1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
വേണ്ടത് ഹൈസ്പീഡ് റെയിൽ, എലിവേറ്റഡ് പാത; കെ റെയിലി ന് ബദലുമായി ഇ.ശ്രീധരൻ; റിപ്പോര്‍ട്ട് സര്‍ക്കാരിന്
വേണ്ടത് ഹൈസ്പീഡ് റെയിൽ, എലിവേറ്റഡ് പാത; കെ റെയിലി ന് ബദലുമായി ഇ.ശ്രീധരൻ; റിപ്പോര്‍ട്ട് സര്‍ക്കാരിന്
സ്വന്തം ലേഖകൻ: പുതിയ അതിവേഗപാതാ പദ്ധതിയുമായി ബന്ധപ്പെട്ട് സമര്‍പ്പിച്ച റിപ്പോര്‍ട്ടിന് മുഖ്യമന്ത്രിയുടെ അംഗീകാരം ലഭിക്കുമെന്നാണ് പ്രതീക്ഷയെന്ന് മെട്രോമാന്‍ ഇ. ശ്രീധരന്‍. അതിവേഗ റെയില്‍പാതയെക്കുറിച്ച് മാതൃഭൂമി ഡോട്ട്‌ കോമിനോട് സംസാരിക്കുകയായിരുന്നു ഇ. ശ്രീധരന്‍. ഭൂരിഭാഗവും നിലത്തുകൂടി പോകുന്നതിനാല്‍ കെ-റെയില്‍ പദ്ധതി വലിയ പാരിസ്ഥിതികാഘാതം ഉണ്ടാക്കുന്നതാണ്. ഇത് മുന്നില്‍ കണ്ടാണ് കെ-റെയിലിനെ എതിര്‍ത്തത്. ഇത്തരം പദ്ധതികള്‍ക്ക് വിദേശ ഫണ്ട് …
ദോഹ-കോഴിക്കോട്​ എയർ ഇന്ത്യ എക്​സ്പ്രസ്​ അനിശ്ചിത മായി വൈകുന്നു; 25 മണിക്കൂർ കാത്തിരുന്ന് യാത്രക്കാർ
ദോഹ-കോഴിക്കോട്​ എയർ ഇന്ത്യ എക്​സ്പ്രസ്​ അനിശ്ചിത മായി വൈകുന്നു; 25 മണിക്കൂർ കാത്തിരുന്ന് യാത്രക്കാർ
സ്വന്തം ലേഖകൻ: ഞായറാഴ്​ച ഉച്ച 12.30ന്​ ദോഹയിൽനിന്ന് കോഴിക്കോ​ട്ടേക്ക്​ പുറപ്പെടേണ്ടിയിരുന്ന എയർ ഇന്ത്യ എക്​സ്പ്രസ്​ വിമാനം അനിശ്ചിതമായി വൈകുന്നു. 24 മണിക്കൂർ പിന്നിട്ടിട്ടും എപ്പോൾ പുറപ്പെടും എന്നറിയാതെ നിരാശയിൽ കാത്തിരിക്കുന്നത്​​ 150ലേറെ യാത്രക്കാർ. ​ഞായറാഴ്​ച ഉച്ചക്ക്​ ടേക്ക്​ ഓഫിനായി ദോഹ ഹമദ്​ രാജ്യാന്തര വിമാനത്താവളത്തിൽനിന്ന് നീങ്ങിത്തുടങ്ങിയ ശേഷമായിരുന്നു യാത്ര അടിയന്തിരമായി നിർത്തിവെച്ചത്​. സാ​ങ്കേതിക തകരാർ ശ്രദ്ധയിൽ …
ഖത്തറിൽ ടെഫ് ഫ്ലോർ-ക്രാക്കേഴ്‌സ് ഉൽപന്നങ്ങൾ ഉപയോഗിക്കരുതെന്ന് മുന്നറിയിപ്പ്
ഖത്തറിൽ ടെഫ് ഫ്ലോർ-ക്രാക്കേഴ്‌സ് ഉൽപന്നങ്ങൾ ഉപയോഗിക്കരുതെന്ന് മുന്നറിയിപ്പ്
