1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ലോകത്തിലെ ഏറ്റവും വേഗത കുറഞ്ഞ രണ്ടാമത്തെ നഗരമായി ബാംഗ്ലൂർ; 10 കിമീ പിന്നിടാൻ അര മണിക്കൂർ!
ലോകത്തിലെ ഏറ്റവും വേഗത കുറഞ്ഞ രണ്ടാമത്തെ നഗരമായി ബാംഗ്ലൂർ; 10 കിമീ പിന്നിടാൻ അര മണിക്കൂർ!
സ്വന്തം ലേഖകൻ: സമ്പന്നമായ ചരിത്രവും ഐടി ഹബ്ബുകൾ കൊണ്ടും പേരുകേട്ടതാണ് ബാംഗ്ലൂർ. ഇപ്പോൾ മറ്റൊരു വിശേഷണം കൂടി നഗരത്തെ തേടിയെത്തിരിക്കുകയാണ്. വാഹനമോടിക്കാൻ ഏറ്റവും വേഗത കുറഞ്ഞ നഗരമായി ഇന്ത്യയിലെ സിലിക്കൺ വാലിയെ ഒരു പഠനത്തിൽ കണ്ടെത്തി. ബെംഗളൂരുവിലെ തിരക്കിനിടയിൽ 10 കിലോമീറ്റർ ദൂരം സഞ്ചരിക്കാൻ ശരാശരി അരമണിക്കൂർ എടുക്കും. കർണാടക തലസ്ഥാനം ഇക്കാര്യത്തിൽ ലണ്ടൻ കഴിഞ്ഞാൽ …
പാബ്ലോ നെരൂദയുടെ മരണം കൊലപാതകം! 50 വർഷങ്ങൾക്ക് ശേഷമുള്ള ഫൊറന്‍സിക് കണ്ടെത്തല്‍
പാബ്ലോ നെരൂദയുടെ മരണം കൊലപാതകം! 50 വർഷങ്ങൾക്ക് ശേഷമുള്ള ഫൊറന്‍സിക് കണ്ടെത്തല്‍
സ്വന്തം ലേഖകൻ: പാബ്ലോ നെരൂദയുടെ മരണം ലോകം ചര്‍ച്ച ചെയ്ത ഒരു നിഗൂഢതയായിരുന്നു. സാല്‍വദോര്‍ അലന്‍ഡെയുടെ സോഷ്യലിസ്റ്റ് സര്‍ക്കാരിനെ അട്ടിമറിച്ച് പട്ടാള ഭരണകൂടം ചിലിയില്‍ അധികാരത്തിലേറി 12 ദിവസങ്ങള്‍ക്ക് ശേഷം ആ കവി യാത്രപറഞ്ഞ് പോയതെങ്ങനെയെന്നത് അഞ്ച് പതിറ്റാണ്ടോളം നീണ്ടുനിന്ന ദുരൂഹതയായി പരിണമിക്കുകയായിരുന്നു. ഒടുവില്‍ 50 വര്‍ഷങ്ങള്‍ക്ക് ശേഷം ആ നിഗൂഢതയുടേയും ചുരുള്‍ അഴിഞ്ഞിരിക്കുകയാണ്. നെരൂദ …
തിരുവനന്തപുരം-അങ്കമാലി ഗ്രീന്‍ഫീല്‍ഡ് ദേശീയപാത: കടന്നുപോകുന്ന വഴി ഇങ്ങനെ
തിരുവനന്തപുരം-അങ്കമാലി ഗ്രീന്‍ഫീല്‍ഡ് ദേശീയപാത: കടന്നുപോകുന്ന വഴി ഇങ്ങനെ
