1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ബൈഡന്റെ ക്ഷണം; മോദി ജൂണ്‍ 22 ന് യുഎസിലെത്തും; വൈറ്റ് ഹൗസില്‍ വിരുന്ന്
ബൈഡന്റെ ക്ഷണം; മോദി ജൂണ്‍ 22 ന് യുഎസിലെത്തും; വൈറ്റ് ഹൗസില്‍ വിരുന്ന്
സ്വന്തം ലേഖകൻ: പ്രധാനമന്ത്രി നരേന്ദ്ര മോദി ജൂണ്‍ 22-ന് യുഎസ് സന്ദര്‍ശിക്കും. യുഎസ് പ്രസിഡന്റ് ജോ ബൈഡന്റെയും ഭാര്യ ജില്‍ ബൈഡന്റെയും ക്ഷണപ്രകാരമാണ് യാത്രയെന്ന് സര്‍ക്കാര്‍ പ്രസ്താവനയില്‍ അറിയിച്ചു. ജോ ബൈഡനും ജില്ലും ചേര്‍ന്ന് മോദിക്ക് യുഎസില്‍ വിരുന്നൊരുക്കും. 2021-ലാണ് മോദി ഇതിനുമുന്‍പ് വൈറ്റ് ഹൗസ് സന്ദര്‍ശിച്ചത്. ഇരുരാജ്യങ്ങളും തമ്മില്‍ ഒട്ടേറെ തലങ്ങളില്‍ തുടരുന്ന സഹകരണം …
ഡോ. വന്ദനയ്ക്ക് നാടിന്റെ യാത്രാമൊഴി; സംസ്‌കാരച്ചടങ്ങു കൾ പൂര്‍ത്തിയായി; പ്രതിഷേധം തുടരുന്നു
ഡോ. വന്ദനയ്ക്ക് നാടിന്റെ യാത്രാമൊഴി; സംസ്‌കാരച്ചടങ്ങു കൾ പൂര്‍ത്തിയായി; പ്രതിഷേധം തുടരുന്നു
സ്വന്തം ലേഖകൻ: കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ഡ്യട്ടിക്കിടെ അധ്യാപകന്റെ കുത്തേറ്റ് മരിച്ച ഡോ. വന്ദനാ ദാസിന്റെ സംസ്‌കാര ചടങ്ങുകള്‍ പൂര്‍ത്തിയായി. വന്ദനയുടെ അമ്മയുടെ സഹോദരന്റെ മകന്‍ നിവേദാണ് ചിതയ്ക്ക് തീക്കൊളുത്തിയത്. വന്ദനയുടെ അച്ഛനും അമ്മയും അവസാന ചുംബനം നല്‍കാനെത്തിയ ദൃശ്യങ്ങള്‍ കണ്ടുനിന്നവര്‍ക്ക് നോവായി. വളരെ വൈകാരികമായ രംഗങ്ങൾക്കാണ് കോട്ടയം കടത്തുരുത്തി മുട്ടുച്ചിറയിലെ വീട്ടുവളപ്പിലെത്തിയവര്‍ സാക്ഷികളായത്. ആയിരങ്ങളാണ് …
ഗോ ഫസ്റ്റ് മെയ് 23 മുതൽ സർവീസ് പുനഃരാരംഭിക്കുമെന്ന് സൂചന; പഴയ മട്ടിലാവാൻ സമയമെടുത്തേക്കും
ഗോ ഫസ്റ്റ് മെയ് 23 മുതൽ സർവീസ് പുനഃരാരംഭിക്കുമെന്ന് സൂചന; പഴയ മട്ടിലാവാൻ സമയമെടുത്തേക്കും
