1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ഗൾഫ് രാജ്യങ്ങളിൽ അമിതവ ണ്ണക്കാരുടെ എണ്ണം കൂടുന്നു; ഏറ്റവും കുറവ് ഒമാനില്‍; കൂടുതൽ കുവൈത്തില്‍
ഗൾഫ് രാജ്യങ്ങളിൽ അമിതവ ണ്ണക്കാരുടെ എണ്ണം കൂടുന്നു; ഏറ്റവും കുറവ് ഒമാനില്‍; കൂടുതൽ കുവൈത്തില്‍
സ്വന്തം ലേഖകൻ: അമിത വണ്ണത്തിന്റെ കാര്യത്തില്‍ മിഡിലീസ്റ്റ് രാജ്യങ്ങളില്‍ ഏറ്റും കുറവ് ഒമാനിലും ഏറ്റവും കൂടുതല്‍ കുവൈത്തിലും. ഗ്ലോബല്‍ ഒബിസിറ്റി ഒബ്‌സര്‍വേറ്ററിയുടെ ഏറ്റവും പുതിയ റിപ്പോര്‍ട്ട് അനുസരിച്ചാണിത്. ഗ്ലോബല്‍ ഒബിസിറ്റി ഒബ്‌സര്‍വേറ്ററിയുടെ കണക്കുകള്‍ പ്രകാരം, അറബ് രാജ്യങ്ങളിലെ പുരുഷന്മാരുടെ പൊണ്ണത്തടി നിരക്കില്‍ കുവൈത്ത് ഒന്നാം സ്ഥാനത്താണ്. 34.28 ശതമാനമാണ് ഇവിടത്തെ പൊണ്ണത്തടി നിരക്ക്. മുതിര്‍ന്ന പുരുഷന്മാരില്‍ …
സ്വദേശിവല്‍ക്കരണം; 60 കഴിഞ്ഞവർ കൂട്ടത്തോടെ കുവൈത്ത് വിടുന്നു; ക​ഴി​ഞ്ഞ വ​ർ​ഷം മടങ്ങിയത് 1.5 ലക്ഷം പേർ
സ്വദേശിവല്‍ക്കരണം; 60 കഴിഞ്ഞവർ കൂട്ടത്തോടെ കുവൈത്ത് വിടുന്നു; ക​ഴി​ഞ്ഞ വ​ർ​ഷം മടങ്ങിയത് 1.5 ലക്ഷം പേർ
സ്വന്തം ലേഖകൻ: സ്വ​ദേ​ശി​വ​ത്ക​ര​ണം, പു​തി​യ നി​യ​മ​ങ്ങ​ൾ എ​ന്നി​വ​മൂ​ലം കു​വൈ​ത്തി​ല്‍നി​ന്ന് ക​ഴി​ഞ്ഞ വ​ര്‍ഷം മാ​ത്രം തി​രി​കെ പോ​യ​ത് ഒ​ന്ന​ര ല​ക്ഷ​ത്തി​ലേ​റെ പ്ര​വാ​സി​ക​ള്‍. ക​ഴി​ഞ്ഞ വ​ർ​ഷം 1,78,919 പേ​ർ രാ​ജ്യം വി​ട്ട​താ​യി പ​ബ്ലി​ക് അ​തോ​റി​റ്റി ഫോ​ർ സി​വി​ൽ ഇ​ൻ​ഫ​ർ​മേ​ഷ​ന്‍റെ (പി.​എ.​സി.​ഐ) സ്ഥി​തി​വി​വ​ര​ക്ക​ണ​ക്കു​ക​ൾ വ്യ​ക്ത​മാ​ക്കു​ന്നു. 2021 മ​ധ്യ​ത്തി​ൽ പ്ര​വാ​സി തൊ​ഴി​ലാ​ളി​ക​ളു​ടെ എ​ണ്ണം 28,97,522 ആ​യി​രു​ന്നു. 2022 മ​ധ്യ​ത്തി​ൽ ഇ​ത് 27,18,803 …
വേനൽക്കാല വിമാന സമയക്രമം പ്രഖ്യാപിച്ച് സിയാൽ; ആഴ്ചയിൽ 1484 സർവീസുകൾ
വേനൽക്കാല വിമാന സമയക്രമം പ്രഖ്യാപിച്ച് സിയാൽ; ആഴ്ചയിൽ 1484 സർവീസുകൾ
