1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ട്രംപിനെ വിടാതെ സ്‌റ്റോമി ഡാ നിയേൽസും വിവാദവും; പോൺ താരത്തിന് മുന്നിൽ പ്രസിഡൻ്റ് സ്വപ്നങ്ങൾ തകരുമോ?
ട്രംപിനെ വിടാതെ സ്‌റ്റോമി ഡാ നിയേൽസും വിവാദവും; പോൺ താരത്തിന് മുന്നിൽ പ്രസിഡൻ്റ് സ്വപ്നങ്ങൾ തകരുമോ?
സ്വന്തം ലേഖകൻ: രിടവേളയ്ക്ക് ശേഷം വീണ്ടും ഡോണൾഡ് ട്രംപ് വാർത്തകളിൽ ഇടംപിടിച്ചിരിക്കുകയാണ്. പോൺ താരം സ്‌റ്റോമി ഡാനിയൽസുമായി ബന്ധപ്പെട്ട വിവാദത്തിൽ ഏത് നിമിഷവും അറസ്റ്റ് ചെയ്യപ്പെട്ടേക്കാമെന്ന അവസ്ഥയിലാണ് ട്രംപ്. 2016 ലെ പ്രസിഡൻഷ്യൽ തെരഞ്ഞെടുപ്പിന് മുന്നോടിയായി നടന്ന സംഭവ വികാസങ്ങളുടെ തുടർക്കഥയാണ് ഇപ്പോൾ നടക്കുന്നത്. 2006 ലാണ് കേസിനാസ്പദമായ സംഭവം. സ്റ്റോമി ഡാനിയൽസ് എന്നറിയപ്പെടുന്ന സ്റ്റെഫാനി …
ടേസ്റ്റ് ഓഫ് ഇന്ത്യ! മോദിയ്ക്കൊപ്പം പാനിപൂരി ആസ്വദിച്ച് ജപ്പാൻ പ്രധാനമന്ത്രി; വൈറലായി വിഡിയോ
ടേസ്റ്റ് ഓഫ് ഇന്ത്യ! മോദിയ്ക്കൊപ്പം പാനിപൂരി ആസ്വദിച്ച് ജപ്പാൻ പ്രധാനമന്ത്രി; വൈറലായി വിഡിയോ
സ്വന്തം ലേഖകൻ: നോർത്ത് ഇന്ത്യൻ സ്പെഷൽ രുചിക്കൂട്ടുകൾ ആസ്വദിച്ച് ജപ്പാൻ പ്രധാനമന്ത്രി. ലസ്സിയുണ്ട്, പാനിപൂരിയുണ്ട്, നല്ല ഫ്രൈഡ് ഇഡ്ഡലിയും. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്കൊപ്പം പാനിപൂരി ആസ്വദിച്ച് കഴിക്കുന്ന ജപ്പാൻ പ്രധാനമന്ത്രി ഫുമിയോ കിഷിഡ, വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. ഫുമിയോ കിഷിഡ ഗോൽഗപ്പ (പാനിപൂരി) ആസ്വദിച്ചു കഴിക്കുന്ന ചിത്രവും പ്രധാനമന്ത്രി ട്വീറ്റ് ചെയ്തിരുന്നു. സുഹൃത്ത് ഇന്ത്യൻ പലഹാരം …
വിനോദസഞ്ചാരികളേ ഇതിലേ, ഇതിലേ! വീസ ചട്ടങ്ങളില്‍ വന്‍ ഇളവുകള്‍ പ്രഖ്യാപിച്ച് വിയറ്റ്‌നാം
വിനോദസഞ്ചാരികളേ ഇതിലേ, ഇതിലേ! വീസ ചട്ടങ്ങളില്‍ വന്‍ ഇളവുകള്‍ പ്രഖ്യാപിച്ച് വിയറ്റ്‌നാം
സ്വന്തം ലേഖകൻ: രാജ്യത്തേക്ക് കൂടുതൽ വിദേശ വിനോദസഞ്ചാരികളെ ആകർഷിക്കുന്നതിനായി വീസ നിബന്ധനകളിൽ ഇളവ് വരുത്താൻ വിയറ്റ്നാം സർക്കാർ. കോവിഡ് സമയത്ത് ഏർപ്പെടുത്തിയ കർശനമായ വീസ നയങ്ങൾ കാരണം, വിയറ്റ്‌നാമിലേക്കുള്ള രാജ്യാന്തര സഞ്ചാരികളുടെ ഒഴുക്കിന് തടസ്സം നേരിട്ടിരുന്നു. ഈ നടപടികളുടെ ഫലമായി 2020 ൽ വെറും 3.7 ദശലക്ഷത്തിൽ താഴെ വിദേശ സന്ദർശകരാണ് വിയറ്റ്നാം സന്ദര്‍ശിച്ചത്. 2019 …