സ്വന്തം ലേഖകൻ: തിരുവനന്തപുരം മുതല്‍ അങ്കമാലി വരെ എം.സി.റോഡിന് സമാന്തരമായി ദേശീയപാത അതോറിറ്റി നിര്‍മിക്കുന്ന നാലുവരി ഗ്രീന്‍ഫീല്‍ഡ് പാതയുടെ കല്ലിടല്‍ ഈ വര്‍ഷം തുടങ്ങും. ഭോപ്പാല്‍ ഹൈവേ എന്‍ജിനിയറിങ് കണ്‍സള്‍ട്ടന്റ് എന്ന സ്ഥാപനമാണ് കല്ലിടല്‍ നടത്തുക. നിര്‍ദിഷ്ട വിഴിഞ്ഞം – നാവായിക്കുളം ഔട്ടര്‍ റിങ് റോഡുമായി കൂട്ടിയോജിപ്പിക്കുന്ന തരത്തില്‍ പുളിമാത്തുനിന്നാകും റോഡ് തുടങ്ങുക. നേരത്തെ അരുവിക്കരയില്‍നിന്ന് …
ഇന്ത്യയുൾപ്പെടെ 30 ലേറെ രാ ജ്യങ്ങളിലെ തെരഞ്ഞെടുപ്പു കളിൽ ഇസ്രയേല്‍ കമ്പനിയുടെ ഇടപെടലെന്ന് ഗാർഡിയൻ
ഇന്ത്യയുൾപ്പെടെ 30 ലേറെ രാ ജ്യങ്ങളിലെ തെരഞ്ഞെടുപ്പു കളിൽ ഇസ്രയേല്‍ കമ്പനിയുടെ ഇടപെടലെന്ന് ഗാർഡിയൻ
സ്വന്തം ലേഖകൻ: ഇന്ത്യയിലടക്കം ലോകത്ത് നടന്ന 30-ല്‍ അധികം തിരഞ്ഞെടുപ്പുകളില്‍ ഇസ്രയേലി കമ്പനിയുടെ അനധികൃത ഇടപെടലുണ്ടായതായി വെളിപ്പെടുത്തുന്ന റിപ്പോര്‍ട്ട് പുറത്ത്. വ്യാജമായ സോഷ്യല്‍ മീഡിയ പ്രചാരണത്തിലൂടെയും ഹാക്കിങ്ങിലൂടെയും അട്ടിമറിയിലൂടെയും തിരഞ്ഞെടുപ്പുകളുടെ ഫലങ്ങള്‍ പ്രത്യേക പക്ഷത്തിന് അനുകൂലമാക്കാന്‍ ഇടപെടല്‍ നടത്തിയെന്ന് വെളിപ്പെടുത്തുന്ന റിപ്പോര്‍ട്ടാണ് ബ്രിട്ടീഷ് മാധ്യമമായ ഗാര്‍ഡിയന്‍ പുറത്തുവിട്ടത്. കൊല്ലപ്പെടുന്നതിന് തൊട്ടമുമ്പ് മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷ് തയ്യാറാക്കിയ …
ഖത്തറിലൂടെ കടന്നു പോകുന്ന ട്രാൻസിറ്റ് യാത്രക്കാർക്കു ലോകകപ്പ് സ്റ്റേഡിയങ്ങൾ സന്ദർശിക്കാൻ അവസരം
ഖത്തറിലൂടെ കടന്നു പോകുന്ന ട്രാൻസിറ്റ് യാത്രക്കാർക്കു ലോകകപ്പ് സ്റ്റേഡിയങ്ങൾ സന്ദർശിക്കാൻ അവസരം
സ്വന്തം ലേഖകൻ: ഹമദ് രാജ്യാന്തര വിമാനത്താവളത്തിലൂടെ കടന്നു പോകുന്ന ട്രാൻസിറ്റ് യാത്രക്കാർക്കു ലോകകപ്പ് സ്റ്റേഡിയങ്ങൾ സന്ദർശിക്കാൻ അവസരമൊരുക്കി ഡിസ്‌കവർ ഖത്തർ.ഖത്തർ എയർവേയ്‌സിന്റെ ഡെസ്റ്റിനേഷൻ മാനേജ്‌മെന്റ് ഡിവിഷനായ ഡിസ്‌കവർ ഖത്തറിന്റെ ട്രാൻസിറ്റ് ടൂറിലെ പുതിയ പാക്കേജുകളുടെ ഭാഗമാണിത്. ഹമദ് വിമാനത്താവളത്തിൽ തുടർ യാത്രക്കായി 8 മണിക്കൂറിൽ കൂടുതൽ കാത്തിരിക്കേണ്ടി വരുന്ന ട്രാൻസിറ്റ് യാത്രക്കാർക്കാണ് അൽ തുമാമ, എജ്യുക്കേഷൻ …
