സ്വന്തം ലേഖകൻ: രാജ്യത്ത് കോവിഡ് കേസുകള്‍ വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്. കേന്ദ്ര ആരോഗ്യ മന്ത്രാലയം ശനിയാഴ്ച പുറത്തുവിട്ട ബുള്ളറ്റിനിലാണ് ഈ കണക്കുകള്‍. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 6155 പേര്‍ക്കാണ് രാജ്യത്ത് പുതിയതായി കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. 3253 പേര്‍ രോഗമുക്തരായി. ഇതോടെ രാജ്യത്തെ മൊത്തം രോഗികളുടെ എണ്ണം 31,194 ആയി. പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 5.63 ശതമാനമായും പ്രതിവാര …
സ്വന്തം ലേഖകൻ: ട്രെയിന് തീവച്ചത് തോന്നലിന്റെ പുറത്തെന്ന് പ്രതി ഷാറുഖ് സെയ്ഫിയുടെ മൊഴി. കേരളത്തിലെത്തിയത് യാദൃച്ഛികമായാണ്. ദക്ഷിണേന്ത്യയിലെ ഏതെങ്കിലും സംസ്ഥാനമാണ് ലക്ഷ്യമിട്ടതെന്നും മൊഴിയിലുണ്ട്. ഡി1, ഡി2 ബോഗികളെ ബന്ധിപ്പിക്കുന്ന വഴിയിലാണ് ബാഗ് വച്ചിരുന്നത്. തീവച്ചശേഷം തിരിച്ചെടുക്കാനായിരുന്നു പദ്ധതി. യാത്രക്കാര്‍ പരിഭ്രാന്തരായി ഓടുന്നതിനിടെ ബാഗ് താഴെ വീണെന്നും ഷാറുഖ് പറഞ്ഞു. ബാഗാണ് പ്രതിയെ കണ്ടെത്തുന്നതിൽ നിർണായകമായത്. ഈ …
സ്വന്തം ലേഖകൻ: ജോൺസൺ ആന്റ് ജോൺസൻസ് ടാൽകം പൗഡർ കാൻസറിന് കാരണമാകുന്നുവെന്ന പരാതികളിൽ ഒത്തുതീർപ്പിനൊരുങ്ങി കമ്പനി. 8.9 ബില്യൺ ഡോളർ, കൃത്യമായി പറഞ്ഞാൽ 7,28,38,04,50,000 രൂപയ്ക്കാണ് കമ്പനി ഒത്തുതീർപ്പിന് ഒരുങ്ങുന്നത്. യുഎസ് ബാങ്ക്‌റപ്‌സി കോടതിയിലാണ് ഇത് സംബന്ധിച്ച വിവരം ജോൺസൻ ആന്റ് ജോൺസൻ നൽകിയിരിക്കുന്നത്. കോടതി ഇത് അംഗീകരിച്ചാൽ അമേരിക്കൻ നീതിന്യായ വ്യവസ്ഥ കണ്ട ഏറ്റവും …
സ്വന്തം ലേഖകൻ: ഇന്ത്യയുടെ നീക്കങ്ങളെ നിരീക്ഷിക്കാൻ ശ്രീലങ്കയിൽ റഡാർ ബേസ് സ്ഥാപിക്കാൻ ചൈനയ്ക്ക് പദ്ധതി. ഇന്ത്യയുടെ തന്ത്രപ്രധാനമായ നീക്കങ്ങളും ഇന്ത്യൻ നാവികസേനയുടെ പ്രവർത്തനങ്ങളും നിരീക്ഷിക്കാൻ ലക്ഷ്യമിട്ട് ഡോന്ദ്ര ഉൾക്കടലിനു സമീപം റഡാർ ബേസ് സ്ഥാപിക്കാനാണു നീക്കം. ഇതുവഴി ഡീഗോ ഗാർഷ്യയിലെ സൈനിക താവളത്തിലെ യുഎസ് സൈനിക നീക്കങ്ങൾ നിരീക്ഷിക്കാനും ചൈനയ്ക്ക് കഴിയും. ചൈനീസ് അക്കാദമി ഓഫ് …
സ്വന്തം ലേഖകൻ: കോവിഡ് നിരക്കുകൾ വർധിക്കുന്ന പശ്ചാത്തലത്തിൽ കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യയുടെ അധ്യക്ഷതയിൽ ഇന്ന് ( ഏപ്രിൽ ഏഴിന്) വൈകീട്ട് ഉന്നതതല യോഗം ചേരും. രാജ്യത്തെ കോവിഡ് നിരക്കുകൾ 6050-ലേക്ക് ഉയർന്നു, ആറുമാസത്തിനിടയിലെ ഏറ്റവും ഉയർന്ന കണക്കാണിത്. വ്യാഴാഴ്ച്ചത്തെ കോവിഡ് കേസുകൾ 5,335 ആയിരുന്നു. പതിമൂന്ന് ശതമാനത്തിന്റെ വർധനവാണ് ഇന്നു രേഖപ്പെടുത്തിയത്. കഴിഞ്ഞ വർഷം …
