സ്വന്തം ലേഖകൻ: തനതായ ഹാസ്യശൈലി കൊണ്ട് ശ്രദ്ധ േനടിയ ചലച്ചിത്ര നടിയും ടെലിവിഷൻ അവതാരകയുമായ സുബി സുരേഷ് (42) അന്തരിച്ചു. കൊച്ചി രാജഗിരി ആശുപത്രിയിലായിരുന്നു അന്ത്യം. കരൾരോഗത്തെ തുടർന്ന് ഏറെ നാളായി ചികിൽസയിലായിരുന്നു. കരൾ പൂർണമായും പ്രവർത്തനരഹിതമായതിനെ തുടർന്ന് കരൾ മാറ്റിവയ്ക്കാൻ ഒരുക്കങ്ങൾ നടക്കുന്നതിനിടെയായിരുന്നു അന്ത്യം. രമേഷ് പിഷാരടി അടക്കമുള്ള സഹപ്രവർത്തകർ ഇന്നലെ ആശുപത്രിയിൽ സുബിയെ …
സ്വന്തം ലേഖകൻ: ഇന്ധന ചോർച്ചയെത്തുടർന്ന് എയർ ഇന്ത്യയുടെ (AI106) നെവാർക്ക് – ഡൽഹി വിമാനം സ്വീഡനിൽ അടിയന്തരമായി തിരിച്ചിറക്കി. 300 യാത്രക്കാരുമായി പറന്നുയർന്ന വിമാനമാണ് ഇന്ധന ചോർച്ചയെത്തുടർന്ന് സ്വീഡനിൽ ഇറക്കിയത്. യാത്രക്കാരെല്ലാം സുരക്ഷിതരാണെന്നാണ് ലഭിക്കുന്ന വിവരം. വിമാനം അടിയന്തരമായി തിരിച്ചിറക്കുന്ന സമയത്ത് വൻ യൂണിറ്റ് ഫയർ എഞ്ചിനുകളിൽ വിമാനത്താവളത്തിൽ എത്തിച്ചിരുന്നതായി എ.എൻ.ഐ. റിപ്പോർട്ട് ചെയ്യുന്നു. ഇന്ധന …
സ്വന്തം ലേഖകൻ: ഇസ്രായേല്‍ സന്ദര്‍ശിച്ച തീര്‍ഥാടക സംഘത്തില്‍നിന്ന് ആറു പേര്‍ അപ്രത്യക്ഷരായതായി പരാതി. യാത്രയ്ക്കു നേതൃത്വം നല്‍കിയ നാലാഞ്ചിറയിലുള്ള ഒരു പുരോഹിതനാണ് സംസ്ഥാന പോലീസ് മേധാവി അനില്‍ കാന്തിന് പരാതി നല്‍കിയത്. ഈ മാസം എട്ടിന് കേരളത്തില്‍നിന്നു തിരിച്ച 26 അംഗ സംഘത്തില്‍പ്പെട്ട അഞ്ചു സ്ത്രീകള്‍ ഉള്‍പ്പെടെ ആറു പേരെയാണ് കാണാതായിരിക്കുന്നത്. പാസ്പോര്‍ട്ട് ഉള്‍പ്പെടെയുള്ള രേഖകള്‍ …
സ്വന്തം ലേഖകൻ: ഗുജറാത്ത് കലാപത്തില്‍ മോദിയുടെ പങ്ക് ആരോപിക്കുന്ന ബിസിസി ഡോക്യുമെന്ററി വിവാദത്തില്‍ പ്രതികരണവുമായി കേന്ദ്ര വിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍. ഇന്ത്യയുടെ യശസ്സ് കളങ്കപ്പെടുത്താന്‍ അന്താരാഷ്ട്ര തലത്തില്‍ നടന്ന ശ്രമത്തിന്റെ ഭാഗമാണ് ബിബിസി ഡോക്യുമെന്ററിയെന്നും ഇത് പ്രക്ഷേപണം ചെയ്ത സമയം യാദൃശ്ചികമല്ലെന്നും ജയശങ്കര്‍ പറഞ്ഞു. ലോക്‌സഭാ തിരഞ്ഞെടുപ്പിന് ഒരുവര്‍ഷം മാത്രം ശേഷിക്കെയാണ് മോദിക്കെതിരായ ഡോക്യുമെന്ററി യാദൃശ്ചികമല്ലെന്ന …
സ്വന്തം ലേഖകൻ: അവധി ദിവസങ്ങളില്‍ വിമാനത്താവളത്തില്‍ നേരത്തെ എത്തണമെന്ന് കുവൈത്ത് സിവിൽ ഏവിയേഷൻ. രാജ്യത്തിനകത്തേക്കും പുറത്തേക്കുമുള്ള യാത്രക്കാരുടെ സഞ്ചാരം സുഗമമാക്കാനായി വിമാനത്താവളത്തില്‍ ക്രമീകരണങ്ങള്‍ ഒരുക്കിയതായി അധികൃതര്‍ അറിയിച്ചു. അവധിക്കാല തിരക്ക് മുന്നില്‍ക്കണ്ട് കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ തയാറെടുപ്പുകള്‍ പൂർത്തിയായതായി സിവിൽ ഏവിയേഷൻ ഡയറക്ടറേറ്റ് ഓപ്പറേഷൻസ് ഡിപ്പാർട്ട്‌മെന്റ് ഡയറക്ടർ മൻസൂർ അൽ ഹാഷിമി അറിയിച്ചു. ദേശീയ അവധി …
