1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ചൈനയില്‍ നഴ്‌സറികള്‍ വൃദ്ധ സദനങ്ങളാക്കുന്നു; ജനന നിര ക്കില്‍ വന്‍കുറവ്; അടച്ചുപൂട്ടി യത് 14,800 കിന്റർഗാർട്ടനുകൾ
ചൈനയില്‍ നഴ്‌സറികള്‍ വൃദ്ധ സദനങ്ങളാക്കുന്നു; ജനന നിര ക്കില്‍ വന്‍കുറവ്; അടച്ചുപൂട്ടി യത് 14,800 കിന്റർഗാർട്ടനുകൾ
സ്വന്തം ലേഖകൻ: ജനന നിരക്ക് കുത്തനെ കുറഞ്ഞതോടെ ചൈനയിൽ നഴ്‌സറികള്‍ കൂട്ടത്തോടെ അടച്ചുപൂട്ടുന്നു. കഴിഞ്ഞ വർഷം രാജ്യത്തെ കിന്റർഗാർട്ടനുകളിൽ അഞ്ച് ശതമാനത്തിന്റെ കുറവാണ് ഉണ്ടായത്. ജനനനിരക്ക് കുറഞ്ഞതിനാല്‍ കുട്ടികളില്ലാത്തതിനാലാണ് നഴ്‌സറി സ്‌കൂളുകള്‍ അടച്ചു പൂട്ടുന്നത്. ജനനനിരക്ക് കുറയുന്നതും ജനസംഖ്യ കുറയുന്നതും ഭാവിയിലെ സാമ്പത്തിക വളര്‍ച്ചയെയും ബാധിക്കുമോ എന്ന ആശങ്കയുമുണ്ട്. തുടര്‍ച്ചയായ രണ്ടാം വര്‍ഷമാണ് ചൈനയിലെ ജനസംഖ്യയില്‍ …
യുഎന്നിന്റെ പലസ്തീൻ സഹാ യ സംഘടനയെ നിരോധിച്ച് ഇസ്രയേൽ; എതിർപ്പുമായി ലോക രാഷ്ട്രങ്ങൾ
യുഎന്നിന്റെ പലസ്തീൻ സഹാ യ സംഘടനയെ നിരോധിച്ച് ഇസ്രയേൽ; എതിർപ്പുമായി ലോക രാഷ്ട്രങ്ങൾ
സ്വന്തം ലേഖകൻ: പലസ്തീൻ അഭയാർഥികളുടെ ദുരിതാശ്വാസത്തിനും മനുഷ്യവികസനത്തിനും പിന്തുണ നൽകുന്ന ഐക്യരാഷ്ട്രസഭാ ഏജൻസിയായ റിലീഫ് ആൻഡ് വർക്സ് ഏജൻസിക്ക് (യുഎൻആർഡബ്ല്യുഎ) നിരോധനം ഏർപ്പെടുത്തി ഇസ്രയേൽ. ഏജൻസിയിലെ ഏതാനും പേർ ഹമാസ് അംഗങ്ങളാണെന്നും ഒക്ടോബർ ഏഴിലെ ആക്രമണത്തിൽ പങ്കുണ്ടെന്നും പറഞ്ഞാണ് രാജ്യത്ത് വിലക്ക് ഏർപ്പെടുത്തുന്ന നിയമം ഇസ്രയേൽ പാർലമെന്റിൽ പാസാക്കിയത്. വടക്കൻ ഗസയിലെ ജനവാസ മേഖലയിലും അഭയാർഥി …
‘2 സ്ഥാനാർഥികൾക്കും പിന്തുണയില്ല’, നിലപാടിന്റെ പേരിൽ വാഷിംഗ്ടൺ പോസ്റ്റിന് 2 ലക്ഷം വരിക്കാരെ നഷ്ടം
‘2 സ്ഥാനാർഥികൾക്കും പിന്തുണയില്ല’, നിലപാടിന്റെ പേരിൽ വാഷിംഗ്ടൺ പോസ്റ്റിന് 2 ലക്ഷം വരിക്കാരെ നഷ്ടം
