1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ചർച്ചകൾ പരാജയം: ഇന്ത്യയും റഷ്യയും തമ്മിൽ രൂപയിലെ വ്യാപാരം തൽക്കാലമില്ല
ചർച്ചകൾ പരാജയം: ഇന്ത്യയും റഷ്യയും തമ്മിൽ രൂപയിലെ വ്യാപാരം തൽക്കാലമില്ല
സ്വന്തം ലേഖകൻ: മാസങ്ങൾ നീണ്ട ചർച്ചകൾ പരാജയപ്പെട്ടതിനെ തുടർന്ന് ഇന്ത്യയും റഷ്യയും രൂപയിൽ ഉഭയകക്ഷി വ്യാപാരം നടത്താനുള്ള ശ്രമം തൽക്കാലത്തേയ്ക്ക് നിർത്തിവെച്ചു. വിലക്കുറവിൽ റഷ്യയിൽ നിന്ന് എണ്ണയും കൽക്കരിയും ഇറക്കുമതി ചെയ്യുന്ന ഇന്ത്യൻ കമ്പനികൾക്ക് ഇത് തിരിച്ചടിയാകും. സാധനങ്ങളുടെ ആഗോള കയറ്റുമതിയിൽ ഇന്ത്യയുടെ പങ്ക് വെറും 2 ശതമാനം മാത്രമാണ് എന്നുള്ളതാണ് കാര്യങ്ങൾ കുഴപ്പിക്കുന്നത്. അതുകൊണ്ടു …
കേരള സ്റ്റോറി തീവ്രവാദികളുടെ ദേശവിരുദ്ധ അജണ്ട തുറന്നുകാട്ടുന്ന ചിത്രം: കര്‍ണാടകയിൽ പ്രധാനമന്ത്രി
കേരള സ്റ്റോറി തീവ്രവാദികളുടെ ദേശവിരുദ്ധ അജണ്ട തുറന്നുകാട്ടുന്ന ചിത്രം: കര്‍ണാടകയിൽ പ്രധാനമന്ത്രി
സ്വന്തം ലേഖകൻ: തീവ്രവാദികളുടെ ദേശവിരുദ്ധ അജണ്ടയും ഗൂഢാലോചനയും തുറന്നുകാട്ടുന്നതാണ് ‘കേരള സ്റ്റോറി’യെന്ന ചിത്രമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കര്‍ണാടക ബെല്ലാരിയിലെ തിരഞ്ഞെടുപ്പ് റാലിയിലായിരുന്നു പ്രധാനമന്ത്രിയുടെ പരാമര്‍ശം. ”അതിസുന്ദരമായ സംസ്ഥാനമാണ് കേരളം. അവിടുത്തെ ജനത കഠിനാധ്വാനികളും പ്രതിഭാശാലികളുമാണ്. എന്നിട്ടും ആ സംസ്ഥാനത്തെ തീവ്രവാദം ഗ്രസിച്ചു. കന്നഡിഗര്‍ സൂക്ഷിക്കണം. സ്വന്തം വോട്ട് ബാങ്ക് സംരക്ഷിക്കാന്‍ കോണ്‍ഗ്രസ് കര്‍ണാടകയില്‍ തീവ്രവാദ സംഘടനകളുമായി …
സൂപ്പർ ബൈക്കിൽ 300 കിമി സ്പീഡ് കൈവരിക്കാൻ ശ്രമിച്ച യൂട്യൂബർക്ക് ദാരുണാന്ത്യം
സൂപ്പർ ബൈക്കിൽ 300 കിമി സ്പീഡ് കൈവരിക്കാൻ ശ്രമിച്ച യൂട്യൂബർക്ക് ദാരുണാന്ത്യം
സ്വന്തം ലേഖകൻ: സൂപ്പർ ബൈക്കിൽ 300 കിമി സ്പീഡ് കൈവരിക്കാൻ ശ്രമിച്ച യൂട്യൂബർക്ക് ദാരുണാന്ത്യം. ഉത്തർപ്രദേശിലെ ഡെഹ്രാഡൂൺ സ്വദേശിയായ അഗസ്തയ് ചൗഹാനാണ് ഇന്നുണ്ടായ ബൈക്കപകടത്തിൽ മരിച്ചത്. യുമനാ എക്‌സ്പ്രസ്വേയിലായിരുന്നു അഗസ്തയുടെ സാഹസിക പ്രകടനം. കവാസാക്കി നിഞ്ജ ഇസഡ് എക്‌സ് 10ആർ- 1000 ലിലി സൂപ്പർ ബൈക്ക് ഓടിക്കുന്ന വിഡിയോ തന്റെ യൂട്യൂബ് ചാനലിന് വേണ്ടി ചിത്രീകരിക്കുകയായിരുന്നു …
യുകെ കരിയർ ഫെയർ രണ്ടാം ഘട്ടം മെയ് 4 മുതൽ 6 വരെ എറണാകുളത്ത്
യുകെ കരിയർ ഫെയർ രണ്ടാം ഘട്ടം മെയ് 4 മുതൽ 6 വരെ എറണാകുളത്ത്
