1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
പ്രധാനമന്ത്രി നരേന്ദ്രമോദി ശനിയാഴ്ച വയനാട്ടിൽ; ദുരന്തഭൂമിയിൽനിന്നും സൈന്യം മടങ്ങി
പ്രധാനമന്ത്രി നരേന്ദ്രമോദി ശനിയാഴ്ച വയനാട്ടിൽ; ദുരന്തഭൂമിയിൽനിന്നും സൈന്യം മടങ്ങി
സ്വന്തം ലേഖകൻ: പ്രധാനമന്ത്രി നരേന്ദ്രമോദി ശനിയാഴ്ച കേരളത്തിലെത്തും. ഉരുൾപൊട്ടൽ നടന്ന വയനാട് ദുരന്ത മേഖല സന്ദർശിക്കും. കണ്ണൂർ വിമാനത്താവളത്തിൽ ഇറങ്ങിയ ശേഷം ഹെലികോപ്റ്ററിൽ വയനാട്ടിലേക്ക് എത്തും. ദുരന്ത മേഖലയും ക്യാമ്പും പ്രധാനമന്ത്രി സന്ദർശിക്കും. ദില്ലിയിൽ നിന്നും പ്രത്യേക വിമാനത്തിലായിരിക്കും മോദി കണ്ണൂർ വിമാനത്താവളത്തിലെത്തുക. അതിന് ശേഷം ദുരിതബാധിതർ താമസിക്കുന്ന ക്യാംപുകളും അദ്ദേഹം സന്ദർശിക്കുമെന്നാണ് ലഭിക്കുന്ന വിവരം. …
ബംഗ്ലാദേശിലെ ഇന്ത്യൻ വീസാ കേന്ദ്രങ്ങൾ അനിശ്ചിത കാലത്തേക്ക് അടച്ചു; ന്യൂനപക്ഷങ്ങളുടെ സ്ഥിതി?
ബംഗ്ലാദേശിലെ ഇന്ത്യൻ വീസാ കേന്ദ്രങ്ങൾ അനിശ്ചിത കാലത്തേക്ക് അടച്ചു; ന്യൂനപക്ഷങ്ങളുടെ സ്ഥിതി?
സ്വന്തം ലേഖകൻ: ഷെയ്ഖ് ഹസീന പ്രധാനമന്ത്രി സ്ഥാനം രാജിവച്ച് രാജ്യം വിടാൻ നിർബന്ധിതയായതിനെ തുടർന്നുണ്ടായ കലാപം കണക്കിലെടുത്തു ബംഗ്ലാദേശിലെ എല്ലാ ഇന്ത്യൻ വീസാ അപേക്ഷാ കേന്ദ്രങ്ങളും ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ അടച്ചിടാൻ തീരുമാനം. അസ്ഥിരമായ സാഹചര്യം കാരണം ബംഗ്ലാദേശിലെ എല്ലാ ഇന്ത്യൻ വീസാ അപ്ലിക്കേഷൻ സെന്ററുകൾ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ അടച്ചിടുകയാണെന്ന സന്ദേശമാണ് നിലവിൽ ഇന്ത്യൻ …
‘ഗുസ്തി ജയിച്ചു, ഞാൻ തോറ്റു’; ഒളിമ്പിക് അയോഗ്യതയ്ക്കു പിന്നാലെ വിരമിക്കല്‍ പ്രഖ്യാപിച്ച് വിനേഷ് ഫോഗട്ട്
‘ഗുസ്തി ജയിച്ചു, ഞാൻ തോറ്റു’; ഒളിമ്പിക് അയോഗ്യതയ്ക്കു പിന്നാലെ വിരമിക്കല്‍ പ്രഖ്യാപിച്ച് വിനേഷ് ഫോഗട്ട്