സ്വന്തം ലേഖകൻ: വരാനിരിക്കുന്ന യുഎസ് പ്രസിഡൻ്റ് തിരഞ്ഞെടുപ്പിൽ ഇരു സ്ഥാനാർത്ഥികളിൽ ആരെയും പ്രത്യക്ഷത്തിൽ അംഗീകരിക്കുകയോ പിന്തുണയ്ക്കുകയോ ചെയ്യേണ്ടതില്ലെന്ന വാഷിംഗ്ടൺ പോസ്റ്റിന്റെ തീരുമാനത്തിന് തിരിച്ചടി നേരിട്ടതായി റിപ്പോർട്ട്. തീരുമാനത്തെ തുടർന്ന് വാഷിംഗ്ടൺ പോസ്റ്റിന് രണ്ട് ലക്ഷത്തിലധികം വരിക്കാരെ നഷ്ടപ്പെട്ടതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. പത്രത്തിന്റെ ഉടമയും ശതകോടീശ്വരനും ആമസോൺ സ്ഥാപകനുമായ ജെഫ് ബെസോസ് കഴിഞ്ഞയാഴ്ചയാണ് ഒരു …
ലുലുവിന്റെ അബുദാബിയിലെ ഐ.പി.ഒ. വമ്പന്‍ ഹിറ്റ്; ഒറ്റ മണിക്കൂറില്‍ തന്നെ ഓഹരി വിറ്റുതീര്‍ന്നു
ലുലുവിന്റെ അബുദാബിയിലെ ഐ.പി.ഒ. വമ്പന്‍ ഹിറ്റ്; ഒറ്റ മണിക്കൂറില്‍ തന്നെ ഓഹരി വിറ്റുതീര്‍ന്നു
സ്വന്തം ലേഖകൻ: പ്രമുഖ മലയാളി വ്യവസായി എം.എ. യൂസഫലിയുടെ നേതൃത്വത്തിലുള്ള ലുലു റീട്ടെയില്‍ ഹോള്‍ഡിങ്സിന്റെ പ്രഥമ ഓഹരി വില്‍പ്പന (ഐ.പി.ഒ.) യ്ക്ക് തിങ്കളാഴ്ച തുടക്കമായി. വില്‍പ്പനയുടെ ആദ്യ മണിക്കൂറില്‍ തന്നെ ഓഹരികള്‍ പൂര്‍ണമായി സബ്സ്‌ക്രൈബ് ചെയ്യപ്പെട്ടു. നവംബര്‍ അഞ്ചുവരെ നീളുന്ന മൂന്നുഘട്ട ഐ.പി.ഒ.യിലൂടെ കമ്പനിയുടെ 25 ശതമാനം ഓഹരികളാണ് വിറ്റഴിക്കുന്നത്. അതായത്, 258.2 കോടി ഓഹരികള്‍. …
കോടതിയ്ക്ക് മുന്നിൽ പാർട്ടിയും പോലീസും തോറ്റു! 15 ദിവസത്തെ ഒളിവിന് ഒടുവിൽ പി പി ദിവ്യ കസ്റ്റഡിയില്‍
കോടതിയ്ക്ക് മുന്നിൽ പാർട്ടിയും പോലീസും തോറ്റു! 15 ദിവസത്തെ ഒളിവിന് ഒടുവിൽ പി പി ദിവ്യ കസ്റ്റഡിയില്‍
സ്വന്തം ലേഖകൻ: എ.ഡി.എം നവീന്‍ ബാബുവിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസിൽ സി.പി.എം നേതാവും കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റുമായ പി.പി ദിവ്യ പോലീസ് കസ്റ്റഡിയിൽ. കണ്ണപുരം പോലീസ് ആണ് ദിവ്യയെ കസ്റ്റഡിയിലെടുത്തത്. തലശ്ശേരി സെഷൻസ് കോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെയാണ് ദിവ്യ പിടിയിലായത്. എ.ഡി.എം മരിച്ച് പതിനാലാം ദിവസമാണ് ദിവ്യ കസ്റ്റഡിയിലാവുന്നത്. എ.ഡി.എമ്മിന്റെ …
