1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ആമസോണിലെ അത്ഭുതക്കുട്ടി കളെ കണ്ടെത്താൻ സഹായിച്ച നായയെ ഇനിയും കണ്ടെത്താനായില്ല
ആമസോണിലെ അത്ഭുതക്കുട്ടി കളെ കണ്ടെത്താൻ സഹായിച്ച നായയെ ഇനിയും കണ്ടെത്താനായില്ല
സ്വന്തം ലേഖകൻ: വിമാനാപകടത്തിൽ ആമസോൺ കാട്ടിൽ അകപ്പെട്ട നാല് കുരുന്നുകൾക്കായി ലോകം മുഴുവൻ പ്രാർത്ഥനയിലായിരുന്നു. ഒടുവിൽ 40 ദിവസത്തെ തെരച്ചിലിന് ഫലം നൽകി കുട്ടികളെ കണ്ടെത്തി. എന്നാൽ ദൗത്യസംഘത്തെ കുട്ടികളിലേക്കെത്തിച്ച വിൽസൺ എന്ന ബൽജിയൻ ഷെപ്പേർഡിനെ കാണാതായി. കുട്ടി സംഘത്തിലുണ്ടായിരുന്ന കൈക്കുഞ്ഞിന്റെ ബോട്ടിലും, ഉപയോഗിച്ച ഡയപ്പറും കണ്ടെത്തിയത് വിൽസണായിരുന്നു. പിന്നീട് കാണാതായ വിൽസൺ കുട്ടികളെ കണ്ടെത്തി …
എയർ ഇന്ത്യയുടെ ബഹ്റൈൻ-ഡൽഹി വിമാനം മുന്നറിയിപ്പില്ലാതെ റദ്ദാക്കി; വലഞ്ഞ് യാത്രക്കാർ
എയർ ഇന്ത്യയുടെ ബഹ്റൈൻ-ഡൽഹി വിമാനം മുന്നറിയിപ്പില്ലാതെ റദ്ദാക്കി; വലഞ്ഞ് യാത്രക്കാർ
സ്വന്തം ലേഖകൻ: എയർ ഇന്ത്യ വിമാനം അപ്രതീക്ഷിതമായി റദ്ദാക്കിയ​തോടെ ദുരിതത്തിലായി യാത്രക്കാർ. തിങ്കളാഴ്ച രാത്രി 11.45ന് യാത്ര തിരിക്കേണ്ട എയർ ഇന്ത്യയുടെ ബഹ്റൈൻ-ഡൽഹി വിമാനമാണ് (AI 940) മുന്നറിയിപ്പില്ലാതെ റദ്ദാക്കിയത്. അർധരാത്രി തിരിച്ച് പുലർച്ചെ 5.05ന് എത്തേണ്ടതായിരുന്നു വിമാനം. യാത്രക്കാർ വിമാനത്താവളത്തിൽ എത്തിയപ്പോഴാണ് വിമാനം റദ്ദാക്കിയ വിവരം പറയുന്നത്. മാസങ്ങൾക്ക് മുമ്പ് ടിക്കറ്റെടുത്ത് യാത്ര പ്ലാൻ …
കുവൈത്തില്‍ ഉച്ചവിശ്രമ നിയമം ലംഘിക്കുന്ന സ്ഥാ‍പനങ്ങൾക്കെതിരെ കര്‍ശന നടപടി
കുവൈത്തില്‍ ഉച്ചവിശ്രമ നിയമം ലംഘിക്കുന്ന സ്ഥാ‍പനങ്ങൾക്കെതിരെ കര്‍ശന നടപടി
സ്വന്തം ലേഖകൻ: കുവൈത്തില്‍ ഉച്ചവിശ്രമ നിയമം ലംഘിക്കുന്ന സ്ഥാ‍പനങ്ങൾക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. ഉച്ചവിശ്രമ നിയമം വ്യാപകമായി ലംഘിക്കപ്പെടുന്നതായി റിപ്പോർട്ടുകളെ തുടര്‍ന്നാണ്‌ അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയത്. നിയമ ലംഘനം കണ്ടാല്‍ മന്ത്രാലയത്തിന്‍റെ വാട്‌സ്ആപ്പ് വഴി ബന്ധപ്പെടണമെന്ന് മാൻപവർ അതോറിറ്റി അഭ്യര്‍ഥിച്ചു . വേനൽചൂട് കണക്കിലെടുത്തു തൊഴിലാളികളുടെ ആരോഗ്യം സംരക്ഷിക്കുന്നതിനായാണ് ഉച്ച സമയത്ത് വിശ്രമം …
വനിതാ സുഹൃത്തിനെ കോക്പിറ്റിലേക്ക് ക്ഷണിച്ചു: 2 പൈലറ്റുമാർക്ക് വിലക്കുമായി എയർ ഇന്ത്യ
വനിതാ സുഹൃത്തിനെ കോക്പിറ്റിലേക്ക് ക്ഷണിച്ചു: 2 പൈലറ്റുമാർക്ക് വിലക്കുമായി എയർ ഇന്ത്യ
സ്വന്തം ലേഖകൻ: വനിതാ സുഹൃത്തിനെ കോക്പിറ്റിലേക്കു ക്ഷണിച്ച പൈലറ്റുമാർക്ക് വിലക്കേർപ്പെടുത്തി എയർ ഇന്ത്യ. ഡൽഹിയിൽ നിന്ന് ‘ലേ’യിലേക്കു പുറപ്പെട്ട എഐ 445 നമ്പർ വിമാനത്തിലെ പൈലറ്റുമാർക്കെതിരെയാണ് എയർ ഇന്ത്യയുടെ നടപടി. കോക്പിറ്റിലേക്ക് അനുവാദമില്ലാതെ യാത്രക്കാരിയായ ഒരു സ്ത്രീ പ്രവേശിച്ചുവെന്നാണ് ക്യാബിൻ ക്രൂവിന്റെ പരാതി. ഇതിൻ്റെ അടിസ്ഥാനത്തിലാണ് വിമാനത്തിലെ പൈലറ്റിനും സഹപൈലറ്റിനും വിലക്ക് ഏർപ്പെടുത്തിയത്. വിഷയം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും …
ട്വിറ്റർ പൂട്ടിക്കും, ഓഫീസുകൾ റെയ്ഡ് ചെയ്യും; കേന്ദ്ര സർക്കാ രിൽനിന്ന് ഭീഷണികളുണ്ടാ യെന്ന് മുൻ മേധാവി
ട്വിറ്റർ പൂട്ടിക്കും, ഓഫീസുകൾ റെയ്ഡ് ചെയ്യും; കേന്ദ്ര സർക്കാ രിൽനിന്ന് ഭീഷണികളുണ്ടാ യെന്ന് മുൻ മേധാവി
സ്വന്തം ലേഖകൻ: കര്‍ഷക സമരത്തെ പിന്തുണയ്ക്കുന്നവരുടെയും കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിക്കുന്നവരുടെയും അക്കൗണ്ടുകള്‍ മരവിപ്പിക്കണമെന്ന് കേന്ദ്രസർക്കാർ ആവശ്യപ്പെട്ടിരുന്നെന്ന് ട്വിറ്റര്‍ സഹസ്ഥാപകനും മുന്‍ സി.ഇ.ഒയുമായ ജാക്ക് ഡോര്‍സി. ഒരു യൂട്യൂബ് ചാനലിനു നല്‍കിയ അഭിമുഖത്തിലായിരുന്നു ജാക്ക് ഡോര്‍സിയുടെ വിവാദ വെളിപ്പെടുത്തല്‍. വിദേശ രാജ്യങ്ങളില്‍ നിന്നോ ഭരണകൂടങ്ങളില്‍ നിന്നോ ഏതെങ്കിലും തരത്തിലുള്ള സമ്മര്‍ദ്ദങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ടോയെന്ന ചോദ്യത്തിനുള്ള മറുപടിയായാണ് ഡോര്‍സി …
