1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
രാജ്യത്തു വൻ നിക്ഷേപം നടത്താൻ താൽപര്യമുള്ളവർക്ക് ഗോൾഡൻ ലൈസൻസ് പ്രഖ്യാപിച്ച് ബഹ്റൈൻ
രാജ്യത്തു വൻ നിക്ഷേപം നടത്താൻ താൽപര്യമുള്ളവർക്ക് ഗോൾഡൻ ലൈസൻസ് പ്രഖ്യാപിച്ച് ബഹ്റൈൻ
സ്വന്തം ലേഖകൻ: രാജ്യത്തു വൻ നിക്ഷേപം നടത്താൻ താൽപര്യമുള്ളവർക്കായി ഗോൾഡൻ ലൈസൻസ് പ്രഖ്യാപിച്ച് ബഹ്റൈൻ. കുറഞ്ഞത് 500 തൊഴിൽ അവസരം സൃഷ്ടിക്കാൻ കഴിയുന്നതോ 5 കോടി ഡോളറെങ്കിലും (400 കോടി രൂപ) മുതൽമുടക്കുള്ളതോ ആയ നിക്ഷേപങ്ങൾക്കാണ് ഗോൾഡൻ ലൈസൻസ് നൽകുന്നത്. ലൈസൻസ് നേടുന്ന കമ്പനികൾക്ക് ബഹ്റൈനിൽ കണ്ണായ സ്ഥലത്തു ഭൂമി ലഭിക്കും. അടിസ്ഥാന സൗകര്യവും സർക്കാർ …
തീവണ്ടിയിലെ തീവെപ്പ്: ദുരൂഹത അഴിക്കാൻ അന്വേഷണ സംഘം; ചോദ്യം ചെയ്യാൽ തുടരുന്നു
തീവണ്ടിയിലെ തീവെപ്പ്: ദുരൂഹത അഴിക്കാൻ അന്വേഷണ സംഘം; ചോദ്യം ചെയ്യാൽ തുടരുന്നു
സ്വന്തം ലേഖകൻ: ഷാരൂഖ് സെയ്ഫിയെ വിശദമായി ചോദ്യംചെയ്താൽ മാത്രമേ തീവ്രവാദബന്ധമുണ്ടോയെന്ന് സ്ഥിരീകരിക്കാനാകൂവെന്ന് സംസ്ഥാന പോലീസ് മേധാവി അനിൽകാന്ത് പറഞ്ഞു. പ്രത്യേക അന്വേഷണസംഘത്തിന്റെ തുടർച്ചയായ ശ്രമത്തിന്റെ ഭാഗമായാണ് പ്രതിയെ പിടികൂടാനായത്. കേന്ദ്ര ഏജൻസികളും മഹാരാഷ്ട്ര പോലീസും സഹകരിച്ചു. മഹാരാഷ്ട്ര ഡി.ജി.പി.യുമായി നിരന്തരം ബന്ധപ്പെട്ടിരുന്നതായും അനിൽകാന്ത് മാധ്യമപ്രവർത്തകരോട് പറഞ്ഞു. പ്രതിയെ കോഴിക്കോട്ട് എത്തിച്ചശേഷം ക്രമസമാധാന വിഭാഗം എ.ഡി.ജി.പി.യുടെ നേതൃത്വത്തിൽ …
വിമാനം പറത്തുമ്പോൾ ഇടുപ്പില്‍ പാമ്പ് ഇഴഞ്ഞാൽ? സാഹസിക ലാൻഡിംഗ് നടത്തി പൈലറ്റ്
വിമാനം പറത്തുമ്പോൾ ഇടുപ്പില്‍ പാമ്പ് ഇഴഞ്ഞാൽ? സാഹസിക ലാൻഡിംഗ് നടത്തി പൈലറ്റ്
