1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ബുര്‍ജ് ഖലീഫയെ വെല്ലാന്‍ കുവൈത്തില്‍ ബുര്‍ജ് മുബാറക് അല്‍ കബീര്‍; പുതിയ ടവറിൻ്റെ ഉയരം 1001 മീറ്റർ
ബുര്‍ജ് ഖലീഫയെ വെല്ലാന്‍ കുവൈത്തില്‍ ബുര്‍ജ് മുബാറക് അല്‍ കബീര്‍; പുതിയ ടവറിൻ്റെ ഉയരം 1001 മീറ്റർ
സ്വന്തം ലേഖകൻ: ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ടവര്‍ നിര്‍മ്മിക്കാനുള്ള പദ്ധതിയുമായി കുവൈത്ത് ഭരണകൂടം. നിലവിലെ ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ദുബായിലെ ബുര്‍ജ് ഖലീഫയേക്കാള്‍ ഉയരത്തിലായിരിക്കും ബുര്‍ജ് മുബാറക് അല്‍ കബീര്‍ എന്ന പേരില്‍ പുതിയ ടവര്‍ നിര്‍മിക്കുക. പുതിയ നഗര നിര്‍മാണ പദ്ധതിയുടെ ഭാഗമായി നിര്‍മിക്കുന്ന അംബരചുംബിയായ കെട്ടിടത്തിന് 1001 മീറ്റര്‍ …
കൃത്രിമ സൂര്യനായുള്ള പരീക്ഷ ണത്തിൽ നാഴികക്കല്ലുമായി ചൈന; യഥാർഥ സൂര്യനേക്കാൾ പത്തിരട്ടി ചൂട്
കൃത്രിമ സൂര്യനായുള്ള പരീക്ഷ ണത്തിൽ നാഴികക്കല്ലുമായി ചൈന; യഥാർഥ സൂര്യനേക്കാൾ പത്തിരട്ടി ചൂട്
സ്വന്തം ലേഖകൻ: കൃത്രിമ സൂര്യന്റെ പരീക്ഷണങ്ങൾക്ക് പിന്നാലെയാണ് ചൈനീസ് ഗവേഷകർ. യഥാർഥ സൂര്യനേക്കാൾ പത്തിരട്ടി ചൂടുള്ള കൃത്രിമ സൂര്യന്റെ പരീക്ഷണങ്ങൾ തകൃതിയായി നടക്കുന്നുണ്ട്. ദിവസങ്ങൾക്ക് മുൻപ് കൃത്രിമ സൂര്യനെ ഉപയോഗിച്ച് ചൈന മറ്റൊരു റെക്കോർഡ് നേട്ടവും കൈവരിച്ചു. ഏപ്രിൽ 12 ന് രാത്രി ഏഴ് മിനിറ്റ് നേരത്തേക്ക് അത്യധികം ചൂടുള്ള പ്ലാസ്മ സൃഷ്ടിച്ചെടുക്കാൻ കഴിഞ്ഞതിനാൽ ചൈനയുടെ …
ശബരിമല വിമാനത്താവളത്തിന് സൈറ്റ് ക്ലിയറൻസ്; മലയോര മേഖലയ്ക്ക് പുത്തൻ പ്രതീക്ഷ
ശബരിമല വിമാനത്താവളത്തിന് സൈറ്റ് ക്ലിയറൻസ്; മലയോര മേഖലയ്ക്ക് പുത്തൻ പ്രതീക്ഷ
സ്വന്തം ലേഖകൻ: കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്റെ സൈറ്റ് ക്ലിയറൻസ് ലഭിച്ചതോടെ ശബരിമല ഗ്രീൻഫീൽഡ് വിമാനത്താവള നിർമാണത്തിനു ടേക്ക് ഓഫ് പ്രതീക്ഷ. 5 ജില്ലകളുടെയും മലയോര മേഖലകളുടെയും വികസന പ്രതീക്ഷകൾക്കു കൂടിയാണു ചിറകു മുളയ്ക്കുന്നത്. വിമാനത്താവളം നിർമിക്കാൻ ചെറുവള്ളി എസ്റ്റേറ്റും പരിസരവും അനുയോജ്യമാണെന്നു വിവിധ പരിശോധനകളുടെ അടിസ്ഥാനത്തിൽ കണ്ടെത്തിയ ശേഷമാണ് കേന്ദ്ര വ്യോമയാന മന്ത്രാലയം സൈറ്റ് ക്ലിയറൻസ് …
