1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
സുരക്ഷം മുഖ്യം! വിമാനത്താവള ങ്ങളില്‍ ഫേഷ്യല്‍ റെക്കഗ്നിഷൻ പരിശോധന വ്യാപകമാക്കാൻ യുഎസ്
സുരക്ഷം മുഖ്യം! വിമാനത്താവള ങ്ങളില്‍ ഫേഷ്യല്‍ റെക്കഗ്നിഷൻ പരിശോധന വ്യാപകമാക്കാൻ യുഎസ്
സ്വന്തം ലേഖകൻ: വിമാനത്താവളങ്ങളിലെ സുരക്ഷ വര്‍ധിപ്പിക്കാനായി ഫേഷ്യല്‍ റെക്കഗ്നിഷന്‍ സാങ്കേതികവിദ്യയെ വ്യാപകമായി ഉപയോഗിക്കാന്‍ അമേരിക്ക. രാജ്യത്തെ കൂടുതല്‍ വിമാനത്താവളങ്ങളില്‍ ഫേഷ്യല്‍ റെക്കഗ്നിഷന്‍ ഉഫയോഗിക്കുന്നതിന്റെ ഭാഗമായുള്ള പരീക്ഷണങ്ങള്‍ ആരംഭിച്ചുവെന്ന് ട്രാന്‍സ്‌പോര്‍ട്ടേഷന്‍ സെക്യൂരിറ്റി അഡ്മിനിസ്‌ട്രേഷന്‍ (TSA) ആണ് അറിയിച്ചിരിക്കുന്നത്. നിലവില്‍ അമേരിക്കയിലെ 16 വിമാനത്താവളങ്ങളില്‍ ഫേഷ്യല്‍ റെക്കഗ്നിഷന്‍ സാങ്കേതികവിദ്യ യാത്രികരെ പരിശോധിക്കുന്നതിനായി ഉപയോഗിക്കുന്നുണ്ട്. യാത്രികര്‍ നല്‍കിയ രേഖകളിലുള്ളവര്‍ തന്നെയാണ് …
ഹയര്‍ സെക്കന്‍ഡറി പരീക്ഷാഫലം പ്രഖ്യാപിച്ചു; 82.95% വിജയം; 77 സ്കൂളുകൾ‌ക്ക് 100 ശതമാനം
ഹയര്‍ സെക്കന്‍ഡറി പരീക്ഷാഫലം പ്രഖ്യാപിച്ചു; 82.95% വിജയം; 77 സ്കൂളുകൾ‌ക്ക് 100 ശതമാനം
സ്വന്തം ലേഖകൻ: രണ്ടാം വർഷ ഹയർസെക്കന്ററി പരീക്ഷയിൽ 82.95 ശതമാനം വിദ്യാർഥികൾ ഉപരിപഠനത്തിന് യോഗ്യത നേടി. ആകെ 2028 സ്കൂളുകളിലായി സ്കൂൾ ഗോയിങ് റഗുലർ വിഭാഗത്തിൽ നിന്ന് 3,76,135 പേർ പരീക്ഷ എഴുതിയതിൽ 3,12,005 പേർ ഉന്നത പഠനത്തിന് യോഗ്യത നേടി. കഴിഞ്ഞ വർഷത്തെ വിജയ ശതമാനം 83.87 ആയിരുന്നു. ഒന്നാം വർഷ പരീക്ഷയുടെ സ്കോറുകൾ …
ബലിപെരുന്നാളും മധ്യവേനലവധിയും: ഗൾഫിലേക്കുള്ള വിമാന ടിക്കറ്റ് നിരക്ക് കുതിച്ചുയരുന്നു
ബലിപെരുന്നാളും മധ്യവേനലവധിയും: ഗൾഫിലേക്കുള്ള വിമാന ടിക്കറ്റ് നിരക്ക് കുതിച്ചുയരുന്നു
