1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
എതിർച്ചുഴലി; ചുട്ടുപൊള്ളി കേരളം; ഉഷ്ണതരംഗത്തിൻ്റെ വക്കിലെന്ന് ആശങ്ക
എതിർച്ചുഴലി; ചുട്ടുപൊള്ളി കേരളം; ഉഷ്ണതരംഗത്തിൻ്റെ വക്കിലെന്ന് ആശങ്ക
സ്വന്തം ലേഖകൻ: സംസ്ഥാനത്ത് ചൂടിന്റെ ആഘാതം കൂടി ഉഷ്ണതരംഗസമാനസ്ഥിതിയിലേക്ക്. പത്തിലധികം സ്ഥലത്ത് തുടർച്ചയായി 40 ഡിഗ്രി സെൽഷ്യസിലേറെ ചൂട് രേഖപ്പെടുത്തിയിട്ടുണ്ട്. സാധാരണ അന്തരീക്ഷ ഉൗഷ്മാവിനേക്കാൾ നാലരഡിഗ്രിയോ അതിന് മേലെയോവരെ വർധനയുണ്ടായാൽ ഉഷ്ണതരംഗമായി കണക്കാക്കാം. സംസ്ഥാനത്ത് പലയിടത്തും മൂന്നരഡിഗ്രിക്ക് മുകളിൽവരെ റിപ്പോർട്ടുചെയ്തിട്ടുണ്ട്. ഇത് ഇനിയും കൂടിയാൽ ഉഷ്ണതരംഗത്തിലേക്കെത്തും. ഇന്ത്യൻ കാലാവസ്ഥാവകുപ്പ് കേരളത്തിൽ ഇക്കാര്യത്തിൽ ഒൗദ്യോഗിക പ്രഖ്യാപനം നടത്തിയില്ലെങ്കിലും …
ട്രെയിൻ തീവയ്പ്പ്: വിട്ടൊഴിയാതെ ദുരൂഹത; അന്വേഷണം ഏറ്റെടുത്ത് എന്‍ഐഎ
ട്രെയിൻ തീവയ്പ്പ്: വിട്ടൊഴിയാതെ ദുരൂഹത; അന്വേഷണം ഏറ്റെടുത്ത് എന്‍ഐഎ
സ്വന്തം ലേഖകൻ: എലത്തൂര്‍ ട്രെയിന്‍ തീവയ്പ്പ് കേസ് അന്വേഷണം കൊച്ചി എൻഐഎ യൂണിറ്റിന്. പ്രതി ഷാരൂഖ് സെയ്‌ഫിക്കെതിരെ യുഎപിഎ ചുമത്തിയ പശ്ചാത്തലത്തിലാണ് അന്വേഷണം എൻഐഎ ഏറ്റെടുത്തത്. കേസ് ഏറ്റെടുക്കാൻ ആവശ്യപ്പെട്ട് ആഭ്യന്തര മന്ത്രാലയം ഉത്തരവിറക്കിയിരുന്നു. തീവയ്പ്പിന് പിന്നാലെ എൻഐഎ സംഘം സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തിയിരുന്നു. അതിനിടെ കേസിലെ പ്രതി ഷാരൂഖ് സെയ്ഫിയെ വിയ്യൂർ ജയിലിലേക്ക് മാറ്റാൻ …
മുഖ്യമന്ത്രി പിണറായി അടുത്ത മാസം യുഎഇയില്‍; ദുബായിലും അബുദാബിയിലും പൗരസ്വീകരണം
മുഖ്യമന്ത്രി പിണറായി അടുത്ത മാസം യുഎഇയില്‍; ദുബായിലും അബുദാബിയിലും പൗരസ്വീകരണം