സ്വന്തം ലേഖകൻ: ബജറ്റ് എയർലൈനായ ഗോ ഫസ്റ്റ് ​മെയ് 23 മുതൽ സർവീസ് പുനഃരാരംഭിക്കുമെന്ന് റിപ്പോർട്ട്. മണികൺട്രോളാണ് ഇതുസംബന്ധിച്ച വാർത്ത പുറത്ത് വിട്ടത്. എന്നാൽ, ചെറിയ തോതിൽ മാത്രമായിരിക്കും സർവീസ് ആരംഭിക്കുക. ഡൽഹിയിൽ നിന്നും 51 സർവീസുകളും മുംബൈയിൽ നിന്നും 31 സർവീസുകളും ഓപ്പറേറ്റ് ചെയ്യാനുള്ള അനുമതി ഗോ ഫസ്റ്റ് തേടിയിട്ടുണ്ടെന്നാണ് വിവരം. അതേസമയം, ഇത്രത്തോളം …
ഖത്തറിൽ ഡ്രൈവിങ് ലൈസൻസ് മെട്രാഷ് 2 മുഖേന; നടപടിക്രമങ്ങൾ ലളിതമാക്കി
ഖത്തറിൽ ഡ്രൈവിങ് ലൈസൻസ് മെട്രാഷ് 2 മുഖേന; നടപടിക്രമങ്ങൾ ലളിതമാക്കി
സ്വന്തം ലേഖകൻ: ഡ്രൈവിങ് ലൈസൻസ് പരീക്ഷയിൽ വിജയിക്കുന്നവർക്ക് ആഭ്യന്തര മന്ത്രാലയത്തിന്റെ മൊബൈൽ ആപ്പ് ആയ മെട്രാഷ് 2 മുഖേന ഡ്രൈവിങ് ലൈസൻസ് അനുവദിക്കും. ആഭ്യന്തര മന്ത്രാലയത്തിലെ ഗതാഗത ജനറൽ ഡയറക്ടറേറ്റ് ട്വിറ്ററിലാണ് ഇക്കാര്യം അറിയിച്ചത്. പരീക്ഷ വിജയിച്ചവർക്ക് സർക്കാർ സേവന കേന്ദ്രങ്ങളെ സമീപിക്കാതെ സ്വന്തം മേൽവിലാസത്തിൽ ലൈസൻസ് ലഭിക്കുമെന്നതാണ് മെട്രാഷ് 2 വഴി അപേക്ഷ നൽകുന്നതിന്റെ …
കര്‍ണാടക പോളിങ് ബൂത്തില്‍: വീറുംവാശിയും ചോരാതെ ബിജെപിയും കോണ്‍ഗ്രസും
കര്‍ണാടക പോളിങ് ബൂത്തില്‍: വീറുംവാശിയും ചോരാതെ ബിജെപിയും കോണ്‍ഗ്രസും
സ്വന്തം ലേഖകൻ: കര്‍ണാടകം വിധിയെഴുതുന്നു. വീറുംവാശിയുമേറിയ പ്രചാരണത്തിനൊടുവിലാണ് സംസ്ഥാനം ബുധനാഴ്ച പോളിങ് ബൂത്തിലേക്ക് കടക്കുന്നത്. കേന്ദ്രമന്ത്രി നിര്‍മല സീതാരാമന്‍, കര്‍ണാടക മുന്‍മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പ, നടന്‍ പ്രകാശ് രാജ് തുടങ്ങിയവര്‍ രാവിലെ തന്നെ വോട്ട് രേഖപ്പെടുത്തി. ബി.ജെ.പി. 130-135 സീറ്റുകളില്‍ വിജയിക്കുമെന്ന് യെദ്യൂരപ്പ പറഞ്ഞു. അതേസമയം തനിക്ക് അറുപത് ശതമാനത്തില്‍ അധികം വോട്ടുകള്‍ ലഭിക്കുമെന്ന് മുന്‍മുഖ്യമന്ത്രിയും …
വാട്സാപ്പ് രഹസ്യമായി ഫോൺ മൈക്ക് ഉപയോഗിക്കുന്നോ? ഗുരുതര ആരോപണവുമായി ട്വിറ്റര്‍ എൻജിനീയര്‍
