1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
പഴയ ട്വിറ്റർ ഇനിയില്ല! പകരം X.com എവരിതിങ് ആപ്പ്; പേരും ലോഗോയും മാറ്റി ഇലോൺ മസ്ക്
പഴയ ട്വിറ്റർ ഇനിയില്ല! പകരം X.com എവരിതിങ് ആപ്പ്; പേരും ലോഗോയും മാറ്റി ഇലോൺ മസ്ക്
സ്വന്തം ലേഖകൻ: ജനപ്രിയ സോഷ്യൽ മീഡിയാ വെബ്സൈറ്റുകളിലൊന്നായ ട്വിറ്റര്‍ റീബ്രാന്‍ഡ് ചെയ്തു. ട്വിറ്റര്‍ വെബ്‌സൈറ്റിലെ പക്ഷിയുടെ ചിഹ്നം മാറി ഇപ്പോള്‍ X എന്ന പുതിയ ലോഗോ ആണ് നല്‍കിയിരിക്കുന്നത്. ഞായറാഴ്ചയാണ് ട്വിറ്റര്‍ റീബ്രാന്റ് ചെയ്യുകയാണെന്ന് ഇലോണ്‍ മസ്‌ക് പ്രഖ്യാപിച്ചത്. ട്വിറ്ററിന്റെ ലോഗിൻ പേജിലും ഹോം പേജിൽ ഇടത് വശത്ത് മുകളിലായും ഉണ്ടായിരുന്ന പക്ഷിയുടെ ലോഗോ മാറ്റി …
ആരോഗ്യകരമായ ഭക്ഷണക്രമം എങ്ങനെയായിരിക്കണം? പുതുക്കിയ മാർഗനിർദേശങ്ങളുമായി WHO
ആരോഗ്യകരമായ ഭക്ഷണക്രമം എങ്ങനെയായിരിക്കണം? പുതുക്കിയ മാർഗനിർദേശങ്ങളുമായി WHO
സ്വന്തം ലേഖകൻ: അനാരോഗ്യകരമായ ശരീരഭാരം, ടൈപ്പ് 2 പ്രമേഹം പോലുള്ള രോഗങ്ങൾ തുടങ്ങിയവയ്ക്കുള്ള സാധ്യത കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ ഭക്ഷണക്രമം എങ്ങനെയായിരിക്കണം എന്ന് ലോകാരോഗ്യസംഘടന വ്യക്തമാക്കുന്നു. ശാസ്ത്രീയ തെളിവുകളെ അടിസ്ഥാനപ്പെടുത്തി ഭക്ഷണത്തിൽ എത്ര കൊഴുപ്പ്, പൂരിത കൊഴുപ്പ്, ട്രാൻസ്ഫാറ്റ്, അന്നജം ഇവയെല്ലാം എത്ര ആകാം എന്ന് നിർദേശത്തിൽ പറയുന്നു. മുതിർന്നവരിലും കുട്ടികളിലും ആകെ കൊഴുപ്പിന്റെ ഉപഭോഗം …
ഖത്തറിലെ ഹമദ് വിമാനത്താവളത്തിൽ ഹ്രസ്വകാല പാർക്കിങ്ങിന് പുതിയ നിരക്ക് പ്രാബല്യത്തിൽ
ഖത്തറിലെ ഹമദ് വിമാനത്താവളത്തിൽ ഹ്രസ്വകാല പാർക്കിങ്ങിന് പുതിയ നിരക്ക് പ്രാബല്യത്തിൽ
സ്വന്തം ലേഖകൻ: ഖത്തറിലെ ഹമദ് വിമാനത്താവളത്തില്‍ ഹ്രസ്വകാല പാര്‍ക്കിങ്ങിന് പുതിയ നിരക്ക് പ്രാബല്യത്തില്‍. മണിക്കൂറിന് 15 ഖത്തര്‍ റിയാലാണ് പാര്‍ക്കിങ് ഫീസ്. ഇന്നലെ മുതലാണ് ഹ്രസ്വകാല പാര്‍ക്കിങ്ങിന് പുതിയ നിരക്ക് ഈടാക്കി തുടങ്ങിയത്. മണിക്കൂറിന് 15 ഖത്തര്‍ റിയാലാണ് നിരക്ക്. എട്ട് മണിക്കൂര്‍ വരെ ഓരോ മണിക്കൂറിനും 15 റിയാല്‍ വെച്ചുള്ള നിരക്കില്‍ പാര്‍ക്കിങ് അനുവദിക്കും. …
