1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
കീഴടങ്ങിയേക്കുമെന്ന സൂചനകൾക്കിടെ പോലീസിനെ വെല്ലുവിളിച്ച് അമൃത്പാലിന്റെ വീഡിയോ
കീഴടങ്ങിയേക്കുമെന്ന സൂചനകൾക്കിടെ പോലീസിനെ വെല്ലുവിളിച്ച് അമൃത്പാലിന്റെ വീഡിയോ
സ്വന്തം ലേഖകൻ: ഞ്ചാബ് മുഖ്യമന്ത്രിയേയും പോലീസിനേയും വീഡിയോ സന്ദേശത്തിലൂടെ വെല്ലുവിളിച്ച് ഒളിവില്‍ കഴിയുന്ന വാരിസ് പഞ്ചാബ് ദേ നേതാവും ഖലിസ്താന്‍ വാദിയുമായ അമൃത്പാല്‍ സിങ്. പഞ്ചാബിലെത്തി പോലീസിന് മുന്നില്‍ അമൃത്പാല്‍ കീഴടങ്ങിയേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ക്കിടയിലാണ് വീഡിയോ പുറത്തുവന്നത്. പഞ്ചാബിനെ രക്ഷിക്കാന്‍ വിവിധ സിഖ് സംഘടനകളോട് ആഹ്വാനം ചെയ്യുന്ന വീഡിയോയാണ് പുറത്തുവിട്ടത്. സംഘടനകളുടെ യോഗം വിളിക്കണമെന്നും അമൃത്പാല്‍ ആവശ്യപ്പെട്ടു. …
സംരംഭങ്ങള്‍ക്ക് 20% തുക തിരിച്ചുനല്‍കും; വലിയ മാറ്റം ലക്ഷ്യമിട്ട് സര്‍ക്കാരിന്റെ പുതിയ വ്യവസായ നയം
സംരംഭങ്ങള്‍ക്ക് 20% തുക തിരിച്ചുനല്‍കും; വലിയ മാറ്റം ലക്ഷ്യമിട്ട് സര്‍ക്കാരിന്റെ പുതിയ വ്യവസായ നയം
സ്വന്തം ലേഖകൻ: സംസ്ഥാനത്ത് വലിയ വ്യവസായ വിപ്ലവം ലക്ഷ്യമിടുന്ന പദ്ധതികളുള്‍പ്പെടുന്നതാണ് സര്‍ക്കാരിന്റെ പുതിയ വ്യവസായ നയം. സംരംഭങ്ങള്‍ക്ക് ചെലവാകുന്ന തുകയുടെ 20 ശതമാനം, പരമാവധി 25 ലക്ഷം രൂപവരെ തിരികെ നല്‍കുന്നതിനുള്ള പദ്ധതി, എംഎസ്എംഇ സംരംഭങ്ങള്‍ക്ക് അഞ്ച് വര്‍ഷത്തേക്ക് വൈദ്യുതി നികുതി ഒഴിവാക്കുന്നത്, സ്ത്രീകള്‍, പട്ടികജാതി/ പട്ടികവര്‍ഗ വിഭാഗത്തില്‍ ഉള്‍പ്പെടുന്നവര്‍ എന്നിവരുടെ സംരംഭങ്ങള്‍ക്ക് സ്റ്റാമ്പ് ഡ്യൂട്ടിയിലും …
ജീവന്‍രക്ഷയ്ക്കും രക്ഷയില്ല! ഏപ്രില്‍ 1 മുതല്‍ അവശ്യമരുന്നുകളുടെ വില വന്‍ തോതില്‍ വര്‍ധിക്കും
ജീവന്‍രക്ഷയ്ക്കും രക്ഷയില്ല! ഏപ്രില്‍ 1 മുതല്‍ അവശ്യമരുന്നുകളുടെ വില വന്‍ തോതില്‍ വര്‍ധിക്കും
സ്വന്തം ലേഖകൻ: സാധാരണക്കാര്‍ക്കടക്കം തിരിച്ചടിയായി രാജ്യത്ത് ഏപ്രില്‍ മുതല്‍ ചികിത്സാ ചെലവ് കുതിച്ചുയരും. അവശ്യ മരുന്നുകള്‍ക്ക് വന്‍തോതില്‍ വില വര്‍ധിപ്പിക്കാന്‍ അനുമതി നല്‍കിയതോടെയാണ് ചികിത്സാ ചെലവ് കുതിച്ചുയരാന്‍ പോകുന്നത്. അവശ്യ മരുന്ന് പട്ടികയില്‍ ഉള്‍പ്പെടാത്ത മരുന്നുകള്‍ക്ക് പത്ത് ശതമാനം വില വര്‍ധിപ്പിക്കാന്‍ അനുമതിയുണ്ട്. ആദ്യമായാണ് മരുന്നുകള്‍ക്ക് ഇത്രയും വലിയ വില വര്‍ധിക്കുന്നത്. അവശ്യ മരുന്നു പട്ടികയിലുള്ള …
ഇന്ത്യൻ വിപണി പിടിച്ചെടുക്കാൻ ആര്‍സിബിയുമായി കൈ കോർത്ത് ഖത്തർ എയർവേസ്
