1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
മദ്യപാനത്തിനിടെ 30 വർഷം മുൻപ് ചെയ്ത കൊലപാതക വിവരങ്ങൾ വെളിപ്പെടുത്തി യുവാവ്; പിന്നാലെ അറസ്റ്റ്
മദ്യപാനത്തിനിടെ 30 വർഷം മുൻപ് ചെയ്ത കൊലപാതക വിവരങ്ങൾ വെളിപ്പെടുത്തി യുവാവ്; പിന്നാലെ അറസ്റ്റ്
സ്വന്തം ലേഖകൻ: ചെറിയ തമാശകളും പൊട്ടിച്ചിരികളും ജീവിതപ്രശ്‌നങ്ങളും മാത്രം പങ്കുവയ്ക്കപ്പെട്ട ഒരു മദ്യപാന സദസായിരുന്നു അത്, അവിനാശ് 30 വർഷങ്ങൾക്ക് മുൻപുണ്ടായ ഒരു രാത്രിയെ കുറിച്ച് പറയുന്നത് വരെ. മൂന്ന് പതിറ്റാണ്ടുകൾക്ക് മുൻപ് നടത്തിയ അരുംകൊലയുടെ വിവരങ്ങൾ മദ്യലഹരിയിൽ ലയിച്ച അവിനാശ് ഏറെ ആവേശത്തോടെ വെളിപ്പെടുത്തിയപ്പോൾ അവിനാശിന് ചുറ്റുമുണ്ടായിരുന്നവരുടെ ലഹരിയും ആവേശവും ചോരുകയായിരുന്നു. വർഷം 1993. …
മസ്കത്ത് ഇന്ത്യൻ എംബസി യുടെ പേരിൽ വ്യാജകോളുകൾ; മുന്നറിയിപ്പുമായി എംബസി അധികൃതർ
മസ്കത്ത് ഇന്ത്യൻ എംബസി യുടെ പേരിൽ വ്യാജകോളുകൾ; മുന്നറിയിപ്പുമായി എംബസി അധികൃതർ
സ്വന്തം ലേഖകൻ: മസ്കത്ത് ഇന്ത്യൻ എംബസിയുടെ പേരിൽ നടക്കുന്ന വ്യാജ കോളുകൾക്കെതിരെ മുന്നറിയിപ്പുമായി അധികൃതർ. ഇന്ത്യൻ എംബസിയിൽ നിന്നാണെന്ന് പറഞ്ഞ് ഫോൺ വിളിച്ച് ഇന്ത്യൻ പൗരൻമാരെ സമ്പത്തികമായി ചൂഷണം ചെയ്യുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇതേ തുടർന്നാണ് ഇത്തരം ഫോൺകോളുകൾക്കെതിരെ ജാഗ്രത പാലിക്കണമെന്ന് എംബസി മുന്നറിയിപ്പ് നൽകിയത്. രേഖകളുമായി ബന്ധപ്പെട്ട് തെറ്റുകളുണ്ടെന്നും ഇതു ശരിയാക്കാൻ പണം ആവശ്യമുണ്ടെന്നും ഉടന്‍ …
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ യുഎസ്, ഈജിപ്ത് സന്ദർശനത്തിന് ചൊവ്വാഴ്ച തുടക്കമാകും
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ യുഎസ്, ഈജിപ്ത് സന്ദർശനത്തിന് ചൊവ്വാഴ്ച തുടക്കമാകും