സ്വന്തം ലേഖകൻ: സ്‌പെയിനിൽ നിന്നുള്ള ടെഫ് ഫ്ലോർ-ക്രാക്കേഴ്‌സ് ഉൽപന്നങ്ങൾ ഉപയോഗിക്കുന്നതിനെതിരെ പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. ജൂലൈ 30, ഒക്‌ടോബർ 17, ഒക്‌ടോബർ 27 എന്നീ കാലാവധി തിയതികളിലുള്ള ക്രാക്കേഴ്‌സ് ഉപയോഗിക്കരുതെന്നാണ് അധികൃതരുടെ നിർദേശം. 2024 മാർച്ച് 2, 3, 4, 6, ഏപ്രിൽ 4 കാലാവധി തിയതികളിലുള്ള സ്‌പെയിനിൽ നിന്നുള്ള സ്‌ക്ലർ നുസ്‌പെർപ്രോട്ട് ഡങ്കൽ ക്രാക്കേഴ്‌സും …
തൊഴിൽ, മാനവ വിഭവശേഷി വികസനം: ജി.സി.സി രാജ്യങ്ങൾ കൈകോർക്കുന്നു
തൊഴിൽ, മാനവ വിഭവശേഷി വികസനം: ജി.സി.സി രാജ്യങ്ങൾ കൈകോർക്കുന്നു
സ്വന്തം ലേഖകൻ: തൊ​ഴി​ൽ, മാ​ന​വ വി​ഭ​വ​ശേ​ഷി മേ​ഖ​ല​ക​ളി​ൽ യോ​ജി​ച്ച പ​രി​ശ്ര​മ​ത്തി​ലൂ​ടെ നേ​ട്ടം കൈ​വ​രി​ക്കാ​നൊ​രു​ങ്ങു​ക​യാ​ണ് ജി.​സി.​സി രാ​ജ്യ​ങ്ങ​ൾ. ബ​ഹ്റൈ​നി​ൽ ന​ട​ക്കാ​നി​രി​ക്കു​ന്ന ജി.​സി.​സി തൊ​ഴി​ൽ മ​ന്ത്രി​മാ​രു​ടെ ഒ​മ്പ​താ​മ​ത് ക​മ്മി​റ്റി യോ​ഗം ഇ​ക്കാ​ര്യം ച​ർ​ച്ച ചെ​യ്യും. ഈ ​യോ​ഗ​ത്തി​ന്റെ അ​ജ​ണ്ട​യി​ലെ വി​ഷ​യ​ങ്ങ​ൾ ബ​ഹ്റൈ​ൻ തൊ​ഴി​ൽ മ​ന്ത്രി ജ​മീ​ൽ ഹു​മൈ​ദാ​നും ജി.​സി.​സി ലേ​ബ​ർ ആ​ൻ​ഡ് സോ​ഷ്യ​ൽ അ​ഫ​യേ​ഴ്സ് കൗ​ൺ​സി​ൽ എ​ക്സി​ക്യൂ​ട്ടി​വ് ബ്യൂ​റോ …
ആശുപത്രി പാർക്കിങ്ങിൽ കാറിൽ സെക്സിനിടെ രോഗി മരിച്ചു; നഴ്സിനെ പുറത്താക്കി യുകെയിലെ ആശുപത്രി
ആശുപത്രി പാർക്കിങ്ങിൽ കാറിൽ സെക്സിനിടെ രോഗി മരിച്ചു; നഴ്സിനെ പുറത്താക്കി യുകെയിലെ ആശുപത്രി
സ്വന്തം ലേഖകൻ: ഗുരുതരാവസ്ഥയിലുള്ള രോഗിയുമായി പ്രണയത്തിലാവുകയും ലൈംഗികബന്ധത്തിനിടെ ഇയാൾ മരിക്കുകയും ചെയ്ത സംഭവത്തിൽ വനിതാ നഴ്സിനെ പുറത്താക്കി ആശുപത്രി. യുകെയിലെ വെയിൽസിലാണു സംഭവം. മരിച്ച രോഗിയുമായി ഒരു വർഷത്തിലേറെയായി അടുപ്പമുണ്ടെന്നു നഴ്സ് അന്വേഷണത്തിൽ സമ്മതിച്ചു. പെനിലോപ് വില്യംസ് എന്ന 42 വയസ്സുകാരിയായ നഴ്സാണു സംഭവത്തിലെ പ്രതി. പാർക്കിങ് ഏരിയയിലെ കാറിൽ വസ്ത്രങ്ങൾ പാതി അഴിച്ചിട്ട അവസ്ഥയിലാണു …