ബുർജ് ഖലീഫയെ കടത്തിവെട്ടും! 1,300 അടി ഉയരത്തിൽ സൗദിയുടെ ‘മുകാബ്’ റിയാദിൽ ഒരുങ്ങുന്നു
ബുർജ് ഖലീഫയെ കടത്തിവെട്ടും! 1,300 അടി ഉയരത്തിൽ സൗദിയുടെ ‘മുകാബ്’ റിയാദിൽ ഒരുങ്ങുന്നു
സ്വന്തം ലേഖകൻ: ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുർജ് ഖലീഫയെ കടത്തിവെട്ടാനൊരുങ്ങുകയാണ് മുകാബ്. സൗദി അറേബ്യയയുടെ ആകാശത്താണ് മുകാബ് എന്ന ബഹുനില കെട്ടിടം ഉയരാനൊരുങ്ങുന്നത്. ഒരുകാലത്ത് ലോകത്തെ ഏറ്റവും ഉയരമുള്ള കെട്ടിടമായിരുന്ന ന്യൂയോർക്കിലെ എംപയർ സ്റ്റേറ്റ് പോലുള്ള ഇരുപത് കെട്ടിടങ്ങളെ ഉൾകൊള്ളാൻ മുകാബിന് കഴിയുമെന്നാണ് വിവരം. 1,300 അടി ഉയരമാണ് ഇതിനുണ്ടാക്കുക. ബുർജ് ഖലീഫയെ …
53 വർഷത്തെ അടിച്ചമർത്തൽ; ന്യൂനപക്ഷ അവകാശങ്ങൾ ക്കായി തെരുവിലിറങ്ങി ബംഗ്ലാദേശിലെ ഹിന്ദുക്കൾ
53 വർഷത്തെ അടിച്ചമർത്തൽ; ന്യൂനപക്ഷ അവകാശങ്ങൾ ക്കായി തെരുവിലിറങ്ങി ബംഗ്ലാദേശിലെ ഹിന്ദുക്കൾ
സ്വന്തം ലേഖകൻ: തങ്ങൾക്ക് നേരെ നിരന്തരമായി ഉണ്ടാകുന്ന ആക്രമണങ്ങളിൽ പ്രതിഷേധവുമായി ബംഗ്ലാദേശിലെ ഹിന്ദുക്കൾ. ഇതിന്റെ ആദ്യപടിയായി ബംഗ്ലാദേശ് സനാതൻ ജാഗരൺ മഞ്ച വെള്ളിയാഴ്ച ചാറ്റോഗ്രാമിലെ ലാൽദിഗി മൈതാനിയിൽ റാലി സംഘടിപ്പിച്ചു. ഇടക്കാല സർക്കാരിൽ നിന്ന് ന്യൂനപക്ഷ അവകാശങ്ങളും സുരക്ഷയും ആവശ്യപ്പെട്ട് ആയിരക്കണക്കിന് ഹിന്ദുക്കൾ ഒത്തുചേർന്നുവെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു. റാലിയിൽ ന്യൂനപക്ഷ അവകാശങ്ങളും …
ജയിച്ചാൽ യുഎസ് ചരിത്രത്തിലെ ഏറ്റവും വലിയ നാടുകടത്തൽ; ന്യൂയോർക്ക് റാലിയിൽ ട്രംപ്
ജയിച്ചാൽ യുഎസ് ചരിത്രത്തിലെ ഏറ്റവും വലിയ നാടുകടത്തൽ; ന്യൂയോർക്ക് റാലിയിൽ ട്രംപ്