ദീർഘകാല കോവിഡിനു പിന്നാ ലെ ഫേസ് ബ്ലൈൻഡ്നസ്! അ ച്ഛന്റെ മുഖം പോലും തിരിച്ചറിയാ ൻ കഴിയാതെ യുവതി
ദീർഘകാല കോവിഡിനു പിന്നാ ലെ ഫേസ് ബ്ലൈൻഡ്നസ്! അ ച്ഛന്റെ മുഖം പോലും തിരിച്ചറിയാ ൻ കഴിയാതെ യുവതി
സ്വന്തം ലേഖകൻ: കോവി‍ഡ് വിട്ടുമാറിയതിനു പിന്നാലെ മറ്റുപല രോ​ഗലക്ഷണങ്ങളും വിടാതെ പിന്തുടരുന്നതായി പലരും അനുഭവം പങ്കുവെക്കാറുണ്ട്. ദീര്‍ഘകാല കോവിഡ് അല്ലെങ്കില്‍ ലോങ് കോവിഡ് എന്നാണ് ഇതറിയപ്പെടുന്നത്. രുചിയും മണവും നഷ്ടപ്പെടുന്നതും അമിതക്ഷീണവും തലവേദനയുമൊക്കെ ദീർഘകാല കോവിഡിന്റെ ലക്ഷണങ്ങളായി കണ്ടെത്തിയിരുന്നു. മസ്തിഷ്‌കം, ചിന്തകള്‍ തുടങ്ങിയവയ്‌ക്കെല്ലാം ആശയക്കുഴപ്പവും മന്ദതയും വരുന്ന ബ്രെയിന്‍ ഫോഗ് എന്ന അവസ്ഥ നേരിടുന്നതിനെക്കുറിച്ചും പലരും …
ഒമാനില്‍ മിനിമം വേതനം ഉയര്‍ ത്തിയേക്കും; പ്രവാസികള്‍ക്കും ശമ്പളത്തോടെ 98 ദിവസം പ്രസവാവധി
ഒമാനില്‍ മിനിമം വേതനം ഉയര്‍ ത്തിയേക്കും; പ്രവാസികള്‍ക്കും ശമ്പളത്തോടെ 98 ദിവസം പ്രസവാവധി
സ്വന്തം ലേഖകൻ: ഒമാനില്‍ തൊഴിലാളികളുടെ മിനിമം വേതനം 400 റിയാല്‍ വരെയാക്കി ഉയര്‍ത്തുന്നത് പരിഗണനയിലെന്ന് തൊഴില്‍ മന്ത്രി പ്രഫ. മഹദ് അല്‍ ബവയ്ന്‍. ഇതു സംബന്ധിച്ചുള്ള നിര്‍ദ്ദേശം സര്‍ക്കാര്‍ പഠിച്ചു വരികയാണ്. മന്ത്രിമാരുടെ കൗണ്‍സില്‍ ജനറല്‍ സെക്രട്ടേറിയറ്റിലേക്ക് പ്രാരംഭ ഡ്രാഫ്റ്റ് അയച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ഒമാന്‍ കണ്‍വെന്‍ഷന്‍ ആന്റ് എക്സിബിഷന്‍ സെന്ററില്‍ ആരംഭിച്ച ‘ടുഗെദര്‍ വി …
റമദാനില്‍ ജീവനക്കാര്‍ക്ക് ഇഷ്ടമുള്ള ജോലി സമയം തെരഞ്ഞെടുക്കാമെന്ന് കുവൈത്ത്
റമദാനില്‍ ജീവനക്കാര്‍ക്ക് ഇഷ്ടമുള്ള ജോലി സമയം തെരഞ്ഞെടുക്കാമെന്ന് കുവൈത്ത്