സ്വന്തം ലേഖകൻ: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെ വേനൽക്കാല വിമാന സർവീസുകളുടെ സമയക്രമം പ്രഖ്യാപിച്ചു. മാർച്ച് 26 മുതൽ ഒക്ടോബർ 28 വരെയാണ് ഈ സമയക്രമം പ്രാബല്യത്തിലുണ്ടാകുക. നിലവിലുള്ള ശീതകാല പട്ടികയിൽ ആഴ്ചയിൽ ആകെ 1202 സർവീസുകളാണുള്ളത്. പുതിയ വേനൽക്കാല പട്ടികയിൽ സർവീസുകൾ 1484 ആയി ഉയർന്നു. അന്താരാഷ്ട്ര സെക്ടറിൽ 23-ഉം ആഭ്യന്തര സെക്ടറിൽ എട്ടും എയർലൈനുകളാണ് …
കൊച്ചിയിൽ പ്ലാസ്റ്റിക് മല നിന്നുകത്തുന്നു; പുകയില്‍ മുങ്ങി നഗരം; തീ അണയ്ക്കാൻ നാവിക, വ്യോമ സേനകൾ
കൊച്ചിയിൽ പ്ലാസ്റ്റിക് മല നിന്നുകത്തുന്നു; പുകയില്‍ മുങ്ങി നഗരം; തീ അണയ്ക്കാൻ നാവിക, വ്യോമ സേനകൾ
സ്വന്തം ലേഖകൻ: ബ്രഹ്മപുരം മാലിന്യ സംസ്കരണ കേന്ദ്രത്തിലെ തീ നിയന്ത്രണവിധേയമാക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുന്നു. നാവികസേന വെള്ളമൊഴിച്ച് തീ അണയ്ക്കാനുള്ള ശ്രമം തുടരുന്നു. വ്യോമസേനയും എത്തിയേക്കുമെന്നാണ് വിവരം. ഇന്ന് ഉച്ചയോടെ തീ നിയന്ത്രണ വിധേയമായില്ലെങ്കിൽ വ്യോമസേനയുടെ സഹായം തേടുമെന്നു കലക്ടർ ഡോ. രേണുരാജ് അറിയിച്ചിരുന്നു. ഹെലികോപ്റ്ററിൽ വെള്ളമെത്തിച്ച് തീ അണയ്ക്കാനാണ് ശ്രമം. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി …
ഒ​മാ​ൻ-​യുഎഇ റെ​യി​ൽ​വേ: ഇ.​പി.​സി ക​രാ​ർ ഈ​വ​ർ​ഷം; ഒമാൻ-സൗദി റെയിൽ പാതയ്ക്കും നീക്കം
ഒ​മാ​ൻ-​യുഎഇ റെ​യി​ൽ​വേ: ഇ.​പി.​സി ക​രാ​ർ ഈ​വ​ർ​ഷം; ഒമാൻ-സൗദി റെയിൽ പാതയ്ക്കും നീക്കം
സ്വന്തം ലേഖകൻ: യുഎഇ-​ഒ​മാ​ൻ റെ​യി​ൽ​വേ പ​ദ്ധ​തി​ക്കാ​യി ഈ ​വ​ർ​ഷാ​വ​സാ​ന​മോ അ​ടു​ത്ത​വ​ർ​ഷം ആ​ദ്യ​മോ ഇ.​പി.