സ്വന്തം ലേഖകൻ: കോക്പിറ്റില്‍ മൂര്‍ഖന്‍ പാമ്പിനെ കണ്ടതിനെത്തുടര്‍ന്ന് വിമാനം അടിയന്തരമായി തിരിച്ചിറക്കി. നാല് യാത്രക്കാരുണ്ടായിരുന്ന ചെറുവിമാനമാണ് ദക്ഷിണാഫ്രിക്കന്‍ പൈലറ്റ് റുഡോള്‍ഫ് എറാസ്മസ് ധൈര്യം കൈവിടാതെ സുരക്ഷിതമായി താഴെയിറക്കിയത്. വോസ്റ്ററില്‍ നിന്ന് നെൽസ്‌പ്രൈറ്റിലേക്കുള്ള യാത്രാമധ്യേയാണ് പൈലറ്റിന്റെ സീറ്റിന് കീഴില്‍ മൂര്‍ഖന്‍ ഇനത്തില്‍ പെടുന്ന പാമ്പിനെ കണ്ടെത്തിയത്. ഞായറാഴ്ച വിമാനത്തിന്റെ ചിറകിന് താഴെ കേപ് കോബ്രയെ കണ്ടിരുന്നതായി വോസ്റ്റര്‍ …
വ്യാജ സർട്ടിഫിക്കറ്റ്: കുവൈത്തിൽ 16,250 വിദേശികളുടെ വർക്ക് പെർമിറ്റ് പുതുക്കില്ല
വ്യാജ സർട്ടിഫിക്കറ്റ്: കുവൈത്തിൽ 16,250 വിദേശികളുടെ വർക്ക് പെർമിറ്റ് പുതുക്കില്ല
സ്വന്തം ലേഖകൻ: വ്യാജ സർട്ടിഫിക്കറ്റു കാണിച്ച് കുവൈത്തിൽ ജോലിക്കു കയറിയ 16,250 വിദേശികളുടെ വർക്ക് പെർമിറ്റ് പുതുക്കുന്നത് നിർത്തിവച്ചു. നിർമാണ മേഖല, അടിസ്ഥാന സൗകര്യവികസനം, എൻജിനീയറിങ്, സാമ്പത്തികം, ബാങ്കിങ്, അക്കൗണ്ടിങ് എന്നീ മേഖലകളിൽ ജോലിചെയ്യുന്നവരുടെ യോഗ്യതാ സർട്ടിഫിക്കറ്റുകളുടെ സാധുത പരിശോധിച്ചപ്പോഴാണ് ക്രമക്കേട് കണ്ടെത്തിയത്. വഹിക്കുന്ന പദവിയും യോഗ്യതയും തമ്മിൽ പൊരുത്തക്കേടുള്ളവരും വ്യാജ കമ്പനികളുടെ പേരിൽ റിക്രൂട്ട് …
കുവൈത്തിൽ ഡ്രൈവിംഗ് ലൈസന്‍സ് നിയമങ്ങള്‍ കടുപ്പിക്കുന്നു; 3 ലക്ഷം പ്രവാസി ലൈസന്‍സ് റദ്ദാകും
കുവൈത്തിൽ ഡ്രൈവിംഗ് ലൈസന്‍സ് നിയമങ്ങള്‍ കടുപ്പിക്കുന്നു; 3 ലക്ഷം പ്രവാസി ലൈസന്‍സ് റദ്ദാകും
സ്വന്തം ലേഖകൻ: പ്രവാസികള്‍ക്ക് ഡ്രൈവിംഗ് ലൈസന്‍സ് കൈവശം വയ്ക്കുന്നതിനുള്ള നിബന്ധനകള്‍ കര്‍ശനമായി നടപ്പിലാക്കാന്‍ കുവൈത്ത് ആഭ്യന്തര മന്ത്രാലയം. നിബന്ധനകള്‍ പാലിക്കാത്തവരായി കണ്ടെത്തുന്നവരുടെ ലൈസന്‍സുകള്‍ റദ്ദ് ചെയ്യാനാണ് മന്ത്രാലയത്തിന്റെ തീരുമാനം. കുവൈത്തില്‍ പ്രവാസികള്‍ക്ക് ഡ്രൈവിംഗ് ലൈസന്‍സ് ലഭിക്കണമെങ്കില്‍ ചുരുങ്ങിയത് 600 ദിനാര്‍ ശമ്പളമുള്ള ജോലിയും സര്‍വകലാശാലാ ബിരുദവും വേണമെന്നാണ് നിയമം. എന്നു മാത്രമല്ല, നിശ്ചിത തൊഴില്‍ മേഖലകളില്‍ …