സ്വന്തം ലേഖകൻ: ജീവനക്കാര്‍ക്ക് റമദാന്‍ മാസത്തില്‍ അവരുടെ ജോലി സമയം തിരഞ്ഞെടുക്കാന്‍ അവകാശമുണ്ടായിരിക്കുമെന്ന പ്രഖ്യാപനവുമായി കുവൈത്ത് വാണിജ്യ വ്യവസായ മന്ത്രാലയം. മന്ത്രാലയത്തിലെ ആക്ടിംഗ് അണ്ടര്‍സെക്രട്ടറി മുഹമ്മദ് അല്‍ അനീസിയാണ് ഈ പ്രഖ്യാപനവുമായി രംഗത്തെത്തിയത്. ഇതേക്കുറിച്ച് മന്ത്രാലയം ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയ സര്‍ക്കുലറിലാണ് അദ്ദേഹം ഇത്തരമൊരു വാഗ്ദാനം മുന്നോട്ടുവച്ചിരിക്കുന്നത്. പ്രാദേശിക ദിനപ്പത്രമായ അല്‍ റായ് ആണ് ഇക്കാര്യം റിപ്പോര്‍ട്ട് …
ത​ക​ർ​ച്ച നേരിടുന്ന ക്രെ​ഡി​റ്റ് സ്വീ​സ് ബാ​ങ്കി​നെ ഏ​റ്റെ​ടു​ത്ത് എതിരാളികളായ യു​ബി​എ​സ്
ത​ക​ർ​ച്ച നേരിടുന്ന ക്രെ​ഡി​റ്റ് സ്വീ​സ് ബാ​ങ്കി​നെ ഏ​റ്റെ​ടു​ത്ത് എതിരാളികളായ യു​ബി​എ​സ്
സ്വന്തം ലേഖകൻ: ത​ക​ർ​ച്ച നേരിടുന്ന ക്രെ​ഡി​റ്റ് സ്വീ​സ് ബാ​ങ്കി​നെ ഏ​റ്റെ​ടു​ത്ത് ബി​സി​ന​സ് വൈ​രി​ക​ളാ​യ യു​ബി​എ​സ്. അ​ന്താ​രാ​ഷ്ട്ര ബാ​ങ്കിം​ഗ് മേ​ഖ​ല​യി​ലെ ത​ള​ർ​ച്ച ഒ​ഴി​വാ​ക്കാ​നാ​യി സ്വി​സ് സെ​ൻ​ട്ര​ൽ ബാ​ങ്കി​ന്‍റെ നി​ർ​ദേ​ശ​പ്ര​കാ​ര​മാ​ണ് യു​ബി​എ​സ് ക്രെ​ഡി​റ്റ് സ്വീ​സി​നെ ഏ​റ്റെ​ടു​ത്ത​ത്. ഏ​ക​ദേ​ശം ര​ണ്ട് ബി​ല്യ​ൺ ഡോ​ള​ർ ന​ൽ​കി​യാ​ണ് യു​ബി​എ​സ് ക്രെ​ഡി​റ്റ് സ്വീ​സി​ന്‍റെ ഉ​ട​മ​സ്ഥാ​വ​കാ​ശം സ്വ​ന്ത​മാ​ക്കി​യ​ത്. ഇ​രു ബാ​ങ്കു​ക​ൾ​ക്കും ശ​ക്തി പ​ക​രാ​നാ​യി സ്വി​സ് സെ​ൻ​ട്ര​ൽ …
ഫാസ്റ്റ് ഫുഡ് പ്രിയം കൂടിയ രാജ്യങ്ങളുടെ പട്ടിക പുറത്ത്; യുഎസും യുകെയും മുന്നിൽ
ഫാസ്റ്റ് ഫുഡ് പ്രിയം കൂടിയ രാജ്യങ്ങളുടെ പട്ടിക പുറത്ത്; യുഎസും യുകെയും മുന്നിൽ
സ്വന്തം ലേഖകൻ: കുറഞ്ഞ സമയത്തിലും ചെലവിലും ഒപ്പം തന്നെ വേഗത്തിലും ഭക്ഷണം റെഡി എന്നതാണ് ഫാസ്റ്റ് ഫുഡ് ശൃംഖലകളുടെ പ്രധാന ആകർഷണം. അതിൽ തന്നെ മാറ്റങ്ങങ്ങിലൂടെയാണ് ഈ മേഖലയും കടന്നുപോയത്. തട്ടുകടകളിൽ നിന്ന് കടകളിലേക്കും റെസ്റ്റോറന്റിലേക്കും കഫെകളിലേക്കും വ്യത്യസ്തമായ രീതിയിലും തീമിലും ഇത് വളർന്നു. ഇന്ന് ഫാസ്റ്റ് ഫുഡ് സംസ്കാരത്തിന്റെ ഇരകളാണ് നമ്മൾ. അതിൽ മുന്നിൽ …
മുഴുവൻ പഞ്ചാബ് പോലീസും വല വിരിച്ച് കാത്തിരിക്കുന്ന അമൃത്പാല്‍ സിങ്ങ് ആരാണ്?
