സ്വന്തം ലേഖകൻ: സംസ്ഥാനത്ത് ദുരിതപ്പെയ്ത്തില്‍ വ്യാപകനാശനഷ്ടം. കനത്തമഴയില്‍ പലയിടങ്ങളിലും വീടുകളും ആരാധനാലയങ്ങളും തകര്‍ന്നു. കോഴിക്കോട് പള്ളിക്കണ്ടി മഹാകാളി ക്ഷേത്രത്തിലേക്ക് മരക്കൊമ്പ് ഒടിഞ്ഞുവീണു. തിരുവല്ല നിരണം പനച്ചിമൂട് എസ് മുക്കില്‍ സി.എസ്.ഐ. പള്ളി തകര്‍ന്നുവീണു. ഏകദേശം 135 കൊല്ലം പഴക്കമുള്ള പള്ളിയാണ് കനത്തമഴയെ തുടര്‍ന്ന് തകര്‍ന്ന് വീണത്. എറണാകുളം നായരമ്പലം, വെളിയത്താന്‍പറമ്പ് മേഖലകളില്‍ കടലാക്രമണം രൂക്ഷമാണ്. നദികളിലും …
സ്വന്തം ലേഖകൻ: റിയാദ് കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ പാർക്കിംഗ് ഫീസ് വർധിപ്പിച്ചു. മണിക്കൂറിന് അഞ്ചര റിയാലിൽ നിന്നും പത്ത് റിയാലായാണ് വർധിപ്പിച്ചത്. കൂടാതെ വിവിധ പാർക്കിംഗ് അനുബന്ധ സേവനങ്ങൾക്കുള്ള ഫീസും ഉയർത്തിയിട്ടുണ്ട്. അഞ്ചാം നമ്പർ ടെർമിനലിനോട് ഏറ്റവും അടുത്തുളള ഹ്രസ്വകാല പാർക്കിംഗിനും, അന്താരാഷ്ട്ര പാർക്കിംഗിനും മണിക്കൂറിന് 10 റിയാലും പരമാവധി പ്രതിദിനം 130 റിയാലുമാണ് …
സ്വന്തം ലേഖകൻ: കണ്ണൂർ വിമാനത്താവളത്തിനോട് അധികൃതർ കാണിക്കുന്ന അവണക്കെതിരെ പ്രതിഷേധവുമായി പ്രവാസികൾ. 2018 ഡിസംബറിൽ ഉദ്ഘാടനം ചെയ്ത വിമാനത്താവളത്തിൽനിന്ന് പല രാജ്യങ്ങളിലേക്കും നാമ മാത്രമായ സർവിസുകളാണുളത്. ഏറെ കൊട്ടിയഘോഷിച്ച് ആരംഭിച്ച വിമാനത്താവളത്തിൽനിന്ന് മസ്കത്തിലേക്ക് ആഴ്ചയിൽ മൂന്ന് സർവിസുകൾ മാത്രമാണ് ഇപ്പോൾ നിലവിലുള്ളത്. കണ്ണൂരിൽനിന്ന് മസ്കത്തിലേക്ക് ദിനേനെ ഉണ്ടായിരുന്ന ‘ഗോഎയർ ’ സർവിസ് നിർത്തിയതോടെ മസ്കത്തിൽനിന്നുള്ള യാത്രക്കാർ …
സ്വന്തം ലേഖകൻ: രാജ്യത്ത് സ്വദേശി തൊഴിലാളികളുടെ പ്രതിമാസ വേതനത്തില്‍ വർധന. പ്രവാസി തൊഴിലാളികളുടെ ശമ്പളത്തില്‍ നേരിയ ഇടിവ്. പ്രതിമാസ വേതനം സംബന്ധിച്ച പ്രമുഖ സാമ്പത്തിക ഉപദേശക, ബിസിനസ് കൺസൽട്ടൻസി സ്ഥാപനമായ അൽ ഷാൽ റിപ്പോർട്ടിലാണ് പുതിയ കണക്ക്. റിപ്പോർട്ട് പ്രകാരം സര്‍ക്കാര്‍-സ്വകാര്യ മേഖലയില്‍ ജോലിചെയ്യുന്ന പ്രവാസി തൊഴിലാളിയുടെ ശരാശരി പ്രതിമാസ ശമ്പളം 337 ദീനാറും സ്വദേശി …
സ്വന്തം ലേഖകൻ: യു.കെയിൽ മലയാളി നഴ്സിനെയും രണ്ടു മക്കളെയും കൊലപ്പെടുത്തിയ സംഭവത്തിൽ അറസ്റ്റിലായ സാജുവിനെ പോലീസ് കീഴടക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവിട്ട് നോർത്താംപ്ടൺഷെയർ പോലീസ്. 2022 ഡിസംബർ 15-ലെ ദൃശ്യങ്ങളാണ് പോലീസ് പുറത്തുവിട്ടിരിക്കുന്നത്. ഭാര്യയെയും രണ്ടു മക്കളെയും കൊലപ്പെടുത്തിയ സംഭവത്തിൽ ഇയാളെ നോർത്താംപ്ടൺഷെയർ കോടതി കഴിഞ്ഞദിവസം 40 വർഷം തടവിന് ശിക്ഷിച്ചിരുന്നു. യുവതിക്കും രണ്ട് മക്കൾക്കും പരിക്കേറ്റിട്ടുണ്ടെന്ന …
