സ്വന്തം ലേഖകൻ: കുവൈത്തിലെ സ്‌കൂളുകളിലും കിന്റര്‍ഗാര്‍ട്ടനുകളിലും ഫാസ്റ്റ് ഫുഡിന് നിരോധനം. രാജ്യത്തെ സ്‌കൂളുകളില്‍ ഫാസ്റ്റ് ഫുഡ് ഉല്‍പന്നങ്ങള്‍ നിരോധിച്ചുകൊണ്ട് വിദ്യാഭ്യാസ വികസനത്തിനും പ്രവര്‍ത്തനങ്ങള്‍ക്കും വേണ്ടിയുള്ള അണ്ടര്‍ സെക്രട്ടറി ഡോ. ഗാനിം അല്‍ സുലൈമാനി മെമ്മോ നല്‍കി. വിദ്യാര്‍ത്ഥികളുടെ ആരോഗ്യ സംരക്ഷണത്തിനും ജനറല്‍ ഫുഡ് അതോറിറ്റി നിശ്ചയിച്ചിട്ടുള്ള ആരോഗ്യകരമായ ഭക്ഷണ നിലവാരത്തിനായുള്ള നിയന്ത്രണം നടപ്പിലാക്കുന്നതിനുമാണ് ഇത്തരമൊരു തീരുമാനം …
സ്വന്തം ലേഖകൻ: ഇന്ധനസെസിനും കുടിവെള്ളക്കര വർധനയ്ക്കും പിന്നാലെ, സംസ്ഥാനത്ത് വൈദ്യുതിനിരക്കും കൂടുമെന്ന് ഉറപ്പായി. കഴിഞ്ഞ സാമ്പത്തികവർഷം വൈദ്യുതി ബോർഡിന് 736.27 കോടിരൂപ പ്രവർത്തനലാഭം ഉണ്ടായെങ്കിലും അതിന്റെ പ്രയോജനം ഉപഭോക്താവിന് ലഭിക്കില്ല. പ്രവർത്തനലാഭമുണ്ടായിട്ടും വർഷങ്ങളായി കുമിഞ്ഞുകൂടിയ നഷ്ടം (സഞ്ചിതനഷ്ടം) 19,200.39 കോടിരൂപയിൽ എത്തിയതിനാലാണ് നിരക്കുകൂട്ടാൻ ബോർഡ് അപേക്ഷനൽകിയതെന്ന് വൈദ്യുതിമന്ത്രി കെ. കൃഷ്ണൻകുട്ടി കഴിഞ്ഞദിവസം നിയമസഭയെ അറിയിച്ചു. കെ.എസ്.ഇ.ബി.ക്ക് …
സ്വന്തം ലേഖകൻ: സാഹസിക യാത്രകളും പര്‍വതാരോഹണവുമെല്ലാം ഇഷ്ടപ്പെടുന്ന സഞ്ചാരികളുടെ സ്വപ്‌ന ഭൂമികയാണ് നേപ്പാള്‍. നേപ്പാളിലെ നിരവധി പര്‍വതങ്ങളില്‍ സംഘം ചേര്‍ന്നും ഒറ്റയ്ക്കും ട്രക്കിങ് നടത്താന്‍ നിരവധി സഞ്ചാരികളും സാഹസികരും ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് എത്താറുണ്ട്. ചില വിദേശ സഞ്ചാരികളാവട്ടെ വര്‍ഷങ്ങളോളം നേപ്പാളില്‍ താമസിച്ച് ട്രക്കിങ് നടത്തുന്നവരാണ്. ഇത്തരം സഞ്ചാരികളെ സങ്കടപ്പെടുത്തുന്ന ഒരു വാര്‍ത്തയാണ് നേപ്പാളില്‍ …
സ്വന്തം ലേഖകൻ: ബ്രഹ്മപുരം മാലിന്യപ്ലാന്റിലെ തീയും പുകയും പൂര്‍ണമായി കെടുത്താന്‍ ഊര്‍ജിതശ്രമങ്ങള്‍ തുടരുന്നു. കൊച്ചിയുടെ വിവിധ ഇടങ്ങളിലും ഇന്നും പുക ദൃശ്യമായി. തീയണയ്ക്കാനുള്ള ശ്രമങ്ങള്‍ക്ക് വേഗം കൂട്ടുന്നതിന്റെ ഭാഗമായി കൂടുതല്‍ മണ്ണുമാന്തി യന്ത്രങ്ങള്‍ എത്തിച്ച് നടപടികള്‍ വേഗത്തിലാക്കാനാണ് ശ്രമം. ദുരന്തനിവാരണ നിയമപ്രകാരം ജില്ലാ കലക്ടര്‍ കര്‍ശന ഉത്തരവിട്ടിരുന്നു. രണ്ടുദിവസം കൊണ്ട് പുക പൂര്‍ണമായും കെടുത്താനാകുമെന്ന് ജില്ലാ …
സ്വന്തം ലേഖകൻ: കുവൈത്തിൽ സ്വകാര്യ ഫാർമസികളിൽ പത്ത് ദിനാറിന് മുകളിലുള്ള മരുന്ന് വില്‍പ്പനകള്‍ ബാങ്ക് കാർഡ് പേയ്‌മെന്റ് വഴി മാത്രമായി പരിമിതപ്പെടുത്തുന്നു. ആരോഗ്യ മന്ത്രാലയത്തിന്‍റെ നിര്‍ദ്ദേശം വാണിജ്യ മന്ത്രാലയത്തിന് സമര്‍പ്പിച്ചതായി പ്രാദേശിക മാധ്യമമായ അല്‍-റായ് റിപ്പോര്‍ട്ട് ചെയ്തു. സ്വകാര്യ ഫാര്‍മസികളുടെ പ്രവര്‍ത്തനങ്ങള്‍ ക്രമീകരിക്കുന്നതിന്‍റെ ഭാഗമായാണ് പുതിയ നീക്കം. തീരുമാനം പ്രാബല്യത്തിലായാൽ സ്വകാര്യ ഫാർമസികളില്‍ നിന്നും 10 …
