1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ഡാമുകളിൽ വെള്ളമില്ല! കടുത്ത വൈദ്യുതി പ്രതിസന്ധിയിൽ സംസ്ഥാനം; ലോഡ് ഷെഡിങ്ങിന് സാധ്യത
ഡാമുകളിൽ വെള്ളമില്ല! കടുത്ത വൈദ്യുതി പ്രതിസന്ധിയിൽ സംസ്ഥാനം; ലോഡ് ഷെഡിങ്ങിന് സാധ്യത
സ്വന്തം ലേഖകൻ: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമെന്ന് മന്ത്രി കെ.കൃഷ്ണൻകുട്ടി. മഴ കുറഞ്ഞതും വൈദ്യുതി ഉപഭോഗം കൂടിയതുമാണ് സംസ്ഥാനത്തെ പ്രതിസന്ധിയിലാക്കിയത്. കടുത്ത നിയന്ത്രണങ്ങളും വൈദ്യുതി നിരക്ക് വർദ്ധനയും വേണ്ടി വന്നേക്കാമെന്ന് മന്ത്രി വ്യക്തമാക്കി. ലോഡ് ഷെഡിങ് അടക്കമുള്ള കാര്യങ്ങളിൽ 21ന് ചേരുന്ന ഉന്നതതലയോഗത്തിലാണ് തീരുമാനമുണ്ടാകും. നഷ്ടം നികത്താൻ സർചാർജും പരിഗണനയിലുണ്ട്. നിലവിൽ 30 ശതമാനമാണ് വൈദ്യുതി …
സൂപ്പർ താരങ്ങളെ റാഞ്ചി സൗദി ക്ലബുകൾ ചാമ്പ്യൻസ് ലീഗ് പോരാട്ടത്തിനോ? യുവേഫയുമായി ചർച്ച
സൂപ്പർ താരങ്ങളെ റാഞ്ചി സൗദി ക്ലബുകൾ ചാമ്പ്യൻസ് ലീഗ് പോരാട്ടത്തിനോ? യുവേഫയുമായി ചർച്ച
സ്വന്തം ലേഖകൻ: യൂറോപ്പ്യൻ ഫുട്ബോളിൽ നിന്ന് സൗദിയിലേക്കുള്ള ഒഴുക്ക് തുടരുകയാണ്. ഏറ്റവും ഒടുവിൽ ഫ്രഞ്ച് ക്ലബ് വിട്ട് ബ്രസീലിയൻ സൂപ്പർ താരം നെയ്മറും സൗദിയിലേക്കെത്തി. ക്രിസ്റ്റ്യാനോ റൊണാൾഡോ, കരീം ബെൻസീമ, റോബർട്ടോ ഫിർമിനോ, റൂബൻ നെവസ്, എൻഗോളോ കാന്റെ, സാദിയോ മാനെ അങ്ങനെ നീളുന്നു യൂറോപ്പ് വിട്ട് സൗദിയിലേക്ക് എത്തിയ താരങ്ങളുടെ നിര. പക്ഷേ യൂറോപ്പ് …
ബഹ്റൈനിൽ സ്വദേശി വ്യവസായങ്ങൾക്ക് പ്രോത്സാഹനം നൽകാൻ ‘തകാമുൽ’ പദ്ധതി പ്രഖ്യാപിച്ചു
ബഹ്റൈനിൽ സ്വദേശി വ്യവസായങ്ങൾക്ക് പ്രോത്സാഹനം നൽകാൻ ‘തകാമുൽ’ പദ്ധതി പ്രഖ്യാപിച്ചു