വാട്സാപ്പ് രഹസ്യമായി ഫോൺ മൈക്ക് ഉപയോഗിക്കുന്നോ? ഗുരുതര ആരോപണവുമായി ട്വിറ്റര്‍ എൻജിനീയര്‍
സ്വന്തം ലേഖകൻ: വാട്‌സാപ്പ് രഹസ്യമായി ഉപകരണങ്ങളിലെ മൈക്ക് ഉപയോഗിക്കുന്നുവെന്ന ആരോപണവുമായി എത്തിയിരിക്കുകയാണ് ട്വിറ്ററിലെ എൻജിനീയറായ ഫോഡ് ഡാബിരി. ട്വിറ്ററിലാണ് വാട്‌സാപ്പ് മൈക്ക് ഉപയോഗിച്ചതിന്റെ സമയക്രമം വ്യക്തമാക്കുന്ന സ്‌ക്രീന്‍ഷോട്ട് ഉള്‍പ്പടെ ട്വിറ്ററില്‍ പങ്കുവെച്ചത്. താന്‍ ഉറങ്ങുന്ന സമയത്ത് വാട്‌സാപ്പ് പശ്ചാത്തലത്തില്‍ മൈക്രോഫോണ്‍ ഉപയോഗിക്കുന്നുവെന്ന് ഡാബിരി ആരോപിക്കുന്നു. രാവിലെ 4.20 നും 6.53 നും ഇടയില്‍ വാട്‌സാപ്പ് ആപ്ലിക്കേഷന്‍ …
ഗോ ഫസ്റ്റിന്റെ പാപ്പര്‍ ഹര്‍ജി അംഗീകരിച്ചു;18 വ​രെ​യു​ള്ള വിമാന സ​ർ​വി​സു​ക​ൾ റ​ദ്ദാ​ക്കി
ഗോ ഫസ്റ്റിന്റെ പാപ്പര്‍ ഹര്‍ജി അംഗീകരിച്ചു;18 വ​രെ​യു​ള്ള വിമാന സ​ർ​വി​സു​ക​ൾ റ​ദ്ദാ​ക്കി
സ്വന്തം ലേഖകൻ: പ്രതിസന്ധി കണക്കിലെടുത്ത് പാപ്പരായി പ്രഖ്യാപിക്കണമെന്ന ഗോ ഫസ്റ്റ് വിമാന കമ്പനിയുടെ ആവശ്യം ദേശീയ കമ്പനി നിയമ ട്രിബ്യൂണല്‍ അംഗീകരിച്ചു. കമ്പനിയുടെ നടത്തിപ്പിന് ഇടക്കാല ഉദ്യോഗസ്ഥനായി അഭിലാഷ് ലാലിനെ നിയമിക്കുകയും ചെയ്തു. ജീവനക്കാരെ പരിച്ചുവിടരുതെന്നും ട്രിബ്യൂണല്‍ നിര്‍ദേശിച്ചിട്ടുണ്ട്. മെയ് 19വരെ എല്ലാ വിമാന സര്‍വീസുകളും കമ്പനി നിര്‍ത്തിവെച്ചിട്ടുണ്ട്. ഇതിനകം ടിക്കറ്റ് ബുക്ക് ചെയ്തവര്‍ക്ക് മുഴുവന്‍ …
കൊട്ടാരക്കര യുവഡോക്ടറെ ഡ്യൂട്ടിക്കിടെ അതിക്രൂരമായി കുത്തിക്കൊന്നു; പ്രതി ലഹരിക്ക് അടിമയായ അധ്യാപകന്‍
കൊട്ടാരക്കര യുവഡോക്ടറെ ഡ്യൂട്ടിക്കിടെ അതിക്രൂരമായി കുത്തിക്കൊന്നു; പ്രതി ലഹരിക്ക് അടിമയായ അധ്യാപകന്‍
