1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ദേശീയ ദിനത്തിന് കുവൈത്തിൽ നാലു ദിവസത്തെ അവധി; ഇസ്റാഅ് -മിഅ്റാജ് അവധി ഫെബ്രു. 19ന്
ദേശീയ ദിനത്തിന് കുവൈത്തിൽ നാലു ദിവസത്തെ അവധി; ഇസ്റാഅ് -മിഅ്റാജ് അവധി ഫെബ്രു. 19ന്
സ്വന്തം ലേഖകൻ: ഇസ്റാഅ് -മിഅ്റാജ്, ദേശീയദിനം എന്നിവയുടെ ഭാഗമായി രാജ്യത്ത് ഫെബ്രുവരിയിൽ അഞ്ചു ദിവസത്തെ അവധികൾ പ്രഖ്യാപിച്ചു. ഫെബ്രുവരി 19നാണ് ഇസ്റാഅ് -മിഅ്റാജ് അവധി. ശനിയാഴ്ചയാണ് ഇതെങ്കിലും ഞായറാഴ്ച പൊതുഅവധി ലഭിക്കും. ദേശീയദിനത്തിന്റെ ഭാഗമായി ഫെബ്രുവരി 24 മുതൽ 27 വരെയും അവധി പ്രഖ്യാപിച്ചു. 28നാകും ഔദ്യോഗിക പ്രവൃത്തിദിനം പുനരാരംഭിക്കുക. മന്ത്രിമാരുടെ കൗൺസിലാണ് ഇക്കാര്യത്തിൽ തീരുമാനമെടുത്തത്. …
മെസ്സി-റൊണാള്‍ഡോ മത്സരം കാണാൻ 22 കോടിക്ക് ടിക്കറ്റ് ലേലം വിളിച്ചെടുത്ത് സൗദി വ്യവസായി
മെസ്സി-റൊണാള്‍ഡോ മത്സരം കാണാൻ 22 കോടിക്ക് ടിക്കറ്റ് ലേലം വിളിച്ചെടുത്ത് സൗദി വ്യവസായി
സ്വന്തം ലേഖകൻ: വ്യാഴാഴ്ച അര്‍ജന്റീന സൂപ്പര്‍ താരം ലയണല്‍ മെസ്സിയും പോര്‍ച്ചുഗീസ് സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും നേര്‍ക്കുനേര്‍ വരുന്ന സൗദി അറേബ്യ ഓള്‍ സ്റ്റാര്‍ ഇലവനും ഫ്രഞ്ച് ക്ലബ്ബ് പി.എസ്.ജിയും തമ്മിലുള്ള സൗഹൃദ മത്സരം കാണാന്‍ സൗദി വ്യവസായി പൊടിച്ചത് 2.2 ദശലക്ഷം പൗണ്ട്, ഏകദേശം 22 കോടിയോളം ഇന്ത്യന്‍ രൂപ. ഫുട്‌ബോള്‍ ചരിത്രത്തില്‍ …
കൂട്ട പിരിച്ചുവിടൽ മൈക്രോസോഫ്റ്റിലും; 10000ലധികം ജീവനക്കാർക്ക് തൊഴിൽ നഷ്ടമാവും
കൂട്ട പിരിച്ചുവിടൽ മൈക്രോസോഫ്റ്റിലും; 10000ലധികം ജീവനക്കാർക്ക് തൊഴിൽ നഷ്ടമാവും
സ്വന്തം ലേഖകൻ: ടെക് കമ്പനികളിലെ വ്യാപക പിരിച്ചിവിടൽ മൈക്രോസോഫ്റ്റിലും. മൈക്രോസോഫ്റ്റിൽ നിന്ന് 10000ലധികം ജീവനക്കാരെ പിരിച്ചുവിടുമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. മെറ്റ, ട്വിറ്റർ, ആമസോൺ തുടങ്ങിയ കമ്പനികളുടെ ചുവടുപിടിച്ചാണ് മൈക്രോസോഫ്റ്റും ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിടാനൊരുങ്ങുന്നത്. കമ്പനിയിലെ ആകെ ജീവനക്കാരിൽ 5 ശതമാനം ആളുകൾക്കാണ് ഈ ആഴ്ച ജോലി നഷ്ടമാവുക. മൈക്രോസോഫ്റ്റിന് രണ്ട് ലക്ഷത്തി 20,000 ജീവനക്കാരാണ് ആകെ …
ഏവിയേഷൻ ചരിത്രത്തിലെ ഏറ്റവും വാങ്ങൽ കരാറിന് എയർ ഇന്ത്യ; വാങ്ങുന്നത് 500 പുതിയ വിമാനങ്ങൾ
ഏവിയേഷൻ ചരിത്രത്തിലെ ഏറ്റവും വാങ്ങൽ കരാറിന് എയർ ഇന്ത്യ; വാങ്ങുന്നത് 500 പുതിയ വിമാനങ്ങൾ