സ്വന്തം ലേഖകൻ: സാമ്പത്തിക വീണ്ടെടുക്കൽ പദ്ധതിയുടെ ഭാഗമായി രാജ്യത്തെ വ്യവസായ രംഗത്ത് ‘തകാമുൽ’ ലോക്കൽ വാല്യു പ്രോഗ്രാം നടപ്പാക്കും. ഹാർബർ ഗേറ്റിലെ വ്യവസായ വാണിജ്യ മന്ത്രാലയത്തിന്റെ ഓഫിസിൽ നടന്ന വാർത്തസമ്മേളനത്തിൽ വാണിജ്യ, വ്യവസായ മന്ത്രി അബ്​ദുല്ല ആദിൽ ഫഖ്​റു വാണ് ഇക്കാര്യം അറിയിച്ചത്. ബഹ്‌റൈൻ ചേംബർ ചെയർമാൻ സമീർ നാസ് സന്നിഹിതനായിരുന്നു. കയറ്റുമതി വർധിപ്പിക്കുക, പൗരന്മാർക്ക് …
ബെംഗളൂരു – മൈസൂരു അതിവേഗപാതയിൽ കവർച്ചാ സംഘങ്ങളുടെ വിളയാട്ടം; ദമ്പതിമാരെ കൊള്ളയടിച്ചു
ബെംഗളൂരു – മൈസൂരു അതിവേഗപാതയിൽ കവർച്ചാ സംഘങ്ങളുടെ വിളയാട്ടം; ദമ്പതിമാരെ കൊള്ളയടിച്ചു
സ്വന്തം ലേഖകൻ: ബെംഗളൂരു-മൈസൂരു അതിവേഗപാതയില്‍ യാത്രക്കാര്‍ക്ക് ഭീഷണിയായി കവര്‍ച്ചസംഘങ്ങള്‍ വിലസുന്നു. വാഹനം റോഡരികില്‍ നിര്‍ത്തുമ്പോള്‍ ബൈക്കുകളിലെത്തുന്ന സംഘങ്ങളാണ് യാത്രക്കാരെ കൊള്ളയടിക്കുന്നത്. കഴിഞ്ഞദിവസം രാത്രി ശ്രീരംഗപട്ടണയ്ക്കടുത്ത് രണ്ട് വ്യത്യസ്ത സംഭവങ്ങളിലായി യാത്രക്കാരില്‍നിന്ന് 70 ഗ്രാം സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നു. ആദ്യസംഭവത്തില്‍ ഉഡുപ്പി സ്വദേശികളായ ശിവപ്രസാദ്, ഭാര്യ സുമ എന്നിവരാണ് കവര്‍ച്ചയ്ക്കിരയായത്. നഗുവനഹള്ളി ഗേറ്റിന് സമീപം കാര്‍ നിര്‍ത്തി വിശ്രമിച്ചപ്പോഴായിരുന്നു …
ഡോർ അടയുന്നില്ല! 10 മണിക്കൂർ വൈകി ദമാം – തിരുവനന്തപുരം എയർ ഇന്ത്യ എക്‌സ്പ്രസ്
ഡോർ അടയുന്നില്ല! 10 മണിക്കൂർ വൈകി ദമാം – തിരുവനന്തപുരം എയർ ഇന്ത്യ എക്‌സ്പ്രസ്
സ്വന്തം ലേഖകൻ: ഗൾഫിൽ നിന്ന് ഇന്ത്യയിലേയ്ക്കും തിരിച്ചും വിമാനങ്ങൾ വൈകുന്നത് തുടർക്കഥയാകുന്നു. കേരളത്തിലേയ്ക്കുള്ള യാത്രക്കാര്‍ക്ക് ‘സ്വാതന്ത്ര്യദിന സമ്മാന’മായി ദുരിതം വിതച്ച് വീണ്ടും എയർ ഇന്ത്യ വിമാന സർവീസ് 10 മണിക്കൂറിലേറെയായി വൈകുന്നു. ദമാം രാജ്യാന്തര വിമാനത്താവളത്തിലെ റൺവേയിൽ നിർത്തിയിട്ട വിമാനത്തിനകത്ത് സ്ത്രീകളും കുട്ടികളും രോഗികളും വയോധികരുമടക്കമുള്ള നൂറിലേറെ പേർ മണിക്കൂറുകളോളമായി കനത്ത ചൂട് സഹിച്ച് കാത്തിരിക്കുകയാണ്. …