സ്വന്തം ലേഖകൻ: ഇന്ത്യ-മ്യാന്‍മാര്‍-തായ്‌ലന്‍ഡ് ട്രൈലാറ്ററല്‍ ഹൈവേയുടെ 70 ശതമാനം നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായതാതായി കേന്ദ്ര റോഡ് ട്രാന്‍സ്‌പോര്‍ട്ട്, ഹൈവേ മന്ത്രി നിതിന്‍ ഗഡ്കരി. ഇന്ത്യയെ അയല്‍ രാജ്യങ്ങളുമായി ബന്ധിപ്പിക്കുന്ന ഹൈവേകള്‍ വളരെ കുറവാണ്. കേന്ദ്ര സര്‍ക്കാരിന്റെ പ്രയത്‌നത്തിന്റെ ഫലമായി ഈ അവസ്ഥയ്ക്ക് മാറ്റം ഉണ്ടാകാന്‍ പോവുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. യാത്രക്കാര്‍ക്കായി ഹൈവേ മൂന്നോ നാലോ വര്‍ഷത്തിനുള്ളില്‍ …
സ്വന്തം ലേഖകൻ: സർവിസുകൾ റദ്ദാക്കിയ ഗോ ഫസ്റ്റ് വിമാനക്കമ്പനി ടിക്കറ്റ് തുക രണ്ടു മാസമായിട്ടും തിരികെ നൽകാത്തത് യാത്രക്കാർക്ക് പ്രയാസമാകുന്നു. ടിക്കറ്റ് എടുത്ത ട്രാവൽ കമ്പനിക്കെതിരെ കൺസ്യൂമർ കോടതിയിൽ കേസ് ഫയൽ ചെയ്യാൻ തയാറെടുക്കുകയാണ് യാത്ര മുടങ്ങിയവർ. കടുത്ത സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് മേയ് ആദ്യ വാരം മുതലാണ് ഗോ ഫസ്റ്റിന്റെ സർവിസുകൾ റദ്ദാക്കിയത്. രണ്ടു …
സ്വന്തം ലേഖകൻ: കുവൈത്തില്‍ ഗതാഗത പരിശോധന കര്‍ശനമാക്കുന്നു. ഖൈത്താൻ, ഫർവാനിയ, അബ്ബാസിയ എന്നിവിടങ്ങളിൽ ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെന്റ് നടത്തിയ പരിശോധനയില്‍ 400 ലധികം ഗതാഗത നിയമലംഘനങ്ങൾ രജിസ്റ്റർ ചെയ്തതായി അധികൃതര്‍ അറിയിച്ചു. ബോധപൂർവം ഗതാഗതം തടസ്സപ്പെടുത്തിയതിനും, നടപ്പാതയില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്തതിനും, ഉപേക്ഷിച്ച വാഹങ്ങളില്‍ നിന്നുമായി 40 ലേറെ നമ്പര്‍ പ്ലേറ്റുകള്‍ ട്രാഫിക് അധികൃതര്‍ നീക്കം …
സ്വന്തം ലേഖകൻ: ഇന്ത്യയുടെ അഭിമാന പദ്ധതിയായ ചന്ദ്രയാൻ 3ന്റെ വിക്ഷേപണ തീയതി പ്രഖ്യാപിച്ച് ഐഎസ്ഐർഒ. ജൂലൈ 13 ന് ആദ്യ ശ്രമം നടത്തുമെന്ന് ഐഎസ്ആര്‍ഒ അധ്യക്ഷൻ എസ് സോമനാഥ് അറിയിച്ചു. ചന്ദ്രനില്‍ സോഫ്റ്റ് ലാന്‍ഡിങ് നടത്താന്‍ ചന്ദ്രയാന്‍ 3ന് സാധിക്കുമെന്ന ആത്മവിശ്വാസവും അദ്ദേഹം പ്രകടിപ്പിച്ചു. ജൂലൈ 12 മുതൽ 19 വരെയാണ് ചന്ദ്രയാന്‍ മൂന്നിന്‌റെ വിക്ഷേപണ …
സ്വന്തം ലേഖകൻ: നുഷ്യനും നായയും തമ്മിലുള്ള ബന്ധത്തിന് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. അവരെ കുറിച്ചുള്ള കഥകള്‍ക്കും അത്രത്തോളം തന്നെ പഴക്കമുണ്ട്. മനുഷ്യനും വളര്‍ത്തുനായയും തമ്മിലുള്ള അഭേദ്യമായ ബന്ധം കഥകളിലൂടെ ധാരാളം കേട്ടിട്ടുണ്ടെങ്കിലും ജീവിച്ചിരുന്ന ഒരു നായയും അവന്റെ യജമാനനും തമ്മിലുള്ള ബന്ധത്തെ കുറിച്ച് ജപ്പാനില്‍ തലമുറകളായി പ്രചരിക്കുന്ന ഒരു കഥയുണ്ട്. അതാണ് ഹച്ചിക്കോയുടെയും ഹിഡെസാബുറോ യുനോയ്ക്കയുടെയും കഥ. …