1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ലാന്‍ഡിംഗിന് തൊട്ടുമുന്‍പ് എമര്‍ജന്‍സി എക്‌സിറ്റ് തുറന്ന് താഴേക്ക് ചാടാന്‍ ശ്രമം; യാത്ര ക്കാരനെ അറസ്റ്റു ചെയ്തു
ലാന്‍ഡിംഗിന് തൊട്ടുമുന്‍പ് എമര്‍ജന്‍സി എക്‌സിറ്റ് തുറന്ന് താഴേക്ക് ചാടാന്‍ ശ്രമം; യാത്ര ക്കാരനെ അറസ്റ്റു ചെയ്തു
സ്വന്തം ലേഖകൻ: ഏഷ്യാന എയര്‍ലൈന്‍സ് വിമാനം ലാന്‍ഡ് ചെയ്യുന്നതിന് തൊട്ടുമുന്‍പായി എമര്‍ജന്‍സി എക്‌സിറ്റ് തുറന്ന യാത്രക്കാരന്‍ അറസ്റ്റില്‍. ദക്ഷിണ കൊറിയയുടെ റണ്‍വേയില്‍ വിമാനം ലാന്‍ഡ് ചെയ്യാനിരിക്കെയാണ് യാത്രക്കാരന്‍ എമര്‍ജന്‍സി വാതില്‍ തുറന്നത്. 650 അടി ഉയരത്തില്‍ വിമാനം നില്‍ക്കുമ്പോഴാണ് യാത്രക്കാരന്‍ എമര്‍ജന്‍സി എക്‌സിറ്റ് തുറന്നത്. വിമാനത്തില്‍ 200 യാത്രക്കാരുണ്ടായിരുന്നു. യാത്രക്കാര്‍ക്ക് കാര്യമായ പരുക്കുണ്ടായില്ലെങ്കിലും നിരവധി യാത്രക്കാര്‍ക്ക് …
ജന്തര്‍ മന്ദറിൽ സംഘര്‍ഷം; ഗുസ്തി താരങ്ങളെ വലിച്ചിഴച്ച് പൊലീസ്; സാക്ഷി മാലികും വിനേഷ് ഫോഗട്ടും കസ്റ്റഡിയില്‍
ജന്തര്‍ മന്ദറിൽ സംഘര്‍ഷം; ഗുസ്തി താരങ്ങളെ വലിച്ചിഴച്ച് പൊലീസ്; സാക്ഷി മാലികും വിനേഷ് ഫോഗട്ടും കസ്റ്റഡിയില്‍
സ്വന്തം ലേഖകൻ: ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങിനെതിരായി ഗുസ്തി താരങ്ങള്‍ പ്രതിഷേധം നടത്തുന്ന ജന്തര്‍ മന്ദറിലെ സമരപ്പന്തല്‍ പൊളിച്ചുനീക്കി പൊലീസ്. ഗുസ്തി താരങ്ങളെ റോഡിലൂടെ വലിച്ചിഴച്ച പൊലീസ് സാക്ഷി മാലികിനെയും വിനേഷ് ഫോഗട്ടിനെയും ബജ്‌രംഗ് പുനിയയെയും കസ്റ്റഡിയിലെടുത്തു. ജന്തര്‍ മന്ദറില്‍ കനത്ത പൊലീസ് സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. പൊലീസ് പെരുമാറിയത് ഭീകരവാദികളോട് പോലെയെന്ന് ഗുസ്തി താരം സംഗീത …
പുതിയ പാര്‍ലമെന്റ് മന്ദിരം രാജ്യത്തിന് സമര്‍പ്പിച്ചു; ബഹിഷ്ക്കരണവുമായി പ്രതിപക്ഷം