സ്വന്തം ലേഖകൻ: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ യുഎസ്, ഈജിപ്ത് സന്ദർശനം ചൊവ്വാഴ്ച തുടങ്ങും. ആദ്യം അമേരിക്കയിലെത്തുന്ന അദ്ദേഹം 21-ന് ന്യൂയോർക്കിൽ ഐക്യരാഷ്ട്രസഭയുടെ ആസ്ഥാനത്തുനടക്കുന്ന അന്താരാഷ്ട്ര യോഗാ ദിനാഘോഷത്തിൽ പങ്കെടുക്കും. 22-ന് യുഎസ് പ്രസിഡന്റ് ജോ ബൈഡനുമായി വൈറ്റ്ഹൗസിൽ കൂടിക്കാഴ്ച നടത്തും. യുഎസ് കോൺഗ്രസിലും അന്ന് മോദി പ്രസംഗിക്കും. 23-ന് വൈസ് പ്രസിഡന്റ് കമലാ ഹാരിസും വിദേശകാര്യസെക്രട്ടറി ആന്റണി …
സ്മാര്‍ട്‌ഫോണുകളിലെ റിമൂവബിള്‍ ബാറ്ററികള്‍ തിരികെ കൊണ്ടുവരാന്‍ യൂറോപ്യന്‍ യൂണിയന്‍
സ്മാര്‍ട്‌ഫോണുകളിലെ റിമൂവബിള്‍ ബാറ്ററികള്‍ തിരികെ കൊണ്ടുവരാന്‍ യൂറോപ്യന്‍ യൂണിയന്‍
സ്വന്തം ലേഖകൻ: ഇപ്പോള്‍ വിപണിയിലിറങ്ങുന്ന മിക്ക സ്മാര്‍ട്‌ഫോണുകളിലും ഇന്‍ബില്‍റ്റ് ബാറ്ററിയാണുള്ളത്. അവ ഉപഭോക്താക്കള്‍ക്ക് എളുപ്പത്തില്‍ സ്വയം ഊരി മാറ്റാനോ പുതിയത് മാറ്റിവെക്കാനോ ഒന്നും സാധിക്കില്ല. എന്നാല്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് മിക്ക സ്മാര്‍ട്‌ഫോണുകളിലും ഊരിയെടുക്കാനാവുന്ന ബാറ്ററികളായിരുന്നു ഉണ്ടായിരുന്നത്. എന്നാല്‍ ഈ പഴയ സമ്പ്രദായം തിരികെ കൊണ്ടുവരണമെന്നാണ് യൂറോപ്യന്‍ യൂണിയന്‍ ജനപ്രതിനിധികള്‍ പറയുന്നത്. ഇത് സംബന്ധിച്ച് നിലവിലുള്ള നിയമം …
കൊല്‍ക്കത്തയില്‍ നിന്ന് മ്യാന്‍മര്‍ വഴി തായ്‌ലന്‍ഡിലേക്ക് ഹൈവേ വരുന്നു; 2027 ല്‍ തുറക്കും
കൊല്‍ക്കത്തയില്‍ നിന്ന് മ്യാന്‍മര്‍ വഴി തായ്‌ലന്‍ഡിലേക്ക് ഹൈവേ വരുന്നു; 2027 ല്‍ തുറക്കും
സ്വന്തം ലേഖകൻ: കൊല്‍ക്കത്തയില്‍ നിന്ന് മ്യാന്‍മര്‍ വഴി തായ്‌ലന്‍ഡിലെ ബാങ്കോക്കിലേക്ക് ഒരു ഹൈവേ. അതെ, കേട്ടത് സത്യം തന്നെയാണ്. ഇന്ത്യയില്‍ നിന്ന് മ്യാന്‍മര്‍ വഴി തായ്‌ലന്‍ഡിലേക്ക് പോകുന്ന ത്രിരാഷ്ട്ര ഹൈവേ വരുന്ന മൂന്നോ നാലോ വര്‍ഷം കൊണ്ട് പൂര്‍ത്തിയാവും. ഇന്ത്യന്‍ ചേമ്പര്‍ ഓഫ് കൊമേഴ്‌സും വിദേശകാര്യ മന്ത്രാലയവും സംഘടിപ്പിച്ച ബിസിനസ് കോണ്‍ക്ലേവിലാണ് ഇത് സംബന്ധിച്ച കൂടുതല്‍ …