എണ്ണ ഉൽപാദനം കുത്തനെ വെട്ടിക്കുറക്കാൻ തീരുമാനിച്ച് ഒപെക് പ്ലസ് രാജ്യങ്ങൾ
എണ്ണ ഉൽപാദനം കുത്തനെ വെട്ടിക്കുറക്കാൻ തീരുമാനിച്ച് ഒപെക് പ്ലസ് രാജ്യങ്ങൾ
സ്വന്തം ലേഖകൻ: എണ്ണ ഉൽപാദനം കുത്തനെ വെട്ടിക്കുറക്കാൻ തീരുമാനിച്ച് ഒപെക് പ്ലസ് രാജ്യങ്ങൾ. രാജ്യാന്തരവിപണയിൽ എണ്ണയുടെ വില സ്ഥിരത നിലനിർത്തുന്നതിന്റെ ഭാഗമായാണ് തീരുമാനം. മേയ് ഒന്ന് മുതൽ ഈ വർഷം അവസാനം വരെയായിരിക്കും നിയന്ത്രണം. അസംസ്കൃത എണ്ണയുടെ വിലസ്ഥിരത ഉറപ്പാക്കാൻ കഴിഞ്ഞ് ഒക്ടേബറിൽ എണ്ണ ഉൽപാദന രാജ്യങ്ങളായ ഒപെക്സ് പ്ലസ്, ഇതര രാജ്യങ്ങളും ധാരണയിലെത്തിയിരുന്നു. ഇതിന്റെ …
ഷെങ്കൻ വീസാ നടപടികളും ഡിജിറ്റലാകുന്നു; ഇനി വീട്ടിലിരുന്നു തന്നെ അപേക്ഷിക്കാം
ഷെങ്കൻ വീസാ നടപടികളും ഡിജിറ്റലാകുന്നു; ഇനി വീട്ടിലിരുന്നു തന്നെ അപേക്ഷിക്കാം
സ്വന്തം ലേഖകൻ: യൂറോപ്പ് യാത്രയ്ക്ക് ഒരുങ്ങുന്നവര്‍ക്ക് വളരെ അത്യന്താപേക്ഷിതമായ കാര്യമാണ് ഷെങ്കൻ വീസ. യൂറോപ്യൻ യൂണിയനിലെ 22 അംഗരാജ്യങ്ങളടക്കം, യൂറോപ്പിലെ 27 രാജ്യങ്ങളിലേക്ക് യാത്ര ചെയ്യാനുള്ള ഒരൊറ്റ വീസയാണിത്. ഹ്രസ്വകാല വീസകള്‍ ആയും, ഇഷ്യൂ ചെയ്യുന്ന പ്രദേശത്തിന്‍റെയും സാധ്യമായ മറ്റ് പ്രദേശങ്ങളുടെയും രാജ്യാന്തര ട്രാൻസിറ്റ് ഏരിയകളിലൂടെ സഞ്ചരിക്കാൻ സഹായിക്കുന്ന എയർപോർട്ട് ട്രാൻസിറ്റ് വീസയായും, ഓരോ അംഗരാജ്യത്തിന്‍റെയും …
കേരളത്തെ ഞെട്ടിച്ച് തീവണ്ടി യിലെ തീവെപ്പ്; പ്രതിയുടെ രേഖാചിത്രം പുറത്തുവിട്ട് പോലീസ്; തിരച്ചില്‍ വ്യാപകം
കേരളത്തെ ഞെട്ടിച്ച് തീവണ്ടി യിലെ തീവെപ്പ്; പ്രതിയുടെ രേഖാചിത്രം പുറത്തുവിട്ട് പോലീസ്; തിരച്ചില്‍ വ്യാപകം