സ്വന്തം ലേഖകൻ: ബലിപെരുന്നാളും മധ്യവേനലവധിയും മുന്നിൽക്കണ്ട് യുഎഇയിൽനിന്ന് ഇന്ത്യയിലേക്കുള്ള വിമാനടിക്കറ്റ് നിരക്കിൽ വൻവർധന വരുത്തി എയർലൈനുകൾ. ബലിപെരുന്നാൾ ജൂൺ 28-ന് ആകാനാണ് സാധ്യത. പെരുന്നാളിന് ഒരാഴ്ച അവധി ലഭിക്കുമെന്നാണ് കരുതുന്നത്. ജൂൺ അവസാനത്തോടെ വേനലവധിക്കായി യുഎഇയിലെ സ്കൂളുകൾ അടയ്ക്കും. സ്കൂളുകൾ അടച്ചാൽ കുടുംബസമേതം നാട്ടിലേക്ക് പോകാൻ തയ്യാറെടുക്കുന്നവരുണ്ട്. എന്നാൽ, വിമാനക്കമ്പനികളുടെ കൊള്ള ഇത്തവണയും പ്രവാസികളുടെ നടുവൊടിക്കും. …
കുവൈത്തിൽ ക്ലിനിക്കുകളിലും ഫാര്‍മസികളിലും വ്യാപക പരിശോധന; നിരവധി സ്ഥാപനങ്ങൾ പൂട്ടിച്ചു
കുവൈത്തിൽ ക്ലിനിക്കുകളിലും ഫാര്‍മസികളിലും വ്യാപക പരിശോധന; നിരവധി സ്ഥാപനങ്ങൾ പൂട്ടിച്ചു
സ്വന്തം ലേഖകൻ: കുവൈത്തില്‍ നിയമവിരുദ്ധ സ്ഥാപനങ്ങള്‍ക്കും വ്യക്തികള്‍ക്കുമെതിരായ പരിശോധനകള്‍ അതികൃതര്‍ കൂടുതല്‍ കര്‍ശനമാക്കി. കഴിഞ്ഞ ദിവസങ്ങളില്‍ ആഭ്യന്തര മന്ത്രാലയത്തിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനകളില്‍ 40 മെഡിക്കല്‍ ക്ലിനിക്കുകള്‍, 20 സ്വകാര്യ ഫാര്‍മസികള്‍, 5 സ്വകാര്യ ഹെല്‍ത്ത് സെന്ററുകള്‍ എന്നിവയുള്‍പ്പെടെ നിരവധി സ്വകാര്യ ആരോഗ്യ സ്ഥാപനങ്ങള്‍ അടച്ചുപൂട്ടുകയും അവയുടെ ലൈസന്‍സുകള്‍ പിന്‍വലിക്കുകയും ചെയ്തതതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. …
കുവൈത്തിൽ ബലി പെരുന്നാള്‍ അവധി ദിനങ്ങള്‍ പ്രഖ്യാപിച്ചു; ജൂണ്‍ 27 ചൊവ്വാഴ്ച മുതല്‍ അവധി
കുവൈത്തിൽ ബലി പെരുന്നാള്‍ അവധി ദിനങ്ങള്‍ പ്രഖ്യാപിച്ചു; ജൂണ്‍ 27 ചൊവ്വാഴ്ച മുതല്‍ അവധി
സ്വന്തം ലേഖകൻ: ബലി പെരുന്നാള്‍ അവധി ദിനങ്ങള്‍ കുവെെറ്റ് പ്രഖ്യാപിച്ചു. കഴിഞ്ഞ ദിവസം ചേർന്ന ക്യാബിനറ്റ് യോഗത്തിലാണ് അവധി ദിവസങ്ങൾ പ്രഖ്യാപിച്ചത്. ജൂണ്‍ 27 ചൊവ്വാഴ്ച മുതല്‍ ജൂലൈ രണ്ടാം തീയ്യതി ഞായറാഴ്ച വരെയായിരിക്കും അവധി. കുവെെറ്റിലെ സർക്കാർ സ്ഥാപനങ്ങൾക്കും അവധി ബാധകമാണ്. അവധിക്ക് ശേഷം ജൂലൈ മൂന്നാം തിയ്യതി ആണ് ഓഫീസുകൾ തുറക്കുന്നത്. അതിനിടെ …
