1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ബഹ്റൈനിൽ ലേബർ രജിസ്ട്രേഷൻ ഫീസ് അടക്കുന്നതിനുള്ള സംവിധാനങ്ങൾ പ്രഖ്യാപിച്ചു
ബഹ്റൈനിൽ ലേബർ രജിസ്ട്രേഷൻ ഫീസ് അടക്കുന്നതിനുള്ള സംവിധാനങ്ങൾ പ്രഖ്യാപിച്ചു
സ്വന്തം ലേഖകൻ: ലേബർ രജിസ്ട്രേഷൻ സെന്റററിൽ രജിസ്റ്റർ ചെയ്യുന്നവർക്ക് ഫീസ് അടക്കുന്നതിനുള്ള സംവിധാനങ്ങൾ ലേബർ മാർക്കറ്റ് റഗുലേറ്ററി അതോറിറ്റി (എൽ.എം.ആർ.എ) പ്രഖ്യാപിച്ചു. കാഷ് ഡിസ്‍പെൻസിങ് മെഷീനുകൾ വഴിയും ഓൺലൈൻ പെയ്മെന്റ് ചാനലുകൾ വഴിയും ഫീസ് സ്വീകരിക്കുന്നതാണ്. ഫീസ് അടക്കുന്നത് കൂടുതൽ എളുപ്പമാക്കുന്നതിനാണ് പുതിയ സംവിധാനം പ്രഖ്യാപിച്ചത്. എൽ.എം.ആർ.എയുടെ സിത്ര ശാഖ, വിവിധ ഗവർണറേറ്റുകളിലെ അംഗീകൃത രജിസ്ട്രേഷൻ …
നേപ്പാളില്‍ 72 പേരുമായി കത്തിയമര്‍ന്ന് വിമാനം; 49 മൃതദേഹങ്ങള്‍ കണ്ടെടുത്തു; 5 പേർ ഇന്ത്യക്കാർ
നേപ്പാളില്‍ 72 പേരുമായി കത്തിയമര്‍ന്ന് വിമാനം; 49 മൃതദേഹങ്ങള്‍ കണ്ടെടുത്തു; 5 പേർ ഇന്ത്യക്കാർ
സ്വന്തം ലേഖകൻ: നേപ്പാളില്‍ 72 പേരുമായി തകര്‍ന്നുവീണ വിമാന അവശിഷ്ടങ്ങളില്‍ നിന്ന് 49 പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി. രക്ഷാപ്രവര്‍ത്തനത്തിനിടെ രണ്ടു പേരെ ജീവനോടെ കണ്ടെടുത്തു. അതീവ ഗുരുതരാവസ്ഥയിലുള്ള ഇവരെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. കാഠ്മണ്ഡുവില്‍ നിന്ന് വിനോദ സഞ്ചാര നഗരമായ പൊഖാറയിലേക്ക് പുറപ്പെട്ട വിമാനമാണ് അപകടത്തില്‍പ്പെട്ടത്. പൊഖാറ വിമാനത്താവളത്തില്‍ ഇറങ്ങുന്നതിനിടെ പഴയ വിമാനത്താവളത്തിനും പുതിയ വിമാനത്താവളത്തിനും ഇടയിലുള്ള …
കാഞ്ചീപുരത്ത് സുഹൃത്തിന്റെ മുന്നിൽ കൂട്ടബലാല്‍സംഗത്തിന് ഇരയായി മലയാളി വിദ്യാർഥിനി
കാഞ്ചീപുരത്ത് സുഹൃത്തിന്റെ മുന്നിൽ കൂട്ടബലാല്‍സംഗത്തിന് ഇരയായി മലയാളി വിദ്യാർഥിനി