സ്വന്തം ലേഖകൻ: ആലപ്പുഴ -കണ്ണൂര്‍ എക്‌സിക്യൂട്ടീവ് എക്‌സ്പ്രസ്സില്‍ യാത്രക്കാരുടെ ദേഹത്ത് പെട്രോള്‍ ഒഴിച്ച് തീയിട്ട സംഭവത്തില്‍ പ്രതിയുടെ രേഖാചിത്രം പോലീസ് പുറത്തുവിട്ടു. ട്രെയിനിലുണ്ടായിരുന്ന ദൃക്‌സാക്ഷി റാഷിക്ക് നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് രേഖാചിത്രം തയ്യാറാക്കിയത്. ചിത്രവും താന്‍ കണ്ട ആളുമായി സാമ്യം ഉണ്ടെന്ന് റാഷിക്ക് സ്ഥിരീകരിച്ചു. പ്രതിയുടേതെന്ന് സംശയിക്കുന്ന സിസിടിവി ദൃശ്യവും നേരത്തെ പോലീസ് പുറത്തുവിട്ടിരുന്നു. സംഭവത്തില്‍ …
വന്ദേ ഭാരത് ട്രെയിൻ കേരളത്തിലേയ്ക്ക്; തിരുവനന്തപുരം – കണ്ണൂ‍ർ സ‍ർവീസ് ആലോചനയിൽ
വന്ദേ ഭാരത് ട്രെയിൻ കേരളത്തിലേയ്ക്ക്; തിരുവനന്തപുരം – കണ്ണൂ‍ർ സ‍ർവീസ് ആലോചനയിൽ
സ്വന്തം ലേഖകൻ: കേരളത്തിലെ ആദ്യ വന്ദേ ഭാരത് ട്രെയിൻ രണ്ട് മാസത്തിനകം സ‍ർവീസ് ആരംഭിച്ചേക്കുമെന്ന് റിപ്പോർട്ട്. അടുത്ത മാസത്തോടെ ട്രെയിൻ കേരളത്തിലെത്തിച്ച് പരീക്ഷണയോട്ടം നടത്തുമെന്നും ഇതിനായുള്ള മുന്നൊരുക്കങ്ങൾ തുടങ്ങിയെന്നുമാണ് വിവരം. തിരുവനന്തപുരം – കണ്ണൂർ റൂട്ടിലായിരിക്കും പുതിയ സെമി ഹൈസ്പീഡ് ട്രെയിൻ സർവീസ് നടത്തുക എന്നും മനോരമ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ചെന്നൈ – കോയമ്പത്തൂർ റൂട്ടിൽ …
സംസ്ഥാനത്ത് കോവിഡ് കൂടു ന്നു; മാസ്‌ക് നിർബന്ധം ഉൾ പ്പെടെ മാർഗനിർദേശങ്ങളുമായി ആരോഗ്യ വകുപ്പ്
സംസ്ഥാനത്ത് കോവിഡ് കൂടു ന്നു; മാസ്‌ക് നിർബന്ധം ഉൾ പ്പെടെ മാർഗനിർദേശങ്ങളുമായി ആരോഗ്യ വകുപ്പ്
സ്വന്തം ലേഖകൻ: കേരളത്തിൽ ദിനം പ്രതി കോവിഡ് കേസുകൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ച് കേരള ആരോഗ്യ വകുപ്പ്. കഴിഞ്ഞ ദിവസം ചേർന്ന കോവിഡ് അവലോകന യോഗത്തിന്റെ അടിസ്ഥാനത്തിലാണ് പുതിയ നിർദേശങ്ങൾ പുറത്തിറക്കിയത്. യോഗത്തെ തുടർന്ന് കേരളത്തിൽ ജീവിതശൈലീ രോഗമുള്ളവർ, കുട്ടികൾ, ഗർഭിണികൾ, പ്രായമായവർ എന്നിവർക്ക് മാസ്‌ക് നിർബന്ധമാക്കിയിട്ടുണ്ട്. ഒരു ആശുപതിയിലും കോവിഡ് രോഗികൾക്ക് ചികിത്സ …