സ്വന്തം ലേഖകൻ: വിമാനങ്ങളെപ്പോലെ, ഉപയോഗം കഴിഞ്ഞാൽ സുരക്ഷിതമായി റൺവേയിൽ തിരിച്ചിറക്കാവുന്ന വിക്ഷേപണ വാഹനത്തിന്റെ ലാൻഡിങ് പരീക്ഷണം (ലെക്സ്) വിജയം. ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടനയുടെ (ഇസ്റോ) പുനരുപയോഗിക്കാവുന്ന വിക്ഷേപണ വാഹനം (ആർഎൽവി) കർണാടകത്തിലെ ചിത്രദുർഗ എയ്റോനോട്ടിക്കൽ ടെസ്റ്റ് റേഞ്ചിൽ (എടിആർ) ഇന്നു രാവിലെയാണ് പരീക്ഷണപ്പറക്കൽ നടത്തിയത്. ചിറകുള്ള വിക്ഷേപണ വാഹനം ഹെലികോപ്ടറിൽ 4.5 കിലോമീറ്റർ ഉയരത്തിൽ …
സ്വന്തം ലേഖകൻ: തീപ്പിടിച്ച ഹോട്ട് എയര്‍ ബലൂണില്‍ നിന്ന് ചാടിയ രണ്ടുപേര്‍ മരിച്ചു. മെക്‌സിക്കോ സിറ്റിയിലെ പ്രസിദ്ധമായ തിയോതിഹുവാക്കന്‍ പുരാവസ്തു കേന്ദ്രത്തിന് സമീപമാണ് സംഭവം. 50 വയസുള്ള പുരുഷനും 39 വയസുള്ള സ്ത്രീയുമാണ് മരിച്ചത്. ഇവരുടെ പേര് വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന കുട്ടിക്ക് മുഖത്ത് പൊള്ളലേറ്റു. കുട്ടിയുടെ വലത് തുടയെല്ലിനും പരിക്കേറ്റിറ്റുണ്ട്. ബലൂണില്‍ മറ്റ് യാത്രക്കാരുണ്ടായിരുന്നോ …
സ്വന്തം ലേഖകൻ: ഇന്നുരാവിലെ വിനോദസഞ്ചാര വകുപ്പിന്‍റെ ഫെയ്സ്ബുക് ഹാന്‍ഡിലില്‍ മൂന്നാറിലെ തേയിലത്തോട്ടങ്ങളിലൂടെ നടക്കുന്ന സ്പൈഡര്‍മാന്‍ താരം ടോം ഹോളണ്ടിന്‍റെയും സെൻഡയയുടെയും ചിത്രങ്ങള്‍ കണ്ട മലയാളികള്‍ അക്ഷരാർഥത്തില്‍ ഒന്ന് ഞെട്ടി! പിന്നീടാണ് ചിലരെങ്കിലും ഇന്നത്തെ തീയതി ഓര്‍ത്തതും ചിത്രം എഡിറ്റ് ചെയ്തതാണെന്നു കണ്ടുപിടിച്ചതും. കഴിഞ്ഞ വര്‍ഷം ബോസ്റ്റണില്‍ വച്ചെടുത്ത ചിത്രമാണ് എഡിറ്റ് ചെയ്ത് ടൂറിസം വകുപ്പ് മൂന്നാറില്‍ …
സ്വന്തം ലേഖകൻ: മെഡിക്കൽ ഫിറ്റ്‌നസ് ഫലങ്ങൾ 30 മിനിറ്റിനുള്ളിൽ നൽകുന്ന ആദ്യത്തെ വീസാ മെഡിക്കൽ ഫിറ്റ്നസ് സെന്റർ ദുബായ് നോളജ് പാർക്കിൽ തുറന്നതായി ടികോം ഗ്രൂപ്പ് പിജെ എസ് സി അംഗം സ്മാർട് സാലെം. അഞ്ച് രക്ത ശേഖരണ മുറികൾ, രണ്ട് എക്സ്-റേ മുറികൾ, അത്യാധുനിക ഓൺ-സൈറ്റ് ലബോറട്ടറി, ആറ് സ്മാർട്ട് ചെക്ക്-ഇൻ കിയോസ്കുകൾ എന്നിവയുണ്ട്. …
സ്വന്തം ലേഖകൻ: കുവൈത്തില്‍ പ്രവാസികളുടെ ഡ്രൈവിങ് ലൈസൻസ് പുനഃപരിശോധിക്കാൻ ഒരുങ്ങി ആഭ്യന്തര മന്ത്രാലയം. ഡ്രൈവിങ് ലൈസൻസ് മാനദണ്ഡങ്ങൾ പാലിക്കാത്ത പ്രവാസികൾക്കെതിരായ നടപടി തുടരുമെന്ന് അധികൃതര്‍ അറിയിച്ചു. കുവൈത്തിലെ റോഡുകളിൽ വർധിച്ചുവരുന്ന ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിന്‍റെ ഭാഗമായാണ് പ്രവാസികളുടെ ഡ്രൈവിംഗ് ലൈസൻസ് പുനഃപരിശോധിക്കാൻ അധികൃതര്‍ ഒരുങ്ങുന്നത്. യൂണിവേഴ്സിറ്റി ബിരുദവും കുറഞ്ഞത് 600 കുവൈത്ത് ദിനാർ ശമ്പളവും ഇല്ലാത്ത എല്ലാ …