സി​വി​ൽ ഏ​വി​യേ​ഷ​ൻ അ​നു​വാ​ദം ന​ൽ​കി; കണ്ണൂരിലേക്കുള്ള ഗോ ​ഫ​സ്റ്റ് സ​ർ​വി​സ് പു​ന​രാ​രം​ഭി​ക്കും
സി​വി​ൽ ഏ​വി​യേ​ഷ​ൻ അ​നു​വാ​ദം ന​ൽ​കി; കണ്ണൂരിലേക്കുള്ള ഗോ ​ഫ​സ്റ്റ് സ​ർ​വി​സ് പു​ന​രാ​രം​ഭി​ക്കും
സ്വന്തം ലേഖകൻ: കു​വൈ​ത്തി​ൽ​നി​ന്ന് ക​ണ്ണൂ​രി​ലേ​ക്കു​ള്ള ഗോ ​ഫ​സ്റ്റ് സ​ർ​വി​സു​ക​ൾ വൈ​കാ​തെ പു​ന​രാ​രം​ഭി​ച്ചേ​ക്കും. സ​ർ​വി​സു​ക​ൾ പു​ന​രാ​രം​ഭി​ക്കാ​ൻ ഇ​ന്ത്യ​ൻ സി​വി​ൽ ഏ​വി​യേ​ഷ​ൻ അ​നു​വാ​ദം ന​ൽ​കി. ഇ​തോ​ടെ സ​ർ​വി​സു​ക​ൾ ഉ​ട​ൻ പു​ന​രാ​രം​ഭി​ക്കു​മെ​ന്ന് കു​വൈ​ത്തി​ലെ ഗോ ​ഫ​സ്റ്റ് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ആ​ദ്യ​ഘ​ട്ട​ത്തി​ൽ ആ​ഭ്യ​ന്ത​ര സ​ർ​വി​സു​ക​ളാ​കും ആ​രം​ഭി​ക്കു​ക. സെ​പ്റ്റം​ബ​റോ​ടെ രാ​ജ്യാ​ന്ത​ര സ​ർ​വി​സു​ക​ളും പു​ന​രാ​രം​ഭി​ക്കു​മെ​ന്ന് അ​റി​യി​ച്ചു. 22 വി​മാ​ന​ങ്ങ​ളു​മാ​യി സ​ർ​വി​സ് ന​ട​ത്താ​നാ​ണ് അ​നു​വാ​ദം ചോ​ദി​ച്ച​തെ​ങ്കി​ലും …
മണിപ്പൂരിൽ നിന്ന് വീണ്ടും കൂട്ടബലാത്സം​ഗ വാർത്ത; ഇരയായത് പതിനെട്ടുകാരി
മണിപ്പൂരിൽ നിന്ന് വീണ്ടും കൂട്ടബലാത്സം​ഗ വാർത്ത; ഇരയായത് പതിനെട്ടുകാരി
സ്വന്തം ലേഖകൻ: മണിപ്പൂരിൽ നിന്ന് വീണ്ടും കൂട്ടബലാത്സംഗ വാർത്തകൾ പുറത്ത് വരുന്നു. പതിനെട്ടുകാരിയാണ് കൂട്ടബലാത്സംഗത്തിന് ഇരയായത്. മെയ് 15നാണ് സംഭവം നടന്നതെന്നാണ് വിവരം. പെൺകുട്ടി ഗുരുതരാവസ്ഥയിൽ നാഗാലാന്റിൽ ചികിത്സയിലാണ്. ബലാത്സംഗത്തിന് വിട്ടുകൊടുത്തത് സ്ത്രീകളുടെ സംഘമാണെന്നാണ് സൂചന. മണിപ്പൂരിൽ യുവതികളെ ന​ഗ്നരാക്കി ജനക്കൂട്ടം റോഡിലൂടെ നടത്തിക്കുന്ന വീ‍‌ഡിയോ പുറത്ത് വന്നതിന് പിന്നാലെ നിരവധി വാർത്തകളാണ് സംസ്ഥാനത്ത് നിന്ന് …
ഉമ്മൻ ചാണ്ടിയില്ലാതെ പുതുപ്പള്ളി തിരഞ്ഞെടുപ്പ് ചൂടിലേക്ക്; സ്ഥാനാര്‍ഥി കുടുംബത്തില്‍ നിന്ന്?
