1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
സൗദി-ബഹ്റൈൻ യാത്രക്കാരിൽ വൻ വർധന; പുതിയ റെക്കോർഡിട്ട് കിങ് ഫഹദ് പാലം
സൗദി-ബഹ്റൈൻ യാത്രക്കാരിൽ വൻ വർധന; പുതിയ റെക്കോർഡിട്ട് കിങ് ഫഹദ് പാലം
സ്വന്തം ലേഖകൻ: സൗദി അറേബ്യയെയും ബഹ്‌റൈനെയും ബന്ധിപ്പിക്കുന്ന കിങ് ഫഹദ് പാലം അതിന്റെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ യാത്രക്കാരെ മറികടന്ന് പുതിയ റെക്കോർഡ് സ്ഥാപിച്ചു. പാലം തുറന്നതു മുതൽ 2023മാർച്ച് 4 വരെ 136,000-ത്തിലധികം യാത്രക്കാർ കോസ്‌വേയിലൂടെ കടന്നുപോയി. ഒരു മണിക്കൂറിൽ 5000 വും 1 മിനിറ്റിൽ 94 ഉം യാത്രക്കാർ തോതിലാണ് ശനിയാഴ്ച പാലത്തിലൂടെ …
കുവൈത്തിൽ പുതിയ സർക്കാർ ഉടൻ; ഷെയ്ഖ് അഹ്മദ് പ്ര​ധാ​ന​മ​ന്ത്രി​യാ​യി തു​ട​രും
കുവൈത്തിൽ പുതിയ സർക്കാർ ഉടൻ; ഷെയ്ഖ് അഹ്മദ് പ്ര​ധാ​ന​മ​ന്ത്രി​യാ​യി തു​ട​രും
സ്വന്തം ലേഖകൻ: കുവൈത്ത് പ്രധാനമന്ത്രിയായി ഷെയ്ഖ് അഹ്മദ് നവാഫ് അൽ അഹ്മദ് അൽ സബാഹിനെ വീണ്ടും നിയമിച്ചു. അമീർ ഷെയ്ഖ് നവാഫ് അൽ അഹ്മദ് അൽ ജാബർ അൽ സബാഹ് ആണ് ഉത്തരവിറക്കിയത്. പുതിയ മന്ത്രിസഭയിലെ അംഗങ്ങളെ നാമനിർദേശം ചെയ്യാൻ പ്രധാനമന്ത്രിയെ ചുമതലപ്പെടുത്തി. പാർലമെന്റുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടർന്നു പ്രധാനമന്ത്രി ഷെയ്ഖ് അഹ്മദിന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭ …
എട്ടു വയസ്സു മുതൽ അച്ഛൻ ലൈംഗികമായി പീഡിപ്പിച്ചിരുന്നു; ഖുശ്ബുവിന്റെ തുറന്നുപറച്ചിൽ
എട്ടു വയസ്സു മുതൽ അച്ഛൻ ലൈംഗികമായി പീഡിപ്പിച്ചിരുന്നു; ഖുശ്ബുവിന്റെ തുറന്നുപറച്ചിൽ
സ്വന്തം ലേഖകൻ: രാഷ്ട്രീയ മേഖലയിൽ തന്റെ ചുടറുപ്പിക്കുകയാണ് നടി ഖുശ്ബു. കഴിഞ്ഞ ദിവസമാണ് സ്ത്രീകൾക്കായുള്ള ദേശീയ കമ്മീഷനിലെ മെമ്പറായി ഖുശ്ബു സ്ഥാനമേറ്റത്. തനിക്ക് എട്ടു വയസ്സുള്ളപ്പോൾ പിതാവ് ശാരീരികമായും ലൈംഗികമായും പീഡിപ്പിച്ചു എന്ന വെളിപ്പെടുത്തലാണ് താരം ഇപ്പോൾ നടത്തിയിരിക്കുന്നത്. മോജോ സ്റ്റോറിയിൽ ബർക്ക ദത്തിനു നൽകിയ അഭിമുഖത്തിലാണ് ഖുശ്ബു തുറന്നു പറഞ്ഞത്. “ഒരു കുട്ടി ചൂഷണം …