സ്വന്തം ലേഖകൻ: അനധികൃതമായി കാനഡ-യുഎസ് അതിർത്തി കടക്കാൻ ശ്രമിച്ച ഇന്ത്യൻകുടുംബത്തെ മരിച്ച നിലയിൽ കണ്ടെത്തിയതായി പോലീസ്. ഇന്ത്യക്കാരായ അഞ്ചംഗ കുടുംബത്തേയും കനേഡിയൻ പാസ്പോർട്ടുള്ള റൊമാനിയൻ വംശജനേയും യുഎസിലേക്ക് അനധികൃതമായി കടക്കാൻ ശ്രമിക്കുന്നതിനിടെ മരിച്ച നിലയിൽ കണ്ടെത്തിയതായി പോലീസ് വ്യക്തമാക്കി. മൂന്ന് വയസിൽ താഴെ പ്രായമുള്ള കുട്ടിയും മരിച്ചവരിൽ ഉൾപ്പെടും. വ്യാഴാഴ്ചയാണ് മൃതദേഹങ്ങൾ കണ്ടെത്തിയതെന്നും ഇവർ അതിർത്തി …
സ്വന്തം ലേഖകൻ: കൊറിയന്‍ യുവതികളോട് മാത്രം അമിതമായ ലൈംഗികതാത്പര്യം, വ്യാജപരസ്യം നല്‍കി യുവതികളെ വിളിച്ചുവരുത്തി ബലാത്സംഗം- ഓസ്‌ട്രേലിയയിലെ ‘സീരിയല്‍ റേപ്പിസ്റ്റ്’ എന്ന ആരോപണം നേരിടുന്ന ഇന്ത്യന്‍ വംശജനായ ബലേഷ് ധന്‍ഖറിനെതിരേ 39 കുറ്റങ്ങളാണ് പോലീസ് ചുമത്തിയിരിക്കുന്നത്. 2018-ല്‍ പോലീസ് പിടിയിലാകുന്നത് വരെ ഓസ്‌ട്രേലിയയിലെ ഇന്ത്യന്‍ സമൂഹത്തിലെ പ്രമുഖനായിരുന്നു ബലേഷ് ധന്‍ഖര്‍. ‘ഓവര്‍സീസ് ഫ്രണ്ട്‌സ് ഓഫ് ബി.ജെ.പി.’ …
സ്വന്തം ലേഖകൻ: ശ്വാസകോശ അണുബാധയെത്തുടർന്ന് ചികിത്സയിലായിരുന്ന ഫ്രാൻസിസ് മാർപാപ്പ ആശുപത്രി വിട്ടു. ആശുപത്രിക്ക് പുറത്തായി തന്നെ കാത്തുനിന്നവർക്കുനേരെ കൈവീശി കാണിച്ച മാർപാപ്പ താൻ ജീവനോടെയുണ്ടെന്നും ചിരിച്ചുകൊണ്ട് പറഞ്ഞു. ”ഞാൻ ഇപ്പോഴും ജീവനോടെയുണ്ട്, എനിക്ക് ഭയമുണ്ടായിരുന്നില്ല,” കാത്തുനിന്ന വിശ്വാസികളോടും മാധ്യമങ്ങളോടുമായി എൺപത്തിയാറുകാരനായ മാർപാപ്പ പറഞ്ഞു. താൻ ചികിത്സയിലുണ്ടായിരുന്ന പോളിക്ലിനിക്കിൽ മരിച്ച അഞ്ച് വയസുകാരിയുടെ മാതാപിതാക്കളെ, വത്തിക്കാനിലേക്ക് പുറപ്പെടുന്നതിന് …
സ്വന്തം ലേഖകൻ: ഖത്തറിലെ സാമ്പത്തികമായി പിന്നാക്കം നിലക്കുന്ന പ്രവാസി കുടുംബങ്ങളിലെ വിദ്യാർഥികൾക്ക് പഠന സ്കോളർഷിപ് നൽകുമെന്ന് എജുക്കേഷൻ എബൗ ഓൾ ഫൗണ്ടേഷൻ (ഇ.എ.എ). 2025-26 അധ്യയന വർഷത്തിലായിരിക്കും ഇ.എ.എ ഫൗണ്ടേഷനു കീഴിൽ വിദ്യാഭ്യാസ സ്കോളർഷിപ് നൽകുന്നത്. രാജ്യത്തെ ഒമ്പതു സർവകലാശാലകളിലെ ഉന്നത പഠനത്തിന് അവസരം നൽകുന്നതായിരിക്കും സ്കോളർഷിപ്. ലോകത്തെ പിന്നാക്ക രാജ്യങ്ങളിലെ വിദ്യാഭ്യാസ പ്രവർത്തനങ്ങൾക്ക് നേതൃത്വം …
സ്വന്തം ലേഖകൻ: കുവൈത്തിൽ ഡോക്ടർമാരുടെ കുറിപ്പടി ഇല്ലാതെ മരുന്ന് നൽകരുതെന്ന് അധികൃതർ. ആരോഗ്യ മന്ത്രാലയം പുറപ്പെടുവിച്ച നിയമങ്ങളുടെയും ചട്ടങ്ങളുടെയും അടിസ്ഥാനത്തിലാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ തീരുമാനം. ജീവൻരക്ഷാ മരുന്നുകൾ അടക്കമുള്ള പല മരുന്നുകളും ലഹരിക്കായി ഉപയോഗിക്കുന്നത് വ്യാപകമായ സാഹചര്യത്തിലാണ് ആഭ്യന്തര മന്ത്രാലയം പുതിയ ഉത്തരവ് ഇറക്കിയത്. ഉറക്കമില്ലായ്മ ചികിത്സിക്കാൻ ഉപയോഗിക്കുന്ന സോപിക്ലോൺ, നൈറ്റ് കാം തുടങ്ങിയ മരുന്നുകളുടെ …