മുഴുവൻ പഞ്ചാബ് പോലീസും വല വിരിച്ച് കാത്തിരിക്കുന്ന അമൃത്പാല്‍ സിങ്ങ് ആരാണ്?
സ്വന്തം ലേഖകൻ: ഖലിസ്ഥാന്‍വാദിയും ‘വാരിസ് പഞ്ചാബ് ദേ’ സംഘടനയുടെ തലവനുമായ അമൃത്പാല്‍ സിങ്ങിനെ പിടികൂടാനുള്ള പഞ്ചാബ് പോലീസിന്റെ നീക്കം മൂന്നാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. ഇതിനിടെ അമൃത്പാലിന്റെ നീക്കങ്ങള്‍ സംബന്ധിച്ച് രഹസ്യാന്വേഷണ ഏജന്‍സികള്‍ക്ക് ഗുരുതരമായ വിവരങ്ങളാണ് കണ്ടെത്താനായിരിക്കുന്നത്. ഖലിസ്ഥാന്‍ ടൈഗര്‍ ഫോഴ്‌സ് (കെ.ടി.എഫ്)ന് സമാനമായി ആനന്ദ്പുര്‍ ഖല്‍സ് ഫോഴ്‌സ് (എ.കെ.എഫ്) എന്ന പേരില്‍ സ്വന്തം സൈന്യത്തെ രൂപവത്കരിക്കാന്‍ …
പ്രവാസി കുടുംബങ്ങള്‍ക്ക് ഉള്‍പ്പെടെ റമദാന്‍ കിറ്റുമായി ഖത്തര്‍; ഗിവിങ് ബാസ്‌ക്കറ്റ് പദ്ധതി നാലാം വര്‍ഷത്തിലേക്ക്
പ്രവാസി കുടുംബങ്ങള്‍ക്ക് ഉള്‍പ്പെടെ റമദാന്‍ കിറ്റുമായി ഖത്തര്‍; ഗിവിങ് ബാസ്‌ക്കറ്റ് പദ്ധതി നാലാം വര്‍ഷത്തിലേക്ക്
സ്വന്തം ലേഖകൻ: പ്രവാസിക കുടുംബങ്ങള്‍ ഉള്‍പ്പെടെ ആവശ്യക്കാര്‍ക്ക് റമദാന്‍ കിറ്റുകള്‍ വിതരണം ചെയ്യാന്‍ ഖത്തര്‍ അധികൃതര്‍. ഔഖാഫ് ഇസ്ലാമിക് അഫയേഴ്സ് മന്ത്രാലയത്തിലെ ജനറല്‍ ഡയറക്ടറേറ്റ് ഓഫ് എന്‍ഡോവ്മെന്‍റിന്‍റെ നേതൃത്വത്തിലാണ് വരുന്ന റമദാന്‍ മാസത്തില്‍ നിര്‍ധനരായ കുടുംബങ്ങള്‍ക്കും തൊഴിലാളികള്‍ക്കും ഉള്‍പ്പെടെ ഭക്ഷണ കിറ്റുകള്‍ നല്‍കുന്നതിനായി ‘ഗിവിങ് ബാസ്‌ക്കറ്റ്’ കാമ്പയിന്‍ ആരംഭിച്ചിരിക്കുന്നത്. ഭക്ഷണ കിറ്റില്‍ വിശുദ്ധ റമദാന്‍ മാസത്തിലെലേക്ക് …