1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
പൗരത്വ നിയമത്തിൽ ഭേദഗതിയുമായി സൗദി; ഇനി പ്രധാനമന്ത്രിയുടെ ഉത്തരവോടെ പൗരത്വം
പൗരത്വ നിയമത്തിൽ ഭേദഗതിയുമായി സൗദി; ഇനി പ്രധാനമന്ത്രിയുടെ ഉത്തരവോടെ പൗരത്വം
സ്വന്തം ലേഖകൻ: പൗരത്വ നിയമത്തിൽ ഭേദഗതി വരുത്തി സൗദി അറേബ്യ. പ്രധാനമന്ത്രിയുടെ ഉത്തരവോടെ ചില വ്യക്തികൾക്കു പൗരത്വം അനുവദിക്കുമെന്നു സൗദിയുടെ പ്രഖ്യാപനം. ആഭ്യന്തര വകുപ്പ് ശുപാർശ ചെയ്യുന്ന വ്യക്തികൾക്കാകും പ്രധാനമന്ത്രിയുടെ അനുമതിയോടെ സൗദി പൗരത്വം ലഭിക്കുക. എമിറേറ്റ്സ് ഓഫ് മക്ക പ്രൊവിൻസിൻ്റെ ഔദ്യോഗിക ട്വിറ്ററിലൂടെയാണ് സൗദിയുടെ പുതിയ പ്രഖ്യാപനം. സൗദി പൗരത്വ നിയമത്തിലെ അനുച്ഛേദം എട്ടിലാണ് …
സംസ്ഥാനത്ത് ഡ്രൈവിങ് ലൈസന്‍സിന് ഇനി ക്ലച്ചും ഗിയറും വേണ്ട; ആവശ്യം വന്നാല്‍ ഇലക്ട്രിക്കിലും
സംസ്ഥാനത്ത് ഡ്രൈവിങ് ലൈസന്‍സിന് ഇനി ക്ലച്ചും ഗിയറും വേണ്ട; ആവശ്യം വന്നാല്‍ ഇലക്ട്രിക്കിലും
സ്വന്തം ലേഖകൻ: ഡ്രൈവിങ് ലൈസന്‍സിനുള്ള എച്ച്, റോഡ് ടെസ്റ്റുകള്‍ക്ക് ഓട്ടോമാറ്റിക്ക് ട്രാന്‍സ്മിഷനില്‍ ഉള്ള വാഹനങ്ങളും വൈദ്യുത വാഹനങ്ങളും ഉപയോഗിക്കാമെന്ന് കേരള ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണറുടെ ഉത്തരവ്. ലൈറ്റ് മോട്ടോര്‍ വെഹിക്കിള്‍ (എല്‍.എം.വി.) ലൈസന്‍സിന് വാഹനത്തിന്റെ എന്‍ജിന്‍ ട്രാന്‍സ്മിഷന്‍ എന്നിവ പരിഗണിക്കേണ്ടതില്ലെന്ന കേന്ദ്രനിര്‍ദേശത്തെ തുടര്‍ന്നാണിത്. ഇതോടെ ഡ്രൈവിങ് ടെസ്റ്റിനുള്ള ബുദ്ധിമുട്ടുകള്‍ കുറയുമെന്നാണ് വിലയിരുത്തലുകള്‍. അതേസമയം, ഓട്ടോമാറ്റിക് വാഹനങ്ങള്‍ ഉപയോഗിച്ചാണ് …
യുഎഇയിൽ നിന്ന് കേരളത്തിലേക്കുള്ള എയർ ഇന്ത്യ വിമാന സർവീസുകൾ വെട്ടിക്കുറക്കുന്നു
യുഎഇയിൽ നിന്ന് കേരളത്തിലേക്കുള്ള എയർ ഇന്ത്യ വിമാന സർവീസുകൾ വെട്ടിക്കുറക്കുന്നു
