1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
മണിപ്പൂർ: മൃതദേഹം സംസ്‌ക രിക്കുന്നതിലും സംഘര്‍ഷം; മെയ്തേയ് സ്ത്രീകളും സായുധ സേനയും ഏറ്റുമുട്ടി
മണിപ്പൂർ: മൃതദേഹം സംസ്‌ക രിക്കുന്നതിലും സംഘര്‍ഷം; മെയ്തേയ് സ്ത്രീകളും സായുധ സേനയും ഏറ്റുമുട്ടി
സ്വന്തം ലേഖകൻ: വർഗീയ കലാപം തുടരുന്ന മണിപ്പൂരിൽ വീണ്ടും സംഘർഷം. വ്യാഴാഴ്ച ബിഷ്ണുപൂർ ജില്ലയിൽ സായുധ സേനയും മെയ്തേയ് സമുദായ പ്രതിഷേധക്കാരും തമ്മിലുണ്ടായ ഏറ്റുമുട്ടി. കാങ്‌വായ്, ഫൗഗക്‌ചാവോ മേഖലയിൽ നടന്ന സംഘർഷത്തിൽ 17 പേർക്ക് പരിക്കേറ്റതായി അധികൃതർ അറിയിച്ചു. മെയ്തേയ് സ്ത്രീകൾ ജില്ലയിലെ കാങ്‌വായ്, ഫൗഗക്‌ചാവോ മേഖലകളിൽ ബാരിക്കേഡ് സോൺ കടക്കാൻ ശ്രമിക്കുന്നതിനിടെയാണ് സംഭവം. അസം …
ഇന്റർനെറ്റ് ഉപയോഗത്തിൽ കുട്ടികൾക്ക് നിയന്ത്രണം ഏർപ്പെടുത്തി ചൈന; പ്രതിദിനം 40 മിനിറ്റ് മാത്രം
ഇന്റർനെറ്റ് ഉപയോഗത്തിൽ കുട്ടികൾക്ക് നിയന്ത്രണം ഏർപ്പെടുത്തി ചൈന; പ്രതിദിനം 40 മിനിറ്റ് മാത്രം
സ്വന്തം ലേഖകൻ: നമ്മുടെ കുട്ടികൾ നല്ലൊരു സമയവും ഇന്റർനെറ്റിൽ ചെലവിടുന്നവരാണ്. പഠനവും കളിയും വിനോദവുമെല്ലാം ഇന്ന് നാലിഞ്ച് സ്ക്രീനിലേക്ക് ചുരുങ്ങി എന്ന് പറയാം. കുട്ടികളുടെ വാശിപിടിച്ചുള്ള കരച്ചിലും മാതാപിതാക്കൾക്ക് മറ്റു ജോലികൾ ചെയ്യേണ്ട തിരക്കുകൊണ്ടും കുട്ടികൾക്ക് സ്മാർട്ട്ഫോൺ കൊടുത്ത് ശീലിപ്പിക്കുമ്പോൾ ആരും ചിന്തിക്കുന്നില്ല, സമൂഹത്തിൽ നിന്നും അകന്നൊരു തുരുത്തിലേക്കാണ് ഇവർ ചേക്കേറുന്നത് എന്ന്. കുട്ടിക്കാലം മുതലുള്ള …
വാ​ല​റ്റ് ​പാ​ർ​ക്കി​ങ് സേ​വ​നം പു​ന​രാ​രം​ഭി​ച്ച് ഹ​മ​ദ് അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ളം; യാത്രക്കാർക്ക് ആശ്വാസം
വാ​ല​റ്റ് ​പാ​ർ​ക്കി​ങ് സേ​വ​നം പു​ന​രാ​രം​ഭി​ച്ച് ഹ​മ​ദ് അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ളം; യാത്രക്കാർക്ക് ആശ്വാസം