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസ്; മോന്‍സണ്‍ മാവുങ്കലിന് ജീവിതാവസാനം വരെ തടവ്
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസ്; മോന്‍സണ്‍ മാവുങ്കലിന് ജീവിതാവസാനം വരെ തടവ്
സ്വന്തം ലേഖകൻ: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ മോന്‍സണ്‍ മാവുങ്കലിന് ജീവിതാവസാനം വരെ തടവ്. എറണാകുളം പോക്‌സോ കോടതിയുടേതാണ് വിധി. മോന്‍സണെതിരായ കുറ്റങ്ങള്‍ തെൡഞ്ഞെന്ന് കോടതി പറഞ്ഞു. മോന്‍സണെതിരെ രജിസ്റ്റര്‍ ചെയ്ത കേസുകളിലെ ആദ്യ വിധിയാണിത്. 5.25 ലക്ഷം രൂപ പിഴയൊടുക്കണമെന്നും കോടതി പറഞ്ഞു. കോടതി വിധി മാനിക്കുന്നുവെന്ന് മോന്‍സണ്‍ മാവുങ്കല്‍ പറഞ്ഞു. മോന്‍സണെതിരായ കോടതി …
മൂലകോശത്തിൽ നിന്ന് ലോകത്തെ ആദ്യ കൃത്രിമ മനുഷ്യഭ്രൂണം നിർമ്മിച്ച് ഗവേഷകർ
മൂലകോശത്തിൽ നിന്ന് ലോകത്തെ ആദ്യ കൃത്രിമ മനുഷ്യഭ്രൂണം നിർമ്മിച്ച് ഗവേഷകർ
സ്വന്തം ലേഖകൻ: മൂലകോശങ്ങളുപയോഗിച്ച് ലോകത്തെ ആദ്യകൃത്രിമമനുഷ്യഭ്രൂണം വികസിപ്പിച്ചെടുത്ത് ശാസ്ത്രജ്ഞർ. മനുഷ്യവികാസത്തിന്റെ ആദ്യഘട്ടത്തിലെ ഭ്രൂണങ്ങളുമായി സാമ്യമുള്ളവയാണ് സൃഷ്ടിച്ചത്. യുഎസിൽനിന്നും യുകെയിൽനിന്നുമുള്ള ഒരു സംഘം ശാസ്ത്രജ്ഞരാണ് ഇതിനുപിന്നിൽ. പ്രത്യുത്പാദന പ്രക്രിയയിൽ അണ്ഡത്തിന്റെയും ബീജത്തിന്റെയും ആവശ്യകതയെ ചോദ്യംചെയ്യുന്നതാണ് കണ്ടെത്തൽ. ജനിതകവൈകല്യങ്ങളുണ്ടാക്കുന്ന പ്രത്യാഘാതങ്ങൾ, ആവർത്തിച്ചുണ്ടാകുന്ന ഗർഭച്ഛിദ്രത്തിന്റെ ജീവശാസ്ത്രപരമായ കാരണങ്ങൾ തുടങ്ങിയവയെക്കുറിച്ച് കൃത്രിമഭ്രൂണങ്ങൾ കൂടുതൽ വെളിച്ചംപകരുമെന്നാണ് പ്രതീക്ഷ. 14 ദിവസത്തെ വളർച്ചയുള്ള ഈ …
നെവാഡയെ കീഴടക്കി ലക്ഷക്കണക്കിന് ചീവീടുകള്‍; കൂട്ടക്കരച്ചിൽ കാരണം പുറത്തിറങ്ങാനാകെ ജനം
നെവാഡയെ കീഴടക്കി ലക്ഷക്കണക്കിന് ചീവീടുകള്‍; കൂട്ടക്കരച്ചിൽ കാരണം പുറത്തിറങ്ങാനാകെ ജനം