പുതിയ പാര്‍ലമെന്റ് മന്ദിരം രാജ്യത്തിന് സമര്‍പ്പിച്ചു; ബഹിഷ്ക്കരണവുമായി പ്രതിപക്ഷം
സ്വന്തം ലേഖകൻ: പുതിയ പാര്‍ലമെന്റ് മന്ദിരം ഉദ്ഘാടനത്തിന്റെ രണ്ടാംഘട്ട ചടങ്ങുകള്‍ ഡല്‍ഹിയില്‍ ആരംഭിച്ചു. പ്രധാനമന്ത്രി എത്തിച്ചേര്‍ന്ന ശേഷം ദേശീയ ഗാനാലാപനത്തോടെയായിരുന്നു പാര്‍ലമെന്റില്‍ ചടങ്ങുകള്‍ക്ക് തുടക്കമായത്. പുതിയ പാര്‍ലമെന്റിനെക്കുറിച്ചുള്ള ഹ്രസ്വ ചിത്രവും ചടങ്ങിനിടെ പ്രദര്‍ശിപ്പിച്ചു. ഹര്‍ഷാരവത്തോടെയും മോദി, മോദി മുദ്രാവാക്യം വിളികളോടെയുമാണ് ബിജെപി എംപിമാര്‍ പാര്‍ലമെന്റിനുള്ളിലേക്ക് പ്രധാനമന്ത്രിയെ വരവേറ്റത്. വി.ഡി സവര്‍ക്കറുടെ ജന്മദിനത്തോടനുബന്ധിച്ച് പുതിയ പാര്‍ലമെന്റില്‍ അദ്ദേഹത്തിന്റെ …
ഖത്തറിലേക്കുള്ള വിമാന യാത്രാക്കാരുടെ എണ്ണത്തിൽ വൻ വർധന; റെക്കോർഡിട്ട് ഹമദ്
ഖത്തറിലേക്കുള്ള വിമാന യാത്രാക്കാരുടെ എണ്ണത്തിൽ വൻ വർധന; റെക്കോർഡിട്ട് ഹമദ്
സ്വന്തം ലേഖകൻ: യാത്രക്കാരുടെ എണ്ണത്തിൽ വീണ്ടും റെക്കോർഡിട്ട് ഹമദ് രാജ്യാന്തര വിമാനത്താവളം. ഏപ്രിലിൽ വിമാനത്താവളം വഴി 32,81,487 പേർ യാത്ര ചെയ്തു. 2022 ഏപ്രിലിൽ 25,05,025 യാത്രക്കാരാണ് ഇതുവഴി യാത്ര ചെയ്തത്. 31 ശതമാനമാണ് വർധനയെന്ന് ഖത്തർ സിവിൽ ഏവിയേഷൻ അതോറിറ്റി പുറത്തുവിട്ട കണക്കിൽ പറയുന്നു. വിമാനനീക്കത്തിലും 14.3% വർധനയുണ്ട്. ഇക്കഴിഞ്ഞ ഏപ്രിലിൽ 18,762 വിമാനങ്ങളാണ് …
തമിഴ്നാട്ടിലെ കമ്പം ടൗണിലിറ ങ്ങി പരാക്രമം കാട്ടി അരിക്കൊ മ്പൻ; നിരോധനാജ്ഞ പ്രഖ്യാപിച്ച് അധികൃതർ
തമിഴ്നാട്ടിലെ കമ്പം ടൗണിലിറ ങ്ങി പരാക്രമം കാട്ടി അരിക്കൊ മ്പൻ; നിരോധനാജ്ഞ പ്രഖ്യാപിച്ച് അധികൃതർ