സ്വന്തം ലേഖകൻ: മുഖ്യമന്ത്രിയെ സ്വീകരിക്കാനൊരുങ്ങി യുഎഇയിലെ പ്രവാസികള്‍. അടുത്തമാസം യുഎഇയിലെത്തുന്ന മുഖ്യമന്ത്രി പിണറായി വിജയന് മേയ് ഏഴിന് അബുദാബിയിലും മെയ് 10 ന് ദുബായിലും സ്വീകരണം നല്‍കും. ഇതിനായി സ്വാഗതസംഘവും രൂപീകരിച്ചു. അബുദാബി സാമ്പത്തിക വികസന വകുപ്പിന്റെ വാര്‍ഷിക നിക്ഷേപക സംഗമത്തില്‍ പങ്കെടുക്കാനായി യു എ ഇ സര്‍ക്കാരിന്റെ ക്ഷണപ്രകാരമാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ അടുത്തമാസം …
കുവൈത്തിൽ ഡോ​ക്ട​റെ കാ​ണാ​ൻ ഇ​നി ഓ​ൺ​ലൈ​ന്‍ ബു​ക്കി​ങ് വേണം; ആശുപത്രിക ളിൽ തിരക്ക് കുറയും
കുവൈത്തിൽ ഡോ​ക്ട​റെ കാ​ണാ​ൻ ഇ​നി ഓ​ൺ​ലൈ​ന്‍ ബു​ക്കി​ങ് വേണം; ആശുപത്രിക ളിൽ തിരക്ക് കുറയും
സ്വന്തം ലേഖകൻ: ഡോക്ടറെ കാണാൻ ഇനി ഓൺലൈന്‍ ബുക്കിങ് വേണം എന്ന നിബന്ധനയുമായി എത്തിയിരിക്കുകയാണ് കുവെെറ്റ് ആരോഗ്യ മന്ത്രാലയം. സർക്കാർ ആശുപത്രികളിലും ക്ലിനിക്കുകളിലും ഡോക്ടര്‍മാരെ കാണുന്നതിന് വേണ്ടിയുള്ള അപ്പോയിന്റ്മെന്റ് ഓൺലൈനായി ബുക്ക് ചെയ്യാനുള്ള സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. കുവെെറ്റ് ആരോഗ്യ മന്ത്രാലയം വക്താവ് ഡോ. അബ്ദുല്ല അൽ സനദ് ആണ് ഇക്കര്യം അറിയിച്ചത്. ആരോഗ്യ സേവനങ്ങൾ പൂർണമായും …
സ്വവര്‍ഗ വിവാഹം നിയമവിധേയമാക്കരുത്, ദൂരവ്യാപക പ്രത്യാഘാതം; കേന്ദ്രം സുപ്രീംകോടതിയില്‍
സ്വവര്‍ഗ വിവാഹം നിയമവിധേയമാക്കരുത്, ദൂരവ്യാപക പ്രത്യാഘാതം; കേന്ദ്രം സുപ്രീംകോടതിയില്‍
സ്വന്തം ലേഖകൻ: സ്വവർഗ്ഗ വിവാഹങ്ങൾ നിയമവിധേയമാക്കണമെന്ന ആവശ്യത്തിനെതിരേ ശക്തമായ നിലപാടുമായി കേന്ദ്ര സർക്കാർ. സ്വവർഗ്ഗ വിവാഹം നിയമവിധേയമാക്കുന്നത് ദൂരവ്യാപക പ്രത്യാഘാതം ഉണ്ടാകുമെന്ന് വ്യക്തമാക്കി കേന്ദ്ര സർക്കാർ സുപ്രീം കോടതിയിൽ പുതിയ അപേക്ഷ ഫയൽ ചെയ്തു. ഇതിനിടെ സ്വവർഗ്ഗ വിവാഹങ്ങൾ നിയമവിധേയമാക്കരുത് എന്നാവശ്യപ്പെട്ട് ബാലാവകാശ കമ്മിഷനും സുപ്രീം കോടതിയെ സമീപിച്ചു. സ്വവർഗ വിവാഹത്തിന് നിയമസാധുത തേടിയുള്ള വിവിധ …