ചന്ദ്രനോടടുത്ത് ചന്ദ്രയാൻ 3; അവസാന ഭ്രമണപഥം താഴ്ത്ത ൽ വിജയകരം; തൊട്ടുപിന്നാലെ റഷ്യയുടെ ലൂണ
ചന്ദ്രനോടടുത്ത് ചന്ദ്രയാൻ 3; അവസാന ഭ്രമണപഥം താഴ്ത്ത ൽ വിജയകരം; തൊട്ടുപിന്നാലെ റഷ്യയുടെ ലൂണ
സ്വന്തം ലേഖകൻ: ചന്ദ്രനോട് കൂടുതൽ അടുത്ത് ചന്ദ്രയാൻ 3. ചന്ദ്രയാൻ മൂന്നിന്റെ അവസാനഘട്ട ഭ്രമണ പഥം താഴ്ത്തലും വിജയകരം. നിർണായകമായ ലാൻഡർ മൊഡ്യൂൾ വേർപെടൽ പ്രക്രിയ നാളെയാണ്. ചന്ദ്രോപരിതലത്തിൽ പേടകം സോഫ്റ്റ് ലാൻഡ് ചെയ്യുക ഈ മാസം 23 നാണ്. ചന്ദ്രയാൻ 3 ദൗത്യത്തിന്റെ അഞ്ചാമത്തെ ഭ്രമണപഥം താഴ്‌ത്തലാണ് ഇന്നു നടന്നത്. ഇത് പൂർത്തിയായതോടെ ലാൻഡറും–പ്രൊപ്പൽഷൻ …
കാലവര്‍ഷം ലഭിച്ചത് പകുതി മാത്രം; സംസ്ഥാനം വരള്‍ച്ചയി ലേക്ക്; വൈദ്യുതി പ്രതിസന്ധി രൂക്ഷം; നിരക്ക് വര്‍ധന?
കാലവര്‍ഷം ലഭിച്ചത് പകുതി മാത്രം; സംസ്ഥാനം വരള്‍ച്ചയി ലേക്ക്; വൈദ്യുതി പ്രതിസന്ധി രൂക്ഷം; നിരക്ക് വര്‍ധന?
സ്വന്തം ലേഖകൻ: സംസ്ഥാനത്ത് കാലവര്‍ഷം തുടങ്ങി രണ്ടരമാസം പിന്നിടുമ്പോഴും ആകെ ലഭിക്കേണ്ട മഴയുടെ പകുതി മാത്രമാണ് ലഭിച്ചത്. ജൂണ്‍ ഒന്നുമുതല്‍ ഓഗസ്റ്റ് 15 വരെ ലഭിക്കേണ്ടിയിരുന്നത് 1556 മില്ലിമീറ്റര്‍ മഴയാണ്. എന്നാല്‍, ലഭിച്ചതാകട്ടെ 877.1 മില്ലിമീറ്റര്‍ മഴമാത്രം. 44 ശതമാനം കുറവ്. ജൂണില്‍ 60 ശതമാനം കുറവുരേഖപ്പെടുത്തിയപ്പോള്‍ ജൂലായില്‍ സ്ഥിതി മെച്ചപ്പെട്ടു. ഒന്‍പത് ശതമാനം കുറവു …
ആരോഗ്യ മേഖലയില്‍ സ്വദേശി വത്കരണം ശക്തമാക്കാൻ കു വൈത്ത്; നിലവിൽ പകുതിയി ലേറെയും വിദേശികൾ
ആരോഗ്യ മേഖലയില്‍ സ്വദേശി വത്കരണം ശക്തമാക്കാൻ കു വൈത്ത്; നിലവിൽ  പകുതിയി ലേറെയും വിദേശികൾ
സ്വന്തം ലേഖകൻ: ആരോഗ്യ മേഖലയില്‍ സ്വദേശിവത്കരണം ഊർജിതപ്പെടുത്തുന്നു. ഇതിന്‍റെ ഭാഗമായി വിദേശത്ത് നിന്നുള്ള ഡോക്ടർമാരുടെ റിക്രൂട്ട്മെന്റ് കുറക്കുന്നത് അടക്കമുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. നിലവിലെ സ്ഥിതിവിവരക്കണക്കുകൾ പ്രകാരം ആരോഗ്യ മന്ത്രാലയത്തിലെ മൊത്തം ജീവനക്കാരില്‍ പകുതിയിലേറെയും വിദേശികളാണ്. സര്‍ക്കാര്‍ ആശുപത്രികളിലും ക്ലിനിക്കുകളിലുമായി ആറായിരം വിദേശി ഡോക്ടർമാരും നാലായിരം കുവൈത്തി ഡോക്ടർമാരുമാണ് സേവനമനുഷ്ഠിക്കുന്നത്. സ്വകാര്യ …