സ്വന്തം ലേഖകൻ: ഒളിമ്പിക്‌സിലുണ്ടായ അപ്രതീക്ഷിത തിരിച്ചടിക്കു പിന്നാലെ ഗുസ്തിയില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് വിനേഷ് ഫോഗട്ട്. ‘ഗുഡ് ബൈ റസ്ലിങ്’ എന്ന് സാമൂഹ്യമാധ്യമത്തില്‍ പോസ്റ്റ് ഇട്ടുകൊണ്ടാണ് ഗുസ്തിയില്‍നിന്നുള്ള തന്റെ വിരമിക്കല്‍ വിനേഷ് ഫോഗട്ട് പ്രഖ്യാപിച്ചത്. ഒളിമ്പിക്സ് ഗുസ്തിയിൽ 50 കി.ഗ്രാം വിഭാഗം ഫൈനലിൽ പ്രവേശിച്ചെങ്കിലും ഭാരപരിശോധനയിൽ പരാജയപ്പെട്ടതോടെ അവർ അയോഗ്യയാക്കപ്പെട്ടിരുന്നു. ‘എനിക്കെതിരായ മത്സരത്തില്‍ ഗുസ്തി ജയിച്ചു, …
UPI പേയ്മെന്റുകള്‍ക്കായി ഇനി രണ്ടുപേര്‍ക്ക് ഒരു ബാങ്ക് അക്കൗണ്ട് പങ്കിടാം; പുതിയ പദ്ധതിയുമായി RBI
UPI പേയ്മെന്റുകള്‍ക്കായി ഇനി രണ്ടുപേര്‍ക്ക് ഒരു ബാങ്ക് അക്കൗണ്ട് പങ്കിടാം; പുതിയ പദ്ധതിയുമായി RBI
സ്വന്തം ലേഖകൻ: യുപിഐ പേയ്‌മെന്റുകള്‍ക്ക് ഒരാള്‍ക്ക് മറ്റൊരാളുടെ ബാങ്ക് അക്കൗണ്ടും അനുവാദത്തോടെ ഉപയോഗിക്കാനുള്ള സൗകര്യം അവതരിപ്പിച്ച് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ. ഇതുവരെ ഉപയോക്താവിന് സ്വന്തം അക്കൗണ്ടില്‍നിന്നുള്ള പണം മാത്രമാണ് ഇടപാടിന് ഉപയോഗിക്കാനായിരുന്നത്. സ്വന്തമായി അക്കൗണ്ടില്ലാത്തയാള്‍ക്കും മറ്റൊരാളുടെ ബാങ്കില്‍നിന്ന് പണം ഉപയോഗിക്കാന്‍ സാധിക്കുന്ന ഡെലിഗേറ്റഡ് പേയ്‌മെന്റ് സൗകര്യമാണ് ആര്‍ബിഐ അവതരിപ്പിച്ചിരിക്കുന്നത്. ഒരാള്‍ക്ക് തന്റെ ബാങ്ക് അക്കൗണ്ടില്‍ …
വീണ്ടും തകർന്ന് ഇന്ത്യൻ രൂപ; ഡോളറിനെതിരെ റെക്കോഡ് തകർച്ചയിലെത്തി; നാട്ടിലേക്ക് പണമയക്കാം
വീണ്ടും തകർന്ന് ഇന്ത്യൻ രൂപ; ഡോളറിനെതിരെ റെക്കോഡ് തകർച്ചയിലെത്തി; നാട്ടിലേക്ക് പണമയക്കാം
സ്വന്തം ലേഖകൻ: ഡോളറിനെതിരെ രൂപ റെക്കോഡ് തകർച്ചയിലെത്തി. ഇന്ന് കറൻസി വിപണിയിൽ ഡോളറിനെതിരെ 83 രൂപ 97 പൈസ വരെയെത്തി ഏറ്റവും മോശം പ്രകടനം കാഴ്ച വക്കുന്ന ഏഷ്യൻ കറൻസിയായി മാറുകയാണ് രൂപ. രൂപയുടെ മൂല്യം 84 കടക്കാതിരിക്കാൻ റിസർവ് ബാങ്ക് വലിയ ജാഗ്രതയിലാണ്. ഇറക്കുമതിക്കാർ കൂടുതൽ ഡോളർ ഡിമാൻഡ് ചെയ്തത് മൂല്യത്തകർച്ചയ്ക്ക് കാരണമായി. യെന്നും …