​സി കാ​രാ​ർ (എ​ൻ​ജി​നീ​യ​റി​ങ്, നി​ർ​വ​ഹ​ണം, നി​ർ​മാ​ണം) ന​ൽ​കു​മെ​ന്ന്​ ഗ​താ​ഗ​ത, വാ​ർ​ത്താ​വി​നി​മ​യ, വി​വ​ര സാ​ങ്കേ​തി​ക മ​ന്ത്രി എ​ൻ​ജി​നീ​യ​ർ സ​ഈ​ദ്​ ബി​ൻ ഹ​മൂ​ദ് അ​ൽ മ​വാ​ലി പ​റ​ഞ്ഞു. ഒ​മാ​നെ സൗ​ദി അ​റേ​ബ്യ​യു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്ന റെ​യി​ൽ​വേ പ​ദ്ധ​തി​ക്കും സ​ർ​ക്കാ​ർ ശ്ര​മി​ക്കു​ന്നു​ണ്ടെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. മ​ന്ത്രാ​ല​യ​ത്തി​ന്‍റെ ഭാ​വി പ​ദ്ധ​തി​ക​ൾ …
ഖത്തറിൽ എല്ലാ വർഷവും മാർച്ചിലെ ആദ്യ ഞായറാഴ്ച ധനകാര്യ സ്ഥാപനങ്ങൾക്ക് അവധി
ഖത്തറിൽ എല്ലാ വർഷവും മാർച്ചിലെ ആദ്യ ഞായറാഴ്ച ധനകാര്യ സ്ഥാപനങ്ങൾക്ക് അവധി
സ്വന്തം ലേഖകൻ: ഈ മാസം 5ന് ഖത്തറിലെ ധനകാര്യ സ്ഥാപനങ്ങൾക്ക് അവധിയായിരിക്കുമെന്ന് ഖത്തർ സെൻട്രൽ ബാങ്ക് അറിയിച്ചു. 2009 ലെ മന്ത്രിസഭാ തീരുമാന പ്രകാരമാണ് എല്ലാ വർഷവും മാർച്ചിലെ ആദ്യ ഞായറാഴ്ച എല്ലാ ബാങ്കുകൾക്കും ധനകാര്യ സ്ഥാപനങ്ങൾക്കും അവധി നൽകുന്നത്. ഗള്‍ഫ് സഹകരണ കൗണ്‍സില്‍ (ജിസിസി) രാജ്യങ്ങളിലെ ഏറ്റവും മികച്ച സ്മാര്‍ട്ട്ഫോണ്‍ ആപ്ലിക്കേഷനുള്ള അവാര്‍ഡ് ഖത്തര്‍ …
ഖത്തറിൽ ഹയ്യാ കാർഡ് ഉടമകൾക്ക് ജനുവരി 24 വരെയുള്ള ആരോഗ്യ ഇൻഷുറൻസ് നിർബന്ധം
ഖത്തറിൽ ഹയ്യാ കാർഡ് ഉടമകൾക്ക് ജനുവരി 24 വരെയുള്ള ആരോഗ്യ ഇൻഷുറൻസ് നിർബന്ധം
സ്വന്തം ലേഖകൻ: ഹയ്യാ കാർഡ് മുഖേന ഖത്തറിൽ പ്രവേശിക്കുന്നവർക്ക് പെർമിറ്റിന്റെ കാലാവധി തീയതി (2024 ജനുവരി 24) വരെയുള്ള ഹെൽത്ത് ഇൻഷുറൻസ് നിർബന്ധമാണ്. സന്ദർശക വീസകളിലെത്തുന്നവർ എത്ര ദിവസമാണോ താമസിക്കുന്നത് അത്രയും ദിവസത്തെ ഹെൽത്ത് ഇൻഷുറൻസ് പോളിസി എടുത്തിരിക്കണം എന്നാണ് നിയമം. എന്നാൽ ഹയ്യാ കാർഡിൽ എത്തുന്ന സന്ദർശകർ താമസിക്കുന്ന ദിവസം കണക്കാക്കാതെ കാർഡിന്റെ കാലാവധി …
ജെറ്റ് സ്യൂട്ടില്‍ പറന്ന് അതിര്‍ത്തികള്‍ നിരീക്ഷിക്കാന്‍ ഇന്ത്യന്‍ സൈന്യം; പരീക്ഷണപ്പറക്കല്‍ നടത്തി
ജെറ്റ് സ്യൂട്ടില്‍ പറന്ന് അതിര്‍ത്തികള്‍ നിരീക്ഷിക്കാന്‍ ഇന്ത്യന്‍ സൈന്യം; പരീക്ഷണപ്പറക്കല്‍ നടത്തി