ഓസ്ട്രേലിയയിലെ ഹാരിസ് പാർക്ക് ഇനി ലിറ്റിൽ ഇന്ത്യ; പുനർനാമകരണത്തിന് മോദിയും ആൽബനീസും
ഓസ്ട്രേലിയയിലെ ഹാരിസ് പാർക്ക് ഇനി ലിറ്റിൽ ഇന്ത്യ; പുനർനാമകരണത്തിന് മോദിയും ആൽബനീസും
സ്വന്തം ലേഖകൻ: ഓസ്ട്രേലിയയിലെ ഹാരിസ് പാർക്കിനെ ‘ലിറ്റിൽ ഇന്ത്യ’ എന്ന് പുനർനാമകരണംചെയ്തു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സാന്നിധ്യത്തിൽ ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആന്തണി ആൽബനീസ് ആണ് പുതിയ പേര് പ്രഖ്യാപിച്ചത്. ഇവിടേക്കുള്ള പ്രവേശനകവാടത്തിന് രണ്ടുപേരും ചേർന്ന് തറക്കല്ലിട്ടു. ഇരുരാജ്യങ്ങളുടെയും സൗഹൃദത്തിന്റെ പ്രതീകവും ഇന്ത്യൻ സമൂഹം ഓസ്ട്രേലിയക്കു നൽകുന്ന സംഭാവനകൾക്കുള്ള അംഗീകരവുമാണിതെന്ന് വിദേശകാര്യമന്ത്രാലയം പറഞ്ഞു. പടിഞ്ഞാറൻ സിഡ്നിയിലെ പാരമാറ്റയിലുള്ള …
അടുത്ത മഹാമാരി കോവിഡി നേക്കാൾ അപകടകാരിയാ യേക്കാം; ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്
അടുത്ത മഹാമാരി കോവിഡി നേക്കാൾ അപകടകാരിയാ യേക്കാം; ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്
സ്വന്തം ലേഖകൻ: അടുത്ത മഹമാരിക്കായി ലോകം സജ്ജരായിരിക്കണമെന്നും അത് കോവിഡ് 19-നേക്കാള്‍ ഏറെ അപകടകാരിയായേക്കാം എന്ന മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടനാ തലവന്‍ ടെഡ്രോസ് അഥാനം ഗബ്രിയേസസ്. ആഗോള ആരോഗ്യ അടിയന്തരാവസ്ഥ എന്ന നിലയിലുള്ള കോവിഡ് 19-ന്റെ അവസാനം, ആഗോള ആരോഗ്യ ഭീഷണി എന്ന നിലയിലുള്ള കോവിഡ് 19-ന്റെ അവസാനമല്ലെന്നും ടെഡ്രോസ് പറഞ്ഞു. മറ്റൊരു വകഭേദം രൂപപ്പെടാനും …
AI ക്യാമറ: 12 വയസിൽ താഴെ യുള്ള ഒരു കുട്ടിയുമായുള്ള യാത്രയ്ക്ക് ഇളവ്; അഞ്ചാം തീയതി മുതല്‍ പിഴ
AI ക്യാമറ: 12 വയസിൽ താഴെ യുള്ള ഒരു കുട്ടിയുമായുള്ള യാത്രയ്ക്ക് ഇളവ്; അഞ്ചാം തീയതി മുതല്‍ പിഴ
