൾ പ്രവൃത്തി സമയം നടപ്പിലാക്കാൻ കുവൈത്ത് മുൻസിപ്പാലിറ്റി; 7 മണിക്കൂർ പ്രവൃത്തി സമയം
സ്വന്തം ലേഖകൻ: കുവൈത്ത് മുൻസിപ്പാലിറ്റിയിൽ ഫ്‌ലെക്‌സിബിൾ സമയം നടപ്പിലാക്കുന്നു. ഇത് സംബന്ധമായ ഉത്തരവ് മുനിസിപ്പൽ കൗൺസിൽ ആക്ടിംഗ് സെക്രട്ടറി ജനറൽ ഡോ. ഫഹദ് അൽ ഒതൈബി പുറത്തിറക്കി. മുനിസിപ്പൽ കൗൺസിൽ ഉത്തരവ് അനുസരിച്ച് രാവിലെ 7 മണി മുതൽ 9 മണി വരെ ജീവനക്കാർക്ക് ജോലിയിൽ പ്രവേശിക്കാം. ജീവനക്കാർക്ക് പ്രതിദിനം ഏഴു മണിക്കൂറായിരിക്കും പ്രവൃത്തി സമയം. …