സ്വന്തം ലേഖകൻ: ചൈന അതിര്‍ത്തി അടക്കമുള്ള അതീവ സുരക്ഷാ മേഖലകളിൽ നിരീക്ഷണം ശക്തിപ്പെടുത്താൻ ഇന്ത്യൻ സേനയെ സഹായിക്കുന്ന ജെറ്റ് പാക്ക് സ്യൂട്ടുകളുടെ പരീക്ഷണ പറക്കൽ നടത്തി. ഇന്ത്യൻ ആർമി എയർബോൺ ട്രെയിനിങ് സ്കൂളിൽ (എ.എ.ടി.എസ്) ചൊവ്വാഴ്ചയായിരുന്നു പരീക്ഷണ പറക്കൽ. ബ്രിട്ടീഷ് കമ്പനിയായ ഗ്രാവിറ്റി ഇൻഡസ്ട്രീസാണ് ജെറ്റ് പാക്ക് സ്യൂട്ട് നിർമ്മിച്ചിരിക്കുന്നത്. ജെറ്റ് പാക്ക് സ്യൂട്ട് ധരിച്ച് …
ബഹിരാകാശത്തു നിന്ന് ഇന്ത്യയെ നോക്കുമ്പോള്‍; അത്ഭുതകരമായ വീഡിയോയുമായി നാസ
ബഹിരാകാശത്തു നിന്ന് ഇന്ത്യയെ നോക്കുമ്പോള്‍; അത്ഭുതകരമായ വീഡിയോയുമായി നാസ
സ്വന്തം ലേഖകൻ: ഭൂമിയില്‍ നിന്ന് ആകാശത്തെ നോക്കിനോക്കി ഇരിക്കെ എന്തെല്ലാം കൗതുകങ്ങളാണ് നമ്മുടെ കണ്ണുകളില്‍ എത്തിപ്പെടുന്നത്…ആകാശം ഭൂമിയിലുള്ളവരെ ഭ്രമിപ്പിക്കുന്ന കാഴ്ച തന്നെയാണ്. ബഹിരാകാശത്തുനിന്ന് ഇന്ത്യയെ നോക്കിയാല്‍ ആ തിരിച്ചുള്ള കാഴ്ചകള്‍ എങ്ങനെയാകും? അത്തരത്തിലുള്ള മനോഹരമായ ഒരു വിഡിയോ പങ്കുവച്ചിരിക്കുകയാണ് നാസ. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ നിന്നും പകര്‍ത്തിയ വിഡിയോ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ഉള്‍പ്പെടെ ശ്രദ്ധ നേടുകയാണ്. …
ഗൂഗിൾ പേ സേവനം ഇനി കുവൈത്തിലും; സ്റ്റോറുകളിലും ഓണ്‍ലൈനായും ഉപയോഗിക്കാം
ഗൂഗിൾ പേ സേവനം ഇനി കുവൈത്തിലും; സ്റ്റോറുകളിലും ഓണ്‍ലൈനായും ഉപയോഗിക്കാം
സ്വന്തം ലേഖകൻ: കുവൈത്തില്‍ സാംസംഗ് പേയ്ക്കും ആപ്പ്ള്‍ പേയ്ക്കുമൊപ്പം ഗൂഗിൾ പേ കൂടി നിലവില്‍ വന്നു. ആഗോള പേയ്മെന്റ് വ്യവസായത്തിലെ മുന്‍നിര സാങ്കേതിക കമ്പനിയായ മാസ്റ്റര്‍കാര്‍ഡ്, ഗൂഗിളുമായി സഹകരിച്ചാണ് കുവൈത്തില്‍ ഗൂഗിള്‍ പേ സേവനങ്ങള്‍ അവതരിപ്പിച്ചിരിക്കുന്നത്. കാര്‍ഡ് ഉടമകള്‍ക്ക് അവരുടെ ആന്‍ഡ്രോയിഡ് ഫോണുകളോ വിയര്‍ ഓപ്പറേറ്റിംഗ് സിസ്റ്റം സപ്പോര്‍ട്ട് ചെയ്യുന്ന ഉപകരണങ്ങളോ വഴി ഗൂഗിൾ പേ …