1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
തകർന്ന കെട്ടിടത്തിനടിയിൽ നിന്ന് മനുഷ്യരുടെ കരച്ചിൽ! സിറിയയിൽ നിന്നുള്ള ഉള്ളുലയ്ക്കുന്ന കാഴ്ചകൾ
തകർന്ന കെട്ടിടത്തിനടിയിൽ നിന്ന് മനുഷ്യരുടെ കരച്ചിൽ! സിറിയയിൽ നിന്നുള്ള ഉള്ളുലയ്ക്കുന്ന കാഴ്ചകൾ
സ്വന്തം ലേഖകൻ: ഭൂകമ്പത്തെത്തുടർന്ന് സിറിയയിൽ നിന്ന് വരുന്നത് ഉള്ളുലയ്ക്കുന്ന കാഴ്ചകളാണ്. അലെപ്പോയിലാണ് ഭൂകമ്പം ഏറ്റവും ദുരിതം വിതച്ചത്. വിമതരുടെ പിടിയിലുള്ള മേഖലകളിൽ രക്ഷാപ്രവർത്തകരില്ലെന്ന് പ്രദേശവാസികൾ പറയുന്നു. കഴിഞ്ഞ 11 വർഷത്തിലേറെയായി തുടരുന്ന ആഭ്യന്തര കലാപത്തിൽ തകർന്ന സിറിയക്ക് കനത്ത ആഘാതമായിരിക്കുകയാണ് ഭൂകമ്പം. വടക്കുപടിഞ്ഞാറൻ സിറിയ, ഭൂകമ്പത്തിൽ തകർന്നടിഞ്ഞു. സർക്കാരിനൊപ്പം ഖുർദിഷ് സേനയ്ക്കും മറ്റ് വിമത സംഘങ്ങൾക്കും …
കുവൈത്തിൽ സ​ഹ​ക​ര​ണ സം​ഘ​ങ്ങ​ളി​ലെ ജോലികളിലും സ്വ​ദേ​ശി​വത്ക്കരണം
കുവൈത്തിൽ സ​ഹ​ക​ര​ണ സം​ഘ​ങ്ങ​ളി​ലെ ജോലികളിലും സ്വ​ദേ​ശി​വത്ക്കരണം
സ്വന്തം ലേഖകൻ: രാ​ജ്യ​ത്തെ ജ​ന​സം​ഖ്യാ​പ​ര​മാ​യ അ​സ​ന്തു​ലി​താ​വ​സ്ഥ പ​രി​ഹ​രി​ക്കു​ന്ന​തി​നു​ള്ള ക​ര​ട് ച​ട്ട​ത്തി​ന് മ​ന്ത്രി​സ​ഭ അം​ഗീ​കാ​രം. 2020ലെ 74ാം ​ന​മ്പ​ർ നി​യ​മ​ത്തി​ന്റെ ക​ര​ട് ഉ​ത്ത​ര​വി​നും അ​സ​ന്തു​ലി​താ​വ​സ്ഥ പ​രി​ഹ​രി​ക്കു​ന്ന​തി​നു​ള്ള സം​വി​ധാ​ന​ങ്ങ​ളെ​ക്കു​റി​ച്ചു​ള്ള ക​ര​ട് ച​ട്ട​ത്തി​നു​മാ​ണ് അം​ഗീ​കാ​രം ന​ൽ​കി​യ​ത്. സ​ഹ​ക​ര​ണ സം​ഘ​ങ്ങ​ളി​ലെ തൊ​ഴി​ല​വ​സ​രം സ്വ​ദേ​ശി​വ​ത്ക​രി​ക്കു​ന്ന പ​ദ്ധ​തി​യെ​ക്കു​റി​ച്ച് ഒ​ന്നാം ഉ​പ​പ്ര​ധാ​ന​മ​ന്ത്രി​യും ആ​ഭ്യ​ന്ത​ര മ​ന്ത്രി​യും ആ​ക്ടി​ങ് പ്ര​തി​രോ​ധ മ​ന്ത്രി​യു​മാ​യ ശൈ​ഖ് ത​ലാ​ൽ ഖാ​ലി​ദ് അ​ൽ അ​ഹ​മ്മ​ദ് …
കുവൈത്തിൽ സിവിൽ ഐഡി കാർഡ് ലഭിക്കാന്‍ കാലതാമസം; വലഞ്ഞ് പ്രവാസികൾ
കുവൈത്തിൽ സിവിൽ ഐഡി കാർഡ് ലഭിക്കാന്‍ കാലതാമസം; വലഞ്ഞ് പ്രവാസികൾ