ദുബായിലെ തീപ്പിടിത്തം; മലപ്പുറം സ്വദേശികളായ ദമ്പതിമാരുടെ മൃതദേഹങ്ങൾ തിങ്കളാഴ്ച നാട്ടിലെത്തിക്കും
ദുബായിലെ തീപ്പിടിത്തം; മലപ്പുറം സ്വദേശികളായ ദമ്പതിമാരുടെ മൃതദേഹങ്ങൾ തിങ്കളാഴ്ച നാട്ടിലെത്തിക്കും
സ്വന്തം ലേഖകൻ: ദുബായ് തീപ്പിടിത്തത്തില്‍ മരിച്ച മലപ്പുറം സ്വദേശികളായ ദമ്പതിമാരുടെ മൃതദേഹങ്ങൾ തിങ്കളാഴ്ച പുലർച്ചെ മൂന്നു മണിക്കുള്ള (യുഎഇ സമയം) എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ ഷാർജയിൽ നിന്ന് കോഴിക്കോട്ടേക്കെത്തിക്കും. റിജേഷിന്‍റെയും ജെഷിയുടെയും മൃതദേഹങ്ങളാണ് തിങ്കളാഴ്ച രാവിലെയോടെ നാട്ടിലെത്തിക്കുക. തമിഴ്​നാട്​ സ്വദേശികളുടെ മൃതദേഹം തിങ്കൾ ഉച്ചയോടെ നാട്ടിലെത്തിക്കും. ദുബായ് ദേര ബുര്‍ജ് മുറാറില്‍ താമസകെട്ടിടത്തിന് തീപിടിച്ചായിരുന്നു …
ട്രയൽ റണ്ണിൽ രാജധാനിയെ യും ജനശതാബ്ദിയെയും കട ത്തിവെട്ടി വന്ദേഭാരതിൻ്റെ കുതി പ്പ്; 2 മണിക്കൂർ 25 മിനിറ്റ് ലാഭം
ട്രയൽ റണ്ണിൽ രാജധാനിയെ യും ജനശതാബ്ദിയെയും കട ത്തിവെട്ടി വന്ദേഭാരതിൻ്റെ കുതി പ്പ്; 2 മണിക്കൂർ 25 മിനിറ്റ് ലാഭം
സ്വന്തം ലേഖകൻ: രാഷ്ട്രീയ വാദ പ്രതിവാദങ്ങള്‍ക്കിടെ വിജയകരമായി ആദ്യ ട്രയല്‍ റണ്‍ പൂര്‍ത്തിയാക്കി വന്ദേഭാരത്. തിരുവനന്തപുരത്ത് നിന്ന് ഏഴ് മണിക്കൂര്‍ 10 മിനിറ്റ് കൊണ്ടാണ് ട്രെയിന്‍ കണ്ണൂരിലെത്തിയത്. കേരളത്തിൽ നിലവിലോടുന്ന വേഗമേറിയ ട്രെയിനുകളായ രാജധാനി എക്സ്പ്രസിനെക്കാളും ജനശതാബ്ദിയെക്കാളും ഒന്ന് മുതൽ രണ്ട് മണിക്കൂറോളം കുറവാണ് വന്ദേഭാരതിന്റെ റണ്ണിങ് ടൈം. തിരുവനന്തപുരത്ത് നിന്ന് പുലര്‍ച്ചെ 5.10ന് പുറപ്പെട്ട …
ട്രെയിന്‍ തീവെയ്പ്: ഷാരൂഖ് സെയ്ഫി തീവ്ര മൗലികവാദി; സാക്കീര്‍ നായികിന്റെ ആരാധകൻ
ട്രെയിന്‍ തീവെയ്പ്: ഷാരൂഖ് സെയ്ഫി തീവ്ര മൗലികവാദി; സാക്കീര്‍ നായികിന്റെ ആരാധകൻ