സ്വന്തം ലേഖകൻ: സംസ്ഥാനത്ത് എ.ഐ ക്യാമറകൾ കണ്ടെത്തുന്ന നിയമലംഘനങ്ങളിൽ ജൂൺ അഞ്ചാം തീയതി മുതൽ പിഴ ഈടാക്കുമെന്ന് ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു. നേരത്തെ മേയ് 20 മുതൽ പിഴയീടാക്കുമെന്നറിയിച്ചിരുന്നെങ്കിലും ഇത് വീണ്ടും നീട്ടുകയായിരുന്നു. ഗതാഗതമന്ത്രി വിളിച്ച ഉന്നത തല യോഗത്തിലാണ് തീരുമാനം. കേന്ദ്ര സർക്കാർ തീരുമാനം വരുന്നത് വരെ 12 വയസിൽ താഴെയുള്ള …
ജി20 വര്‍ക്കിങ് ഗ്രൂപ്പ് യോഗത്തില്‍ രാം ചരണിനൊപ്പം നാട്ടു നാട്ടു ചുവടുകളുമായി കൊറിയന്‍ അംബാസിഡര്‍
ജി20 വര്‍ക്കിങ് ഗ്രൂപ്പ് യോഗത്തില്‍ രാം ചരണിനൊപ്പം നാട്ടു നാട്ടു ചുവടുകളുമായി കൊറിയന്‍ അംബാസിഡര്‍
സ്വന്തം ലേഖകൻ: കശ്മീരില്‍ നടക്കുന്ന മൂന്നാമത് ജി20 ടൂറിസം വര്‍ക്കിങ് ഗ്രൂപ്പ് യോഗത്തില്‍ വിദേശപ്രതിനിധികള്‍ക്കൊപ്പം നാട്ടു നാട്ടു പാട്ടിന്‌ ചുവടുവെച്ച് രാം ചരണ്‍. ഓസ്‌കര്‍ അവാര്‍ഡ് കരസ്ഥമാക്കിയ പാട്ടിനൊപ്പം ചുവടുവെക്കാന്‍ രാം ചരണ്‍ കൊറിയന്‍ അംബാസിഡര്‍ ചാങ് ജെ ബോക്കിനെ സ്‌റ്റെപ്പുകള്‍ പഠിപ്പിക്കുന്ന വീഡിയോ ടൂറിസം മന്ത്രാലയം ട്വിറ്ററില്‍ പങ്കുവെച്ചു. കശ്മീരിനെക്കുറിച്ചുള്ള ഓര്‍മകള്‍ രാം ചരണ്‍ …
വാട്‌സാപ്പില്‍ ഇനി അയച്ച സന്ദേശങ്ങള്‍ എഡിറ്റ് ചെയ്യാം; പുതിയ ഫീച്ചര്‍ അവതരിപ്പിച്ച് മെറ്റ
വാട്‌സാപ്പില്‍ ഇനി അയച്ച സന്ദേശങ്ങള്‍ എഡിറ്റ് ചെയ്യാം; പുതിയ ഫീച്ചര്‍ അവതരിപ്പിച്ച് മെറ്റ
സ്വന്തം ലേഖകൻ: ജനപ്രിയ മെസേജിങ് ആപ്ലിക്കേഷനായ വാട്‌സാപ്പില്‍ ഇനി അയച്ച സന്ദേശങ്ങള്‍ എഡിറ്റ് ചെയ്യാം. മെറ്റ സിഇഒ മാര്‍ക്ക് സക്കര്‍ബര്‍ഗ് തന്റെ ഫേസ്ബുക്ക് പേജിലാണ് ഇക്കാര്യം അറിയിച്ചത്. ഒരു സന്ദേശം അയച്ച് 15 മിനിറ്റിനുള്ളില്‍ അതില്‍ ആവശ്യമായ മാറ്റങ്ങള്‍ വരുത്താം. ആഗോള തലത്തില്‍ ഈ ഫീച്ചര്‍ ലഭ്യമാക്കുമെന്ന് കമ്പനി പറഞ്ഞു. ആപ്പിള്‍ ഐ മെസേജ്, ടെലഗ്രാം …