സ്വന്തം ലേഖകൻ: 500 പുതിയ വിമാനങ്ങൾ വാങ്ങാനുള്ള തയാറെടുപ്പിലാണ് എയർ ഇന്ത്യ എന്നാണ് പ്രമുഖ ന്യൂസ് ഏജൻസിയായ റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നത്. ഇതു നടന്നാൽ ഏവിയേഷൻ മേഖലയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ കരാറായി ഇതു മാറും. ഒറ്റ കരാറിൽ 460 വിമാനങ്ങൾ വാങ്ങിയ അമേരിക്കൻ എയർലൈൻസിന്റെ റെക്കോർഡാകും എയർ ഇന്ത്യ തിരുത്തിയെഴുതുക. മാത്രമല്ല, പുതിയ …
അന്യസ്ത്രീകളെ നോക്കാൻ പാടില്ലെന്ന് താലിബാൻ; മുഖംമറച്ച് അഫ്ഗാന്‍ കടകളിലെ ബൊമ്മകള്‍
അന്യസ്ത്രീകളെ നോക്കാൻ പാടില്ലെന്ന് താലിബാൻ; മുഖംമറച്ച് അഫ്ഗാന്‍ കടകളിലെ ബൊമ്മകള്‍
സ്വന്തം ലേഖകൻ: താലിബാൻ ഭരണം വന്നതിന് ശേഷം അഫ്ഗാനിസ്ഥാനിലെ കാബൂളിൽ സ്ത്രീകളുടെ വസ്ത്രശാലകളിൽ പ്രദര്‍ശിപ്പിച്ചിരിക്കുന്ന ബൊമ്മകളുടെ എല്ലാം തലയും മുഖവും ‌മറച്ചു. വിഗ്രഹാരാധന ഇസ്‍ലാമിൽ നിഷിദ്ധമാണെന്ന കാരണത്താലാണ് നിയന്ത്രണം ഏർപ്പെടുത്തിയത്. അഫ്ഗാനിസ്ഥാനിലെ കടകളിൽ നിന്നുള്ള നിരവധി ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ടു. തുണികൊണ്ടുള്ള മുഖം മൂടികള്‍, ചാക്കുകൊണ്ടുള്ള മുഖംമൂടികള്‍, അലൂമിനിയം ഫോയില്‍ കൊണ്ടുള്ള മുഖാവരണങ്ങള്‍ എന്നിവ …
കുവൈത്ത് റീ-എൻട്രി: ജനു. 31നു മുമ്പ് തിരിച്ചെത്തിയില്ലെങ്കിൽ റസിഡൻറ്സ് പെർമിറ്റ് റദ്ദാകും
കുവൈത്ത് റീ-എൻട്രി: ജനു. 31നു മുമ്പ് തിരിച്ചെത്തിയില്ലെങ്കിൽ റസിഡൻറ്സ് പെർമിറ്റ് റദ്ദാകും
സ്വന്തം ലേഖകൻ: കോവിഡ് പശ്ചാത്തലത്തിൽ വിദേശികൾക്ക് വീസ നടപടികളിൽ നൽകിയ പ്രത്യേക ആനുകൂല്യം ഈ മാസം അവസാനിക്കും. ആറു മാസമായി രാജ്യത്തിന് പുറത്തുള്ള പ്രവാസികൾ ജനുവരി 31നുമുമ്പ് രാജ്യത്ത് പ്രവേശിക്കണം. അല്ലാത്ത പക്ഷം ഇവരുടെ റസിഡൻറ്സ് പെർമിറ്റ് സ്വയം റദ്ദാകും. ഇതിനുള്ള നിർദേശങ്ങൾ നൽകിയതായി റസിഡൻസി അഫയേഴ്‌സ് ആഭ്യന്തര മന്ത്രാലയം അസിസ്റ്റന്റ് അണ്ടർ സെക്രട്ടറി ഫവാസ് …
ലോക രാജ്യങ്ങളെ ആശങ്കയിലാഴ്ത്തി പുതിയ കോവിഡ് വകഭേദങ്ങൾ; മാർ​ഗനിർദേശങ്ങൾ പുതുക്കി WHO
ലോക രാജ്യങ്ങളെ ആശങ്കയിലാഴ്ത്തി പുതിയ കോവിഡ് വകഭേദങ്ങൾ; മാർ​ഗനിർദേശങ്ങൾ പുതുക്കി WHO
സ്വന്തം ലേഖകൻ: കോവിഡ് മഹാമാരിയുടെ നാലാം വർഷത്തിലേക്ക് കടന്നിരിക്കുകയാണ് ലോകം. പലരാജ്യങ്ങളിലും വീണ്ടും കോവിഡ് കേസുകൾ കുതിക്കുകയാണ്. ചൈന, ജപ്പാൻ, അമേരിക്ക തുടങ്ങിയ വിദേശ രാജ്യങ്ങളൊക്കെ ഒരിടവേളയ്ക്കു ശേഷം കോവിഡ് പ്രതിരോധം ഊർജിതമാക്കിയിരിക്കുകയാണ്. പുതിയ വകഭേദങ്ങളാണ് മിക്ക രാജ്യങ്ങളിലും രോഗവ്യാപനത്തിനും മരണനിരക്ക് ഉയരുന്നതിനും കാരണമായത്. ഇന്ത്യയിലും ജനുവരി പകുതിയോടെ കോവിഡ് രോഗികൾ വർധിച്ചേക്കുമെന്ന് ഈ മാസമാദ്യം …
ദാവൂദ് ഇബ്രാഹിം പാകിസ്താനിൽ തന്നെ; പാക് വനിതയെ രണ്ടാം ഭാര്യയാക്കി സുഖജീവിതം!