സ്വന്തം ലേഖകൻ: വിമാനയാത്രക്കാർക്ക് ആശ്വാസമാകുന്ന തീരുമാനവുമായി ഹമദ് അന്താരാഷ്ട്ര വിമാനത്താവളം. വാലറ്റ് പാർക്കിങ് സേവനം വിമാനത്താവളത്തിൽ പുനരാരംഭിച്ചു. യാത്രക്കാർക്കുള്ള പ്രീമിയ വാലറ്റ് സേവനം പുനരാരംഭിച്ചതായി വിമാനത്താവള അധികൃതർ തന്നെയാണ് യാത്രക്കാരെ അറിയിച്ചിരിക്കുന്നത്. അധിക സേവനങ്ങളോടെയാണ് വാലറ്റ് പാർക്കിങ് പുനരാരംഭിച്ചിരിക്കുന്നത്. ട്വിറ്ററിലൂടെ ആണ് വാർത്ത പുറത്തുവിട്ടിരിക്കുന്നത്. ഒരു ദിവസം യാത്രക്കായി പോകുന്നവർക്ക് വാഹനങ്ങൾ സുരക്ഷിത സ്ഥലങ്ങളിൽ ഏർപ്പിക്കാൻ …
കുവൈത്തിൽ ഭ​ക്ഷ​ണ​ശാ​ല​ക​ളും ക​ഫേ​ക​ളും രാത്രി അ​ട​ച്ചി​ട​ണ​മെ​ന്ന തീ​രു​മാ​നം പി​ൻ​വ​ലിച്ചു
കുവൈത്തിൽ ഭ​ക്ഷ​ണ​ശാ​ല​ക​ളും ക​ഫേ​ക​ളും രാത്രി അ​ട​ച്ചി​ട​ണ​മെ​ന്ന തീ​രു​മാ​നം പി​ൻ​വ​ലിച്ചു
സ്വന്തം ലേഖകൻ: കുവെെറ്റിലെ ഖുറൈൻ മാർക്കറ്റ്, അർദിയ ഇൻഡസ്ട്രിയൽ ഏരിയ, കരകൗശല മേഖലകൾ തുടങ്ങിയ സ്ഥലങ്ങളിലാണ് ഭക്ഷണശാലകളും കഫേകളും പുലർച്ച ഒരുമണിക്ക് അടച്ചിടണമെന്ന തീരുമാനം അധികൃതർ പുറത്തുവിട്ടിരുന്നത്. എന്നാൽ ഇതാണ് ഇപ്പോൾ പിൻവലിച്ചിരിക്കുന്നത്. വിഷയത്തിൽ സംരംഭകർ അധികൃതരുമായി സംസാരിച്ചു തങ്ങളുടെ ആശങ്ക പങ്കുവെച്ചു. തുടർന്നാണ് പ്രശ്നത്തിൽ അധികൃതർ ഇടപ്പെടുന്നതും പരിഹാരം കണ്ടെത്തുന്നതും. ബിസിനസ് ഉടമകൾ ഉന്നയിച്ച …
അകാലത്തിൽ പൊലിഞ്ഞ ഡോ. വന്ദനയ്ക്ക് MBBS ബിരുദം സമ്മാനിച്ചു; കണ്ണീരോടെ ഏറ്റുവാങ്ങി മാതാപിതാക്കൾ
അകാലത്തിൽ പൊലിഞ്ഞ ഡോ. വന്ദനയ്ക്ക് MBBS ബിരുദം സമ്മാനിച്ചു; കണ്ണീരോടെ ഏറ്റുവാങ്ങി മാതാപിതാക്കൾ
സ്വന്തം ലേഖകൻ: കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തില്‍വച്ച് അക്രമിയുടെ കുത്തേറ്റുമരിച്ച ഡോ. വന്ദന ദാസിന് മരണാനന്തര ബഹുമതിയായി എംബിബിഎസ് ബിരുദം സമ്മാനിച്ച് ആരോഗ്യ സര്‍വകലാശാല. തൃശ്ശൂരില്‍ നടന്ന ചടങ്ങില്‍ വന്ദനയുടെ അച്ഛന്‍ കെ.ജി മോഹന്‍ദാസും അമ്മ വസന്തകുമാരിയും ചേര്‍ന്ന് സര്‍ട്ടിഫിക്കറ്റ് ഏറ്റുവാങ്ങി. ചാന്‍സലര്‍കൂടിയായ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനില്‍നിന്ന് നിറകണ്ണുകളോടെയാണ് അവര്‍ സര്‍ട്ടിഫിക്കറ്റ് സ്വീകരിച്ചത്. …
