സ്വന്തം ലേഖകൻ: സുഡാനിൽ കുടുങ്ങിയ മലയാളികൾക്കായി ഡൽഹി കേരള ഹൗസിൽ ഹെൽപ് ഡസ്ക് ആരംഭിച്ചു. 24 മണിക്കൂറും പ്രവർത്തിക്കുന്ന ഡെസ്കാണ് തുറന്നത്. ബന്ധപ്പെടേണ്ട നമ്പർ – 011- 23747079. ആഭ്യന്തര യുദ്ധം രൂക്ഷമായ സുഡാനിൽ കുടുങ്ങിക്കിടക്കുന്നവരെ നാട്ടിലെത്തിക്കാനുള്ള പദ്ധതികൾ തയ്യാറാക്കാൻ ഇന്ന് ചേർന്ന ഉന്നതതല യോഗത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി നിർദേശം നൽകിയിരുന്നു. അടിയന്തര ഒഴിപ്പിക്കൽ വേണ്ടിവന്നാൽ …
സ്വന്തം ലേഖകൻ: അതീക് അഹമ്മദിന്റെയും സഹോദരന്‍ അഷ്‌റഫിന്റെയും കൊലപാതകത്തിനുള്ള പ്രതികാരമായി ഇന്ത്യയെ ആക്രമിക്കുമെന്ന ഭീഷണി മുഴക്കി അല്‍ ഖ്വയ്ദ ഇന്‍ ദ ഇന്ത്യന്‍ സബ് കോണ്ടിനെന്റ് (എ.ക്യു.ഐ.എസ്.). സംഘടനയുടെ മാധ്യമവിഭാഗമായ അസ് സാഹബ് പുറത്തിറക്കിയ ഏഴുപേജുള്ള മാസികയിലാണ് ഭീഷണിയുള്ളത്. അതീകിന്റെയും അഷ്‌റഫിന്റെയും കൊലപാതകങ്ങളില്‍ രോഷം പ്രകടിപ്പിച്ച എ.ക്യു.ഐ.എസ്., ഇരുവരെയും രക്തസാക്ഷികളെന്ന് വിശേഷിപ്പിക്കുകയും ചെയ്തു. ഇന്ത്യയിലും മറ്റിടങ്ങളിലുമുള്ള …
സ്വന്തം ലേഖകൻ: കേരളാ കോണ്‍ഗ്രസ് ജേക്കബ് വിഭാഗം വിട്ട ജോണി നെല്ലൂരിന്റെ നേതൃത്വത്തിലുള്ള നാഷണല്‍ പ്രോഗ്രസീവ് പാര്‍ട്ടി-എന്‍.പി.പി നിലവിൽ വന്നു. ശനിയാഴ്ച രാവിലെ 11 മണിക്ക് കൊച്ചിയിലെ സ്വകാര്യ ഹോട്ടലിൽ വച്ചായിരുന്നു പാർട്ടി പ്രഖ്യാപനം ഒരു പാര്‍ട്ടിക്കും എതിരല്ലെന്ന് പാര്‍ട്ടി ചെയര്‍മാന്‍ വി.വി. അഗസ്റ്റിന്‍ പറഞ്ഞു. തത്കാലം ഒരു മുന്നണിയിലേക്കും ഇല്ല. അഞ്ച് ലക്ഷം വരെയുള്ള …
സ്വന്തം ലേഖകൻ: സൗദി അറേബ്യയിലെ തമീറില്‍ ശവ്വാല്‍ മാസപ്പിറവി ദൃശ്യമായതിനാല്‍ വെള്ളിയാഴ്ച ചെറിയ പെരുന്നാള്‍ ആഘോഷിക്കുമെന്ന് സൗദി സുപ്രീം ജുഡീഷ്യറി കൗണ്‍സില്‍ അറിയിച്ചു. റിയാദിനടുത്ത് മാസപ്പിറവി കണ്ടതായി സ്ഥിരീകരിച്ചതിനെ തുടർന്നാണ് വെള്ളിയാഴ്ച പെരുന്നാള്‍ ദിനമായി പ്രഖ്യാപിച്ചത്. വ്യാഴാഫ്ച റംസാന്‍ 29 പൂര്‍ത്തിയായതായും വെള്ളിയാഴ്ച ശവ്വാല്‍ ഒന്ന് ആയിരിക്കുമെന്നും സൗദി സുപ്രീം ജുഡീഷ്യറി കൗണ്‍സിലിന്റെ പ്രസ്താവനയില്‍ പറയുന്നു. …
സ്വന്തം ലേഖകൻ: നാലുവർഷത്തെ ഇടവേളയ്ക്കുശേഷം എൽ നിനോ പ്രതിഭാസം തിരിച്ചെത്തുന്നു. ഈവർഷം അവസാനത്തോടെയോ അടുത്തവർഷമോ ആയിരിക്കും ഇതുസംഭവിക്കുക. ഇതോടെ ലോകത്ത് ഏറ്റവുംകൂടിയ താപനില രേഖപ്പെടുത്തിയേക്കാമെന്നും കാലാവസ്ഥാശാസ്ത്രജ്ഞർ പറഞ്ഞു. കഴിഞ്ഞ മൂന്നുവർഷമായി ശാന്തസമുദ്രത്തിൽ തുടരുന്ന ലാ നിന പ്രതിഭാസത്തെത്തുടർന്ന് ആഗോളതലത്തിൽ താപനില ചെറിയതോതിൽ കുറഞ്ഞിരുന്നു. എൽ നിനോ പ്രതിഭാസം ശക്തമായിരുന്ന 2016 ആണ് നിലവിൽ ഏറ്റവും ചൂടുകൂടിയ …
