സ്വന്തം ലേഖകൻ: കുവൈത്തിൽ സ്വദേശി-വിദേശി അനുപാതത്തിലെ അസന്തുലിതാവസ്ഥ പരിഹരിക്കാനുള്ള പുതിയ പദ്ധതികൾ ആവിഷ്കരിക്കാൻ ഒരുങ്ങി അഭ്യന്തര മന്ത്രാലയം. ജനസംഖ്യാ സന്തുലനം കാര്യക്ഷമമായി നടപ്പാക്കുന്നതിനായി വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ ഒരുങ്ങുന്നു. ആഭ്യന്തര മന്ത്രി ഷെയ്ഖ് തലാൽ അൽ ഖാലിദ് അൽ സബാഹിന്‍റെ നേതൃത്വത്തില്‍ താമസ കാര്യ വകുപ്പും പബ്ലിക് അതോറിറ്റി ഓഫ് മാൻപവറും സംയുക്തമായി ഈ മാസം …
സ്വന്തം ലേഖകൻ: സഹേൽ ആപ്ലിക്കേഷനിൽ പുതിയൊരു സൗകര്യംകൂടി ഒരുക്കി അധികൃതർ. ഗാർഹിക തൊഴിൽ തർക്കങ്ങൾ പരാതിപ്പെടുന്നതിനായി ഇനി മുതൽ ഓണ്‍ലൈന്‍ സേവനം ഉപയോഗപ്പെടുത്താം. ഇതിനായുള്ള സൗകര്യം പബ്ലിക് അതോറിറ്റി ഫോർ മാൻപവർ ഒരുക്കി. ഇതോടെ തൊഴിലുടമക്കും ഗാര്‍ഹിക തൊഴിലാളികള്‍ക്കും ഇലക്ട്രോണിക് ഫോമുകൾ വഴി ബന്ധപ്പെട്ടവര്‍ക്ക് പരാതി സമര്‍പ്പിക്കാനാകും. ഇരുകൂട്ടരുടെയും അവകാശങ്ങൾ സംരക്ഷിക്കാന്‍ സുതാര്യമായ ഇത്തരം സംവിധാനങ്ങളിലൂടെ …
സ്വന്തം ലേഖകൻ: യുപിഐ ഉപയോഗിച്ച് വിദേശ ഇന്ത്യക്കാര്‍ക്ക് പണം അയക്കാന്‍ അവസരമൊരുങ്ങുന്നു. ആദ്യഘട്ടത്തില്‍ പത്ത് വിദേശ രാജ്യങ്ങളില്‍നിന്ന് യുപിഐ ഉപയോഗിച്ചുള്ള പണം കൈമാറ്റത്തിന് ഉടന്‍ അനുമതി ലഭിക്കും. എന്‍.ആര്‍.ഇ., എന്‍.ആര്‍.ഒ. ബാങ്ക് അക്കൗണ്ടുകള്‍ ഉപയോഗിച്ച് എന്‍.ആര്‍.ഐ.ക്കാര്‍ക്ക് പണം കൈമാറ്റം സാധ്യമാവും. അതതു രാജ്യങ്ങളിലെ കണ്‍ട്രി കോഡുള്ള മൊബൈല്‍ നമ്പര്‍ ഉപയോഗിച്ച് ഇടപാട് നടത്താം. ഇന്ത്യന്‍ മൊബൈല്‍ …
സ്വന്തം ലേഖകൻ: നവീകരണത്തിനായി കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവള റണ്‍വേ 15 മുതല്‍ ഭാഗികമായി അടച്ചിടും. ഇത് ആഭ്യന്തരസര്‍വീസിനെ കാര്യമായി ബാധിക്കും. രാവിലെ 10 മുതല്‍ വൈകീട്ട് ആറു വരെയാണ് റണ്‍വേ അടച്ചിടുന്നത്. ഇതു കണക്കിലെടുത്ത് വിമാനസര്‍വീസുകള്‍ വൈകീട്ട് ആറു മുതല്‍ രാവിലെ 10 വരെയുള്ള സമയത്തേക്ക് പുനഃക്രമീകരിച്ചു. റണ്‍വേനവീകരണം പ്രധാനമായും ആഭ്യന്തര സര്‍വീസുകളെയാണ് ബാധിക്കുക. അന്താരാഷ്ട്ര …
സ്വന്തം ലേഖകൻ: ഹെൻലി പാസ്പോർട്ട് ഇൻഡക്സ് അനുസരിച്ച് ഒരു നിങ്ങളുടെ രാജ്യം നല്കുന്ന പാസ്പോർട്ട് ഉപയോഗിച്ച് എത്ര രാജ്യങ്ങളിൽ വീസയില്ലാതെ യാത്ര പോകുവാൻ കഴിയുന്ന രാജ്യങ്ങളുടെ എണ്ണമാണ് ഒരു പാസ്പോർട്ടിന്റെ കരുത്ത്. ഹെൻലി പാസ്പോർട്ട് ഇൻഡക്സ് 2023 റിപ്പോർട്ട് അനുസരിച്ച്, ലോകത്തിലെ ഏറ്റവും കരുത്തുറ്റ പാസ്പോർട്ടായി വീണ്ടും ജപ്പാൻ ഒന്നാം സ്ഥാനം നിലനിർത്തി. 199 പാസ്‌പോർട്ടുകളും …