ഹരിയാനയില്‍ സംഘര്‍ഷത്തിന് അയവില്ല; മരണം ആറായി; കട കള്‍ക്കും ഭക്ഷണശാല കള്‍ക്കും തീയിട്ടു; 116 പേർ അറസ്റ്റിൽ
ഹരിയാനയില്‍ സംഘര്‍ഷത്തിന് അയവില്ല; മരണം ആറായി; കട കള്‍ക്കും ഭക്ഷണശാല കള്‍ക്കും തീയിട്ടു; 116 പേർ അറസ്റ്റിൽ
സ്വന്തം ലേഖകൻ: ഹരിയാനയിലെ നൂഹില്‍ ഉണ്ടായ സംഘര്‍ഷത്തെ തുടര്‍ന്ന് ഗുരുഗ്രാമിലെ നിരവധി പ്രദേശങ്ങളില്‍ അക്രമത്തിനിരയായി. അക്രമികള്‍ കടകള്‍ നശിപ്പിക്കുകയും തീയിടുകയും ചെയ്തു. അക്രമങ്ങളുടെ പശ്ചാത്തലത്തില്‍ സോഹ്ന സബ് ഡിവിഷനു കീഴിലുള്ള എല്ലാ സ്‌കൂളുകള്‍ക്കും ഇന്ന് ജില്ലാ ഭരണകൂടം അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. ഇന്നലെ കോര്‍പ്പറേറ്റ് ഓഫീസുകള്‍ ജീവനക്കാരെ പതിവിലും നേരത്തെ മടക്കി അയച്ചു, പലരും വര്‍ക്ക് ഫ്രം …
ലാഭത്തിൽ കോഴിക്കോട് വിമാ നത്താവളം മൂന്നാംസ്ഥാനത്ത്; തിരുവനന്തപുരവും കണ്ണൂരും നഷ്ടത്തില്‍
ലാഭത്തിൽ കോഴിക്കോട് വിമാ നത്താവളം മൂന്നാംസ്ഥാനത്ത്; തിരുവനന്തപുരവും കണ്ണൂരും നഷ്ടത്തില്‍
സ്വന്തം ലേഖകൻ: എയർപോർട്ട് അതോറിറ്റിയുടെ കീഴിലുള്ള 125 വിമാനത്താവളങ്ങളിൽ ലാഭത്തിൽ കോഴിക്കോട് വിമാനത്താവളം മൂന്നാംസ്ഥാനത്ത്. 95.38 കോടി രൂപയാണ് കഴിഞ്ഞ സാമ്പത്തികവർഷം കരിപ്പൂർ വിമാനത്താവളത്തിന്റെ ലാഭം. കൊൽക്കത്ത- 482.30 കോടി, ചെന്നൈ- 169.56 കോടി എന്നിവയാണ് മുന്നിലുള്ളത്. ലോക്‌സഭയിൽ എസ്.ആർ. പാർഥിപൻ എം.പി.യുടെ ചോദ്യത്തിന് വ്യോമയാന സഹമന്ത്രി വി.കെ. സിങ് നൽകിയ മറുപടിയിലാണ് വിമാനത്താവളങ്ങളുടെ ലാഭ …
ലോകത്തിലെ ഏറ്റവും ദുർബലവും മോശവുമായ പാസ്പോർട്ട് അഫ്ഗാനിസ്ഥാന്; പാക്കിസ്ഥാൻ നാലാമത്
ലോകത്തിലെ ഏറ്റവും ദുർബലവും മോശവുമായ പാസ്പോർട്ട് അഫ്ഗാനിസ്ഥാന്;  പാക്കിസ്ഥാൻ നാലാമത്