സ്വന്തം ലേഖകൻ: വംശീയ പരാമർശങ്ങളും കുടിയേറ്റ, സ്ത്രീ വിരുദ്ധ മുദ്രാവാക്യങ്ങളും അപകടകരമായ ഭീഷണികളും കൊണ്ട് നിറഞ്ഞ് ഡൊണാൾഡ് ട്രംപിന്റെ ന്യൂയോർക്ക് റാലി. തിരഞ്ഞെടുപ്പിന് ഒൻപത് ദിവസം മാത്രം ബാക്കി നിൽക്കെയാണ് മാഡിസൺ സ്‌ക്വയർ ഗാർഡനിൽ നടന്ന റാലിയിൽ ട്രംപ് വിദ്വേഷവും വെറുപ്പും കൊണ്ട് വേദി നിറച്ചത്. തിരഞ്ഞെടുക്കപ്പെട്ടാൽ താൻ അമേരിക്കൻ ചരിത്രത്തിലെ ഏറ്റവും വലിയ നാടുകടത്തൽ …
258.2 കോടിയുടെ ഐ.പി.ഒ: അബുദാബി സ്റ്റോക്ക് എക്സ്ചേഞ്ചില്‍ ലുലു ഓഹരി വില്പനക്ക് തുടക്കം
258.2 കോടിയുടെ ഐ.പി.ഒ: അബുദാബി സ്റ്റോക്ക് എക്സ്ചേഞ്ചില്‍ ലുലു ഓഹരി വില്പനക്ക് തുടക്കം
സ്വന്തം ലേഖകൻ: ലുലു ഹൈപ്പര്‍ മാര്‍ക്കറ്റിന്റെ ഓഹരി വില്പനക്ക് തിങ്കളാഴ്ച തുടക്കമായി. നവംബര്‍ അഞ്ച് വരെ മൂന്നുഘട്ട ഐ.പി.ഒയിലൂടെ 25 ശതമാനം ഓഹരികളാണ് (258.2 കോടി) അബുദാബി സ്റ്റോക്ക് എക്സ്ചേഞ്ചില്‍ ലിസ്റ്റ് ചെയ്യുന്നത്. 89 ശതമാനം ഓഹരികള്‍ നിക്ഷേപക സ്ഥാപനങ്ങള്‍ക്കും (ക്യു.ഐ.ബി), 10 ശതമാനം ചെറുകിട (റീട്ടെയില്‍) നിക്ഷേപകര്‍ക്കും ഒരു ശതമാനം ജീവനക്കാര്‍ക്കുമായാണ് നീക്കിവച്ചിരിക്കുന്നത്. റീട്ടെയില്‍ …
ഡിജിറ്റല്‍ അറസ്റ്റ്: നാലു മാസത്തിനിടെ ഇന്ത്യക്കാരിൽ നിന്ന് തട്ടിപ്പുകാര്‍ കൊണ്ടുപോയത് 120 കോടി!
ഡിജിറ്റല്‍ അറസ്റ്റ്: നാലു മാസത്തിനിടെ ഇന്ത്യക്കാരിൽ നിന്ന് തട്ടിപ്പുകാര്‍ കൊണ്ടുപോയത് 120 കോടി!
സ്വന്തം ലേഖകൻ: ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പിലൂടെ നാല് മാസത്തിനിടെ ഇന്ത്യക്കാര്‍ക്ക് നഷ്ടമായത് 120.30 കോടി രൂപ. 2024 ജനുവരി മുതല്‍ ഏപ്രില്‍ വരെയുള്ള കണക്കാണ് ഇത്. കഴിഞ്ഞ ദിവസം പ്രക്ഷേപണം ചെയ്ത മന്‍ കി ബാത്ത് പരിപാടിയില്‍ ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പിനെതിരെ ജാഗ്രത പാലിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇന്ത്യന്‍ സൈബര്‍ ക്രൈം കോ-ഓര്‍ഡിനേഷന്‍ സെന്റര്‍ (ഐ4സി) മുഖേനെയാണ് …