സ്വന്തം ലേഖകൻ: ആരോഗ്യമേഖലയിലെ പ്രൊഫഷണലുകൾക്കായുളള നോർക്ക-യുകെ കരിയർ ഫെയറിന്റെ രണ്ടാഘട്ടത്തിന് നാളെ തുടക്കമാകും. മെയ് 4 മുതൽ 6 വരെ എറണാകുളം താജ് ഗെയ്റ്റ് വേ ഹോട്ടലിലാണ് ഫെയർ നടക്കുക. കരിയർ ഫെയർ നോർക്ക റസിഡന്റ് വൈസ് ചെയർമാൻ പി ശ്രീരാമകൃഷ്ണൻ ഉദ്ഘാടനം നിർവ്വഹിക്കും. യുകെയിലെ ഇംഗ്ലണ്ടിലെയും വെയിൽസിലെയും വിവിധ എൻ.എച്ച്.എസ് ട്രസ്റ്റു ആശുപത്രികളിലേക്ക് നഴ്സുമാർ, …
കേന്ദ്രം ചുവപ്പുകൊടി വീശി; യുഎഇ യാത്ര റദ്ദാക്കി മുഖ്യമന്ത്രി; യുഎസും ക്യൂബയും സന്ദർശിച്ചേക്കും
കേന്ദ്രം ചുവപ്പുകൊടി വീശി; യുഎഇ യാത്ര റദ്ദാക്കി മുഖ്യമന്ത്രി; യുഎസും ക്യൂബയും സന്ദർശിച്ചേക്കും
സ്വന്തം ലേഖകൻ: കേന്ദ്ര സർക്കാർ അനുമതി നിഷേധിച്ചതിനെ തുടർന്ന് മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും നടത്താനിരുന്ന യുഎഇ സന്ദർശനം റദ്ദാക്കി. അബുദാബി സർക്കാർ സംഘടിപ്പിക്കുന്ന നിക്ഷേപക സംഗമത്തിലും വിവിധ സംഘടനകളുടെ പരിപാടികളിലും പങ്കെടുക്കുന്നതിനു യുഎഇ സർക്കാരിന്റെ ക്ഷണ പ്രകാരമാണ് മുഖ്യമന്ത്രി പോകാൻ തീരുമാനിച്ചത്. മന്ത്രിമാരായ പി.രാജീവ്, പി.എ.മുഹമ്മദ് റിയാസ്, ചീഫ് സെക്രട്ടറി വി.പി.ജോയി എന്നിവർ അടങ്ങുന്ന …
ന്യൂയോര്‍ക്കില്‍ ട്രെയിൽ ബഹളമുണ്ടാക്കിയ യാത്രക്കാരനെ സഹയാത്രികര്‍ ശ്വാസം മുട്ടിച്ചു കൊന്നു
ന്യൂയോര്‍ക്കില്‍ ട്രെയിൽ ബഹളമുണ്ടാക്കിയ യാത്രക്കാരനെ സഹയാത്രികര്‍ ശ്വാസം മുട്ടിച്ചു കൊന്നു
സ്വന്തം ലേഖകൻ: ന്യൂയോര്‍ക്കില്‍ ട്രെയിന്‍ യാത്രക്കാരനെ സഹയാത്രികര്‍ ശ്വാസം മുട്ടിച്ചു കൊന്നു. ട്രെയിനില്‍ ബഹളംവെക്കുകയും മറ്റു യാത്രക്കാരെ ശല്യപ്പെടുത്തുകയും ചെയ്തതിനെ തുടർന്ന് ഇയാളെ കീഴ്‌പ്പെടുത്താനുള്ള ശ്രമത്തിനിടെ മരണപ്പെട്ടതാണെന്നാണ് വിശദീകരണം. മുപ്പത് വയസ്സു തോന്നിക്കുന്ന യുവാവാണ് കൊല്ലപ്പെട്ടത്. ഇയാളുടെ പേരും മറ്റുവിവരങ്ങളും പോലീസ് വെളിപ്പെടുത്തിയിട്ടില്ല. യാത്രക്കാരനായ ഒരു മാധ്യമപ്രവർത്തകൻ പകർത്തിയ സംഭവത്തിന്റെ ദൃശ്യങ്ങള്‍ പ്രചരിച്ചതോടെയാണ് വിവരം പുറത്തറിയുന്നത്‌. …
മെസ്സി പി.എസ്.ജി വിടുന്നു; ബാഴ്‌സയിലേക്കെന്ന് സൂചന; വമ്പൻ ഓഫറുമായി വലയിട്ട് സൗദി ലീഗും
മെസ്സി പി.എസ്.ജി വിടുന്നു; ബാഴ്‌സയിലേക്കെന്ന് സൂചന; വമ്പൻ ഓഫറുമായി വലയിട്ട് സൗദി ലീഗും