ഹിമാചലിൽ മിന്നൽപ്രളയം തുടരുന്നു; മണാലിയിൽ മലയാളികൾ കുടുങ്ങിക്കിടക്കുന്നു
ഹിമാചലിൽ മിന്നൽപ്രളയം തുടരുന്നു; മണാലിയിൽ മലയാളികൾ  കുടുങ്ങിക്കിടക്കുന്നു
സ്വന്തം ലേഖകൻ: മിന്നൽ പ്രളയമുണ്ടായ മണാലിയിൽ മലയാളി വിദ്യാർത്ഥികൾ കുടുങ്ങിക്കിടക്കുന്നു. മെഡിക്കൽ കോളേജുകളിൽ നിന്ന് വിനോദയാത്ര പോയ വിദ്യാർത്ഥികളാണ് കുടുങ്ങിക്കിടക്കുന്നത്. തൃശ്ശൂർ മെഡിക്കൽ കോളേജിൽ നിന്നുള്ള 18 പേരും കളമശ്ശേരി മെഡിക്കൽ കോളേജിൽ നിന്ന് പോയ 27 പേരുമാണ് പാതകൾ അടച്ചതിനെത്തുടർന്ന് മണാലിയിൽ കുടുങ്ങിയത്. വിദ്യാർത്ഥികൾ എല്ലാവരും സുരക്ഷിതരാണെന്നാണ് ലഭിക്കുന്ന വിവരം. ഹൗസ് സർജൻസി പൂർത്തിയാക്കിയ …
യുക്രെയ്‌ന് ക്ലസ്റ്റര്‍ ബോംബ് നല്‍കാനുള്ള യുഎസ് തീരുമാനം; വിയോജിപ്പുമായി സഖ്യ രാജ്യങ്ങള്‍
യുക്രെയ്‌ന് ക്ലസ്റ്റര്‍ ബോംബ് നല്‍കാനുള്ള യുഎസ് തീരുമാനം; വിയോജിപ്പുമായി സഖ്യ രാജ്യങ്ങള്‍
സ്വന്തം ലേഖകൻ: യുക്രെയ്‌ന് ക്ലസ്റ്റര്‍ ബോംബുകള്‍ നല്‍കാനുള്ള അമേരിക്കന്‍ തീരുമാനത്തില്‍ സഖ്യരാജ്യങ്ങള്‍ക്ക് എതിര്‍പ്പ്. അമേരിക്കന്‍ സഖ്യത്തിലുള്ള ബ്രിട്ടനും സ്‌പെയിനും കാനഡയും ക്ലസ്റ്റര്‍ ബോംബുകളുടെ ഉപയോഗത്തെ എതിര്‍ക്കുന്ന രാജ്യങ്ങളാണ്. ക്ലസ്റ്റര്‍ ബോംബുകളുടെ നിര്‍മ്മാണവും ഉപയോഗവും നിരോധിക്കുന്ന 123 രാജ്യങ്ങളുടെ കണ്‍വെന്‍ഷനില്‍ ഒപ്പുവെച്ച രാജ്യമാണ് ബ്രിട്ടന്‍ എന്നായിരുന്നു പ്രധാനമന്ത്രി ഋഷി സുനകിന്റെ നിലപാട്. ചില പ്രത്യേക ആയുധങ്ങള്‍ യുക്രെയ്‌നിലേക്ക് …
കുടിയേറ്റ നയത്തില്‍ കാലിടറി പ്രധാനമന്ത്രി വീണു! നെതർലാൻഡ്സ് പൊതുതിരഞ്ഞെടുപ്പിലേക്ക്
കുടിയേറ്റ നയത്തില്‍ കാലിടറി പ്രധാനമന്ത്രി വീണു! നെതർലാൻഡ്സ് പൊതുതിരഞ്ഞെടുപ്പിലേക്ക്