സ്വന്തം ലേഖകൻ: പോലീസ് കസ്റ്റഡിയിലെടുത്ത് എത്തിച്ചയാള്‍ തന്നെ ഡോക്ടറെ കുത്തിക്കൊന്നു. കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ബുധനാഴ്ച പുലര്‍ച്ചെ അഞ്ചുമണിയോടെയാണ് കേരളത്തെ ഞെട്ടിച്ച സംഭവമുണ്ടായത്. പോലീസ് ചികിത്സയ്ക്കായി എത്തിച്ച കൊല്ലം പൂയപ്പള്ളി ചെറുകരക്കോണം സ്വദേശി സാംദീപാണ് ഡോക്ടറായ വന്ദനാ ദാസിനെ അതിദാരുണമായി കൊലപ്പെടുത്തിയത്. ആശുപത്രിയിലെ പരിശോധനയ്ക്കിടെ അഞ്ചിലേറെ തവണയാണ് ഡോക്ടര്‍ക്ക് കുത്തേറ്റത്. പ്രതിയുടെ ആക്രമണത്തില്‍ പോലീസുകാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കും …
വിമാനത്തിൽ അപ്രതീക്ഷിത യാത്രക്കാരനായി സഹോദരൻ; മനംകവർന്ന് എയർ ഹോസ്റ്റസിന്റെ പ്രതികരണം
വിമാനത്തിൽ അപ്രതീക്ഷിത യാത്രക്കാരനായി സഹോദരൻ; മനംകവർന്ന് എയർ ഹോസ്റ്റസിന്റെ പ്രതികരണം
സ്വന്തം ലേഖകൻ: എയർഹോസ്റ്റസായ യുവതി സഹോദരനെ ജോലിചെയ്യുന്ന വിമാനത്തിൽ നിന്നു കാണുന്നതിന്റെ ഹൃദ്യമായ ഒരു വി‍ഡിയോയാണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. അഹമ്മദ് കബീർ എന്ന ട്വിറ്റർ യൂസറാണ് വിഡിയോ പങ്കുവച്ചിരിക്കുന്നത്. വിമാനത്തില്‍ കയറിയശേഷം തന്റെ സീറ്റിൽ‍ ഇരിക്കുന്ന യുവാവിൽ നിന്നാണ് വിഡിയോ ആരംഭിക്കുന്നത്. തുടർന്ന് യുവാവിന്റെ എയർഹോസ്റ്റസായ സഹോദരി വിമാനത്തിലെ സുരക്ഷാ മാനദണ്ഡങ്ങൾ യാത്രക്കാരെ അറിയിക്കുന്നതും വിഡിയോയിൽ …
താനൂർ ബോട്ട് ദുരന്തം: ബോട്ട് ഉടമ നാസർ സൗദിയിലെ വ്യവസായി; കൊലപാതക കുറ്റം ചുമത്തി പോലീസ്
താനൂർ ബോട്ട് ദുരന്തം: ബോട്ട് ഉടമ നാസർ സൗദിയിലെ വ്യവസായി; കൊലപാതക കുറ്റം ചുമത്തി പോലീസ്
സ്വന്തം ലേഖകൻ: കേരളത്തെ നടുക്കിയ താനൂരിൽ അപകടത്തിൽപ്പെട്ട ബോട്ടിന്റെ ഉടമ നാസർ സൗദിയിലെ ജുബൈലിലെ വ്യവസായി. നിർമാണ മേഖലകളിലെയും മറ്റും വിവിധ ഉപകരണങ്ങൾ വാടകയ്ക്ക് നൽകുന്ന ബിസിനസിന് പുറമെ നേരത്തെ ഇയാൾ സൂപ്പർമാർക്കറ്റും നടത്തിയിരുന്നു. ജുബൈൽ കേന്ദ്രീകരിച്ച് 15 വർഷമായി മാൻപവർ സർവീസ് നടത്തുന്ന നാസറിന്റെ സ്ഥാപനത്തിന് കീഴിൽ നിലവിലുള്ള നിയോം ഉൾപ്പെടെ വിവിധ പദ്ധതികളിൽ …