കൊച്ചിയെ വിട്ടൊഴിയാതെ വിഷപ്പുക; ആലപ്പുഴയിലേക്കും വ്യാപനം; N95 മാസ്‌ക് ഉപയോഗിക്കാന്‍ നിര്‍ദേശം
കൊച്ചിയെ വിട്ടൊഴിയാതെ വിഷപ്പുക; ആലപ്പുഴയിലേക്കും വ്യാപനം; N95 മാസ്‌ക് ഉപയോഗിക്കാന്‍ നിര്‍ദേശം
സ്വന്തം ലേഖകൻ: ബ്രഹ്‌മപുരം മാലിന്യ പ്ലാന്റിലെ തീപിടിത്തത്തെ തുടർന്ന് ഉയരുന്ന പുക കൊച്ചിയിൽ തുടരുന്നു. കുണ്ടന്നൂർ, വൈറ്റില മേഖലയിൽ പുക വ്യാപിക്കുകയാണ്. ഇടപ്പള്ളി, പാലാരിവട്ടം, കലൂർ ഭാഗത്തെ പുക ഒഴിഞ്ഞു തുടങ്ങി. ബ്രഹ്‌മപുരത്തെ തീ അണയാതെ തുടരുന്നതോടെ കൊച്ചിയിലെ മാലിന്യ സംസ്‌കരണം നിലച്ചിരിക്കുകയാണ്. റോഡരികിലും സംഭരണ കേന്ദ്രങ്ങളിലും മാലിന്യം കെട്ടിക്കിടക്കുകയാണ്. അടുക്കള മാലിന്യം റോഡിലേക്ക് എത്തുന്നുണ്ട്. …
വി​ദേ​ശ​കാ​ര്യ മ​ന്ത്രി​മാരുടെ കൂടിക്കാഴ്ച; വിവിധ മേഖലകളിൽ സഹകരണത്തിന് ഇന്ത്യയും ഒമാനും
വി​ദേ​ശ​കാ​ര്യ മ​ന്ത്രി​മാരുടെ കൂടിക്കാഴ്ച; വിവിധ മേഖലകളിൽ സഹകരണത്തിന് ഇന്ത്യയും ഒമാനും
സ്വന്തം ലേഖകൻ: ഒ​മാ​ൻ വി​ദേ​ശ​കാ​ര്യ മ​ന്ത്രി സ​യ്യി​ദ്​ ബ​ദ​ര്‍ ബി​ന്‍ ഹ​മ​ദ് അ​ല്‍ ബു​സൈ​ദി ഇ​ന്ത്യ​ൻ വി​ദേ​ശ​കാ​ര്യ മ​ന്ത്രി ഡോ. ​എ​സ്. ജ​യ്ശ​ങ്ക​റു​മാ​യി ന്യൂ​ഡ​ൽ​ഹി​യി​ൽ ച​ർ​ച്ച ന​ട​ത്തി. ജി20 ​ഉ​ച്ച​കോ​ടി​യു​ടെ ഭാ​ഗ​മാ​യി ന​ട​ന്ന ‘റൈ​സി​ന ഡ​യ്‌​ലോ​ഗ്’ സെ​ഷ​നി​ലാ​ണ്​ ഇ​രു​വ​രും ച​ർ​ച്ച ന​ട​ത്തി​യ​ത്. ഇ​രു രാ​ഷ്ട്ര​ങ്ങ​ള്‍ക്കു​മി​ട​യി​ലെ ഉ​ഭ​യ​ക​ക്ഷി​ബ​ന്ധ​വും വി​വി​ധ മേ​ഖ​ല​ക​ളി​ലെ സ​ഹ​ക​ര​ണ​വും ച​ര്‍ച്ച ചെ​യ്തു. നേ​ര​ത്തേ ന​രേ​ന്ദ്ര …
റഷ്യയുടെ കോവിഡ് വാക്‌സിന്‍ വികസിപ്പിച്ചവരില്‍ പ്രമുഖനായ ശാസ്ത്രജ്ഞനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി
റഷ്യയുടെ കോവിഡ് വാക്‌സിന്‍ വികസിപ്പിച്ചവരില്‍ പ്രമുഖനായ ശാസ്ത്രജ്ഞനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി
സ്വന്തം ലേഖകൻ: റഷ്യയുടെ കോവിഡ് പ്രതിരോധ വാക്‌സിനായ സ്പുട്‌നിക് V വികസപ്പിച്ചവരില്‍ പ്രമുഖനായ ശാസ്ത്രജ്ഞനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി. ആേ്രന്ദ ബോടിക്കോവ് എന്ന 47 വയസുകാരനായ ശാസ്ത്രജ്ഞനെയാണ് സ്വന്തം അപാര്‍ട്ട്‌മെന്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ബെല്‍റ്റ് കഴുത്തില്‍ കുരുക്കിയാണ് ശാസ്ത്രജ്ഞനെ കൊലപ്പെടുത്തിയിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. പൊലീസെത്തിയപ്പോഴേക്കും പ്രതി ഓടി രക്ഷപ്പെട്ടിരുന്നു. മാര്‍ച്ച് രണ്ടിനാണ് ബോടിക്കോവ് കൊല്ലപ്പെടുന്നത്. ഗമാലേയ …
ബ്രഹ്‌മപുരം തീപ്പിടിത്തം: വിഷപ്പുകയിൽ ശ്വാസം മുട്ടി കൊച്ചി; വന്‍ പാരിസ്ഥിതിക ആഘാതം
ബ്രഹ്‌മപുരം തീപ്പിടിത്തം: വിഷപ്പുകയിൽ ശ്വാസം മുട്ടി കൊച്ചി; വന്‍ പാരിസ്ഥിതിക ആഘാതം
സ്വന്തം ലേഖകൻ: ബ്രഹ്മപുരം മാലിന്യസംസ്‌കരണ പ്ലാന്റ് മേഖലയിലെ തീപ്പിടിത്തത്തിന്റെ പശ്ചാത്തലത്തിൽ മലിനീകരണ നിയന്ത്രണ ബോർഡ് കൊച്ചി കോർപ്പറേഷന് 1.8 കോടി രൂപ പിഴ ചുമത്തും. പ്ലാസ്റ്റിക് മാലിന്യത്തിന് തീപിടിച്ചതുമൂലം വൻ പാരിസ്ഥിതിക ആഘാതമാണുണ്ടായതെന്ന് വിലയിരുത്തിയാണ് തീരുമാനം. നിയമപരമായ നടപടികൾക്ക് ചീഫ് എൻജിനീയറെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്ന് മലിനീകരണ നിയന്ത്രണബോർഡ് ചെയർമാൻ എ.ബി. പ്രദീപ് കുമാർ പറഞ്ഞു. ബയോ മൈനിങ് …
വിമാനത്തില്‍ വീണ്ടും മദ്യലഹരി യില്‍ മൂത്രമൊഴിക്കല്‍; ഇന്ത്യന്‍ വിദ്യാര്‍ഥിയെ വിലക്കി അമേരിക്കന്‍ എയര്‍ലൈന്‍സ്
വിമാനത്തില്‍ വീണ്ടും മദ്യലഹരി യില്‍ മൂത്രമൊഴിക്കല്‍; ഇന്ത്യന്‍ വിദ്യാര്‍ഥിയെ വിലക്കി അമേരിക്കന്‍ എയര്‍ലൈന്‍സ്
സ്വന്തം ലേഖകൻ: മദ്യലഹരിയില്‍ വിമാനത്തില്‍ സഹയാത്രികനുമേല്‍ മൂത്രമൊഴിച്ച വിദ്യാര്‍ഥിയ്ക്ക് യാത്രാവിലക്കേര്‍പ്പെടുത്തി അമേരിക്കന്‍ എയര്‍ലൈന്‍സ്. 