സ്വന്തം ലേഖകൻ: നടന്‍ മമ്മൂട്ടിയുടെ മാതാവ് ഫാത്തിമ ഇസ്മായില്‍ (93) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ വെള്ളിയാഴ്ച പുലർച്ചെയായിരുന്നു അന്ത്യം. പരേതനായ പാണപറമ്പില്‍ ഇസ്മയിലിന്റെ ഭാര്യയാണ്. സഹോദരങ്ങൾക്കും സിനിമാ സുഹൃത്തുക്കൾക്കും മമ്മൂട്ടി എന്നാൽ അവരുടെ ഇച്ചാക്കയാണ്. മോഹൻലാലും വിളിക്കുന്നതങ്ങനെ. പക്ഷെ ഉമ്മ ഫാത്തിമയ്ക്കു മൂത്തമകൻ മമ്മൂഞ്ഞാണ്. വിവാഹം കഴിഞ്ഞ് അഞ്ചു കൊല്ലത്തെ കാത്തിരിപ്പിനു ശേഷം പിറന്ന …
സ്വന്തം ലേഖകൻ: പെണ്‍സുഹൃത്തിനെ വിമാനത്തിന്റെ കോക്പിറ്റില്‍ കയറ്റിയ എയര്‍ ഇന്ത്യ പൈലറ്റിനെതിരേ ഡി.ജി.സി.എയ്ക്ക് (ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍) കാബിന്‍ ക്രൂവിന്റെ പരാതി. ഫെബ്രുവരി 27-ന് ദുബായില്‍നിന്ന് ഡല്‍ഹിയിലേക്കു പറന്ന വിമാനത്തിലാണ് പരാതിക്ക് ആധാരമായ സംഭവം നടന്നതെന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. മാര്‍ച്ച് മൂന്നിനാണ് വനിതാ കാബിന്‍ ക്രൂ പരാതി നല്‍കിയത്. സംഭവം …
സ്വന്തം ലേഖകൻ: ആഭ്യന്തരകലാപം രൂക്ഷമായ സുധാനിലെ ഇന്ത്യക്കാരുടെ സ്ഥിതിഗതികള്‍ അവലോകനം ചെയ്യുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ വെള്ളിയാഴ്ച ഉന്നതതല യോഗം ചേര്‍ന്നു. ഇന്ത്യന്‍ സമൂഹത്തിന്റെ സുരക്ഷയും ക്ഷേമവും ഉറപ്പാക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതായും. ഒഴിപ്പിക്കല്‍ ഉള്‍പ്പെടെയുള്ള പദ്ധതികള്‍ക്കായി പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു. സുഡാനില്‍ സൈന്യവും അര്‍ദ്ധസൈനിക വിഭാഗവും തമ്മിലുള്ള പോരാട്ടത്തെ തുടര്‍ന്ന് കര്‍ണാടകയിലെ ഹക്കി …
സ്വന്തം ലേഖകൻ: സുഡാനില്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് ആക്രമണം തുടരുകയാണെന്ന വിവരം പങ്കുവച്ച് മലയാളി വ്‌ളോഗര്‍ മാഹിന്‍ ഷാ. വെടിവയ്പ്പും ബോംബാക്രമണവും സുഡാനില്‍ ഇപ്പോഴും തുടരുകയാണെന്നും ജനങ്ങള്‍ പരിഭ്രാന്തിയിലാണെന്നും മാഹിന്‍ ട്വന്റിഫോറിലൂടെ അറിയിച്ചു. വ്‌ളോഗര്‍ മാഹിന്‍ ഇപ്പോഴും സുഡാനില്‍ തന്നെ തുടരുകയാണ്. ലോകയാത്രയുടെ ഭാഗമായാണ് മാഹിന്‍ സുഡാനില്‍ എത്തിപ്പെട്ടത്. യാത്രയുടെ ഭാഗമായി ഈജിപ്ത് വഴിയാണ് മാഹിന്‍ …
സ്വന്തം ലേഖകൻ: ഈ വർഷത്തെ എസ്എസ്എൽസി പരീക്ഷാ ഫലം മെയ് 20 ന് പ്രസിദ്ധീകരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. ഇതോടൊപ്പം പ്ലസ് ടു പരീക്ഷ ഫലം പ്രഖ്യാപിക്കുന്ന തീയതിയും പുറത്തുവിട്ടു. മെയ് 25 നാണ് പ്ലസ് ടു പരീക്ഷാഫലം പ്രഖ്യാപിക്കുക. വേനലവധിക്കു ശേഷം ജൂണ്‍ ഒന്നിന് തന്നെ സ്‌കൂള്‍ തുറക്കുമെന്നും മന്ത്രി അറിയിച്ചു. ഈ …