സ്വന്തം ലേഖകൻ: ജോബ് പോർട്ടലും വിദേശ റിക്രൂട്ട്‌മെന്റും പദ്ധതിയിൽ അനുവദിച്ച 1.13 കോടിയിൽ നോർക്ക ചെലവഴിച്ചത് 37.53 കോടി രുപയെന്ന് ഓഡിറ്റ് റിപ്പോർട്ട്. ജോബ് പോർട്ടലിന്റെയും വിദേശ റിക്രൂട്ട്‌മെന്റ് പ്രോജക്റ്റിന്റെയും ലക്ഷ്യം കൈവരിച്ചില്ലെന്നാണ് വിലയിരുത്തൽ. ആകെ അനുവദിച്ച ഫണ്ടിൽ മൂന്നലൊന്ന് മാത്രമാണ് വിനിയോഗിച്ചതെന്ന് പരിശോധനയിൽ കണ്ടെത്തിയതായി മാധ്യമം റിപ്പോർട്ട് ചെയ്യുന്നു. 2021 ജൂൺ ഒമ്പതിന് കേരളം …
സ്വന്തം ലേഖകൻ: അമേരിക്കന്‍ സൈനിക വിവരങ്ങള്‍ ചോര്‍ത്താന്‍ ക്യൂബയില്‍ ചൈനീസ് ചാരനീരീക്ഷണകേന്ദ്രം പ്രവര്‍ത്തിക്കുന്നുവെന്ന വെളിപ്പെടുത്തലുമായി അമേരിക്കന്‍ ഭരണകൂടത്തിലെ ഉയര്‍ന്ന ഉദ്യോഗസ്ഥന്‍. കുറഞ്ഞത് നാലുവര്‍ഷമെങ്കിലുമായി ഇത് പ്രവര്‍ത്തിച്ചുവരുന്നുവെന്നും പേര് വെളിപ്പെടുത്താനാഗ്രഹിക്കാത്ത ഉദ്യോഗസ്ഥന്‍ അന്തര്‍ദേശീയ മാധ്യമത്തോട് പറഞ്ഞു. ഇത് അമേരിക്കന്‍ ഇന്റലിജന്‍സിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. 2019 മുതലോ അതിന് മുമ്പോ മുതൽ ചൈനീസ് ചാരനിരീക്ഷണകേന്ദ്രം പ്രവര്‍ത്തിക്കുന്നുണ്ട്. ഇതിന് …
സ്വന്തം ലേഖകൻ: ലോകത്തിലെ ഏറ്റവും വലിയ ദ്വീപുരാഷ്ട്രമായ ഇന്‍ഡൊനീഷ്യയുടെ പുതിയ തലസ്ഥാന നഗരത്തിന്റെ നിര്‍മ്മാണം അതിവേഗത്തില്‍ പുരോഗമിക്കുകയാണ്. 2022 ജനുവരി 18നാണ് ഇന്‍ഡൊനീഷ്യന്‍ സര്‍ക്കാര്‍ തലസ്ഥാനം മാറ്റുന്നതിനുള്ള നിയമം പാസാക്കിയത്. നിലവിലെ തലസ്ഥാനമായ ജക്കാര്‍ത്തയില്‍ നിന്ന് ഏകദേശം 2000 കിലോമീറ്റര്‍ അകലെയുള്ള ബോര്‍ണിയോ ദ്വീപിലെ കലിമന്താനിലാണ് രാജ്യത്തിനായി പുതിയ തലസ്ഥാനം ഒരുങ്ങുന്നത്. ദ്വീപസമൂഹം എന്നര്‍ഥം വരുന്ന …
സ്വന്തം ലേഖകൻ: കുവൈത്തില്‍ മുന്‍കൂട്ടി അപ്പോയിന്റ്മെന്റ് ഇല്ലാതെ ബയോമെട്രിക് രജിസ്ട്രേഷന്‍ അനുവദിക്കില്ലെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. സന്ദർശകർ META പ്ലാറ്റ്‌ഫോം വഴിയോ അഭ്യന്തര മന്ത്രാലയത്തിന്റെ വെബ്‌സൈറ്റോ വഴിയോ ഓണ്‍ലൈന്‍ ബുക്കിംഗ് ചെയ്യണമെന്ന് അധികൃതര്‍ അറിയിച്ചു. നിലവില്‍ കുവൈത്തില്‍ നിന്നും പുറത്തേക്ക് പോകുന്നതിന് ബയോമെട്രിക് രജിസ്ട്രേഷന്‍ നിര്‍ബന്ധമില്ല. വിദേശികള്‍ക്ക് അലി സബാഹ് അൽ-സാലം , ജഹ്‌റ എന്നീവടങ്ങളിലും …
സ്വന്തം ലേഖകൻ: കുവൈത്ത് യൂനിവേഴ്സിറ്റിയിൽ വിദേശ വിദ്യാർഥികൾക്ക് ഉന്നത പഠനത്തിനുള്ള അവസരം ഒരുങ്ങുന്നു. ബിരുദ ബിരുദാനന്തര കോഴ്സുകളിൽ 300 വിദേശ വിദ്യാർഥികൾക്ക് പ്രവേശനം നല്‍കുമെന്ന് സർവകലാശാല വൃത്തങ്ങളെ ഉദ്ധരിച്ച് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അന്താരാഷ്ട്ര സർവകലാശാല റാങ്കിങ്ങിൽ മികച്ച നേട്ടം കൈവരിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് വിദേശി വിദ്യാർഥികളുടെ എണ്ണം വർധിപ്പിക്കുന്നത്. ജി.സി.സി അംഗ രാജ്യങ്ങളിലെയും …