സ്വന്തം ലേഖകൻ: കുവൈത്തിൽ സിവിൽ ഐഡി ലഭിക്കാൻ സമയം വെെകുന്നതായി പരാതി. റസിഡൻസ് നടപടികൾ പൂർത്തിയാക്കി മാസങ്ങൾ കഴിഞ്ഞിട്ടും സിവിൽ ഐഡി കിട്ടുന്നില്ലെന്നാണ് പരാതി. ഐഡി വെെകുന്നത് കാരണം നിരവധി പേർക്ക് വലിയ പ്രയാസങ്ങൾ ഉണ്ടായെന്ന് കുവെെറ്റ് പ്രാദേശിക മാധ്യമമായ അല്‍ റായ് റിപ്പോര്‍ട്ട് ചെയ്യുന്നു. സിവിൽ ഐഡി കാർഡിന് പകരം പലപ്പോഴും ഡിജിറ്റല്‍ പകര്‍പ്പ് …
ഉന്നതപഠനത്തിനായി വിദേശ ത്തേക്ക് പോകുന്ന മലയാളിക ളുടെ എണ്ണം കുത്തനെ കൂടുന്നു; പഠിക്കാൻ സമിതി
ഉന്നതപഠനത്തിനായി വിദേശ ത്തേക്ക് പോകുന്ന മലയാളിക ളുടെ എണ്ണം കുത്തനെ കൂടുന്നു; പഠിക്കാൻ സമിതി
സ്വന്തം ലേഖകൻ: ഉന്നതപഠനത്തിനായി വിദേശരാജ്യത്തേക്ക് പോകുന്ന മലയാളികളുടെ എണ്ണം കുത്തനെ കൂടുന്ന സാഹചര്യത്തില്‍ വിഷയം പഠിക്കാന്‍ സമിതിയെ നിയോഗിക്കുമെന്ന് ഉന്നതവിദ്യാഭ്യാസമന്ത്രി ഡോ.ആര്‍ ബിന്ദു. കേരളത്തെ എജ്യൂക്കേന്‍ ഹബ്ബാക്കി മാറ്റാന്‍ സാധിക്കുമോയെന്ന് പട്ടാമ്പി എം.എല്‍.എ മുഹമ്മദ് മുഹ്‌സിന്റെ ചോദ്യത്തിന് മറുപടിയായാണ് നിയമസഭയില്‍ മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. പ്രതിപക്ഷം പലതവണ നിയമസഭയില്‍ ഈ വിഷയം ഉന്നയിക്കുകയും വിദ്യാഭ്യാസവകുപ്പിനെ വിമര്‍ശിക്കുകയും …
പലിശനിരക്കിൽ കാല്‍ ശതമാ നം വര്‍ധനയുമായി റിസർവ് ബാങ്ക്; പ്രതിമാസ വായ്പാ തിരിച്ചടവ് ഇനിയും കൂടും
പലിശനിരക്കിൽ കാല്‍ ശതമാ നം വര്‍ധനയുമായി റിസർവ് ബാങ്ക്; പ്രതിമാസ വായ്പാ തിരിച്ചടവ് ഇനിയും കൂടും
സ്വന്തം ലേഖകൻ: പണപ്പെരുപ്പം കുറയുന്ന സാഹചര്യത്തില്‍ റിസര്‍വ് ബാങ്ക് ഇത്തവണത്തെ റിപ്പോ നിരക്ക് വര്‍ധന കാല്‍ ശതമാനത്തിലൊതുക്കി. ഇതോടെ റിപ്പോ 6.50ശതമാനമായി. മൂന്നു ദിവസത്തെ ആര്‍ബിയുടെ പണനയ സമിതി യോഗത്തിനുശേഷമാണ് ഗവര്‍ണര്‍ ശക്തികാന്ത ദാസ് നിരക്ക് വര്‍ധന പ്രഖ്യാപിച്ചത്. 2023 സാമ്പത്തിക വര്‍ഷത്തെ വളര്‍ച്ചാ അനുമാനം 6.8ശതമാനത്തില്‍നിന്ന് ഏഴ് ശതമാനമായി ഉയര്‍ത്തുകയും ചെയ്തിട്ടുണ്ട്. മൂന്നുതവണയായി 0.50ശതമാനം …
സംസ്ഥാന ബജറ്റിലെ ഇന്ധന സെസും നികുതികളും കുറയ്ക്കില്ല: വർധന ന്യായീകരിച്ച് ധനമന്ത്രി
സംസ്ഥാന ബജറ്റിലെ ഇന്ധന സെസും നികുതികളും കുറയ്ക്കില്ല: വർധന ന്യായീകരിച്ച് ധനമന്ത്രി
