സ്വന്തം ലേഖകൻ: നാല്പത്തിയേഴുവർഷത്തിനുശേഷം ചന്ദ്രനെത്തേടി കുതിച്ച ലൂണ-25 ദൗത്യം പരാജയപ്പെട്ടത് റഷ്യയുടെ ബഹിരാകാശക്കുതിപ്പിന് മങ്ങലേൽപ്പിച്ചു. ഇന്ത്യയുടെ മൂന്നാമത്തെ ചാന്ദ്രദൗത്യമായ ‘ചന്ദ്രയാൻ 3’-നുപിന്നാലെയാണ് റഷ്യയുടെ ദൗത്യം പുറപ്പെട്ടത്. ഓഗസ്റ്റ് 11-ന് വൊസ്റ്റോച്‌നി ബഹിരാകാശ കേന്ദ്രത്തിൽനിന്ന് സോയൂസ്-2 റോക്കറ്റുപയോഗിച്ചായിരുന്നു വിക്ഷേപണം. സോയൂസ്, അഞ്ചരദിവസംകൊണ്ട് ലൂണ-25-നെ ചന്ദ്രന്റെ ഭ്രമണപഥത്തിലെത്തിച്ചു. തുടർന്ന്, ഭ്രമണപഥം താഴ്ത്തി ചന്ദ്രനിലേക്കുള്ള പ്രയാണത്തിനിടെയാണ് അപ്രതീക്ഷിത തകർച്ച. ഒരുവർഷം …
സ്വന്തം ലേഖകൻ: യുകെയിലെ സീരിയല്‍ കില്ലറായ നഴ്‌സ് ലൂസി ലെറ്റ്ബി കൂടുതല്‍ കുഞ്ഞുങ്ങളെ ഉപദ്രവിച്ചോ എന്ന് കണ്ടെത്താനായി പോലീസ് അന്വേഷണം വിപുലമാക്കുന്നു. ഏഴുകുഞ്ഞുങ്ങളെ കൊലപ്പെടുത്തിയ കേസില്‍ ലൂസി കുറ്റക്കാരിയാണെന്ന് കോടതി കണ്ടെത്തിയതിന് പിന്നാലെ ഇവര്‍ ജോലിചെയ്ത ആശുപത്രികള്‍ കേന്ദ്രീകരിച്ച് വിപുലമായ അന്വേഷണം നടത്താനാണ് പോലീസിന്റെ നീക്കം. ലൂസി ലെറ്റ്ബി ഏഴുകുഞ്ഞുങ്ങളെ കൊലപ്പെടുത്തുകയും ആറ് കുഞ്ഞുങ്ങളെ കൊലപ്പെടുത്താന്‍ …
സ്വന്തം ലേഖകൻ: ലോകമെമ്പാടുമുള്ള ഫുട്ബോൾ ആരാധകരെ സാക്ഷിയാക്കി റിയാദിലെ സ്റ്റേഡിയത്തിൽ നടന്ന ചടങ്ങിൽ അൽ ഹിലാൽ ഫുട്ബോൾ ക്ലബ് അവരുടെ ഏറ്റവും പുതിയ കളിക്കാരനായ ബ്രസീലിയൻ സൂപ്പർസ്റ്റാർ നെയ്മാറിനെ അഭിമാനപൂർവ്വം പരിചയപ്പെടുത്തി. കിങ് ഫഹദ് രാജ്യാന്തര സ്റ്റേഡിയത്തിൽ ആവേശഭരിതരായ 60,000-ത്തിലധികം കാണികൾക്ക് മുമ്പിലേക്ക് നെയ്മാർ പ്രത്യക്ഷപ്പെട്ടതോടെ കാണികൾ ആർപ്പുവിളിച്ച് കരഘോഷം മുഴക്കി. ശനിയാഴ്ച വൈകീട്ട് 7.15 …
സ്വന്തം ലേഖകൻ: യുഎഇയിലെ അൽഐനിൽനിന്ന് ബുറൈമിലേക്ക് ബസ് സർവിസ് ആരംഭിക്കുന്നു. ഇതിനായി അബൂദബിയിലെ യാത്രാഗതാഗത സേവനക്കമ്പനിയായ ക്യാപിറ്റൽ എക്സ്പ്രസുമായി ഒമാൻ പൊതുഗതാഗത കമ്പനിയായ മുവാസലാത്ത് കരാർ ഒപ്പുവെച്ചു. കരാർ പ്രകാരം, അബൂദബി എമിറേറ്റിലെ അൽ ഐനിലെ പ്രധാന ബസ് സ്റ്റേഷനിൽനിന്നും സുൽത്താനേറ്റിലെ ബുറൈമി ബസ് സ്റ്റേഷനിൽനിന്നും ദിവസേന ബസ് ട്രിപ് ആരംഭിക്കും. ഇരുരാജ്യങ്ങളും തമ്മിലുള്ള അന്താരാഷ്ട്ര …
സ്വന്തം ലേഖകൻ: ഗതാഗത നിയമലംഘനങ്ങള്‍ വരുത്തിയാൽ ഇനി പിഴ അടക്കാതെ രാജ്യം വിടാനാകില്ല. പ്രവാസികള്‍ യാത്രതിരിക്കുന്നതിന് മുമ്പ് ട്രാഫിക് പിഴകള്‍ അടക്കണമെന്നും അല്ലാത്തവരെ യാത്ര ചെയ്യാൻ അനുവദിക്കില്ലെന്നും അഭ്യന്തര മന്ത്രാലയം അറിയിച്ചു. നിയമം ശനിയാഴ്ച മുതൽ നിലവിൽ വന്നു. പ്രവാസികൾ നൽകാനുള്ള പിഴ രാജ്യം വിടും മുമ്പ് ഈടാക്കുന്നതിനുള്ള തീരുമാനത്തിന്റെ ഭാഗമായാണ് നടപടിയെന്ന് അഭ്യന്തര മന്ത്രാലയം …