സ്വന്തം ലേഖകൻ: അരിക്കൊമ്പനെ മയക്കുവെടി വെക്കാനുള്ള ദൗത്യത്തിന് അനുമതി നല്‍കി തമിഴ്‌നാട് വനംവകുപ്പിന്റെ ഉത്തരവ് പുറത്തിറങ്ങി. ഞായറാഴ്ച രാവിലെയോടെ ‘മിഷന്‍ അരിസ്സിക്കൊമ്പന്‍’ എന്ന ദൗത്യം ആരംഭിക്കാനാണ് വനംവകുപ്പ് തീരുമാനിച്ചിരിക്കുന്നത്. അതിനിടെ ഹൈവേയിലൂടെ ഓടിയ ആന പ്രദേശത്ത് പരിഭ്രാന്തി സൃഷ്ടിച്ചു. കമ്പം നഗരത്തിന്‍റെ അതിർത്തി മേഖലയിലാണ് ഇപ്പോൾ ആനയുള്ളത്. പുളിമരച്ചുവട്ടില്‍ ശാന്തനായി നിന്നിരുന്ന അരിക്കൊമ്പന്‍ പെട്ടെന്ന് പരിഭ്രാന്തനായി …
വരാനിരിക്കുന്നത് ഡിസീസ് X എന്ന മഹാമാരി; മുന്നറിയിപ്പ് നൽകി ലോകാരോഗ്യ സംഘടന
വരാനിരിക്കുന്നത് ഡിസീസ് X എന്ന മഹാമാരി; മുന്നറിയിപ്പ് നൽകി ലോകാരോഗ്യ സംഘടന
സ്വന്തം ലേഖകൻ: കോവിഡ് ആഗോള അടിയന്തരാവാസ്ഥ അവസാനിപ്പിച്ചതിന് ശേഷം വരാനിരിക്കുന്ന മഹാമാരിയെ കുറിച്ച് മുന്നറിയിപ്പ് നൽകി ലോകാരോഗ്യ സംഘടന. ലോകരാജ്യങ്ങളോട് മറ്റൊരു മഹാമാരിക്കായി തയാറെടുക്കാനാണ് ലോകരോഗ്യ സംഘടന തലവൻ ടെഡ്രോസ് അദനോം മുന്നറിയിപ്പ് നൽകിയത്. മനുഷ്യരാശിക്ക് അറിയാത്ത ഒരു സൂക്ഷ്മജീവി വരുത്തുന്ന അസുഖത്തിന് ലോകാരോഗ്യ സംഘടന നൽകിയിരിക്കുന്ന പേരാണ് ഡിസീസ് എക്‌സ്. 2018 ലാണ് ഈ …
തളര്‍ന്നു കിടന്ന രോഗിയെ എഴുന്നേല്‍പ്പിച്ചു നടത്തി; അദ്ഭുത നേട്ടവുമായി ശാസ്ത്രജ്ഞർ
തളര്‍ന്നു കിടന്ന രോഗിയെ എഴുന്നേല്‍പ്പിച്ചു നടത്തി; അദ്ഭുത നേട്ടവുമായി ശാസ്ത്രജ്ഞർ
സ്വന്തം ലേഖകൻ: നാളിതുവരെ ലോകം കണ്ട ചികിത്സാരീതികള്‍ക്ക് അപ്പുറത്തേക്ക് കടന്നിരിക്കുകയാണ് വൈദ്യശാസ്ത്ര മേഖല. ഏകദേശം 12 വര്‍ഷം മുൻപ് ഒരു സൈക്കിള്‍ അപകടത്തില്‍ കാലുകള്‍ പൂര്‍ണ്ണമായും കൈകള്‍ ഭാഗികമായും തളര്‍ന്ന് കിടക്കുകയായിരുന്ന ഗെര്‍ട്-ജാന്‍ ഒസ്‌കം (Gert-Jan Oskam) എന്ന വ്യക്തിക്കാണ് തന്റെ ശരീരത്തിനുമേല്‍ ശാസ്ത്രജ്ഞര്‍ നിയന്ത്രണം തിരിച്ചു നല്‍കിയതെന്ന് ദി സയന്റിഫിക് അമേരിക്കന്‍ റിപ്പോര്‍ട്ടു ചെയ്യുന്നു. …
സിദ്ദിഖിന്റെ കൊലപാതകം ഹണി ട്രാപ്പെന്ന് പൊലീസ്; നഗ്നനാക്കി ഫൊട്ടോയെടുത്ത് പണം തട്ടാൻ ശ്രമം
സിദ്ദിഖിന്റെ കൊലപാതകം ഹണി ട്രാപ്പെന്ന് പൊലീസ്; നഗ്നനാക്കി ഫൊട്ടോയെടുത്ത് പണം തട്ടാൻ ശ്രമം