സ്വന്തം ലേഖകൻ: യുഎഇയിൽ നിന്ന് കേരളത്തിലേക്കുള്ള എയർ ഇന്ത്യ വിമാന സർവീസ് നാമമാത്രമാകുന്നു. നിലവിൽ കേരളത്തിലെ മൂന്ന് സെക്ടറുകളിലേക്കു സർവീസ് നടത്തിയിരുന്ന എയർ ഇന്ത്യ അത് ഒന്നാക്കി കുറച്ചു. ഇതോടെ ആഴ്ചയിൽ 21 സർവീസുണ്ടായിരുന്നത് ഇനി 7 ആയി കുറയും. ദുബായ്–കൊച്ചി സർവീസ് മാത്രമാണ് നിലനിർത്തിയത്. ദുബായ്–കോഴിക്കോട്, ഷാർജ–കോഴിക്കോട്, ദുബായ്–ഗോവ, ദുബായ്–ഇൻഡോർ സെക്ടറുകളിൽ ഈ മാസം …
സംസ്ഥാനത്ത് ഇരുചക്ര വാഹ നാപകടങ്ങള്‍ വര്‍ധിക്കുന്നു; 57% അപകടങ്ങള്‍ക്കും കാരണം അമിത വേഗം
സംസ്ഥാനത്ത് ഇരുചക്ര വാഹ നാപകടങ്ങള്‍ വര്‍ധിക്കുന്നു; 57%  അപകടങ്ങള്‍ക്കും കാരണം അമിത വേഗം
സ്വന്തം ലേഖകൻ: ഇരുചക്ര വാഹനാപകടങ്ങള്‍ സംസ്ഥാനത്ത് വര്‍ധിക്കുന്നു. കണക്കുകള്‍ സൂചിപ്പിക്കുന്നത് പത്ത് വര്‍ഷത്തിനിടെ നടന്ന അപകടങ്ങളില്‍ 60 ശതമാനവും ഇരുചക്ര വാഹനങ്ങള്‍ ഉള്‍പ്പെട്ട അപകടങ്ങളാണെന്നാണ്. വന്‍ തോതില്‍ ഇരുചക്ര വാഹനങ്ങളുടെ ഉപയോഗം കൂടിയതും റോഡിന്റെ അപര്യപ്തതയുമാണ് റോഡപകടങ്ങള്‍ കൂടാനുള്ള കാരണമെന്നാണ് റോഡ് സെഫ്റ്റി അതോറിറ്റിയുടെ കണ്ടെത്തല്‍. എന്നാല്‍ ദേശീയതലത്തില്‍ ഇരുചക്ര വാഹനാപകടങ്ങള്‍ കുറയുന്നതായാണ് കണക്കുകള്‍. സംസ്ഥാന …
ബഹ്റൈനിലെ ആരോഗ്യമേഖലയിൽ വിദേശികളുടെ നിയമനം നിയ​ന്ത്രിക്കാൻ തീരുമാനം
ബഹ്റൈനിലെ ആരോഗ്യമേഖലയിൽ വിദേശികളുടെ നിയമനം നിയ​ന്ത്രിക്കാൻ തീരുമാനം
സ്വന്തം ലേഖകൻ: ആ​രോ​ഗ്യ​മേ​ഖ​ല​യി​ലെ ചി​ല രം​ഗ​ങ്ങ​ളി​ൽ വി​ദേ​ശി​ക​ൾ​ക്ക്​ ലൈ​സ​ൻ​സ്​ ന​ൽ​കു​ന്ന​ത്​ നി​ർ​ത്തി​വെ​ക്കാ​ൻ തീ​രു​മാ​നി​ച്ച​താ​യി നാ​ഷ​ന​ൽ ഹെ​ൽ​ത്ത്​ റെ​ഗു​ലേ​റ്റ​റി അ​തോ​റി​റ്റി ചീ​ഫ്​ എ​ക്​​സി​ക്യൂ​ട്ടി​വ്​ ഡോ. ​മ​ർ​യം അ​ദ്​​ബി അ​ൽ ജ​ലാ​ഹി​മ. സ്വ​ദേ​ശി തൊ​ഴി​ല​ന്വേ​ഷ​ക​ർ ആ​വ​ശ്യ​ത്തി​നു​ള്ള മേ​ഖ​ല​ക​ളി​ലാ​ണ്​ വി​ദേ​ശി​ക​ളെ നി​യ​ന്ത്രി​ക്കാ​ൻ തീ​രു​മാ​നി​ച്ചി​ട്ടു​ള്ള​ത്. ക​ഴി​ഞ്ഞ മൂ​ന്നു​വ​ർ​ഷ​ങ്ങ​ളാ​യി ജ​ന​റ​ൽ ഫി​സി​ഷ്യ​ൻ, ദ​ന്ത ഡോ​ക്​​ട​ർ, ലാ​ബ്​ ടെ​ക്​​നീ​ഷ്യ​ൻ, സ്​​കാ​നി​ങ്​ ടെ​ക്​​നീ​ഷ്യ​ൻ, ഫി​സി​യോ​തെ​റ​പ്പി മേ​ഖ​ല​ക​ളി​ൽ …