സ്വന്തം ലേഖകൻ: കാഞ്ചീപുരത്ത് ആൺസുഹൃത്തിന്റെ മുന്നിൽവച്ച് കൂട്ടബലാത്സംഗത്തിന് ഇരയായത് മലയാളി യുവതി. കഴിഞ്ഞ ദിവസം ആളൊഴിഞ്ഞ സ്ഥലത്ത് ആണ്‍സുഹൃത്തുമായി സംസാരിച്ച് നില്‍ക്കുന്നതിനിടെയാണ് സംഭവം. സുഹൃത്തിനെ കത്തിമുനയില്‍ നിര്‍ത്തിയായിരുന്നു പീഡനം. സംഭവത്തില്‍ സ്ഥിരം കുറ്റവാളികളായ ആറുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. കാഞ്ചീപുരത്ത് സ്ഥിരതാമസമാക്കിയ മലയാളി കുടുംബത്തിലെ പത്തൊൻപതുകാരിയാണ് പീഡനത്തിന് ഇരയായതെന്നാണ് റിപ്പോർട്ട്. കാഞ്ചീപുരത്തു നിന്ന് രണ്ടു കിലോമീറ്റർ …
“ഞാന്‍ ഇത് മുഴുവന്‍ വാങ്ങിയാ ല്‍ സന്തോഷമാകുമോ?” കണ്ണും ഹൃദയവും നിറയ്ക്കുന്ന വീഡിയോ
“ഞാന്‍ ഇത് മുഴുവന്‍ വാങ്ങിയാ ല്‍ സന്തോഷമാകുമോ?” കണ്ണും ഹൃദയവും നിറയ്ക്കുന്ന വീഡിയോ
സ്വന്തം ലേഖകൻ: ചില വീഡിയോകള്‍ കണ്ടാല്‍ നമ്മുടെ മനസും സന്തോഷത്താല്‍ നിറയും. അത്തരമൊരു വീഡിയോയാണ് സഹീറ സിയാറ എന്ന അഭിഭാഷക ട്വീറ്റ് ചെയ്തത്. അഫ്ഗാനിസ്താനില്‍ നിന്നുള്ളതാണ് ഈ വീഡിയോ. ജീവിക്കാന്‍ വേണ്ടി പേനകള്‍ വില്‍ക്കുന്ന ഒരു പെണ്‍കുട്ടിയാണ് ഈ വീഡിയോയിലുള്ളത്. അപ്രതീക്ഷിതമായി ആ പെണ്‍കുട്ടി കണ്ടുമുട്ടിയ ഒരു സ്ത്രീ അവളുടെ സന്തോഷത്തിന് കാരണമാകുകയാണ്. സൈനബ് എന്നാണ് …
മരണാനന്തര ചടങ്ങുകൾക്കിടെ തകർപ്പൻ ഫ്ലാഷ് മോബ്: അതിഥികളെ ഞെട്ടിച്ച് പരേത
മരണാനന്തര ചടങ്ങുകൾക്കിടെ തകർപ്പൻ ഫ്ലാഷ് മോബ്: അതിഥികളെ ഞെട്ടിച്ച് പരേത
സ്വന്തം ലേഖകൻ: മരണത്തെ ഭയത്തോടെ കാണുന്നവരാണു ഭൂരിഭാഗവും. എന്നാൽ സ്വന്തം മരണം മുൻകൂട്ടി അറിഞ്ഞ് അത് ജീവിതത്തിലെ മറ്റേതൊരു ചടങ്ങും പോലെ കളറാക്കാൻ ശ്രമിക്കുന്ന ചിലരെങ്കിലും ഉണ്ട്. അത്തരത്തിലുള്ള വ്യക്തിയായിരുന്നു ഇംഗ്ലണ്ടിലെ ബ്രിസ്റ്റോൾ സ്വദേശിനിയായ സാൻഡി വുഡ്. ക്യാൻസർ ബാധിതയായി കഴിയുന്നതിനിടെ തന്റെ മരണാനന്തര ചടങ്ങിൽ പങ്കെടുക്കാനെത്തുന്നവർക്കായി ഒരു ഗംഭീര സർപ്രൈസ് ഒരുക്കി വച്ചാണ് അവർ …
കോ​ഴി​ക്കോ​ട് വി​മാ​ന​ത്താ​വ​ളത്തിൽ റ​​ൺ​​വേ ജോലികൾ: എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സ് നേ​ര​ത്തേ​യാ​ക്കും