സ്വന്തം ലേഖകൻ: ഹോട്ടലുടമയായ സിദ്ദിഖിനെ കൊലപ്പെടുത്തിയ സംഭവം ഹണി ട്രാപ്പെന്ന് പൊലീസ്. സിദ്ദിഖിന്റെ സുഹൃത്തിന്റെ മകൾ ഫർഹാനയെ മുൻനിർത്തിയാണ് ഹണി ട്രാപ്പ് ഒരുക്കിയത്. ഫർഹാന എത്തുമെന്ന ഉറപ്പിലാണ് മേയ് 18 ന് സിദ്ദിഖ് ഹോട്ടലിൽ മുറിയെടുത്തതെന്നും പൊലീസ് പറഞ്ഞു. ഫർഹാനയുടെ പിതാവും സിദ്ദിഖും ഗൾഫിൽ ഒരുമിച്ചാണ് ജോലി ചെയ്തിരുന്നത്. അങ്ങനെയാണ് ഫർഹാനയെ സിദ്ദിഖ് പരിചയപ്പെടുന്നത്. പിന്നീട് …
ബഹ്റൈനിൽ മറ്റ് ഗൾഫ് രാജ്യങ്ങളേക്കാൾ ജീവിതച്ചെലവ് കുറവെന്ന് പഠനം
ബഹ്റൈനിൽ മറ്റ് ഗൾഫ് രാജ്യങ്ങളേക്കാൾ ജീവിതച്ചെലവ് കുറവെന്ന് പഠനം
സ്വന്തം ലേഖകൻ: ബഹ്റെെനിൽ ജീവിക്കാൻ ചെലവ് അത്ര കൂടുതൽ അല്ലെന്ന് പഠനങ്ങൾ. വലിയ ചെലവ് ഇല്ലാതെ ജീവിക്കാൻ പറ്റുന്ന നഗരമാണ് മനാമയെന്ന് പുതിയ പഠനം പറയുന്നത്. നിത്യോപയോഗ സാധനങ്ങൾക്ക് വില വർധിച്ചിട്ടുണ്ടെങ്കിലും ദുബായ്, ദോഹ എന്നീ സ്ഥലങ്ങളെ അപേക്ഷിച്ച് നോക്കുമ്പോൾ ബഹ്റൈനിലെ ജീവിതച്ചെലവ് അത്ര കൂടുതൽ അല്ലെന്നാണ് പഠനം പറയുന്നത്. xpatulator.com നടത്തിയ പഠനം ആണ് …
ചർച്ച പരാജയം: കുവൈത്തിൽ ഫിലിപ്പീൻസുകാർക്കുള്ള വീസ നിയന്ത്രണം തുടരും
ചർച്ച പരാജയം: കുവൈത്തിൽ ഫിലിപ്പീൻസുകാർക്കുള്ള വീസ നിയന്ത്രണം തുടരും
സ്വന്തം ലേഖകൻ: കുവൈത്തിലേക്ക് ഫിലിപ്പീൻസുകർക്കു വീസ നിർത്തിവെച്ചത് തുടരുമെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. തൊഴിലാളികളുടെ നിയമലംഘനങ്ങൾ ആവർത്തിക്കുന്നത് തടയാൻ ലക്ഷ്യമിട്ടുള്ള കുവൈത്തിന്റെ വ്യവസ്ഥകൾ ഫിലിപ്പീൻസ് നിരസിച്ചതിനെ തുടർന്നാണ് ഫിലിപ്പീൻസ് പൗരന്മാർക്ക് വീസകൾ നിർത്തലാക്കുന്നതെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഒന്നാം ഉപപ്രധാനമന്ത്രിയും, ആഭ്യന്തര മന്ത്രിയും, ആക്ടിംഗ് പ്രതിരോധ മന്ത്രിയുമായ ശൈഖ് തലാൽ ഖാലിദ് അൽ അഹമ്മദ് അസ്സബാഹിന്റെ …