പ്രധാനമന്ത്രി മോദി വയനാട്ടിലേക്ക്; ഇനിയും കാണാമറയത്ത് 138 പേർ; പട്ടിക പുറത്തുവിട്ട് സര്‍ക്കാര്‍
പ്രധാനമന്ത്രി മോദി വയനാട്ടിലേക്ക്; ഇനിയും കാണാമറയത്ത് 138 പേർ; പട്ടിക പുറത്തുവിട്ട് സര്‍ക്കാര്‍
സ്വന്തം ലേഖകൻ: പ്രധാനമന്ത്രി നരേന്ദ്ര മോദി വയനാട്ടിലെ ദുരന്തബാധിത പ്രദേശങ്ങൾ സന്ദർശിക്കാനായി കേരളത്തിൽ എത്തും. ശിനയാഴ്ച കണ്ണൂർ വിമാനത്താവളത്തിലേക്ക് പ്രത്യേക വിമാനത്തിൽ എത്തുന്ന പ്രധാനമന്ത്രി വയനാട്ടിലേക്ക് ഹെലികോപ്ടർ മാർഗം എത്തുമെന്നാണ് വിവരം. ദുരന്തബാധിത പ്രദേശങ്ങളിലും, ദുരിതാശ്വാസ ക്യാമ്പുകളിലും പ്രധാനമന്ത്രി സന്ദർശനം നടത്തും. പ്രധാനമന്ത്രിയുടെ സന്ദർശനം സംബന്ധിച്ച സൂചനകൾ നേരത്തെ തന്നെ പുറത്തുവന്നിരുന്നു. എന്നാൽ ഇക്കാര്യത്തിൽ പ്രധാനമന്ത്രിയുടെ …
ജോലിയുടെ ആദ്യ ദിവസം തന്നെ പിരിച്ചുവിട്ടു; അബുദാബി കമ്പനി ഒരു ലക്ഷം ദിർഹം നഷ്ടപരിഹാരം നൽകണം
ജോലിയുടെ ആദ്യ ദിവസം തന്നെ പിരിച്ചുവിട്ടു; അബുദാബി കമ്പനി ഒരു ലക്ഷം ദിർഹം നഷ്ടപരിഹാരം നൽകണം
സ്വന്തം ലേഖകൻ: ജോലിയുടെ ആദ്യ ദിവസം തന്നെ പിരിച്ചുവിടപ്പെട്ട വനിതാ ജീവനക്കാരിക്ക് നഷ്ടപരിഹാരമായി ഒരു ലക്ഷം ദിർഹം നൽകണമെന്ന് അബുദാബി കോടതിയുടെ ഉത്തരവ്. അ​ബുദ​ബി ഫാ​മി​ലി, സി​വി​ൽ ആ​ൻ​ഡ്​ അ​ഡ്മി​നി​സ്​​ട്രേ​റ്റ​ജ​വ്​ ക്ലെ​യിം കോ​ട​തിയുടേതാണ് ഉത്തരവ്. പ്രതിമാസം 31,000 രൂപ ശമ്പളം വാ​ഗ്ദാനം ചെയ്തതിന് പിന്നാലെ ആദ്യ കമ്പനിയിൽ നിന്ന് രാജിവെച്ചാണ് യുവതി പുതിയ കമ്പനിയിൽ ജോലിക്കെത്തിയത്. …
വീണ്ടും വ്യാജബോംബ് ഭീഷണി; നെടുമ്പാശ്ശേരിയില്‍ യാത്രക്കാ രന്‍ അറസ്റ്റില്‍; വിമാനം വൈകിയത് 2 മണിക്കൂർ
വീണ്ടും വ്യാജബോംബ് ഭീഷണി; നെടുമ്പാശ്ശേരിയില്‍ യാത്രക്കാ രന്‍ അറസ്റ്റില്‍; വിമാനം വൈകിയത് 2 മണിക്കൂർ