സ്വന്തം ലേഖകൻ: കുവൈത്തിൽ ദേശീയ തൊഴിൽ റജിസ്റ്ററിലെ 3, 5 വിഭാഗത്തിലുള്ളവരുടെ വർക്ക് പെർമിറ്റ് സ്വമേധയാ പുതുക്കുമെന്ന് പബ്ലിക് അതോറിറ്റി ഫോർ മാൻപവർ അറിയിച്ചു. പ്രത്യേക അനുമതിയോടെ ജോലി ചെയ്യുന്ന 15–18 വയസ്സുകാരുടെയും മനുഷ്യാവകാശ സംഘടനകളിൽ ജോലി ചെയ്യുന്നവരുടെയും വർക്ക് പെർമിറ്റാണ് സ്വമേധയാ പുതുക്കുന്നത്. ഇതിനായി ബന്ധപ്പെട്ട കാര്യാലയങ്ങൾ സന്ദർശിക്കേണ്ടതില്ലെന്നും വ്യക്തമാക്കുന്നു. തൊഴിലാളികള്‍ക്ക് വിസ അനുവദിക്കണമെന്ന …
സ്വന്തം ലേഖകൻ: ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം, വാട്‌സാപ്പ് എന്നിവയുടെ മാതൃ കമ്പനിയായ മെറ്റ കൂടുതല്‍ പേരെ പിരിച്ചുവിടുന്നു. ഈയാഴ്ചതന്നെ വന്‍തോതില്‍ ജീവനക്കാരെ കുറയ്ക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ലോകത്തെതന്നെ ഏറ്റവും വലിയ സോഷ്യല്‍ നെറ്റ് വര്‍ക്കിങ് കമ്പനിയായ മെറ്റ കഴിഞ്ഞ നവംബറില്‍ 13 ശതമാനം ജീവനക്കാരെ പിരിച്ചുവിട്ടിരുന്നു. 11,000ത്തോളം ജീവനക്കാര്‍ക്കാണ് അന്ന് ജോലി നഷ്ടപ്പെട്ടത്. മെറ്റയുടെ പരസ്യവരുമാനത്തില്‍ കനത്ത ഇടിവുണ്ടായിരുന്നു. …
സ്വന്തം ലേഖകൻ: വിമാന അപകടത്തില്‍ ന്യൂയോര്‍ക്കില്‍ ഇന്ത്യന്‍ വംശജയായ സ്ത്രീ മരിച്ചു. മകള്‍ക്കും വിമാനത്തിന്റെ പൈലറ്റിനും ഗുരുതരമായി പരിക്കേറ്റു. 63-കാരിയായ റോമ ഗുപ്തയാണ് മരിച്ചത്. 33-കാരിയായ മകള്‍ റീവ ഗുപ്തയ്ക്കാണ് പരിക്കേറ്റത്. ഇവര്‍ സഞ്ചരിച്ച ചെറുവിമാനം ലോങ് ഐലന്‍ഡിന് സമീപം തകര്‍ന്നുവീഴുകയായിരുന്നുവെന്ന് യുഎസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. തകര്‍ന്ന് വീഴുന്നതിന് മുമ്പായി വിമാനത്തിന് തീ പിടിച്ചതായാണ് …
സ്വന്തം ലേഖകൻ: ബ്രഹ്മപുരത്തെ മാലിന്യസംസ്കരണശാലയിൽ പടർന്നുകത്തിയ തീയിൽ നിന്നുള്ള പുക അഞ്ചാംദിവസവും കൊച്ചിയിലാകെ പരന്നു നിറഞ്ഞു. കൊച്ചിയെ ശ്വാസംമുട്ടിച്ച പുക ആലപ്പുഴ ജില്ലയിലെ അരൂക്കുറ്റി ഭാഗങ്ങളിലേക്കും പടർന്നു. എറണാകുളം നഗരത്തിൽ ബ്രഹ്മപുരം, ഇരുമ്പനം, എരൂർ, തൃപ്പൂണിത്തുറ, വൈറ്റില, കുണ്ടന്നൂർ, അരൂർ ഭാഗങ്ങളിൽ തിങ്കളാഴ്ചയും പുകയെത്തി. പകൽ കുറവാണെങ്കിലും രാത്രിയാകുന്നതോടെ നഗരത്തിലാകെ പുക പരക്കുന്നുണ്ട്. ആളിക്കത്തിയ തീ …
സ്വന്തം ലേഖകൻ: കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്റെ ദോഹ സന്ദർശനം റദ്ദാക്കി. പകരം വിദേശകാര്യ-വിദ്യാഭ്യാസ സഹമന്ത്രി ഡോ. രാജ്കുമാർ രഞ്ജൻ സിങ് നാളെ ദോഹയിൽ എത്തും. 9 വരെ ദോഹയിൽ നടക്കുന്ന ലീസ്റ്റ് ഡവലപ്ഡ് രാജ്യങ്ങളെക്കുറിച്ചുള്ള (എൽഡിസി5) യുഎൻ സമ്മേളനത്തിൽ പങ്കെടുക്കാൻ വേണ്ടിയാണ് അദ്ദേഹം എത്തുന്നത്. 6ന് നടക്കുന്ന പ്രധാന സെഷനിൽ ഇദ്ദേഹം ഇന്ത്യയുടെ …