സ്വന്തം ലേഖകൻ: അടിയന്തര ഘട്ടങ്ങളിൽ വിവേചനമില്ലാതെ എല്ലാ ആശുപത്രികളിലും സൗജന്യ ചികിത്സ നൽകിവരുന്നതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. അത്യാഹിത കേസുകൾ നേരിടുമ്പോൾ രോഗികളോട് ഫീസ് ചോദിക്കുന്നില്ല. ഇതിൽ മന്ത്രാലയത്തിന് കൃത്യമായ ചട്ടങ്ങളുണ്ട്. കുവൈത്തികൾ അല്ലാത്തവർക്കും രാജ്യത്തെ എല്ലാ ആശുപത്രികളിലും ഈ ആനുകൂല്യം നൽകിവരുന്നതായും ആരോഗ്യ മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു. കഠിനമായ ഹൃദയാഘാതമുള്ള കുവൈത്ത് ഇതര രോഗികൾക്കു …
സ്വന്തം ലേഖകൻ: അമേരിക്ക ഗ്യാസ് സ്റ്റൗ നിരോധിക്കാൻ ആലോചിക്കുന്നുവെന്ന് റിപ്പോർട്ട്. വീടിനകത്തെ അന്തരീക്ഷ മലിനീകരണം കുട്ടികളിൽ ആസ്മയ്ക്ക് കാരണമാകുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് നീക്കം. കഴിഞ്ഞ കുറച്ച് മാസങ്ങളായി ഗാസ് സ്റ്റൗ നിരോധിക്കാനുള്ള നീക്കങ്ങളെ കുറിച്ചുള്ള ആലോചനയിലാണ് യുഎസ് കൺസ്യൂമർ പ്രൊഡക്ട് സേഫ്റ്റി വിഭാഗം. വിഷയത്തിൽ പൊതുജനാഭിപ്രായം തേടാൻ ഏജൻസി ഒക്ടോബറിൽ നിർദേശിച്ചിരുന്നു. ഗാസ് സ്റ്റൗ ഉപയോഗം മറഞ്ഞിരിക്കുന്ന …
സ്വന്തം ലേഖകൻ: ബോംബ് ഭീഷണിയെത്തുടര്‍ന്ന് ഗുജറാത്തിലെ ജാംനഗര്‍ വ്യോമത്താവളത്തില്‍ തിങ്കളാഴ്ച രാത്രി അടിയന്തരമായി ഇറക്കിയ റഷ്യന്‍ ചാര്‍ട്ടേഡ് വിമാനത്തിന് ഇന്ത്യന്‍ വ്യോമസേന സുരക്ഷയൊരുക്കിയത് അതിവേഗത്തില്‍. വിമാനത്തിന് ബോംബ് ഭീഷണിയുണ്ടെന്ന് സന്ദേശം ലഭിച്ച് 50 മിനിറ്റ് സമയം മാത്രമാണ് ആവശ്യമായ സജ്ജീകരണങ്ങള്‍ ഒരുക്കാന്‍ വ്യോമസേനയ്ക്ക് ലഭിച്ചത്. ഇതിനുള്ളില്‍ വ്യോമത്താവളത്തില്‍ വിമാനത്തിന്റെ ലാന്‍ഡിങ്ങിനും യാത്രക്കാരെ സുരക്ഷിതമായി ഒഴിപ്പിക്കാനുള്ള മുഴുവന്‍ …
സ്വന്തം ലേഖകൻ: 2022ല്‍ പ്രവാസികള്‍ ഇന്ത്യയിലേയ്ക്കയച്ചത് 100 ബില്യണ്‍ ഡോളര്‍(8,17,915 കോടി രൂപ). ഒരു വര്‍ഷത്തിനിടെ പ്രവാസി പണവരവിലുണ്ടായത് 12ശതമാനം വര്‍ധനവാണെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ പറഞ്ഞു. ഇന്‍ഡോറില്‍ പ്രവാസി ഭാരതീയ ദിവസ് കണ്‍വന്‍ഷനിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. എന്‍ആര്‍ഐക്കാര്‍ ഇന്ത്യയുടെ യഥാര്‍ഥ അംബാസഡര്‍മാരണെന്നും ഇന്ത്യയിലെ ഉത്പന്നങ്ങളും സേവനങ്ങളും ഉപയോഗിക്കാന്‍ പരമാവധി ശ്രമിക്കണമെന്നും മന്ത്രി …
സ്വന്തം ലേഖകൻ: എസ്.എസ് രാജമൗലി സംവിധാനം ചെയ്ത തെലുങ്ക് ചിത്രം ആര്‍.ആര്‍.ആറിന് മികച്ച ഒറിജിനല്‍ സോങ് വിഭാഗത്തില്‍ ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരം. ചിത്രത്തിലെ ‘നാട്ടു നാട്ടു’ എന്ന ഗാനത്തിനാണ് പുരസ്‌കാരം. ബുധനാഴ്ച ലൊസാഞ്ചലസിലെ ബെവേര്‍ലി ഹില്‍ട്ടണ്‍ ഹോട്ടലില്‍ നടന്ന ചടങ്ങിലാണ് പുരസ്‌കാര പ്രഖ്യാപനമുണ്ടായത്. എം.എം കീരവാണിയാണ് ‘നാട്ടു നാട്ടു’ ഗാനത്തിനു സംഗീതം നല്‍കിയത്. കാലഭൈരവ, രാഹുല്‍ …