സ്വന്തം ലേഖകൻ: ബജറ്റിൽ പ്രഖ്യാപിച്ച നികുതി നിർദേശങ്ങളിൽ മാറ്റമില്ല. നികുതി നിർദേശങ്ങൾ മാറ്റില്ലെന്ന് ബജറ്റു ചർച്ചയുടെ മറുപടി പ്രസംഗത്തിൽ ധനമന്ത്രി കെ.എൻ.ബാലഗോപാൽ പറഞ്ഞു. നികുതി വർധനയെ ന്യായീകരിച്ചാണ് ധനമന്ത്രി സംസാരിച്ചത്. അധിക വിഭവ സമാഹരണത്തിൽ മാറ്റമില്ല. സമരം കിടന്ന് നികുതി കുറപ്പിച്ചെന്നു വരുത്താൻ പ്രതിപക്ഷം ശ്രമിച്ചുവെന്നും ധനമന്ത്രി കൂട്ടിച്ചേർത്തു. അതേസമയം, നികുതി നിർദേശങ്ങൾ മാറ്റാത്തതിനെ തുടർന്ന് …
സൗദിയിൽ സ്ഥാപനങ്ങള്‍ക്ക് പേരിടാന്‍ പ്രത്യേക നിയമം; ദൈവത്തിന്റെയോ രാജാവിന്റെയോ പേരിടരുത്
സൗദിയിൽ സ്ഥാപനങ്ങള്‍ക്ക് പേരിടാന്‍ പ്രത്യേക നിയമം; ദൈവത്തിന്റെയോ രാജാവിന്റെയോ പേരിടരുത്
സ്വന്തം ലേഖകൻ: ഉന്നത അധികാരികളുടെ അനുമതിയോടെയല്ലാതെ സൗദി അറേബ്യയിലെ ഏതെങ്കിലും രാജാക്കന്മാരുടെയോ കിരീടാവകാശിയുടെയോ സുഹൃദ് രാഷ്ട്രത്തലവന്മാരുടെയോ പേരുകള്‍ ഒരു പൊതു സ്ഥാപനങ്ങള്‍ക്ക് ഇടുന്നത് കുറ്റകരമാക്കുന്ന പുതിയ നിയമം സൗദിയില്‍ വരുന്നു. മുനിസിപ്പല്‍, റൂറല്‍ അഫയേഴ്സ് ആന്‍ഡ് ഹൗസിംഗ് മന്ത്രാലയം തയ്യാറാക്കിയ പൊതു സ്ഥാപനങ്ങളുടെ പേരുകള്‍ക്കായുള്ള നിയമങ്ങളും മാനദണ്ഡങ്ങളും സംബന്ധിച്ച കരട് നിയമത്തിന്റെ ഭാഗമാണ് ഈ നിയന്ത്രണം. …
കുവൈത്തിലെ ലുലു എക്‌സ്‌ ചേഞ്ച് ആപ്പില്‍ കൂടുതല്‍ സേവനങ്ങള്‍; കാര്‍ഡുകളും മൊബൈലും റീചാര്‍ജ് ചെയ്യാം
കുവൈത്തിലെ ലുലു എക്‌സ്‌ ചേഞ്ച് ആപ്പില്‍ കൂടുതല്‍ സേവനങ്ങള്‍; കാര്‍ഡുകളും മൊബൈലും റീചാര്‍ജ് ചെയ്യാം
സ്വന്തം ലേഖകൻ: കുവൈത്തിലെ പ്രമുഖ സാമ്പത്തിക സേവന കമ്പനികളിലൊന്നായ ലുലു എക്സ്ചേഞ്ച്, ലുലു മണി ട്രാന്‍സ്ഫര്‍ ആപ്പിന്റെ ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ സേവനങ്ങളുമായി രംഗത്ത്. ഇന്ധന കാര്‍ഡുകള്‍, ഓണ്‍ലൈന്‍ കാര്‍ഡുകള്‍, ഗെയിം കാര്‍ഡുകള്‍ എന്നിവ റീചാര്‍ജ് ചെയ്യാനുള്ള സംവിധാനം, മൊബൈല്‍ ഫോണ്‍ ബില്ല് അടയ്ക്കല്‍, റീചാര്‍ജ് ചെയ്യല്‍ തുടങ്ങിയ സേവനങ്ങളാണ് പുതുതായി മൊബൈല്‍ ആപ്പിലൂടെ ലഭ്യമാക്കിയിരിക്കുന്നത്. ഇതിനായി …
അഴിമതി ആരോപണങ്ങളിൽ മുങ്ങിക്കുളിച്ച് മാഞ്ചസ്റ്റർ സിറ്റി ക്ലബ്ബ്; കടുത്ത ശിക്ഷാ നടപടി?