മിന്നല്‍പ്രളയത്തില്‍ തകര്‍ന്ന് തരിപ്പണമായി ഹിമാചല്‍; വ്യാപക നാശനഷ്ടം; മരണം 50 ആയി
മിന്നല്‍പ്രളയത്തില്‍ തകര്‍ന്ന് തരിപ്പണമായി ഹിമാചല്‍; വ്യാപക നാശനഷ്ടം; മരണം 50 ആയി
സ്വന്തം ലേഖകൻ: ഹിമാചൽപ്രദേശിനെ ദുരിതത്തിലാഴ്ത്തിയ പേമാരിയിലും മിന്നൽപ്രളയത്തിലും ഉരുൾപൊട്ടലിലുമായി 50-ലധികം പേർ മരിച്ചതായി ഹിമാചൽ മുഖ്യമന്ത്രി സുഖ് വിന്ദർ സുഖു അറിയിച്ചു. മരണസംഖ്യ ഉയരാൻ സാധ്യതയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. തലസ്ഥാനമായ ഷിംലയിലെ ദുരന്തങ്ങളിൽമാത്രം 14 പേർ മരിച്ചതായാണ് റിപ്പോർട്ടുകൾ. സമ്മർഹിൽസിലെ ശിവക്ഷേത്രം തകർന്ന് ഏഴുപേർ കൊല്ലപ്പെട്ടു. വിശുദ്ധമാസമായ സവാനിലെ ചടങ്ങുകൾക്കായി ഭക്തജനത്തിരക്കുള്ളപ്പോഴാണ് ക്ഷേത്രകെട്ടിടം തകർന്നത്. സോളൻ …
കാര്‍ ഡ്രൈവിങ്ങിന് ഇനി ഓട്ടോമാറ്റിക്ക് ഓണ്‍ലി ലൈസന്‍സും; പക്ഷേ ഗിയര്‍ വാഹനം ഓടിക്കരുത്
കാര്‍ ഡ്രൈവിങ്ങിന് ഇനി ഓട്ടോമാറ്റിക്ക് ഓണ്‍ലി ലൈസന്‍സും; പക്ഷേ ഗിയര്‍ വാഹനം ഓടിക്കരുത്
സ്വന്തം ലേഖകൻ: ഓട്ടോമാറ്റിക് കാറുകള്‍ ഓടിക്കാന്‍ ഇനി പ്രത്യേക ലൈസന്‍സെടുക്കണം. ഇരുചക്രവാഹനങ്ങളുടെ മാതൃകയില്‍ കാറുകള്‍ക്കും ഓട്ടോമാറ്റിക്, ഗിയര്‍ എന്നിങ്ങനെ രണ്ടുതരം ലൈസന്‍സുകളുണ്ടാകും. ഇരുവിഭാഗത്തിനും പ്രത്യേകം ഡ്രൈവിങ് ടെസ്റ്റും നടത്തും. ഓട്ടോമാറ്റിക് വാഹനം ഓടിക്കേണ്ടവര്‍ക്ക് ഇ.വാഹനങ്ങളിലോ ഓട്ടോമാറ്റിക് കാറുകളിലോ ഡ്രൈവിങ് ടെസ്റ്റില്‍ പങ്കെടുക്കാം. ഗിയര്‍വാഹനങ്ങള്‍ ഓടിക്കാന്‍ ലൈസന്‍സ് നേടുന്നവര്‍ക്ക് അതേവിഭാഗത്തിലെ ഓട്ടോമാറ്റിക് വാഹനങ്ങളും ഓടിക്കാം. പക്ഷേ, ഓട്ടോമാറ്റിക് …