ഉമ്മൻ ചാണ്ടിയില്ലാതെ പുതുപ്പള്ളി തിരഞ്ഞെടുപ്പ് ചൂടിലേക്ക്; സ്ഥാനാര്‍ഥി  കുടുംബത്തില്‍ നിന്ന്?
സ്വന്തം ലേഖകൻ: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ മരണത്തെ തുടര്‍ന്ന് ഒഴിവ് വന്ന പുതുപ്പള്ളി മണ്ഡലത്തില്‍ സ്ഥാനാര്‍ഥി ചര്‍ച്ചയിലേക്ക് കടന്ന് കോണ്‍ഗ്രസ്. ഉമ്മന്‍ ചാണ്ടിയുടെ കുടുംബത്തില്‍ നിന്നുള്ള വ്യക്തി തന്നെ സ്ഥാനാര്‍ഥിയാകുമെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ വ്യക്തമാക്കി. എന്നാല്‍ സ്ഥാനാര്‍ഥി ആരാകണമെന്ന കാര്യത്തില്‍ അന്തിമ തീരുമാനം കുടുംബത്തിന് വിട്ട് നല്‍കിയതായും സുധാകരന്‍ പറഞ്ഞു. കുടുംബം …
ട്വിറ്ററിൻ്റെ “കിളി പോയി”! ലോഗോ, നിറം മാറ്റങ്ങളുമായി റിബ്രാൻ്റിങ് പ്രഖ്യാപിച്ച് ഇലോൺ മസ്ക്
ട്വിറ്ററിൻ്റെ “കിളി പോയി”! ലോഗോ, നിറം മാറ്റങ്ങളുമായി റിബ്രാൻ്റിങ് പ്രഖ്യാപിച്ച് ഇലോൺ മസ്ക്
സ്വന്തം ലേഖകൻ: മൈക്രോ ബ്ലോഗിങ്ങ് പ്ലാറ്റ്‌ഫോമായ ട്വിറ്റററിനെ റീബ്രാന്റ് ചെയ്യുന്നുവെന്ന് അറിയിച്ച് ട്വിറ്റര്‍ ഉടമയും വ്യവസായിയുമായ ഇലോണ്‍ മസ്‌ക്. ട്വിറ്ററിന്റെ ലോഗോയായ പക്ഷിയെ നീക്കി, പകരം എക്‌സ് എന്ന ലോഗോ നല്‍കുമെന്നാണ് ഇലോണ്‍ മസ്‌ക് അറിയിച്ചിരിക്കുന്നത്. ഞായറാഴ്ച അര്‍ധരാത്രി മുതല്‍ പുതിയ ലോഗോയായിരിക്കും ട്വിറ്ററിനൊപ്പം ഉണ്ടാവുകയെന്നാണ്‌ അദ്ദേഹം ട്വിറ്റര്‍ സന്ദേശത്തിലൂടെ പങ്കുവെച്ചിരിക്കുന്നത്. താമസിക്കാതെ ഞങ്ങള്‍ ട്വിറ്റര്‍ …
യുഎഇയിൽ തൊഴിൽ നഷ്ട ഇൻഷുറൻസിന് മികച്ച പങ്കാളിത്തം; അംഗങ്ങൾ 50 ലക്ഷം പിന്നിട്ടു
യുഎഇയിൽ തൊഴിൽ നഷ്ട ഇൻഷുറൻസിന് മികച്ച പങ്കാളിത്തം; അംഗങ്ങൾ 50 ലക്ഷം പിന്നിട്ടു