കുവൈത്ത് തൊഴിൽ വിപണിയിൽ ഇന്ത്യക്കാർ മുന്നിൽ; തൊട്ടുപിന്നിൽ ഈജിപ്തുകാർ
കുവൈത്ത് തൊഴിൽ വിപണിയിൽ ഇന്ത്യക്കാർ മുന്നിൽ; തൊട്ടുപിന്നിൽ ഈജിപ്തുകാർ
സ്വന്തം ലേഖകൻ: കുവൈത്ത് തൊഴിൽ വിപണിയിൽ പകുതിയിലേറെ പേരും ഇന്ത്യക്കാരും ഈജിപ്തുകാരും. കുവൈത്തി പൗരന്മാർ മൂന്നാം സ്ഥാനത്താണുള്ളത്. സെൻട്രൽ ഡിപ്പാർട്ട്‌മെന്റ് ഓഫ് സ്റ്റാറ്റിസ്റ്റിക്‌സ് നടത്തിയ സർവേ റിപ്പോർട്ടിലാണ് പുതിയ കണക്കുകൾ പുറത്ത് വിട്ടത്. കുവൈത്തിൽ ഗവൺമെൻറ് സ്വകാര്യ സ്ഥാപനങ്ങളിലായി 19,70,719 തൊഴിലാളികളാണ് ജോലി ചെയ്യുന്നത്. ഇതിൽ 24.1 ശതമാനം തൊഴിലാളികളും ഇന്ത്യക്കാരാണ്. 23.6 ശതമാനവുമായി ഈജിപ്ഷ്യൻ …
കൂടുതൽ രാജ്യങ്ങളുടെ വ്യോമാതിർത്തിക്കുള്ളിൽ അജ്ഞാത ബലൂണുകൾ; വ്യോമ പാതകൾ അടച്ചിട്ടു‌
കൂടുതൽ രാജ്യങ്ങളുടെ വ്യോമാതിർത്തിക്കുള്ളിൽ അജ്ഞാത ബലൂണുകൾ; വ്യോമ പാതകൾ അടച്ചിട്ടു‌
സ്വന്തം ലേഖകൻ: തുടർച്ചയായ ദിവസങ്ങളിൽ വിവിധ രാജ്യങ്ങളുടെ വ്യോമാതിർത്തിക്കുള്ളിൽ അജ്ഞാത വസ്തുക്കൾ പ്രത്യക്ഷപ്പെടുന്നത് വലിയ ആശങ്കയായിട്ടുണ്ട്. കഴിഞ്ഞ ദിവസം റൊമാനിയ, അയൽരാജ്യമായ മോൾഡോവ എന്നിവിടങ്ങളിൽ കാലാവസ്ഥാ നിരീക്ഷണ ബലൂൺ പോലുള്ള അജ്ഞാത വസ്തുക്കൾ കണ്ടതായി റിപ്പോർട്ട് ചെയ്യുന്നു. റൊമാനിയയിലും അയൽരാജ്യമായ മോൾഡോവയിലും ചൊവ്വാഴ്ചയാണ് കാലാവസ്ഥാ ബലൂൺ പോലുള്ള വസ്തുക്കൾ ആകാശത്ത് സഞ്ചരിക്കുന്നത് കണ്ടത്. കാലാവസ്ഥാ ബലൂൺ …
എം. ശിവശങ്കര്‍ അറസ്റ്റില്‍; ലൈഫ് മിഷന്‍ കോഴക്കേസില്‍ ഏഴാം പ്രതി; വമ്പന്‍ സ്രാവുകള്‍ പുറത്തെന്ന് സ്വപ്ന
എം. ശിവശങ്കര്‍ അറസ്റ്റില്‍; ലൈഫ് മിഷന്‍ കോഴക്കേസില്‍ ഏഴാം പ്രതി; വമ്പന്‍ സ്രാവുകള്‍ പുറത്തെന്ന് സ്വപ്ന