ഇന്ത്യന്‍ ബാങ്കുകൾ ശക്തം, യുഎസ് ബാങ്കിങ് പ്രതിസന്ധി ഇന്ത്യയെ ബാധിക്കില്ലെന്ന് ആര്‍ ബി ഐ ഗവര്‍ണര്‍
ഇന്ത്യന്‍ ബാങ്കുകൾ ശക്തം, യുഎസ് ബാങ്കിങ് പ്രതിസന്ധി ഇന്ത്യയെ ബാധിക്കില്ലെന്ന് ആര്‍ ബി ഐ ഗവര്‍ണര്‍
സ്വന്തം ലേഖകൻ: അമേരിക്കൻ ബാങ്കുകളുടെ തകര്‍ച്ച ഇന്ത്യയെ ബാധിക്കുകയില്ലെന്നും ഇന്ത്യന്‍ ബാങ്കുകൾ ശക്തമാണെന്നും റിസര്‍വ്ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസ്. കൊച്ചിയിൽ ഫെഡറല്‍ ബാങ്ക് സ്ഥാപകന്‍ കെ.പി. ഹോര്‍മിസ് സ്മാരക പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. അമേരിക്കന്‍ ബാങ്കുകളിലുണ്ടായ തകര്‍ച്ച അവരുടെ ആഭ്യന്തര കാര്യമാണ്. അത് പരിഹരിക്കാന്‍ അവര്‍ക്കു കഴിയുമെന്നും ദാസ് പറഞ്ഞു. വായ്പ–നിക്ഷേപ രംഗങ്ങളിൽ സംന്തുലിതമായ വളർച്ചയ്ക്ക് …
ഇലക്ഷൻ 2024: പുതിയ സഖ്യത്തിന് മമതയും അഖിലേഷും; കോൺഗ്രസിനെ ഒഴിവാക്കി
ഇലക്ഷൻ 2024: പുതിയ സഖ്യത്തിന് മമതയും അഖിലേഷും; കോൺഗ്രസിനെ ഒഴിവാക്കി
സ്വന്തം ലേഖകൻ: ലോക്‌സഭാ തിരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് പുതിയ മുന്നണിയുണ്ടാക്കാന്‍ സമാജ്‌വാദി പാര്‍ട്ടിയും തൃണമൂല്‍ കോണ്‍ഗ്രസും. കോണ്‍ഗ്രസിനെയും ബി.ജെ.പി.യെയും ഒരുപോലെ പരാജയപ്പെടുത്തുകയെന്ന ലക്ഷ്യം വെച്ചാണ് മുന്നണി നീക്കം. സമാജ്‌വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മമതാ ബാനര്‍ജിയും തമ്മില്‍ വെള്ളിയാഴ്ച കൊല്‍ക്കത്തയില്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിലാണ് തിരഞ്ഞെടുപ്പിനെ ഒന്നിച്ചു നേരിടാന്‍ ധാരണയായത്. മുന്നണി …
സ്വന്തമായി ഭൂമിയില്ലെങ്കിലും ഒരു രാജ്യം! കൈലാസത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ
സ്വന്തമായി ഭൂമിയില്ലെങ്കിലും ഒരു രാജ്യം! കൈലാസത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ
സ്വന്തം ലേഖകൻ: നിത്യാനന്ദയുടെ രാജ്യത്തെ കുറിച്ചുള്ള വിവരങ്ങൾ ദ വാഷിംഗ്ടൺ പോസ്റ്റ് പ്രതിനിധിയുമായി പങ്കുവച്ച് യുണൈറ്റഡ് സ്റ്റേറ്റ്‌സ് ഓഫ് കൈലാസ പ്രസ് സെക്രട്ടറി. കൈലാസയെ കുറിച്ച് വിശദീകരിക്കാമോ , എങ്ങനെയാണ് രാജ്യം പ്രവർത്തിക്കുന്നത്, എന്തുകൊണ്ടാണ് യുഎൻ ഉൾപ്പെടെ കൈലാസയെ അംഗീകരിക്കാത്തത് തുടങ്ങിയ അഞ്ച് ചോദ്യങ്ങൾക്കാണ് പ്രസ് സെക്രട്ടറി ഉത്തരം പറഞ്ഞത്. ചോദ്യം : കൈലാസയ കുറിച്ച് …
ബ്രഹ്മപുരം തീപ്പിടിത്തം:കൊച്ചി കോര്‍പ്പറേഷന് 100 കോടി രൂപ പിഴയിട്ട് ഹരിത ട്രിബ്യൂണല്‍
ബ്രഹ്മപുരം തീപ്പിടിത്തം:കൊച്ചി കോര്‍പ്പറേഷന് 100 കോടി രൂപ പിഴയിട്ട് ഹരിത ട്രിബ്യൂണല്‍
സ്വന്തം ലേഖകൻ: ബ്രഹ്മപുരം തീപ്പിടിത്തത്തില്‍ കൊച്ചി കോര്‍പ്പറേഷന് വന്‍തിരിച്ചടി. ദേശീയ ഹരിത ട്രിബ്യൂണല്‍ കോര്‍പ്പറേഷന് 100 കോടി രൂപ പിഴ ചുമത്തി. ഒരുമാസത്തിനുള്ളില്‍ പിഴയടക്കാനാണ് ഉത്തരവ്. സംസ്ഥാന ചീഫ് സെക്രട്ടറിക്ക് മുമ്പാകെ പിഴയടക്കണം. ഇത് തീപ്പിടിത്തവുമായി ബന്ധപ്പെട്ട് ഉണ്ടായ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ നീക്കിവെക്കണം. സംസ്ഥാന സര്‍ക്കാരിന് അതിനിശിതമായ ഭാഷയിലാണ് ഉത്തരവില്‍ വിമര്‍ശനമുള്ളത്. തീപ്പിടിത്തമുണ്ടായപ്പോള്‍ നടപടികള്‍ സ്വീകരിക്കുന്നതില്‍ …
കുവൈത്ത് പേപ്പർ ഗതാഗത ഫൈനുകൾ നിർത്തുന്നു; ഇ​നി പിഴ മൊ​ബൈ​ലി​ൽ നേ​രി​ട്ടെ​ത്തും
കുവൈത്ത് പേപ്പർ ഗതാഗത ഫൈനുകൾ നിർത്തുന്നു; ഇ​നി പിഴ മൊ​ബൈ​ലി​ൽ നേ​രി​ട്ടെ​ത്തും
സ്വന്തം ലേഖകൻ: കുവൈത്തിൽ പേപ്പർ ഗതാഗത ഫൈനുകൾ നിർത്തലാക്കുന്നു. നേരത്തെ ട്രാഫിക് നിയമലംഘനം നടത്തുന്ന വാഹനങ്ങൾക്ക് നൽകിയിരുന്ന പേപ്പർ രശീതി നിർത്തി വാഹനത്തിന്റെ ഉടമയയുടെ നമ്പറിൽ സന്ദേശം അയക്കുന്ന സംവിധാനം ഉടൻ നടപ്പിലാക്കുമെന്ന് ട്രാഫിക് വിഭാഗം അറിയിച്ചു. പരിസ്ഥിതി സംരക്ഷണത്തിന്റെയും പേപ്പർ മലിനീകരണം കുറക്കുന്നതിന്റെയും ഭാഗമായിട്ടാണ് പുതിയ നടപടി. രാജ്യത്തെ പ്രകൃതി സംരക്ഷണത്തിനുള്ള പ്രോത്സാഹനവും മാലിന്യ …