ഇന്ത്യൻ വിപണി പിടിച്ചെടുക്കാൻ ആര്‍സിബിയുമായി കൈ കോർത്ത് ഖത്തർ എയർവേസ്
സ്വന്തം ലേഖകൻ: ഇന്ത്യയിൽ ഏറ്റവും ആരാധകരുള്ള ക്രിക്കറ്റിനൊപ്പം പങ്കാളിയായി വിപണി പിടിക്കാനുള്ള ഒരുക്കത്തിലാണ് ഖത്തർ എയർവേസ്. ബംഗളൂരു നഗരം ആസ്ഥാനമായി ഏറെ ആരാധകപിന്തുണയുള്ള ടീമിനൊപ്പം ഐ.പി.എല്ലിൽ പങ്കാളികളാവുന്നതോടെ രാജ്യവ്യാപക ശ്രദ്ധയിലേക്കാവും ഖത്തർ എയർവേസും എത്തുന്നത്. തങ്ങളുടെ ഏറ്റവും സുപ്രധാന വിപണികളിലൊന്നാണ് ഇന്ത്യയെന്ന് ഖത്തർ എയർവേസ് ഗ്രൂപ് ചീഫ് എക്സിക്യൂട്ടിവ് അക്ബർ അൽ ബാകിർ പറയുന്നു. നിലവിൽ …
കുവൈത്തില്‍ അവിദഗ്ധ തൊഴിലാളികളെ കണ്ടെത്താൻ വ്യാപക പരിശോധന
കുവൈത്തില്‍ അവിദഗ്ധ തൊഴിലാളികളെ കണ്ടെത്താൻ വ്യാപക പരിശോധന
സ്വന്തം ലേഖകൻ: കുവൈത്തില്‍ അവിദഗ്ധ തൊഴിലാളികളെയും വീസ വ്യാപാരികളെയും കണ്ടെത്തി നാടുകടത്തിനായുള്ള പരിശോധനകള്‍ വ്യാപകമാക്കി ആഭ്യന്തര മന്ത്രാലയം. ഇതിനായി രൂപീകൃതമായ ത്രികക്ഷി സമിതിയുടെ നേതൃത്വത്തില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടത്തിയ പരിശോധനകളുടെ ഫലമായി താമസ, തൊഴില്‍ നിയമങ്ങള്‍ ലംഘിച്ച പതിനായിരത്തോളം പേര്‍ അറസ്റ്റിലായതായി അധികൃതര്‍ അറിയിച്ചു. റെസിഡന്‍സി അഫയേഴ്‌സ് ഡിറ്റക്ടീവുകളുടെ സഹകരണത്തോടെ നടത്തിയ പരിശോധനയില്‍ പിടിയിലായ …
ആധാര്‍-പാന്‍ ബന്ധിപ്പിക്കല്‍; കാലാവധി വീണ്ടും നീട്ടി കേന്ദ്ര സർക്കാർ; ഇനി ജൂണ്‍ 30 വരെ സമയം
ആധാര്‍-പാന്‍ ബന്ധിപ്പിക്കല്‍; കാലാവധി വീണ്ടും നീട്ടി കേന്ദ്ര സർക്കാർ; ഇനി ജൂണ്‍ 30 വരെ സമയം
സ്വന്തം ലേഖകൻ: ആധാര്‍ കാര്‍ഡും പാന്‍ കാര്‍ഡും പരസ്പരം ബന്ധിപ്പിക്കുന്നതിനുള്ള കാലാവധി നീട്ടി കേന്ദ്ര സര്‍ക്കാര്‍. ജൂണ്‍ 30 വരെയാണ് കാലാവധി നീട്ടിയത്. നേരത്തെ ഈ മാസം 31 വരെയായിരുന്നു കാലാവധി നിശ്ചയിച്ചിരുന്നത്. ആദായ നികുതി വകുപ്പിന്റെ വെബ്സൈറ്റ് സന്ദര്‍ശിച്ച് ലിങ്ക്-ആധാര്‍ പാന്‍ സ്റ്റേറ്റസ് എന്ന ടാബ് ക്ലിക്ക് ചെയ്ത് ആധാര്‍ കാര്‍ഡ് നമ്പര്‍, പാന്‍ …
യുക്രെയ്‌നില്‍ നിന്ന് മടങ്ങിയെത്തിയ അവസാന വര്‍ഷ മെഡി. വിദ്യാർഥികള്‍ക്ക് ഇന്ത്യയില്‍ പരീക്ഷ എഴുതാം
യുക്രെയ്‌നില്‍ നിന്ന് മടങ്ങിയെത്തിയ അവസാന വര്‍ഷ മെഡി.  വിദ്യാർഥികള്‍ക്ക് ഇന്ത്യയില്‍ പരീക്ഷ എഴുതാം