കോ​ഴി​ക്കോ​ട് വി​മാ​ന​ത്താ​വ​ളത്തിൽ റ​​ൺ​​വേ ജോലികൾ: എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സ് നേ​ര​ത്തേ​യാ​ക്കും
സ്വന്തം ലേഖകൻ: കോ​​ഴി​​ക്കോ​​ട്​ വി​​മാ​​ന​​ത്താ​​വ​​ള​​ത്തി​​ൽ റ​​ൺ​​വേ റീ​​കാ​​ർ​​പ​​റ്റി​​ങ്​ പ്ര​​വൃ​​ത്തി​​യു​​ടെ ഭാ​​ഗ​​മാ​​യി സ​​ർ​​വി​​സു​​ക​​ൾ പു​​നഃ​​ക്ര​​മീ​​ക​​രി​​ക്കു​ന്ന​തി​നാ​ൽ കോ​ഴി​ക്കോ​ട് കു​വൈ​ത്ത് എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സ് സ​മ​യ​ത്തി​ൽ മാ​റ്റം വ​രും. ജ​​നു​​വ​​രി 15 മു​​ത​​ൽ ആ​റു​മാ​സ​ത്തേ​ക്കാ​ണ് വി​മാ​ന​ത്താ​വ​ള​ത്തി​ൽ ക്ര​മീ​ക​ര​ണം. പ​​ക​​ൽ 10 മു​​ത​​ൽ വൈ​​കീ​​ട്ട് ആ​​റു​ വ​​രെ വി​​മാ​​ന സ​​ർ​​വി​​സു​​ക​​ൾ​​ക്ക്​ നി​​യ​​​ന്ത്ര​​ണം ഏ​​ർ​​പ്പെ​​ടു​​ത്തി​യി​ട്ടു​ണ്ട്. കോ​ഴി​ക്കോ​ട്ടു​നി​ന്ന് കു​വൈ​ത്തി​ലേ​ക്കും തി​രി​ച്ചും ഈ ​സ​മ​യ​ങ്ങ​ളി​ൽ കൂ​ടു​ത​ൽ …
വാട്ടര്‍ ചാര്‍ജ് കൂട്ടാന്‍ എൽ ഡി എഫ് അനുമതി; വര്‍ധിക്കുക ലിറ്ററിന് ഒരു പൈസ വീതം
വാട്ടര്‍ ചാര്‍ജ് കൂട്ടാന്‍ എൽ ഡി എഫ് അനുമതി; വര്‍ധിക്കുക ലിറ്ററിന് ഒരു പൈസ വീതം
സ്വന്തം ലേഖകൻ: സംസ്ഥാനത്ത് വാട്ടര്‍ ചാര്‍ജ് വര്‍ധിപ്പിക്കും. ലിറ്ററിന് ഒരു പൈസയാണു വര്‍ധിപ്പിക്കുക. നിരക്ക് വര്‍ധിപ്പിക്കാനുള്ള ജലവിഭവ കവകുപ്പിന്റെ ശിപാര്‍ശ ഇന്നു ചേര്‍ന്ന ഇടതു മുന്നണി യോഗം അംഗീകരിച്ചു. ജലവിഭവവകുപ്പിന്റെ ശിപാര്‍ശ പരിശോധിച്ച് നിരക്ക് വര്‍ധനയ്ക്ക് അനുമതി നല്‍കിയതായി ഇടതുമുന്നണി കണ്‍വീനര്‍ ഇ പി ജയരാജന്‍ പറഞ്ഞു. വാട്ടര്‍ അതോറിറ്റിയുടെ നഷ്ടം നികത്തുന്നതിനാണു വെള്ളത്തിന്റെ നിരക്ക് …
കുസാറ്റിൽ ആർത്തവ അവധി; കേരളത്തിൽ ഇതാദ്യം; ഓരോ സെമിസ്റ്ററിലും 2% അധിക അവധി
കുസാറ്റിൽ ആർത്തവ അവധി; കേരളത്തിൽ ഇതാദ്യം; ഓരോ സെമിസ്റ്ററിലും 2% അധിക അവധി