സ്വന്തം ലേഖകൻ: ഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കര്‍ അറസ്റ്റില്‍. വടക്കാഞ്ചേരി ലൈഫ് മിഷന്‍ കേസിലാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റു രേഖപ്പെടുത്തിയത്. ചൊവ്വാഴ്ച ചോദ്യം ചെയ്യലിനു വേണ്ടി ശിവശങ്കര്‍ ഹാജരായിരുന്നു. രണ്ടാം ദിവസവും തുടര്‍ന്ന ചോദ്യം ചെയ്യലിനൊടുവില്‍ അറസ്റ്റു നടപടികളിലേക്ക് ഇ.ഡി കടക്കുകയായിരുന്നു. കേസില്‍ എം ശിവശങ്കര്‍ ഏഴാം പ്രതിയാണ്. യൂണിടാക് എംഡി സന്തോഷ് …
250 എയർബസും 220 ബോയിം ഗ് വിമാനങ്ങളും വാങ്ങാൻ എയർ ഇന്ത്യ; ചരിത്രത്തിലെ ഏറ്റവും വലിയ കരാർ
250 എയർബസും 220 ബോയിം ഗ് വിമാനങ്ങളും വാങ്ങാൻ എയർ ഇന്ത്യ; ചരിത്രത്തിലെ ഏറ്റവും വലിയ കരാർ
സ്വന്തം ലേഖകൻ: ഫ്രഞ്ച് വിമാന നിർമ്മാതാക്കളായ എയർ ബസുമായും അമേരിക്കൻ കമ്പനിയായ ബോയിംഗിൽ നിന്നും വിമാനങ്ങൾ വാങ്ങാൻ ഒരുങ്ങി ഇന്ത്യ. 220 എയര്‍ബസുകളും 250 ബോയിംഗ് വിമാനങ്ങളുമാണ് വാങ്ങുക.85 ബില്യൺ ഡോളറിന്റേതാണ് കരാർ. പ്രധാനമന്ത്രി നരേന്ദ്ര മോദി, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോൺ, രത്തൻ ടാറ്റ തുടങ്ങിയവർ പങ്കെടുത്ത വിഡിയോ കോണ്‍ഫറന്‍സിലാണ് കരാർ പ്രഖ്യാപിച്ചത്. ഇന്ത്യയും …
സൗദിയില്‍ സ്വകാര്യ ആരോഗ്യ സ്ഥാപനങ്ങളുടെ ഉടമസ്ഥരായി ഇനി സ്വദേശികള്‍ മാത്രം; പുതിയ നിയമ ഭേദഗതി
സൗദിയില്‍ സ്വകാര്യ ആരോഗ്യ സ്ഥാപനങ്ങളുടെ ഉടമസ്ഥരായി ഇനി സ്വദേശികള്‍ മാത്രം; പുതിയ നിയമ ഭേദഗതി
സ്വന്തം ലേഖകൻ: സൗദിയില്‍ സ്വകാര്യ ആരോഗ്യ സ്ഥാപനങ്ങളുടെ ഉടമസ്ഥതയും മേല്‍നോട്ടവും ഇനി മുതല്‍ വിദേശികള്‍ക്ക് അന്യം. അവ സ്വദേശികള്‍ക്ക് മാത്രമാക്കി പരിമിതപ്പെടുത്താന്‍ സൗദി മന്ത്രിമാരുടെ കൗണ്‍സില്‍ തീരുമാനിച്ചതോടെയാണിത്. രാജ്യത്തെ സ്വകാര്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ആശുപത്രികള്‍, ക്ലിനിക്കുകള്‍, ലബോറട്ടറികള്‍ എന്നിവ ഉള്‍പ്പെടെയുള്ള എല്ലാ ആരോഗ്യ സ്ഥാപനങ്ങള്‍ക്കും പുതിയ വ്യവസ്ഥ ബാധകമാകും. ഇത് സംബന്ധിച്ച നിയമ ഭേദഗതികള്‍ക്ക് സൗദി …