സ്വന്തം ലേഖകൻ: സുരക്ഷാ പരിശോധനയ്ക്കിടെ ബാഗില്‍ ബോംബാണെന്ന് യാത്രക്കാരന്‍ പറഞ്ഞതിനെ തുടര്‍ന്ന് നെടുമ്പാശ്ശേരിയില്‍ വിമാനം രണ്ടുമണിക്കൂറിലേറെ വൈകി. ബുധനാഴ്ച പുലര്‍ച്ചെ 2.10-ന് ബാങ്കോക്കിലേക്ക് പുറപ്പെടേണ്ടിയിരുന്ന തായ് ലയണ്‍ എയര്‍ ഫ്‌ളൈറ്റ് SL211 പരിശോധനയ്ക്ക് ശേഷം നാലരയ്ക്കാണ് പുറപ്പെട്ടത്. പരിശോധനയില്‍ ബോംബ് ഭീഷണി വ്യാജമാണെന്ന് വ്യക്തമായതായി വിമാനത്താവള അധികൃതര്‍ അറിയിച്ചു. ബോംബ് ഭീഷണി മുഴക്കിയ തിരുവനന്തപുരം സ്വദേശി …
100 ഗ്രാം ഭാരം കൂടുതൽ! ഒളിമ്പിക് മെഡല്‍ ഉറപ്പിച്ചിരുന്ന വിനേഷ് ഫോഗട്ടിന് അയോഗ്യത
100 ഗ്രാം ഭാരം കൂടുതൽ! ഒളിമ്പിക് മെഡല്‍ ഉറപ്പിച്ചിരുന്ന വിനേഷ് ഫോഗട്ടിന് അയോഗ്യത
സ്വന്തം ലേഖകൻ: പാരീസ് ഒളിമ്പിക്‌സ് ഗുസ്തിയില്‍ ഇന്ത്യക്കായി വെള്ളിമെഡൽ ഉറപ്പാക്കി, സ്വര്‍ണ മെഡലിനായി ഫൈനലില്‍ മത്സരിക്കാന്‍ തയ്യാറെടുത്ത വിനേഷ് ഫോഗട്ട് അയോഗ്യയായി. അനുവദനീയമായതിനേക്കാൾ ഭാരം കൂടിയെന്നതിന്റെ പേരിലാണ് 50 കിലോ വിഭാഗത്തില്‍ ഫൈനലില്‍ പ്രവേശിച്ചിരുന്ന വിനേഷ് ഫോഗട്ടിനെ അയോഗ്യയാക്കിയിരിക്കുന്നത്‌. മൂന്നാം ഒളിമ്പിക്‌സില്‍ പങ്കെടുക്കുന്ന ഫോഗട്ട് , ബുധനാഴ്ച രാത്രി പതിനൊന്നരയ്ക്ക് നടക്കേണ്ട ഫൈനലില്‍ അമേരിക്കയുടെ സാറാ …
കുവൈത്തിൽ തൊഴില്‍ വീസക്കാർക്ക് കടകളും കമ്പനികളും സ്വന്തമാക്കാനാവില്ല
കുവൈത്തിൽ തൊഴില്‍ വീസക്കാർക്ക് കടകളും കമ്പനികളും സ്വന്തമാക്കാനാവില്ല
സ്വന്തം ലേഖകൻ: കുവൈത്ത് മിനിസിപ്പാലിറ്റിയിലെ പ്രവാസി ജീവനക്കാരെ മൂന്നു ദിവസത്തിനകം പിരിച്ചുവിടണമെന്ന തീരുമാനത്തിനു പിന്നാലെ പ്രവാസികളെ പ്രതിസന്ധിയിലാക്കുന്ന മറ്റൊരു തീരുമാനവുമായി കുവൈത്ത് ഭരണകൂടം. കുവൈത്ത് വാണിജ്യ വ്യവസായ മന്ത്രാലയത്തിന്റെ പുതിയ ഉത്തരവാണ് പ്രവാസികള്‍ക്ക് തിരിച്ചടിയായത്. ആര്‍ട്ടിക്കിള്‍ 18 പ്രകാരമുള്ള റസിഡന്‍സി പെര്‍മിറ്റ് കൈവശം വച്ചിരിക്കുന്ന താമസക്കാര്‍ക്കും വിദേശികള്‍ക്കും കമ്പനികളിലോ സ്ഥാപനങ്ങളിലോ പങ്കാളികളോ മാനേജിംഗ് പങ്കാളികളോ ആയി …