ദാവൂദ് ഇബ്രാഹിം പാകിസ്താനിൽ തന്നെ; പാക് വനിതയെ രണ്ടാം ഭാര്യയാക്കി സുഖജീവിതം!
സ്വന്തം ലേഖകൻ: അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിം പാകിസ്താനില്‍നിന്ന് വീണ്ടും വിവാഹം കഴിച്ചതായി ബന്ധുവിന്റെ മൊഴി. ദാവൂദ് ഇബ്രാഹിമിന്റെ സഹോദരി ഹസീന പാര്‍ക്കറുടെ മകന്‍ അലി ഷാ പാര്‍ക്കറാണ് ഇക്കാര്യം ദേശീയ അന്വേഷണ ഏജന്‍സി(എന്‍.ഐ.എ)യോട് വെളിപ്പെടുത്തിയത്. പാകിസ്താനിലുള്ള ദാവൂദ്, കറാച്ചിയിലെ മറ്റൊരിടത്തേക്ക് താമസം മാറ്റിയതായും ബന്ധു മൊഴി നല്‍കിയിട്ടുണ്ട്. തീവ്രവാദപ്രവര്‍ത്തനങ്ങള്‍ക്ക് ഫണ്ട് കണ്ടെത്താന്‍ ശ്രമിച്ച കേസിലാണ് …
13 വയസ്സാകുമ്പോഴേക്കും അമേരിക്കയിലെ കൗമാരക്കാരിൽ പകുതിയും പോണ്‍ കാണുന്നതായി സർവേ
13 വയസ്സാകുമ്പോഴേക്കും അമേരിക്കയിലെ കൗമാരക്കാരിൽ പകുതിയും പോണ്‍ കാണുന്നതായി സർവേ
സ്വന്തം ലേഖകൻ: കൗമാരക്കാര്‍ക്കിടയിലേക്ക് പോണ്‍ ഉള്ളടക്കങ്ങള്‍ എത്തുന്നുവെന്ന് സര്‍വെ റിപ്പോര്‍ട്ട്. യുഎസില്‍ കൗമാരക്കാര്‍ക്കിടയില്‍ നടത്തിയ ഒരു സര്‍വേയിലാണ് ഇക്കാര്യം വ്യക്തമാവുന്നത്. കൗമാരക്കാരില്‍ നാലില്‍ മൂന്ന് പേരും പോണ്‍ ഉള്ളടക്കങ്ങള്‍ കണ്ടിട്ടുണ്ടെന്നും ഇതില്‍ പകുതിയിലേറെ പേര്‍ 13 വയസിന് മുമ്പ് തന്നെ പോണ്‍ കണ്ടവരാണെന്നും കോമണ്‍ സെന്‍സ് മീഡിയ നടത്തിയ സര്‍വേയില്‍ കണ്ടെത്തി. 13 മുതല്‍ 17 …
യുഎഇ രാജകുടുംബത്തിന്റെ പേരില്‍ തട്ടിപ്പ്; ആഡംബര ഹോട്ടലില്‍ 23 ലക്ഷം രൂപയുടെ ബില്ലടയ്ക്കാതെ മുങ്ങി യുവാവ്
യുഎഇ രാജകുടുംബത്തിന്റെ പേരില്‍ തട്ടിപ്പ്; ആഡംബര ഹോട്ടലില്‍ 23 ലക്ഷം രൂപയുടെ ബില്ലടയ്ക്കാതെ മുങ്ങി യുവാവ്
സ്വന്തം ലേഖകൻ: യുഎഇ സ്വദേശിയും അബുദാബി രാജകുടുംബത്തിലെ തൊഴിലാളിയെന്നും നടിച്ച് രാജ്യതലസ്ഥാനത്ത് ലക്ഷങ്ങളുടെ തട്ടിപ്പ്. എംഡി ഷെരീഫ് എന്ന വ്യക്തിയാണ് ലീല പാലസ് ഹോട്ടലില്‍ നാല് മാസത്തോളം താമസിച്ച് മുങ്ങിയത്. 24 ലക്ഷത്തോളം രൂപയുടെ ബില്ല് അടയ്ക്കാതെയാണ് ഷെരീഫ് കടന്നുകളഞ്ഞത്. ഇയാള്‍ക്കായി ഡല്‍ഹി പൊലീസ് തിരച്ചില്‍ ആരംഭിച്ചു. ഓഗസ്റ്റ് ഒന്ന് മുതല്‍ നവംബര്‍ 20 വരെയാണ് …