യുപിയിൽ ഗുണ്ടാത്തലവനും രാഷ്ട്രീയ നേതാവുമായ അതിഖ് അഹമ്മദും സഹോദരനും വെടിയേറ്റ് മരിച്ചു
യുപിയിൽ ഗുണ്ടാത്തലവനും രാഷ്ട്രീയ നേതാവുമായ അതിഖ് അഹമ്മദും സഹോദരനും വെടിയേറ്റ് മരിച്ചു
സ്വന്തം ലേഖകൻ: ഉമേഷ് പാല്‍ വധക്കേസില്‍ പോലീസ് പിടിയിലായ ഗുണ്ടാത്തലവനും രാഷ്ട്രീയനേതാവുമായ അതിഖ് അഹമ്മദും സഹോദരന്‍ അഷ്‌റഫ് അഹമ്മദും വെടിയേറ്റ് കൊല്ലപ്പെട്ടു. മെഡിക്കല്‍ പരിശോധനകള്‍ക്കായി കൊണ്ടുപോകുന്നതിനിടെ പ്രയാഗ് രാജില്‍ വെച്ചാണ് കൊല്ലപ്പെട്ടത്. പോലീസിനൊപ്പം നടന്നുകൊണ്ടിരിക്കെ മാധ്യമങ്ങളോട് സംസാരിക്കവെയാണ് വെടിവെപ്പുണ്ടായത്. രണ്ടോ മൂന്നോ പേര്‍ ഇവര്‍ക്കുനേരെ വെടിയുതിര്‍ത്തതായാണ് വിവരം. മൂന്ന് പേര്‍ അറസ്റ്റിലായിട്ടുണ്ട്. അതിഖ് അഹമ്മദിന്റെ മകന്‍ …
വിമാനം വൈകിയാൽ യാത്രക്കാർക്ക് നഷ്ടപരിഹാരം; നിർണായക നീക്കവുമായി സൗദി സിവിൽ ഏവിയേഷൻ
വിമാനം വൈകിയാൽ യാത്രക്കാർക്ക് നഷ്ടപരിഹാരം; നിർണായക നീക്കവുമായി സൗദി സിവിൽ ഏവിയേഷൻ
സ്വന്തം ലേഖകൻ: വിമാനം വൈകുന്നത് വഴി യാത്രക്കാർക്ക് ലഭിക്കേണ്ട അവകാശങ്ങൾ കൃത്യമായി ഉണർത്തി സൗദി അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ. നിശ്ചയിച്ച സമയത്തിൽ നിന്നും വൈകി പുറപ്പെടുന്ന വിമാന കമ്പനികളോട് ആദ്യ മണിക്കൂറുകളിൽ തന്നെ യാത്രക്കാർക്ക് ആവശ്യങ്ങൾ ഉന്നയിക്കാമെന്നും ഗാക്ക വ്യക്തമാക്കി. വിമാനം നിശ്ചയിച്ച സമയത്തിൽ നിന്നും വൈകുന്നത് വഴി യാത്രക്കാർക്കുണ്ടാകുന്ന ബുദ്ധിമുട്ടുകൾ ലഘൂകരിക്കുന്നതിന്റെ ഭാഗമായാണ് …
ആദായ നികുതി ഏർപ്പെടുത്താ ൻ പദ്ധതിയില്ലെന്ന് ഖത്തർ; വാറ്റ് നടപ്പാക്കുന്നതും തീരുമാനമായില്ല
ആദായ നികുതി ഏർപ്പെടുത്താ ൻ പദ്ധതിയില്ലെന്ന് ഖത്തർ; വാറ്റ് നടപ്പാക്കുന്നതും തീരുമാനമായില്ല