സ്വന്തം ലേഖകൻ: റഷ്യയുടെ ചാന്ദ്രപേടകമായ ‘ലൂണ 25’ ചന്ദ്രനിൽ തകർന്നുവീണു. ഭ്രമണപഥം മാറ്റുന്നതിനിടെ നിയന്ത്രണം നഷ്ടമായ പേടകം ചന്ദ്രനില്‍ തകർന്നുവീഴുകയായിരുന്നെന്ന് അധികൃതര്‍ അറിയിച്ചു. തിങ്കളാഴ്ച ചന്ദ്രന്റെ ദക്ഷിണധ്രുവത്തില്‍ സോഫ്റ്റ് ലാന്‍ഡിങ് നടത്താനാണ് ലക്ഷ്യമിട്ടിരുന്നത്. എന്നാല്‍, മുന്‍കൂട്ടി നിശ്ചയിച്ചതുപോലെ ഭ്രമണപഥം താഴ്ത്തല്‍ നടത്താനായില്ലെന്ന് കഴിഞ്ഞ ദിവസം റഷ്യയുടെ ബഹിരാകാശ ഏജന്‍സിയായ റോസ്‌കോസ്‌മോസ് അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പേടകം …
സ്വന്തം ലേഖകൻ: യുകെയില്‍ ഏഴ് നവജാതശിശുക്കളെ അതിക്രൂരമായി കൊലപ്പെടുത്തുകയും ആറുകുഞ്ഞുങ്ങളെ കൊല്ലാന്‍ ശ്രമിക്കുകയും ചെയ്‌തെന്ന കേസില്‍ നഴ്സ് ലൂസി ലെറ്റ്ബി (33) കുറ്റക്കാരിയെന്ന് മാഞ്ചെസ്റ്റര്‍ ക്രൗണ്‍ കോടതി. ശിക്ഷ തിങ്കളാഴ്ച വിധിക്കും. അഞ്ച് ആണ്‍കുഞ്ഞുങ്ങളെയും രണ്ടു പെണ്‍കുഞ്ഞുങ്ങളെയുമാണ് കൊലപ്പെടുത്തിയത്. വടക്കന്‍ ഇംഗ്‌ളണ്ടിലെ കൗണ്ടസ് ഓഫ് ചെസ്റ്റര്‍ ആശുപത്രിയിലെ നവജാതശിശുക്കളുടെ പരിചരണച്ചുമതലയായിരുന്നു ലൂസിക്ക്. 2015-നും 2016-നും ഇടയില്‍ …
സ്വന്തം ലേഖകൻ: നവംബറിൽ നടക്കുന്ന മോട്ടോ ജിപി ഖത്തർ ഗ്രാൻഡ് പ്രി കാണാൻ കാറോട്ട പ്രേമികൾക്കായി ഖത്തർ എയർവേയ്‌സ് ഹോളിഡെയ്‌സിന്റെ യാത്രാ പാക്കേജ്. ലുസെയ്ൽ സർക്യൂട്ടിൽ നവംബർ 17 മുതൽ 19 വരെയാണ് മോട്ടോ ജിപി. റിട്ടേൺ ടിക്കറ്റ്, ഹോട്ടൽ താമസം, 3 ദിവസത്തേക്കുള്ള മത്സര ടിക്കറ്റ്, മെയിൻ ഗ്രാൻഡ് സ്റ്റാൻഡിനുള്ളിൽ സൗജന്യ ഇരിപ്പിടം, മോട്ടോ …
സ്വന്തം ലേഖകൻ: ബഹ്റൈനിലെ ഇന്ത്യക്കാർ പാസ്പോർട്ട്, എംബസി ആവശ്യങ്ങൾ ഇനിമുതൽ EoIBh CONNECT ആപ്പ് മുഖേന ബുക്ക് ചെയ്യണം. ഇന്ത്യൻ എംബസിയുടെ ആപ്ലിക്കേഷൻ ആയ EoIBh CONNECTപ്ലേ സ്റ്റോറിൽനിന്നോ ആപ്പ് സ്റ്റോറിൽ നിന്നോ ഡൗൺലോഡ് ചെയ്യാവുന്നതാണ്. അറ്റസ്റ്റേഷൻ സർട്ടിഫിക്കറ്റ്, ബർത്ത്/ ഡെത്ത് സർട്ടിഫിക്കറ്റ്, ഇ-മൈഗ്രേറ്റ്, വെൽഫയർ ഇഷ്യൂസ്, മിസലേനിയസ് സർട്ടിഫിക്കറ്റ്സ്, കോൺസുലാർ ഓഫീസറെ കാണാനുള്ള അപ്പോയിൻമെന്റുകൾ, …
സ്വന്തം ലേഖകൻ: കുവൈത്തിൽ നിന്ന് ഇന്ത്യയിലേക്കുള്ള ബാഗേജ് നിരക്കുകൾ കുത്തനെ കുറച്ച് എയർ ഇന്ത്യ എക്‌സ്പ്രസ്. കുവൈത്തിൽ നിന്നുള്ള യാത്രക്കാർക്ക് മാത്രമാണ് ഇളവ് പ്രഖ്യാപിച്ചത്. പുതുക്കിയ നിരക്ക് അനുസരിച്ച് സൗജന്യ ബാഗേജിന് പുറമെ കൂടുതലായി വരുന്ന അഞ്ചു കിലോക്ക് മൂന്നു ദിനാറും, പത്ത് കിലോക്ക് ആറു ദീനാറും, 15 കിലോക്ക് 12 ദീനാറുമാണ് ഈടാക്കുക. അധിക …