സ്വന്തം ലേഖകൻ: ജര്‍നൈല്‍ സിങ് ഭിന്ദ്രന്‍വാലയുടെ രൂപസാദൃശ്യം ലഭിക്കാന്‍ വാരിസ് ദേ പഞ്ചാബ് നേതാവ് അമൃത്പാല്‍ സിങ് മുഖച്ഛായ മാറ്റുന്നതിനുള്ള ശസ്തക്രിയയ്ക്ക് വിധേയനായിരുന്നതായി അടുത്ത അനുയായികളുടെ വെളിപ്പെടുത്തല്‍. 2022 ഓഗസ്റ്റില്‍ ഇന്ത്യയിലേക്ക് മടങ്ങിയെത്തുന്നതിന് മുമ്പ് ജോര്‍ജിയയില്‍ വെച്ച് അമൃത്പാല്‍ സിങ് കോസ്‌മെറ്റിക് സര്‍ജറിയ്ക്ക് വിധേയനായി എന്നാണ് വെളിപ്പെടുത്തല്‍. അസം സെന്‍ട്രല്‍ ജയിലില്‍ തടവില്‍ കഴിയുന്ന അടുത്ത …
സ്വന്തം ലേഖകൻ: വാട്സാപ്പിന്റെ ഡിസൈനിൽ വൻ മാറ്റം വന്നേക്കുമെന്ന് റിപ്പോര്‍ട്ട്. വാബീറ്റാഇൻഫോ പുറത്തുവിട്ട സ്‌ക്രീൻഷോട്ടുകൾ അനുസരിച്ച് വർഷങ്ങളായി കണ്ടുവന്ന വാട്സാപ്പിന്റെ ഡിസൈൻ പരിഷ്കരിച്ചേക്കുമെന്നാണ് സൂചന. ചാറ്റിങ് അനുഭവം മെച്ചപ്പെടുത്തുന്നതിനുള്ള ഫീച്ചറുകളിലേക്കും ഓപ്‌ഷനുകളിലേക്കും മികച്ച ആക്‌സസ് നൽകുന്നതിനായാണ് വാട്സാപ്പിന്റെ പുതിയ നീക്കമെന്നും കരുതുന്നു. വാട്സാപ്പിന്റെ ആൻഡ്രോയിഡ് ബീറ്റാ പതിപ്പുകളിലൊന്ന് പുതിയ മാറ്റം ആദ്യം പരീക്ഷിക്കുക. ആപ്ലിക്കേഷന്റെ ഉപയോക്തൃ …
സ്വന്തം ലേഖകൻ: എലത്തൂർ ട്രെയിൻ തീവെയ്‌പ് കേസിലെ പ്രതി ഷാരൂഖ് സെയ്ഫി റിമാൻഡിൽ. മജിസ്ട്രേറ്റ് കോഴിക്കോട് മെഡിക്കൽ കോളേജിലെത്തിയാണ് ഏപ്രിൽ 28 വരെ 14 ദിവസത്തേക്ക് പ്രതിയെ റിമാൻഡ് ചെയ്തത്. പ്രതിയുടെ ആരോഗ്യ പ്രശ്‌നങ്ങള്‍ കണക്കിലെടുത്താണ് കോടതി നടപടികള്‍ ആശുപത്രിയിലേക്ക് മാറ്റിയത്. പ്രതിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് വിദഗ്ധ സംഘം റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഗുരുതര ആരോഗ്യപ്രശ്‌നങ്ങള്‍ ഇല്ലെന്നും …
സ്വന്തം ലേഖകൻ: നിക്ഷേപകർക്കായുള്ള പ്രഥമ ഡിജിറ്റൽ പ്ലാറ്റ്‌ഫോം ‘ഇൻവെസ്റ്റ് ഖത്തർ ഗേറ്റ് വേ’ക്ക് തുടക്കമായി. ഇൻവെസ്റ്റ്‌മെന്റ് പ്രമോഷൻ ഏജൻസി ഖത്തർ (ഐപിഎ ഖത്തർ) ആണ് പുതിയ ഡിജിറ്റൽ വേദിക്ക് തുടക്കമിട്ടത്. രാജ്യത്തെ വിദേശ നിക്ഷേപകർക്കും കമ്പനികൾക്കുമുള്ള സൗജന്യ ഓൺലൈൻ സേവനമാണിത്. പൊതു-സ്വകാര്യ മേഖലയിലെ ബിസിനസ് അവസരങ്ങൾ, പുതിയ ബിസിനസ് പങ്കാളികൾ, ബിസിനസ് വളർച്ചയ്ക്ക് പിന്തുണ നൽകുന്നതിനുള്ള …
സ്വന്തം ലേഖകൻ: സ്വകാര്യ മേഖലയിലെ തൊഴിലുകൾ വിശദീകരിക്കുന്ന ഗൈഡുമായി ഖത്തർ തൊഴിൽ മന്ത്രാലയം. 2018-2022 കാലയളവിലേക്കുള്ള മന്ത്രാലയത്തിന്റെ രണ്ടാം ഘട്ട ദേശീയ പദ്ധതികളുടെ ഭാഗമായാണ് തൊഴിൽ വർഗീകരണ ഗൈഡ് പുറത്തിറക്കിയത്. ഖത്തറിലെ തൊഴിൽ വിപണിയിലെ വിപുലീകരണവും വൈവിധ്യവത്കരണവും അന്തർദേശീയ നിലവാരത്തിലുള്ള വർഗീകരണവും വ്യക്തമാക്കുന്നതാണ് പുതിയ ഗൈഡ്. ഖത്തറിലെ എല്ലാ സ്ഥാപനങ്ങൾക്കും വിവിധ മേഖലകളിലെ റെസിഡൻസി, തൊഴിൽ …