സ്വന്തം ലേഖകൻ: ഈ സീസണ്‍ അവസാനിക്കുന്നതോടെ പി.എസ്.ജിയുടെ സൂപ്പര്‍ താരം ലയണല്‍ മെസ്സി ക്ലബ്ബ് വിട്ടേക്കുമെന്ന് സൂചന. മെസ്സിയുടെ ഏജന്റും പിതാവുമായ ഹോര്‍ഗെ മെസ്സി സൂപ്പര്‍ താരത്തിന്റെ നിലപാട് ഫ്രഞ്ച് ക്ലബ്ബായ പി.എസ്.ജിയെ അറിയിച്ചിട്ടുണ്ടെന്ന് റിപ്പോര്‍ട്ട് പുറത്തുവന്നു. മെസ്സിയുമായുള്ള പി.എസ്.ജിയുടെ കരാര്‍ അടുത്ത മാസം അവസാനിക്കും. പി.എസ്.ജി വിടാനൊരുങ്ങുന്ന മെസ്സി തന്റെ പഴയ ക്ലബ്ബായ ബാഴ്‌സലോണയിലേക്ക് …
ഗോ ഫസ്റ്റ് പ്രതിസന്ധി: വിമാനങ്ങൾ റദ്ദാക്കൽ ഒൻപത് വരെ നീട്ടി; ടിക്കറ്റ് തുക തിരികെ നല്‍കണമെന്ന് ഡിജിസിഎ
ഗോ ഫസ്റ്റ് പ്രതിസന്ധി: വിമാനങ്ങൾ റദ്ദാക്കൽ ഒൻപത് വരെ നീട്ടി; ടിക്കറ്റ് തുക തിരികെ നല്‍കണമെന്ന് ഡിജിസിഎ
സ്വന്തം ലേഖകൻ: സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ വിമാനസർവിസുകൾ റദ്ദാക്കുന്നത് മെയ് ഒൻപതുവരെ നീട്ടി ഗോ ഫസ്റ്റ്. റദ്ദാക്കിയ സർവിസുകളുടെ ടിക്കറ്റ് തുക യാത്രക്കാര്‍ക്ക് തിരികെ നല്‍കാൻ ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡിജിസിഎ) വിമാനക്കമ്പനിക്ക് നിർദേശം നൽകി. ചട്ടങ്ങള്‍ പ്രകാരമുള്ള മുഴുവന്‍ തുകയും നിശ്ചിത സമയത്തിനുള്ളില്‍ തിരികെ നല്‍കാന്‍ ഡിജിസിഎ ഡയരക്ടർ വിക്രം ദേവ് …
സംഗീത രംഗത്ത് പുത്തൻ ഉണർവ് പകരാൻ സൗദി; യുവാക്കൾക്കും യുവതികൾക്കും ശിൽപശാല
സംഗീത രംഗത്ത് പുത്തൻ ഉണർവ് പകരാൻ സൗദി; യുവാക്കൾക്കും യുവതികൾക്കും ശിൽപശാല
സ്വന്തം ലേഖകൻ: സംഗീത മേഖലയെ വികസിപ്പിക്കാനും പിന്തുണയ്ക്കാനും സൗദി. കഴിവുള്ള സൗദി യുവാക്കൾക്കും യുവതികൾക്കും ശിൽപശാലകൾ നടത്തുന്നു. ജനറൽ എന്റർടൈൻമെന്റ് അതോറിറ്റി ബോർഡ് ഓഫ് ഡയറക്‌ടേഴ്‌സ് ചെയർമാൻ തുർക്കി അൽ ഷെയ്ഖ് മെർവാസ് ശിൽപശാലകൾ നടത്താനുള്ള തീരുമാനം പ്രഖ്യാപിച്ചു. സൗദിയിലെ സംഗീത പ്രതിഭകളെ പിന്തുണയ്ക്കുന്നതിനുള്ള അതോറിറ്റിയുടെ ഏറ്റവും പ്രധാനപ്പെട്ട സംരംഭങ്ങളിലൊന്നായ ശിൽപശാലകൾ ഒരു കൂട്ടം അറബ് …
മാർച്ചിൽ സൗദിയിൽ നിന്നും പ്രവാസികൾ നാട്ടിലേക്ക് അയച്ച പണത്തിൽ വൻ ഇടിവ്
മാർച്ചിൽ സൗദിയിൽ നിന്നും പ്രവാസികൾ നാട്ടിലേക്ക് അയച്ച പണത്തിൽ വൻ ഇടിവ്
സ്വന്തം ലേഖകൻ: കഴിഞ്ഞ മാസം സൗദിയിൽ നിന്നും പ്രവാസികൾ അവരുടെ നാടുകളിലേയ്ക്ക് അയച്ചത് 959 കോടി റിയാൽ. 2022 മാർച്ച് മാസത്തെ അപേക്ഷിച്ച് ഇക്കഴിഞ്ഞ മാർച്ചിൽ അയച്ച പണം 34.7 ശതമാനം തോതിൽ കുറവാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ വർഷം മാർച്ചിൽ ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും വഴി വിദേശികൾ 1469 കോടി റിയാൽ അയച്ചിരുന്നു. ഇതിനെ അപേക്ഷിച്ച് …