സ്വന്തം ലേഖകൻ: രാജ്യത്ത് ആദായ നികുതി ഏർപ്പെടുത്താൻ പദ്ധതിയില്ലെന്നും വാല്യു ആഡഡ് ടാക്‌സ് (വാറ്റ്) നടപ്പാക്കുന്ന തീയതി സംബന്ധിച്ച് നിലവിൽ തീരുമാനമായിട്ടില്ലെന്നും പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്‌മാൻ ബിൻ ജാസിം അൽതാനി വ്യക്തമാക്കി. പ്രധാനമന്ത്രിയായി ചുമതലയേറ്റ ശേഷം ആദ്യമായി ഖത്തർ ടെലിവിഷനുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. സമ്പദ് വ്യവസ്ഥയും വിനോദസഞ്ചാരവും വിശാലമാക്കാനുള്ള വലിയ പദ്ധതികൾക്കും …
ഖത്തറിൽ വിദേശ സർവകലാ ശാലാ ക്യാംപസ് തുടങ്ങു ന്നതിന് പുതിയ വ്യവസ്ഥ; ഇ​ന്ത്യ​ൻ സർവ കലാശാലകൾക്ക് തി​രി​ച്ച​ടി​
ഖത്തറിൽ വിദേശ സർവകലാ ശാലാ ക്യാംപസ് തുടങ്ങു ന്നതിന് പുതിയ വ്യവസ്ഥ; ഇ​ന്ത്യ​ൻ സർവ കലാശാലകൾക്ക് തി​രി​ച്ച​ടി​
സ്വന്തം ലേഖകൻ: അ​ന്താ​രാ​ഷ്ട്ര സ​ർ​വ​ക​ലാ​ശാ​ലാ റാ​ങ്കി​ങ്ങി​ൽ ആ​ദ്യ 300നു​ള്ളി​ൽ ഇ​ടം​പി​ടി​ച്ച സ്ഥാ​പ​ന​ങ്ങ​ൾ​ക്കു മാ​ത്ര​മാ​യി​രി​ക്കും ഭാ​വി​യി​ൽ ഖ​ത്ത​റി​ൽ ഉ​പ​കേ​ന്ദ്ര​ങ്ങ​ൾ തു​ട​ങ്ങാ​ൻ അ​നു​വാ​ദം ല​ഭി​ക്കൂ​വെ​ന്ന് അ​ധി​കൃ​ത​ർ. ഖ​ത്ത​റി​ന്റെ ഉ​ന്ന​ത വി​ദ്യ​ഭ്യാ​സ മേ​ഖ​ല​യു​ടെ നി​ല​വാ​രം ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​ന്റെ ഭാ​ഗ​മാ​യ വി​ദ്യ​ഭ്യാ​സ ന​യം സം​ബ​ന്ധി​ച്ച ക​ര​ട് നി​യ​മ​ങ്ങ​ളെ കു​റി​ച്ച് വി​ശ​ദീ​ക​രി​ക്ക​വെ വി​ദ്യ​ഭ്യാ​സ മ​​ന്ത്രാ​ല​യ​ത്തി​ലെ ഉ​ന്ന​ത വി​ദ്യ​ഭ്യാ​സ വി​ഭാ​ഗം ആ​ക്ടി​ങ് അ​സി​സ്റ്റ​ന്റ് അ​ണ്ട​ർ സെ​ക്ര​ട്ട​റി …
ബാങ്ക് അക്കൗണ്ട് മരവിപ്പിക്കൽ വ്യാപകം; പണം സ്വീകരിക്കുമ്പോൾ ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം
ബാങ്ക് അക്കൗണ്ട് മരവിപ്പിക്കൽ വ്യാപകം; പണം സ്വീകരിക്കുമ്പോൾ ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം
സ്വന്തം ലേഖകൻ: ഡിജിറ്റൽ പണവിനിമയ സംവിധാനങ്ങളിലൂടെ പണമെത്തിയവരുടെ ബാങ്ക് അക്കൗണ്ടുകൾ വ്യാപകമായി മരവിപ്പിക്കുന്നു. ഏതാനും ആഴ്ചകൾക്കിടയിൽ കേരളത്തിൽ രണ്ടായിരത്തിലേറെപ്പേരുടെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചിട്ടുണ്ടെന്നാണ് വിലയിരുത്തപ്പെടുന്നത്. ഓൺലൈനിലൂടെ പണംസ്വീകരിക്കുന്ന ചെറുകിടവ്യാപാരികൾ, വിദേശങ്ങളിൽനിന്ന് അനധികൃതമാർഗങ്ങളിൽ പണമയയ്ക്കുന്നവർ, ക്രിപ്‌റ്റോ കറൻസി ഇടപാടുകൾ നടത്തുന്നവർ എന്നിവരാണ് പ്രതിസന്ധി നേരിടുന്നത്. സാമ്പത്തികത്തട്ടിപ്പുകൾ തടയാനായി കേന്ദ്ര ആഭ്യന്തരമന്ത്രാലയം തുടങ്ങിയ ദേശീയ സൈബർ ക്രൈം റിപ്പോർട്ടിങ് …
തമിഴ്‌നാട്ടില്‍ ദുരഭിമാനക്കൊല; ഗൃഹനാഥന്‍ മകനെയും അമ്മയെയും വെട്ടിക്കൊന്നു; മരുമകളുടെ നില ഗുരുതരം
തമിഴ്‌നാട്ടില്‍ ദുരഭിമാനക്കൊല; ഗൃഹനാഥന്‍ മകനെയും അമ്മയെയും വെട്ടിക്കൊന്നു; മരുമകളുടെ നില ഗുരുതരം
സ്വന്തം ലേഖകൻ: തമിഴ്‌നാട്ടില്‍ വീണ്ടും ദുരഭിമാനക്കൊല. അന്യജാതിയില്‍പ്പെട്ട പെണ്‍കുട്ടിയെ വിവാഹം കഴിച്ചതിന് ഗൃഹനാഥന്‍ മകനെയും അമ്മയെയും വെട്ടിക്കൊലപ്പെടുത്തി. കൃഷ്ണഗിരി സ്വദേശിയായ ദണ്ഡപാണിയാണ് മകന്‍ സുഭാഷ്, അമ്മ കണ്ണമ്മാള്‍ എന്നിവരെ വെട്ടിക്കൊന്നത്. ആക്രമണത്തില്‍ സുഭാഷിന്റെ ഭാര്യ അനുഷയ്ക്കും ഗുരുതരമായി പരിക്കേറ്റുണ്ട്. ഇവര്‍ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. ദണ്ഡപാണിയുടെ മകനായ സുഭാഷ് മറ്റൊരു ജാതിയില്‍പ്പെട്ട അനുഷയെ വിവാഹം …
കുവൈത്തില്‍ സ്വകാര്യ, വാണിജ്യ വാഹനങ്ങളുടെ വാർഷിക ഇന്‍ഷുറന്‍സ് വര്‍ധന; തീരുമാനം മരവിപ്പിച്ചു
കുവൈത്തില്‍ സ്വകാര്യ, വാണിജ്യ വാഹനങ്ങളുടെ വാർഷിക ഇന്‍ഷുറന്‍സ് വര്‍ധന; തീരുമാനം മരവിപ്പിച്ചു
സ്വന്തം ലേഖകൻ: രാ​ജ്യ​ത്ത് സ്വ​കാ​ര്യ വാ​ഹ​ന​ങ്ങ​ളു​ടെ വാ​ർ​ഷി​ക ഇ​ന്‍ഷു​റ​ന്‍സ് വ​ര്‍ധി​പ്പി​ച്ച തീ​രു​മാ​നം താ​ൽ​ക്കാ​ലി​ക​മാ​യി മ​ര​വി​പ്പി​ച്ചു. കൂ​ടു​ത​ൽ പ​ഠ​ന​ത്തി​ന് ശേ​ഷ​മാ​കും ഇ​ക്കാ​ര്യ​ത്തി​ൽ പു​തി​യ തീ​രു​മാ​ന​ങ്ങ​ൾ എ​ടു​ക്കു​ക​യെ​ന്ന് പ്രാ​ദേ​ശി​ക മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ടു ചെ​യ്തു. വാ​ഹ​ന​ങ്ങ​ൾ​ക്ക് നി​ല​വി​ലു​ള്ള 19 ദീ​നാ​ര്‍ വാ​ർ​ഷി​ക പ്രീ​മി​യം 32 ദീ​നാ​ർ ആ​ക്കു​ന്ന​ത​ട​ക്ക​മു​ള്ള തീ​രു​മാ​ന​ങ്ങ​ൾ​ക്ക് ഇ​ൻ​ഷു​റ​ൻ​സ് റെ​ഗു​ലേ​റ്റ​റി യൂ​നി​റ്റ് നേ​ര​ത്തെ അം​ഗീ​കാ​രം ന​ൽ​കി​യി​രു​ന്നു. ഏ​പ്രി​ൽ 16 …