സ്വന്തം ലേഖകൻ: ലോക കേരള സഭയുടെ മേഖലാ സമ്മേളനത്തിന് ന്യൂയോര്‍ക്കില്‍ തുടക്കം. അമേരിക്കന്‍ മേഖലാ സമ്മേളനത്തെ സര്‍ക്കാര്‍ പ്രാധാന്യത്തോടെ കാണുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. സമ്മേളനത്തിലെ നിര്‍ദേശങ്ങള്‍ നടപ്പിലാക്കാന്‍ സംവിധാനം ഒരുക്കി. ‘പ്രവാസ ജീവിതത്തിന്റെ പലതലങ്ങളിലുള്ളവരാണ് വടക്കേ അമേരിക്കന്‍ ഭൂഖണ്ഡത്തിലുള്ള മലയാളികള്‍. ആ നിലയില്‍ കേരളീയരുള്ള ലോകത്തെ സവിശേഷമായ വിഷയങ്ങളാണ് അമേരിക്കന്‍ മലയാളികള്‍ അഭിമുഖീകരിക്കുന്നത്. …
സ്വന്തം ലേഖകൻ: സമൂഹമാധ്യമങ്ങളില്‍ വൈറലായി ഇരുകൈകളും കൊണ്ട് പൂര്‍ണചന്ദ്രനെ കയ്യിലേന്തിയ യേശുവിന്റെ ചിത്രം. ബ്രസീലിലെ റിയോ ഡി ജനീറോയിലെ ക്രൈസ്റ്റ് ദി റിഡീമര്‍ പ്രതിമയുടെ പശ്ചാത്തലത്തില്‍ നിന്നെടുത്ത ചിത്രമാണിത്. ലിയോനാര്‍ഡോ സെൻസ് എന്ന ഫോട്ടോഗ്രാഫറാണ് ചിത്രത്തിന് പിന്നില്‍. മൂന്ന് വര്‍ഷത്തെ ശ്രമങ്ങള്‍ പരാജയപ്പെട്ടതിന് ശേഷമാണ് അദ്ദേഹം ഒടുവില്‍ ചിത്രം ക്യാമറയില്‍ പകര്‍ത്തുന്നത്.അദ്ദേഹം തന്‍റെ ഇന്‍സ്റ്റഗ്രാം ഹാന്‍ഡിലില്‍ …
സ്വന്തം ലേഖകൻ: ഉത്തരകൊറിയയിൽ ആത്മഹത്യ നിരോധിച്ച് ഏകാധിപതി കിം ജോങ് ഉൻ. ആത്മഹത്യ ചെയ്യുന്നത് രാജ്യദ്രോഹ കുറ്റമായി പ്രഖ്യാപിച്ചുകൊണ്ട് കിം രഹസ്യ ഉത്തരവ് പുറത്തിറക്കിയെന്നാണ് വിദേശമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. രാജ്യം കടുത്ത സാമ്പത്തിക വെല്ലുവിളികളിലൂടെയാണ് കടന്നുപോകുന്നത്. മിക്കവരും സാമ്പത്തിക പ്രാരാബ്ധം താങ്ങാനാകാതെ ആത്മഹത്യ ചെയ്യുന്നവരാണ്. ആത്മഹത്യ ചെയ്യുന്നവരുടെ എണ്ണം വർദ്ധിച്ചതോടെയാണ് ഇങ്ങനെയൊരു തീരുമാനത്തിലേക്ക് ഉത്തരകൊറിയ എത്തിയത്. …
സ്വന്തം ലേഖകൻ: തുടര്‍ച്ചയായി രണ്ട് തവണ മെഡിക്കല്‍ അപ്പോയിന്റ്‌മെന്റ് നഷ്ടപ്പെടുത്തുന്ന രോഗികളുടെ അപ്പോയിന്റ്മെന്റ് റദ്ദാക്കുന്ന നടപടി ആരംഭിക്കുമെന്ന് ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷന്‍ അറിയിച്ചു. മറ്റ് അടിയന്തര രോഗികള്‍ക്ക് ഡോക്ടറെ കാണിന്നതിന് അപ്പോയിന്‍മെന്റ് ലഭിക്കുന്നതിനുള്ള കാത്തിരിപ്പു സമയം കുറയ്ക്കുകയെന്ന ലക്ഷ്യത്തോടെയാണ് നടപടി. ഈ പദ്ധതിയുടെ ആദ്യ ഘട്ടം ഹമദ് മെഡിക്കല്‍ കോര്‍പറേഷനിലെ ഈവിനിംഗ് ക്ലിനിക്കുകളില്‍ നടപ്പാക്കും. പിന്നീട് …
സ്വന്തം ലേഖകൻ: വിദേശത്ത് ദീര്‍ഘകാലം ജോലി ചെയ്ത ശേഷം നാട്ടിലേക്ക് തിരിച്ചെത്തി വിശ്രമ ജീവിതം നയിക്കാനുള്ള നിരവധി പ്രവാസികളുടെ ആഗ്രഹങ്ങള്‍ക്ക് കടിഞ്ഞാണിടുന്നത് വിരമിക്കുമ്പോള്‍ ലഭിച്ച സമ്പാദ്യം തിരിച്ച് കൊണ്ടുവരാനാകില്ലെന്ന നിയമമാണ്. ഇത്തരത്തില്‍ പ്രവാസികള്‍ ആശ്വാസം നല്‍കുന്ന ചില നീക്കങ്ങളാണ് കേന്ദ്ര സര്‍ക്കാര്‍ നടത്തിവരുന്നത്. രാജ്യം ആതിഥേയത്വം വഹിക്കുന്ന ജി-20യുടെ ചുവടുപ്പിടിച്ച് ഈ തടസ്സം നീക്കാനുള്ള ശ്രമമാണ് …