സ്വന്തം ലേഖകൻ: യുഎസ് സംസ്ഥാനമായ നെവാഡ കീഴടക്കി ചീവീടുകളുടെ കൂട്ടം. ലക്ഷക്കണക്കിനു വരുന്ന ചീവിടുകളുടെ കൂട്ടം നിരത്തുകളും വീടിന്റെ മേല്‍ക്കൂരകളിലും പൊതിഞ്ഞതോടെ പുറത്തിറങ്ങാനാകാത്ത അവസ്ഥയിലാണ് നാട്ടുകാര്‍. ലക്ഷക്കണക്കിന് ചീവീടുകള്‍ പാതകളിലും കെട്ടിടങ്ങളിലും എന്തിന് ആശുപത്രികളില്‍ പോലും വ്യാപിച്ചിരിക്കുകയാണ്. റോഡുകളടക്കം ഇവ കൈയേറിയതോടെ വാഹനങ്ങള്‍ക്ക് റോഡിലേക്കിറങ്ങാന്‍ കഴിയാത്ത സാഹചര്യമാണെന്ന് നാട്ടുകാർ പറയുന്നു. ഇതോടെ ആശുപത്രികളിലേക്ക് പോലും പോകാന്‍ …
മണിപ്പുരിൽ കലാപം രൂക്ഷം; 1000 ത്തോളം വരുന്ന ആൾക്കൂട്ടം കേന്ദ്രമന്ത്രിയുടെ വീടിന് തീവെച്ചു
മണിപ്പുരിൽ കലാപം രൂക്ഷം; 1000 ത്തോളം വരുന്ന ആൾക്കൂട്ടം കേന്ദ്രമന്ത്രിയുടെ വീടിന് തീവെച്ചു
സ്വന്തം ലേഖകൻ: കലാപം തുടരുന്ന മണിപ്പുരില്‍ കേന്ദ്ര മന്ത്രിയുടെ വീടിന് അക്രമികള്‍ തീവെച്ചു. കേന്ദ്ര മന്ത്രി ആര്‍.കെ.രഞ്ജന്‍ സിങിന്റെ ഇംഫാലിലെ വസതിയാണ് അക്രമികള്‍ അഗ്നിക്കിരയാക്കിയത്. മന്ത്രി സംഭവസമയത്ത് വീട്ടിലില്ലായിരുന്നു. സംഘടിച്ചെത്തിയ ആയിരത്തിലധികം പേര്‍ വീട് വളയുകയായിരുന്നു. വ്യാഴാഴ്ച രാത്രിയാണ് കലാപകാരികള്‍ പെട്രോള്‍ ബോംബുകളും മറ്റുമായി മന്ത്രിയുടെ വസതി വളഞ്ഞത്. ഈ സമയം പതിനേഴോളം സുരക്ഷാ ഉദ്യോഗസ്ഥരുടെ …
ഗുജറാത്തില്‍ നാശംവിതച്ച് ബിപോര്‍ജോയ് ചുഴലിക്കാറ്റ്; ശക്തി കുറഞ്ഞ് രാജസ്ഥാനിലേക്ക്
ഗുജറാത്തില്‍ നാശംവിതച്ച് ബിപോര്‍ജോയ് ചുഴലിക്കാറ്റ്; ശക്തി കുറഞ്ഞ് രാജസ്ഥാനിലേക്ക്
സ്വന്തം ലേഖകൻ: ഗുജറാത്ത് തീരത്ത് ആശങ്ക വിതച്ച ബിപോര്‍ജോയി ചുഴലിക്കാറ്റ് ദുര്‍ബലമാകുന്നു. ആഞ്ഞുവീശിയ കാറ്റില്‍ വ്യാപക നാശനഷ്ടമുണ്ടായി. രണ്ട് പേരാണ് മരണപ്പെട്ടത്. ചുഴലിക്കാറ്റില്‍ 23 പേര്‍ക്ക് പരുക്കേറ്റു. ബിപോര്‍ജോയിയുടെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഗുജറാത്തിലെ സാഹചര്യങ്ങള്‍ വിലയിരുത്തി. ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടീലുമായും മോദി സംസാരിച്ചു. ഗുജറാത്തിലെ 4500 ഗ്രാമങ്ങളെ ചുഴലിക്കാറ്റ് ബാധിച്ചെന്നാണ് റിപ്പോര്‍ട്ട്. സംസ്ഥാനത്ത് …