ലോകത്ത് സൗഹൃദപരമല്ലാത്ത നഗരങ്ങളുടെ പട്ടികയിൽ ഇടംപിടിച്ച് മുംബൈയും ഡൽഹിയും
ലോകത്ത് സൗഹൃദപരമല്ലാത്ത നഗരങ്ങളുടെ പട്ടികയിൽ ഇടംപിടിച്ച് മുംബൈയും ഡൽഹിയും
സ്വന്തം ലേഖകൻ: സ്വന്തം പട്ടണത്തിൽ നിന്ന് പുതിയൊരു നഗരത്തിലേക്ക് മാറി താമസിക്കുക എന്നത് പലർക്കും അത്ര എളുപ്പമുള്ള കാര്യമല്ല. പുതിയ ആളുകൾ അന്തരീക്ഷം എന്നിവയോട് പരിചിതമാകും വരെ മനസ്സിൽ ഒരു ഭയമാണ്. പഠനത്തിനോ ജോലിക്കോ വേണ്ടി മറ്റൊരിടത്തേക്ക് മാറാൻ നിങ്ങൾ തയ്യാറാണെങ്കിൽ, മുംബൈയിലേക്കോ ഡൽഹിയിലേക്കോ പോകരുതെന്നാണ് പുതിയ പഠനം സൂചിപ്പിക്കുന്നത്. ഓൺലൈൻ ട്യൂട്ടറിംഗ് പ്ലാറ്റ്‌ഫോമായ ‘പ്രിപ്ലൈ’ …
ടൈംസ് സ്ക്വയറിൽ യുഎസ് മലയാളികളെ കണ്ട് മുഖ്യമന്ത്രി; കെ-റെയി ല്‍ യാഥാര്‍ഥ്യമാ കുമെന്ന് പ്രഖ്യാപനം
ടൈംസ് സ്ക്വയറിൽ യുഎസ് മലയാളികളെ കണ്ട് മുഖ്യമന്ത്രി; കെ-റെയി ല്‍ യാഥാര്‍ഥ്യമാ കുമെന്ന് പ്രഖ്യാപനം
സ്വന്തം ലേഖകൻ: ടൈംസ് സ്ക്വയറിൽ മുഖ്യമന്ത്രി മലയാളികളെ അഭിസംബോധന ചെയ്തു. കൊട്ടുംപാട്ടുമായാണ് യുഎസ് മലയാളികൾ മുഖ്യമന്ത്രിയെ സ്വീകരിച്ചത്. ധനകാര്യമന്ത്രി കെ. ബാലഗോപാൽ, നോർക്ക വൈസ് ചെയർമാൻ ശ്രീരാമകൃഷ്ണന്‍, ജോസ് കെ. മാണി എന്നിവരും ടൈംസ് സ്്ക്വയറിൽ എത്തിയിരുന്നു. യുഎസ് മലയാളികൾ ആവേശത്തോടെയാണ് മുഖ്യമന്ത്രിയെയും മറ്റു പ്രമുഖരെയും സ്വീകരിച്ചത്. നിരവധി വിദേശികളടക്കമുള്ളവർ ടൈംസ് സ്്ക്വയറിലെ പരിപാടിയിൽ പങ്കെടുത്തു. …
അവസാന ഇന്ത്യൻ മാധ്യമപ്രവർത്തകനും ഉടൻ രാജ്യം വിടണം! അന്ത്യശാസനവുമായി ചൈന
അവസാന ഇന്ത്യൻ മാധ്യമപ്രവർത്തകനും ഉടൻ രാജ്യം വിടണം! അന്ത്യശാസനവുമായി ചൈന