സ്വന്തം ലേഖകൻ: സിംഗപ്പൂരും ജപ്പാനുമെല്ലാം ലോകത്തിലെ ഏറ്റവും ശക്തമായ പാസ്പോർട്ടുകളാവുകയും ഇന്ത്യൻ പാസ്പോർട്ട് ഉപയോഗിച്ച് 57 രാജ്യങ്ങളിലേക്കു വീസ രഹിത യാത്ര ചെയ്യാനുമെല്ലാം സാധിക്കും എന്ന് ഇപ്പോൾ നമുക്കറിയാം. എന്നാൽ വർഷങ്ങളായി ലോകത്തിലെ ഏറ്റവും മോശം പാസ്പോർട്ടുകളുള്ള രാജ്യങ്ങളുടെ പേരുകൾ കൂടി പറഞ്ഞുപോകേണ്ടിയിരിക്കുന്നു. നമ്മുടെ അയൽ രാജ്യമായ പാക്കിസ്ഥാന്റെ പാസ്പോർട്ട് ഉപയോഗിച്ച് വിരലിൽ എണ്ണാവുന്ന രാജ്യങ്ങളിലേക്കു …
ഓങ് സാൻ സൂചിക്ക് പൊതുമാപ്പ് നൽകി മ്യാൻമർ പട്ടാള ഭരണകൂടം; ഉടൻ മോചിപ്പിച്ചേക്കും
ഓങ് സാൻ സൂചിക്ക് പൊതുമാപ്പ് നൽകി മ്യാൻമർ പട്ടാള ഭരണകൂടം; ഉടൻ മോചിപ്പിച്ചേക്കും
സ്വന്തം ലേഖകൻ: 2021-ലെ സൈനിക അട്ടിമറിയിൽ പുറത്താക്കപ്പെട്ട് തടങ്കലിൽ കഴിയുന്ന മ്യാൻമർ മുൻ ഭരണാധികാരി ഓങ് സാൻ സൂചിക്ക് പൊതുമാപ്പ് നൽകി മ്യാൻമർ പട്ടാള ഭരണകൂടം. ബുദ്ധമത നോമ്പുതുറ പ്രമാണിച്ച് 7,000-ലധികം തടവുകാർക്ക് മാപ്പ് നൽകിയതിന് ഒപ്പമാണ് സൂചിക്കും മാപ്പ് നൽകിയതെന്ന് സ്റ്റേറ്റ് മീഡിയ അറിയിച്ചു. നയ്പിതാവിലെ ജയിലിൽ നിന്ന് വീട്ടുതടങ്കലിലേക്ക് മാറ്റി ദിവസങ്ങൾക്ക് ശേഷമാണ് …
നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വ്യാജ ബോംബ് ഭീഷണി; യുവതി പിടിയിൽ; വിമാനം വെെകി
നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വ്യാജ ബോംബ് ഭീഷണി; യുവതി പിടിയിൽ; വിമാനം വെെകി
സ്വന്തം ലേഖകൻ: നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വ്യാജ ബോംബ് ഭീഷണി മുഴക്കിയ യാത്രക്കാരി പിടിയില്‍. തൃശൂര്‍ സ്വദേശിയായ യുവതിയാണ് ഭീഷണി മുഴക്കിയത്. ചൊവ്വാഴ്ച പുലര്‍ച്ചെയാണ് സംഭവം. കൊച്ചി-മുംബൈ ഇന്‍ഡിഗോ വിമാനത്തില്‍ മുംബൈയിലേക്ക് പോകാനെത്തിയ യാത്രക്കാരിയാണ് ഭീഷണി മുഴക്കിയത്. ഇവരുടെ ബാഗ് പരിശോധനയ്ക്കിടെ ബാഗില്‍ എന്താണെന്ന് സുരക്ഷാ ജീവനക്കാര്‍ ചോദിച്ചതിന് പിന്നാലെ ബോംബാണെന്ന് യുവതി മറുപടി പറയുകയായിരുന്നു. തുടര്‍ന്ന് …