സ്വന്തം ലേഖകൻ: യുദ്ധത്തെ തുടര്‍ന്ന് യുക്രെയ്‌നില്‍ നിന്ന് മടങ്ങിയെത്തിയ മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്ക് അവസാന വര്‍ഷ പരീക്ഷ എഴുതാന്‍ അവസരമൊരുക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍. എംബിബിഎസ് പാര്‍ട്ട് ഒന്ന്, പാര്‍ട്ട് രണ്ട് പരീക്ഷകളെഴുതാന്‍ അന്തിമ അവസരം നല്‍കുമെന്ന് കേന്ദ്രം സുപ്രീംകോടതിയില്‍ അറിയിച്ചു. രാജ്യത്തെ ഏതെങ്കിലും കോളേജുകളില്‍ ചേരാതെ തന്നെ തിരഞ്ഞെടുത്ത സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളില്‍ പരീക്ഷ എഴുതാന്‍ അവസമൊരുക്കും. …
ഫ്‌ളാഷ് ലൈറ്റുകള്‍ ‘ഊതിക്കെടുത്തി’ പിറന്നാള്‍ ആഘോഷം; ഒരു കോടി ആളുകള്‍ കണ്ട വീഡിയോ
ഫ്‌ളാഷ് ലൈറ്റുകള്‍ ‘ഊതിക്കെടുത്തി’ പിറന്നാള്‍ ആഘോഷം;  ഒരു കോടി ആളുകള്‍ കണ്ട വീഡിയോ
സ്വന്തം ലേഖകൻ: പിറന്നാളിന് കേക്ക് മുറിക്കുന്നതിന് തൊട്ടുമുമ്പ് മെഴുകുതിരികള്‍ വാങ്ങിയിട്ടില്ലെന്ന സത്യം തിരിച്ചറിഞ്ഞാല്‍ എന്തുചെയ്യും? മെഴുകുതിരി ഊതിക്കെടുത്താന്‍ കാത്തുനില്‍ക്കുന്ന പിറന്നാളുകാരിയായ സുഹൃത്തിനോട് എന്ത് പറയും? ഇപ്പോള്‍ വരാം എന്ന് പറഞ്ഞ് മെഴുകുതിരി വാങ്ങാനായി തൊട്ടടുത്ത കടയിലേക്ക് ഓടേണ്ടിവരും. എന്നാല്‍ ഈ പ്രതിസന്ധി മനോഹരമായി മറികടന്ന ഒരു കൂട്ടം സുഹൃത്തുക്കളുടെ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. അവര്‍ …
ഖത്തറിൽ പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് ഇനി മുതൽ ഐസിസിയിൽ നിന്ന് ലഭിക്കും
ഖത്തറിൽ പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് ഇനി മുതൽ ഐസിസിയിൽ നിന്ന് ലഭിക്കും
സ്വന്തം ലേഖകൻ: ഇന്ത്യൻ കൾചറൽ സെന്ററിൽ (ഐസിസി) ഇന്നു മുതൽ പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് (പിസിസി) സേവനത്തിന് ലഭ്യമാകും. ആവശ്യകത കൂടിയതിനാൽ പിസിസി സേവനം കൂടി ആരംഭിക്കുന്നതായി ഐസിസി അധികൃതർ വ്യക്തമാക്കി. ഞായർ മുതൽ വെള്ളി വരെ രാവിലെ 9 മുതൽ ഉച്ചയ്ക്ക് 1 വരെയും വൈകിട്ട് 7 മുതൽ രാത്രി 9.15 വരെയുമാണ് പിസിസി …
റമസാനിൽ പരസ്യമായി ഭക്ഷണം കഴിക്കുന്നവർക്ക് തടവും പിഴയുമെന്ന് കുവൈത്ത് ആഭ്യന്തര മന്ത്രാലയം
റമസാനിൽ പരസ്യമായി ഭക്ഷണം കഴിക്കുന്നവർക്ക് തടവും പിഴയുമെന്ന് കുവൈത്ത് ആഭ്യന്തര മന്ത്രാലയം
സ്വന്തം ലേഖകൻ: പകൽ സമയത്ത് പൊതുസ്ഥലങ്ങളിൽ പരസ്യമായി ഭക്ഷണം കഴിക്കുന്നവർക്ക് ആഭ്യന്തര മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. ഉപവാസ സമയങ്ങളിൽ തുറസ്സായ സ്ഥലത്തുവച്ച് ഭക്ഷണം കഴിക്കരുതെന്നാണ് കുവൈത്തിലെ നിയമം. റമസാന്റെ പവിത്രതയ്ക്കു കളങ്കം വരുത്തുന്നവർക്ക് ഒരു മാസം തടവോ 100 ദിനാർ പിഴയോ രണ്ടും ചേർത്തോ ശിക്ഷ ലഭിക്കുമെന്നും ഓർമിപ്പിച്ചു. അതിനിടെ കുവൈത്തിൽ സഹകരണ സ്റ്റോറുകളിൽ പ്രവാസികൾക്ക് വിലക്ക് …