സ്വന്തം ലേഖകൻ: ഇന്ത്യ-സിംഗപ്പൂർ ഡിജിറ്റൽ പേയ്‌മെന്റ് ഇടപാടുകൾ ബന്ധിപ്പിച്ചു. ഇന്ത്യയുടെ യുപിഐയും സിംഗപ്പൂരിന്റെ പേ നൗവുമാണ് സംയോജിപ്പിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും സിംഗപ്പൂർ പ്രധാനമന്ത്രി ലീ സിയൻ ലൂംഗിന്റെയും സാന്നിധ്യത്തിൽ ആർബിഐ ഗവർണർ ശക്തികാന്ദ ദാസും മോണിട്ടറി അതോറിറ്റി ഓഫ് സിംഗപ്പൂരിന്റെ മാനേജിംഗ് ഡയറക്ടർ രവി മേനോനും സംയുക്തമായാണ് പുതിയ സംവിധാനം അവതരിപ്പിച്ചത്. ഇരു രാജ്യങ്ങൾ …
സ്വന്തം ലേഖകൻ: കുഞ്ഞ് നിർവാന് കൈത്താങ്ങായി അജ്ഞാതൻ. സ്പൈനൽ മസ്കുലാർ അട്രോഫി (എസ്എംഎ) എന്ന അപൂർവ ജനിതക രോഗം പിടിപ്പെട്ട ഒന്നര വയസ്സുകാരൻ നിർവാൻ സാരംഗിന് 11 കോടിയിലധികം രൂപയുടെ സഹായമാണ് അജ്ഞാതൻ നൽകിയിരിക്കുന്നത്. വിദേശത്തു നിന്നുള്ള പേരു വെളിപ്പെടുത്താത്ത വ്യക്തിയാണ് ധനസഹായം സ്വരൂപിക്കാൻ ആരംഭിച്ച അക്കൗണ്ടിലേക്ക് 1.4 മില്യൻ ഡോളര്‍ അതായത് ഏകദേശം 11.6 …
സ്വന്തം ലേഖകൻ: റഷ്യൻ ആക്രമണത്തിന്റെ ഒന്നാം വാർഷികത്തിനു മുൻപ് യുക്രെയ്ൻ തലസ്ഥാനമായ കീവിൽ യുഎസ് പ്രസിഡന്റ് ജോ ബൈഡൻ നടത്തിയ മിന്നൽ സന്ദർശനത്തിനു പിന്നിൽ അതീവ ശ്രദ്ധയോടെയുള്ള മുന്നൊരുക്കങ്ങൾ. യുഎസിന്റെ ആധുനിക ചരിത്രത്തിൽ ആദ്യമായാണ് ഒരു പ്രസിഡന്റ് അമേരിക്കൻ സേനാ സാന്നിധ്യമില്ലാത്ത യുദ്ധഭൂമിയിൽ സന്ദർശനം നടത്തുന്നത്. അതും ബദ്ധവൈരികളായ റഷ്യൻ സൈന്യം തുടർച്ചയായി ആക്രമണം നടത്തുന്ന …
സ്വന്തം ലേഖകൻ: “ഇസ്രയേലില്‍ ശുചീകരണജോലി അടക്കമുള്ള ചെറിയജോലികള്‍ക്കെല്ലാം വലിയ വേതനമാണ്. ശുചീകരണജോലിക്ക് ഒരുദിവസം പതിനായിരം രൂപയിലേറെ വേതനമുണ്ട്. കൃഷിപ്പണിക്കും ഇരട്ടിയാണ് വേതനം, ഇതെല്ലാം കണ്ട് വ്യക്തമായ ആസൂത്രണത്തോടെയാണ് ബിജുകുര്യന്‍ പോയിരിക്കുന്നത്,” ഇസ്രയേലില്‍ ആധുനികകൃഷി രീതി പഠിക്കാനായി പോയ സംഘത്തിലെ അംഗമായിരുന്ന ആലപ്പുഴ സ്വദേശി സുജിത്ത് പറയുന്നത് ഇങ്ങനെയാണ്. കഴിഞ്ഞദിവസമാണ് സുജിത്ത് ഉള്‍പ്പെടെയുള്ള സംഘാംഗങ്ങള്‍ ഇസ്രയേലില്‍നിന്ന് തിരികെ …
സ്വന്തം ലേഖകൻ: ഖത്തറിന്റെ ലോജിസ്റ്റിക്‌സ് വിപണിയുടെ വളർച്ചാ നിരക്ക് ഇനിയുള്ള വർഷങ്ങളിലും ഉയരുമെന്ന് പഠനം. ലോജിസ്റ്റിക് വിപണിയുടെ വളർച്ച 2026 വരെ ഗൾഫ് സഹകരണ കൗൺസിൽ രാജ്യങ്ങളേക്കാൾ മുൻപിലായിരിക്കുമെന്നാണ് ഖത്തർ ഇൻവെസ്റ്റ്‌മെന്റ് പ്രമോഷൻ ഏജൻസി നടത്തിയ പഠനത്തിൽ വ്യക്തമാക്കി. 2020 മുതൽ 2026 വരെയുള്ള കാലയളവിലെ വളർച്ചാനിരക്ക് സംബന്ധിച്ചാണ് പഠനം. നിക്ഷേപകർക്ക് ഖത്തറിന്റെ സവിശേഷതകളായ അത്യാധുനിക …