അഴിമതി ആരോപണങ്ങളിൽ മുങ്ങിക്കുളിച്ച് മാഞ്ചസ്റ്റർ സിറ്റി ക്ലബ്ബ്; കടുത്ത ശിക്ഷാ നടപടി?
സ്വന്തം ലേഖകൻ: ഇംഗ്ലിഷ് പ്രിമിയർ ലീഗ് ഫുട്ബോളിലെ സാമ്പത്തിക അച്ചടക്കം (ഫിനാൻഷ്യൽ ഫെയർ പ്ലേ) ലംഘിച്ചതിന് മാഞ്ചസ്റ്റർ സിറ്റി ക്ലബ്ബിനെതിരെ നടപടി വരും. 2009 മുതൽ 2018 വരെ നൂറിലേറെ തവണ ക്ലബ് സാമ്പത്തിക ഇടപാടുകളിൽ തിരിമറി നടത്തിയതായാണ് പ്രിമിയർ ലീഗ് സംഘാടകർ നടത്തിയ 4 വർഷം നീണ്ട അന്വേഷണത്തിന്റെ റിപ്പോർട്ട്. വിചാരണയിൽ ഇതു ശരിയെന്നു …
ഭൂകമ്പാവശിഷ്ടങ്ങളിലേക്ക് പിറന്നുവീണ കുഞ്ഞ്; മരണത്തിലേക്ക് വഴുതി അമ്മ; ശവപ്പറമ്പായി സിറിയ
ഭൂകമ്പാവശിഷ്ടങ്ങളിലേക്ക് പിറന്നുവീണ കുഞ്ഞ്; മരണത്തിലേക്ക് വഴുതി അമ്മ; ശവപ്പറമ്പായി സിറിയ
സ്വന്തം ലേഖകൻ: തുര്‍ക്കിയും അയല്‍രാജ്യമായ സിറിയയും ഭൂകമ്പംവിതച്ച നാശനഷ്ടങ്ങളുടെ ദുരിതത്തിലാണ്. ദുരന്തത്തെയും മരണത്തെയും വകഞ്ഞുമാറ്റി ജീവിതത്തിന്‍റെ തുറസ്സിലേക്ക് മടങ്ങിവരുന്ന ഒരു കുഞ്ഞിന്‍റെ വീഡിയോ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വലിയതോതില്‍ പ്രചരിക്കുന്നുണ്ട്. സിറിയയില്‍നിന്നുള്ളതാണ് മനസ്സിനെ നൊമ്പരപ്പെടുത്തുന്ന ഈ ദൃശ്യമെന്നാണ് സൂചന. രക്ഷാപ്രവര്‍ത്തനത്തിനിടെ ഒരു നവജാത ശിശുവിനെ തന്റെ കൈകളിലെടുത്ത് തകര്‍ന്ന കെട്ടിടങ്ങള്‍ക്കിടയിലൂടെ കടന്നുവരുന്ന ഒരു വ്യക്തിയാണ് ദൃശ്യങ്ങളിലുള്ളത്. ഒരു …