സ്വന്തം ലേഖകൻ: കുടിയേറ്റ നയത്തിൽ ധാരണയിലെത്താൻ കഴിയാഞ്ഞതോടെ നെതർലാൻഡ്സ് പ്രധാനമന്ത്രി മാർക്ക് റുട്ടെ രാജിവെച്ചൊഴിഞ്ഞു. രാജ്യം വീണ്ടും തിരഞ്ഞെടുപ്പിന് ഒരുങ്ങുകയാണ്. അഭയാർത്ഥികളുടെ എണ്ണം നിയന്ത്രിക്കാനുളള നടപടികളെ കുറിച്ച് തർക്കം തുടരുന്നതിനാൽ സഖ്യ സർക്കാർ രാജിവെക്കുകയാണെന്നായിരുന്നു മാർക്ക് റുട്ടെയുടെ പ്രഖ്യാപനം. നെതർലാൻഡ്സിൽ ഏറ്റവും കൂടുതൽ കാലം സേവനമനുഷ്ഠിച്ച നേതാവായിരുന്നു അമ്പത്തിയാറുകാരനായ മാർക്ക് റുട്ടെ. ഈ വർഷാവസാനം നടക്കുന്ന …
ഗോ ഫസ്റ്റ് പ്രതിസന്ധി: ടിക്കറ്റ് തുക ഇനിയും തിരിച്ചുകിട്ടാതെ വലയുന്നത് നിരവധി പ്രവാസികൾ
ഗോ ഫസ്റ്റ് പ്രതിസന്ധി: ടിക്കറ്റ് തുക ഇനിയും തിരിച്ചുകിട്ടാതെ വലയുന്നത് നിരവധി പ്രവാസികൾ
സ്വന്തം ലേഖകൻ: സാമ്പത്തിക പ്രതിസന്ധിയെത്തുടർന്ന് റദ്ദാക്കിയ ഗോ ഫസ്റ്റ് എയർ വിമാനത്തിൽ യാത്ര ചെയ്യാൻ ടിക്കറ്റെടുത്തിരുന്ന പ്രവാസികളുടെ പണം ഇതുവരെയും തിരിച്ചു കിട്ടിയില്ല. ഇതുമൂലം മലയാളികളടക്കം ഒട്ടേറെ പ്രവാസികൾ പ്രതിസന്ധിയിലായി. പലരും നാലും അഞ്ചും പേരടങ്ങുന്ന കുടുംബത്തിന് യാത്ര ചെയ്യാനായിരുന്നു നല്ലൊരു സംഖ്യ ചെലവഴിച്ച് ടിക്കറ്റുകൾ എടുത്തത്. കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തിലേയ്ക്ക് ടിക്കറ്റെടുത്തവരാണ് ആശങ്കയിൽ കഴിയുന്നത്. …
ഭാര്യയെ കൊന്ന് ഭക്ഷണമാക്കി, തലയോട്ടി ആഷ്ട്രേയായി ഉപയോഗിച്ചു; ഭർത്താവ് അറസ്റ്റില്‍
ഭാര്യയെ കൊന്ന് ഭക്ഷണമാക്കി, തലയോട്ടി ആഷ്ട്രേയായി ഉപയോഗിച്ചു; ഭർത്താവ് അറസ്റ്റില്‍
സ്വന്തം ലേഖകൻ: ഭാര്യയെ കൊന്ന് മസ്തിഷ്‌കം കഴിച്ച യുവാവ് മെക്‌സികോയില്‍ പിടിയിലായി. അല്‍വാരോ (32) എന്നയാളാണ് ഭാര്യ മരിയ മോൺസെറാത്തി(38)നെ കൊലപ്പെടുത്തിയത്. മെക്‌സിക്കോയിലെ പ്യൂബ്ലയിലാണ് സംഭവം. മയക്കുമരുന്നിന്റെ ലഹരിയിലാണ് അല്‍വാരോ ഭാര്യയെ കൊലപ്പെടുത്തിയതെന്നാണ് വിവരം. ജൂണ്‍29നായിരുന്നു കൊലപാതകം. കൃത്യം നടത്തിയ ശേഷം മൃതദേഹം കഷ്ണങ്ങളാക്കി പ്ലാസ്റ്റിക് കവറുകളില്‍ വെച്ചതായി മിറര്‍ റിപ്പോര്‍ട്ട് ചെയ്തു. ചില ബാഗുകള്‍ …