സ്വന്തം ലേഖകൻ: രാജ്യങ്ങൾ തമ്മിൽ പരസ്‍പരം തർക്കം തുടരുന്നതിന്റെ ഭാഗമായി, അവസാന ഇന്ത്യൻ മാധ്യമപ്രവർത്തകനോടും രാജ്യം വിടാൻ ആവശ്യപ്പെട്ട് ചൈന. ഈ മാസം തന്നെ പോകണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ഏഷ്യയിലെ സാമ്പത്തിക ശക്തികളായ ചൈനയും ഇന്ത്യയും തമ്മിലുള്ള അസ്വസ്ഥത വർധിപ്പിക്കുന്നതാണു നടപടിയെന്നാണു വിലയിരുത്തൽ. പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യ (പിടിഐ) റിപ്പോർട്ടറോടാണ് രാജ്യം വിടണമെന്നു ചൈനീസ് അധികൃതർ …
വ്യാ​ജ പ്ര​വേ​ശ​ന ഉ​ത്ത​ര​വ്: കാനഡയിൽ നാടുകടത്തൽ ഭീഷണി നേരിടുന്ന ചില ഇന്ത്യൻ വിദ്യാർഥികൾക്ക് സ്റ്റേ
വ്യാ​ജ പ്ര​വേ​ശ​ന ഉ​ത്ത​ര​വ്: കാനഡയിൽ നാടുകടത്തൽ ഭീഷണി നേരിടുന്ന ചില ഇന്ത്യൻ വിദ്യാർഥികൾക്ക് സ്റ്റേ
സ്വന്തം ലേഖകൻ: വ്യാ​ജ പ്ര​വേ​ശ​ന ഉ​ത്ത​ര​വ് കാ​ണി​ച്ച് വി​സ നേ​ടി​യെ​ന്ന ആ​രോ​പ​ണം നേ​രി​ടു​ന്ന ചി​ല ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ കാ​ന​ഡ​യി​ൽ നാ​ടു​ക​ട​ത്ത​ൽ ഭീ​ഷ​ണി​യി​ൽ. ചി​ല ഏ​ജ​ന്റു​മാ​ർ ന​ൽ​കി​യ ക​ത്ത് ഉ​പ​യോ​ഗി​ച്ച് ​വി​സ സം​ഘ​ടി​പ്പി​ച്ച് രാ​ജ്യ​ത്തെ​ത്തി​യ 700ഓ​ളം ​വി​ദ്യാ​ർ​ഥി​ക​ളാ​ണ് കു​ടു​ങ്ങി​ക്കി​ട​ക്കു​ന്ന​ത്. ഇ​വ​രു​ടെ വി​ഷ​യ​ത്തി​ൽ ഇ​ള​വ് അ​നു​വ​ദി​ക്ക​ണ​മെ​ന്ന ഇ​ന്ത്യ​ൻ ആ​വ​ശ്യം പ​രി​ഗ​ണി​ച്ച് നാ​ടു​ക​ട​ത്തു​ന്ന​ത് ത​ൽ​ക്കാ​ലം സ്റ്റേ ​ചെ​യ്തി​ട്ടു​ണ്ട്. 2017-2019 കാ​ല​യ​ള​വി​ൽ …
ഡബിൾ ഡക്കർ സീറ്റുകൾ ഇനി വിമാനത്തിലും; സർവീസുകളിൽ യാത്രക്കാരുടെ എണ്ണം കൂട്ടാം
ഡബിൾ ഡക്കർ സീറ്റുകൾ ഇനി വിമാനത്തിലും; സർവീസുകളിൽ യാത്രക്കാരുടെ എണ്ണം കൂട്ടാം
സ്വന്തം ലേഖകൻ: ഡബിൾ ഡക്കർ സീറ്റുകൾ വിമാനങ്ങളിലും കണ്ടു തുടങ്ങുമെന്നാണ് ഏറ്റവും പുതിയ വാർത്തകൾ സൂചിപ്പിക്കുന്നത്. വിമാനത്തിനുള്ളിൽ ഡയഗണലായി ക്രമീകരിച്ചിരിക്കുന്ന ഈ ഡബിൾഡക്കർ സീറ്റുകൾ കൂടുതൽ യാത്രക്കാരെ ഉൾപ്പെടുത്താൻ കമ്പനികളെ സഹായിക്കുമെന്നാണ് പരക്കെ വിലയിരുത്തപ്പെടുന്നത്. ഒരു യാത്രയിൽ കൂടുതൽ ആളുകളെ ഉൾപ്പെടുത്തുക എന്ന വിമാന കമ്പനികളുടെ ലക്ഷ്യവും ഇതിലൂടെ നടക്കും. അലക്സൺഡ്രോ ന്യൂനസ് വിസന്റെ എന്ന …