സ്വന്തം ലേഖകൻ: തൊഴിൽ നഷ്ട ഇൻഷുറൻസിൽ ചേരാൻ രണ്ടു മാസം കൂടി ബാക്കി നിൽക്കെ, പദ്ധതിയിൽ ഭാഗമായവരുടെ എണ്ണം 51.40 ലക്ഷം കടന്നു. മാനവ വിഭവ മന്ത്രാലയത്തിന്റെ കണക്കുകൂട്ടലുകൾ തെറ്റിച്ച പ്രതികരണമാണ് ജനങ്ങളിൽ നിന്നുണ്ടായത്. ജൂലൈ അവസാനത്തോടെ 46 ലക്ഷം പേരെങ്കിലും പദ്ധതിയിൽ ചേരുമെന്നാണ് മന്ത്രാലയത്തിന്റെ വിലയിരുത്തൽ. കഴിഞ്ഞ 24 ദിവസത്തിനിടെ മാത്രം 1.40 ലക്ഷം …
സൗദിയിൽ ഹുറൂബായവർക്കും എംബസി വഴി ഫൈനൽ എക്സിറ്റ് നേടി പോകാൻ അനുമതി
സൗദിയിൽ ഹുറൂബായവർക്കും എംബസി വഴി ഫൈനൽ എക്സിറ്റ് നേടി പോകാൻ അനുമതി
സ്വന്തം ലേഖകൻ: വിവിധ കാരണങ്ങളാൽ ഫൈനൽ എക്സിറ്റിൽ നാട്ടിലേയ്ക്ക് മടങ്ങാനാകാതെ ബുദ്ധിമുട്ടേണ്ടി വരുന്ന അൽ ഖസീം പ്രവാസികൾക്കായി വഴിതെളിയുന്നു. തൊഴിലുടമ ഹുറൂബ് ആക്കിയവർക്കും ഇഖാമ കാലാവധി അവസാനിച്ചവർക്കും ഫൈനൽ എക്സിറ്റിൽ പോകുന്നതിന് ഇപ്പോൾ കഴിയുമെന്ന് സാമൂഹിക പ്രവർത്തകർ അറിയിച്ചു. അൽ ഖസീം പോലയുള്ള വിദൂര പ്രവിശ്യകളിലാണ് ഈ ആനുകൂല്യം നടപ്പിൽ വരുത്തിയിരിക്കുന്നത്. തൊഴിൽ സ്ഥാപനമോ തൊഴിലുടമയോ …
സ്വദേശിവത്കരണം: ബഹ്‌റൈനിൽ സർക്കാർ സർവീസിൽ പ്രവാസികൾക്ക് നിയന്ത്രണം
സ്വദേശിവത്കരണം: ബഹ്‌റൈനിൽ സർക്കാർ സർവീസിൽ പ്രവാസികൾക്ക് നിയന്ത്രണം
സ്വന്തം ലേഖകൻ: ബഹ്റൈനിൽ സ്വദേശിവൽക്കരണത്തിൻറെ ഭാഗമായി സർക്കാർ മേഖലയിൽ കൂടുതൽ തൊഴിൽ നിയമന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയേക്കും. ഇത് സംബന്ധിച്ച ശിപാർശക്ക് പാർലമെന്ററി കമ്മിറ്റിയുടെ അംഗീകാരം ലഭിച്ചു. സർക്കാർ സ്ഥാപനങ്ങളിൽ തൊഴിലവസരങ്ങൾ സ്വദേശികൾക്ക് ഉറപ്പ് വരുത്തുന്നതിൻറെ ഭാഗമായാണു നിയമന നിയന്ത്രണം ഏർപ്പെടുത്തണമെന്ന ശിപാർശ പാർലിമെൻററി കമ്മറ്റിക്ക് മുന്നിൽ അംഗീകാരത്തിനായി സമർപ്പിക്കപ്പെട്ടത്. സർക്കാർ സ്ഥാപനങ്ങളിൽ പ്രവാസികളെ നിയമിക്കുന്നതിൽ കൂടുതൽ …