സ്വന്തം ലേഖകൻ: കോഴിക്കോട് ട്രെയിന്‍ തീവെയ്പ് കേസ് പ്രതി ഷാരൂഖ് സെയ്ഫി തീവ്ര മൗലികവാദിയാണെന്ന് എഡിജിപി എം.ആര്‍.അജിത് കുമാര്‍. ഷാരൂഖ് സെയ്ഫിക്കെതിരെ യുഎപിഎ ചുമത്തിയത് കൃത്യമായ തെളിവുകളുടെ അടിസ്ഥാനത്തിലെന്നും എഡിജിപി വ്യക്തമാക്കി. ഷാരൂഖ് സെയ്ഫി അങ്ങേയറ്റം തീവ്രവാദ ചിന്തയുള്ള ആളാണെന്ന് ചോദ്യം ചെയ്യലിലും അന്വേഷണത്തിലും ബോധ്യപ്പെട്ടിരുന്നു. സാക്കീര്‍ നായിക്, ഇസ്സാര്‍ അഹമ്മദ് തുടങ്ങിയവരുടെയൊക്കെ വിഡിയോ ഷാരൂഖ് …
യുപിഐ വഴിയുള്ള പണമിടപാടും അക്കൗണ്ട് മരവിപ്പിക്കലും: ഇടപാടുകാർ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം
യുപിഐ വഴിയുള്ള പണമിടപാടും അക്കൗണ്ട് മരവിപ്പിക്കലും: ഇടപാടുകാർ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം
സ്വന്തം ലേഖകൻ: നാഷ്ണൽ പേയ്മെന്റ്സ് കോർപറേഷൻ ഓഫ് ഇന്ത്യ വികസിപ്പിച്ച യൂണിഫൈഡ് പേയ്മെന്റ് ഇന്റർഫേസ് അഥവാ യുപിഐ വഴി പണമിടപാട് നടത്തുന്നത് ലക്ഷക്കണക്കിന് ഉപയോക്താക്കളാണ്. യുപിഐ ഇടപാടുകളുടെ 78% ഇടപാടുകളും 500 രൂപയിൽ താഴെയുള്ളവയാണ്. കഴിഞ്ഞ വർഷം നടന്ന 868 കോടി രൂപയുടെ ഇടപാടുകളിൽ 687 കോടി രൂപയുടെ ഇടപാടുകളും 500 രൂപയ്ക്ക് താഴെയുള്ളവയായിരുന്നു. അതായത് …
ഒമാന്‍-കേരള സെക്ടറുകളില്‍ വിമാന ടിക്കറ്റ് നിരക്ക് താഴുന്നു; പ്രവാസികൾക്ക് ആശ്വാസം
ഒമാന്‍-കേരള സെക്ടറുകളില്‍ വിമാന ടിക്കറ്റ് നിരക്ക് താഴുന്നു; പ്രവാസികൾക്ക് ആശ്വാസം
സ്വന്തം ലേഖകൻ: ചെറിയ പെരുന്നാളിന് ഇനി ദിവസങ്ങള്‍ മാത്രമാണ് ബാക്കിയെങ്കിലും ഒമാന്‍-കേരള സെക്ടറുകളില്‍ പതിവിന് വിപരീതമായി കുറഞ്ഞ നിരക്കില്‍ ടിക്കറ്റുമായി വിമാന കമ്പനികള്‍. വിമാന ടിക്കറ്റിന് ഇത്തവണ മാനം മുട്ടെ നിരക്കില്ല. കോഴിക്കോട്, കണ്ണൂര്‍, കൊച്ചി, തിരുവന്തപുരം റൂട്ടിലെല്ലാം ഇപ്പോഴും സാധാരണ നിരക്കുകളില്‍ ടിക്കറ്റുകള്‍ ലഭ്യമാണ്. ഒമാന്‍ എയര്‍ ഉള്‍പ്പെടെ വിമാനങ്ങളില്‍ നിരക്കുകള്‍ കുറവാണ്. മുന്‍വര്‍ഷങ്ങളെ …