സ്വന്തം ലേഖകൻ: കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ വിദ്യാർത്ഥികൾക്ക് ഇനി ആർത്തവ അവധിയെടുക്കാം. കേരളത്തിൽ ആദ്യമായാണ് ഒരു സർവകലാശാല ഇത്തരത്തിൽ ആർത്തവ അവധി നൽകുന്നത്. കുസാറ്റിൽ ഓരോ സെമിസ്റ്ററിലും 2% അധിക അവധി ആനുകൂല്യം നൽകാനാണ് സർവകലാശാല അധികൃതരുടെ തീരുമാനം. നിലവിൽ 75% ഹാജറുള്ളവർക്കേ സെമസ്റ്റർ പരീക്ഷ എഴുതാനാകൂ. ഹാജർ കുറവാണെങ്കിൽ മെഡിക്കൽ സർട്ടിഫിക്കറ്റ് നൽകിയാൽ …
ഹൃദയത്തിന് തൊട്ടുതാഴെ ഗ്രനേഡ്; സര്‍ജറിയിലൂടെ യുക്രൈന്‍ സൈനികന് രണ്ടാം ജന്മം
ഹൃദയത്തിന് തൊട്ടുതാഴെ ഗ്രനേഡ്; സര്‍ജറിയിലൂടെ യുക്രൈന്‍ സൈനികന് രണ്ടാം ജന്മം
സ്വന്തം ലേഖകൻ: വിജയകരമായ ഒരു അസാധാരണ ശസ്ത്രക്രിയയിലൂടെ യുക്രൈനിയന്‍ സൈനികന്റെ നെഞ്ചില്‍ നിന്നും ഒരു ഗ്രനേഡ് പൊട്ടാതെ പുറത്തെടുത്തു. ഏത് നിമിഷവും പൊട്ടിത്തെറിക്കാമെന്ന നിലയിലുള്ള ഗ്രനേഡ് സ്വന്തം ഹൃദയത്തിന് താഴെ പേറിയാണ് സൈനികന്‍ ആശുപത്രിയിലെത്തിയത്. യുക്രൈന്‍ തലസ്ഥാനമായ കീവിലെ സൈനിക ആശുപത്രിയില്‍ നടന്ന അത്യന്തം അപകടകരമായ ശസ്ത്രക്രിയയ്‌ക്കൊടുവില്‍ സൈനികന്‍ ജീവിതത്തിലേക്ക് മടങ്ങി വരികയായിരുന്നു. ഗ്രനേഡ് പൊട്ടാന്‍ …
പ്രതി കള്ളം പ്രചരിപ്പിക്കുന്നു; സ്വയം മൂത്രമൊഴിച്ചതെന്ന വാദത്തിനെതിരെ എയർ ഇന്ത്യ യാത്രക്കാരി
പ്രതി കള്ളം പ്രചരിപ്പിക്കുന്നു; സ്വയം മൂത്രമൊഴിച്ചതെന്ന വാദത്തിനെതിരെ എയർ ഇന്ത്യ യാത്രക്കാരി
സ്വന്തം ലേഖകൻ: വിമാനത്തില്‍ വയോധികയുടെ ദേഹത്ത് താന്‍ മൂത്രമൊഴിച്ചിട്ടില്ലെന്നും അവര്‍ സ്വയം ചെയ്തതാണെന്നുമുള്ള പ്രതിയുടെ വാദത്തിനെതിരെ പരാതിക്കാരി രംഗത്ത്. ഡല്‍ഹി പോലീസെടുത്ത കേസില്‍ അറസ്റ്റിലായ ശങ്കര്‍ മിശ്രയുടെ വാദം പൂര്‍ണമായും കെട്ടിച്ചമച്ചതും തെറ്റും ബാലിശവുമാണെന്നും അവര്‍ പറഞ്ഞു. ജാമ്യാപേക്ഷയില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങളുമായി പരസ്പരവിരുദ്ധമായ ആരോപണമാണ് പ്രതി ഉയര്‍ത്തിയതെന്നും അവര്‍ വ്യക്തമാക്കി. തന്റേതിന് സമാനമായ മോശം അനുഭവം …