21-കാരനായ ഇന്ത്യന്‍ വിദ്യാര്‍ഥി ആര്യ വോറയാണ് ന്യൂയോര്‍ക്കില്‍ നിന്ന് ന്യൂഡല്‍ഹിയിലേക്ക് പുറപ്പെട്ട അമേരിക്കന്‍ എയര്‍ലൈന്‍സിന്റെ വിമാനത്തില്‍ സഹയാത്രികനു മേല്‍ മൂത്രമൊഴിച്ചത്. ന്യൂയോര്‍ക്കില്‍നിന്ന് രാത്രി 9.15-ന് പുറപ്പെട്ട് ഡല്‍ഹിയില്‍ ശനിയാഴ്ച ഉച്ചയോടെ ഇറങ്ങിയ എ.എ.292 വിമാനത്തിലാണ് സംഭവം. യാത്രയ്ക്കിടെ മദ്യലഹരിയിലായിരുന്ന ആര്യ ഉറക്കത്തില്‍ …
മെസിയെ വാങ്ങാൻ വമ്പൻ ഓഫറുമായി സൗദി ക്ലബ്; ലഭിക്കുന്നത് ക്രിസ്റ്റ്യാനോയെ ക്കാൾ കുറഞ്ഞ തുക
മെസിയെ വാങ്ങാൻ വമ്പൻ ഓഫറുമായി സൗദി ക്ലബ്; ലഭിക്കുന്നത് ക്രിസ്റ്റ്യാനോയെ ക്കാൾ കുറഞ്ഞ തുക
സ്വന്തം ലേഖകൻ: അജന്റീനയുടെ സൂപ്പർ താരം ലയണൽ മെസിയും സൗദി ലീഗിലേക്കെത്തിയേക്കും. എന്നാൽ മെസിക്ക് ലഭിക്കുന്നതാകട്ടെ ക്രിസ്റ്റ്യാനോയെക്കാൾ കുറഞ്ഞ തുകയാണ്. വമ്പൻ തുകയ്ക്ക് അൽഇത്തിഹാദ് ആണ് താരത്തെ സ്വന്തമാക്കാൻ നീക്കം നടത്തുന്നത്. 1,950 കോടി എന്ന വമ്പൻ തുകയ്ക്കാണ് അൽനസ്ർ ക്ലബ് ക്രിസ്റ്റ്യാനോയെ സ്വന്തമാക്കിയത്. വിദേശ മാധ്യമമായ മിറർ റിപ്പോർട്ട് പ്രകാരം ഒരു സീസണിന് മെസിക്ക് …
നിക്ഷേപ, തൊഴിൽ അവസരങ്ങൾ: ഇ​ന്ത്യ​ൻ വ്യ​വ​സാ​യി​ക​ളു​മാ​യി ച​ർ​ച്ച ന​ട​ത്തി ഒ​മാ​ൻ വി​ദേ​ശ​കാ​ര്യ​മ​ന്ത്രി
നിക്ഷേപ, തൊഴിൽ അവസരങ്ങൾ: ഇ​ന്ത്യ​ൻ വ്യ​വ​സാ​യി​ക​ളു​മാ​യി ച​ർ​ച്ച ന​ട​ത്തി ഒ​മാ​ൻ വി​ദേ​ശ​കാ​ര്യ​മ​ന്ത്രി
സ്വന്തം ലേഖകൻ: ഇ​ന്ത്യ​യി​ലെ വി​വി​ധ സാ​മ്പ​ത്തി​ക മേ​ഖ​ല​ക​ളി​ലെ നി​ര​വ​ധി വ്യ​വ​സാ​യി​ക​ൾ, നി​ക്ഷേ​പ​ക​ർ, ക​മ്പ​നി​ക​ളു​ടെ പ്ര​തി​നി​ധി​ക​ൾ എ​ന്നി​വ​രു​മാ​യി ഒ​മാ​ൻ വി​ദേ​ശ​കാ​​ര്യ​മ​ന്ത്രി സ​യ്യി​ദ് ബ​ദ​ര്‍ ബി​ന്‍ ഹ​മ​ദ് അ​ല്‍ ബു​സൈ​ദി ച​ർ​ച്ച ന​ട​ത്തി. ജി 20 ​വി​ദേ​ശ​കാ​ര്യ മ​ന്ത്രി​മാ​രു​ടെ യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ക്കാ​ൻ എ​ത്തി​യ​താ​യി​രു​ന്നു ബു​സൈ​ദി. കൂ​ടി​ക്കാ​ഴ്ച​യി​ൽ, വ്യാ​പാ​ര, നി​ക്ഷേ​പ ബ​ന്ധ​ങ്ങ​ളെ​ക്കു​റി​ച്ചും നി​ല​വി​ലു​ള്ള ഒ​മാ​നി-​ഇ​ന്ത്യ​ൻ പ​ങ്കാ​ളി​ത്ത​ത്തെ​ക്കു​റി​ച്ചും ച​ർ​ച്ച​ചെ​യ്തു. ഒ​മാ​നി​ൽ ല​ഭ്യ​മാ​യ …