സ്വന്തം ലേഖകൻ: ബ്രിട്ടനിൽ കുടിയേറ്റവിരുദ്ധ കലാപം തുടരുന്നതിനിടെ ഇന്ത്യൻ പൗരന്മാർക്ക് ജാഗ്രതാനിർദേശം നൽകി ലണ്ടനിലെ ഇന്ത്യൻ ഹൈക്കമ്മിഷൻ. യുകെയുടെ ചില ഭാഗങ്ങളിൽ കലാപം തുടരുന്ന സാഹചര്യത്തിൽ ഇന്ത്യൻ യാത്രക്കാർ ജാഗ്രത പാലിക്കണമെന്നും സാഹചര്യം സൂക്ഷ്മമായി നിരീക്ഷിച്ചുവരുകയാണെന്നും എക്സിൽ പങ്കുവച്ച കുറിപ്പിൽ ഇന്ത്യൻ ഹൈക്കമ്മിഷൻ പറഞ്ഞു. സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റുകളുടെ വീട്ടിലും സ്ഥാപനങ്ങളിലും പരിശോധന; കോടികളുടെ നികുതി …
സ്വന്തം ലേഖകൻ: ഷെയ്ഖ് ഹസീനയുടെ നേതൃത്വത്തിലുള്ള സർക്കാരിൻ്റെ പതനത്തിലേക്കു നയിച്ചതും മുന്നൂറിലധികം പേർ മരിച്ചതുമായ ബംഗ്ലാദേശ് പ്രക്ഷോഭത്തിനു പിന്നിൽ ജമാഅത്തെ ഇസ്‌ലാമി ബംഗ്ലാദേശിൻ്റെ വിദ്യാർത്ഥി വിഭാഗമായ ഇസ്ലാമി ഛാത്ര ഷിബിർ (ഐസിഎസ്) ആണെന്ന് ബംഗ്ലാദേശ് വൃത്തങ്ങൾ. ഈ സംഘടനയ്ക്ക് പാക് രഹസ്യാന്വേഷണ ഏജൻസിയായ ഐഎസ്ഐയുടെ പിന്തുണയുണ്ടെന്നും ആരോപണമുണ്ട്. ഇസ്ലാമി ഛാത്ര ഷിബിറിൽ ഉൾപ്പെട്ട നിരവധി വിദ്യാർഥികൾ …
സ്വന്തം ലേഖകൻ: പ്രത്യേക ദൗത്യസംഘവുമായുള്ള വ്യോമസേനയുടെ ഹെലികോപ്റ്റർ സൂചിപ്പാറ-പോത്തുകല്ല് ഭാഗത്തെ വനമേഖലയിലേക്ക് പുറപ്പെട്ടു. കോഴിക്കോട്ടുനിന്ന് കൽപറ്റയിലെ എസ്.കെ.എം.ജെ സ്കൂൾ ഗ്രണ്ടിൽ ലാൻഡ് ചെയ്ത ഹെലികോപ്റ്റർ, സേനാംഗങ്ങളുമായി 12 മണിയോടെയാണ് പറന്നുയർന്നത്. രാവിലെ ഒൻപതോടെ ദൗത്യം ആരംഭിക്കാനായിരുന്നു തീരുമാനമെങ്കിലും കാലാവസ്ഥ പ്രതികൂലമായതിനാൽ ഹെലികോപ്റ്ററിന് പ്രയാസമായതിനാലാണ് വൈകിയത്. സ്പെഷ്യൽ ഓപ്പറേഷൻ ഗ്രൂപ്പിലെ (എസ്.ഒ.ജി) വിദഗ്ധ പരിശീലനം ലഭിച്ച കമാൻഡോകളും …
സ്വന്തം ലേഖകൻ: വിദേശരാജ്യത്ത് ഉപരിപഠനം നടത്തുന്ന ഇന്ത്യന്‍ വിദ്യാര്‍ഥികളുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ധന. കേന്ദ്ര വിദേശകാര്യ സഹമന്ത്രി കീര്‍ത്തി വര്‍ധന്‍ സിങ് രാജ്യസഭയില്‍ പറഞ്ഞ കണക്കുകള്‍ പ്രകാരം 2024-ല്‍ 13,35,878 ഇന്ത്യന്‍ വിദ്യാര്‍ഥികളാണ് വിദേശരാജ്യങ്ങളില്‍ ഉപരിപഠനം നടത്തുന്നത്. 2023-ല്‍ ഇത് 13,18,955 ആയിരുന്നു. അതിനും മുന്‍പ് 2022-ല്‍ 9,07,404 വിദ്യാര്‍ഥികളായിരുന്നു വിവിധ രാജ്യങ്ങളിലായി ഉപരിപഠനം നടത്തിയിരുന്നത്. …
സ്വന്തം ലേഖകൻ: ദുബായിലേക്കുള്ള വിമാനം റദാക്കിയതിനെ തുടർന്നു നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വലഞ്ഞു യാത്രക്കാർ. ഇന്നലെ രാത്രി 11.30നു പുറപ്പെടേണ്ടിയിരുന്ന സ്പൈസ്‌ജെറ്റ് വിമാനം പുലർച്ചെയും പുറപ്പെട്ടിട്ടിരുന്നില്ല. രാവിലെ 7.30നു വിമാനം റദാക്കിയെന്നു യാത്രക്കാരെ അറിയിച്ചതോടെയാണു വിമാനത്താവളത്തിൽ വൻ ബഹളമായത്. ഒടുവിൽ പൊലീസെത്തി ഇവരെ അനുനയിപ്പിക്കുകയായിരുന്നു. സാങ്കേതിക പ്രശ്നമാണു വിമാനം റദാക്കാൻ കാരണമെന്ന് അധികൃതർ വിശദീകരിച്ചു. വിമാനം വൈകുന്നതുമായി …
സ്വന്തം ലേഖകൻ: കുവൈത്ത് യൂണിവേഴ്‌സിറ്റികളിലെ പ്രവാസി ജീവനക്കാരുടെ സര്‍ട്ടിഫിക്കറ്റ് പരിശോധ തുടങ്ങി. കുവൈത്ത് ഇതര ജീവനക്കാരുടെ യോഗ്യതാ സര്‍ട്ടിഫിക്കറ്റുകള്‍ പരിശോധിച്ച് അവയുടെ പ്രാമാണികത ഉറപ്പുവരുത്തണമെന്ന കുവൈത്ത് സിവില്‍ സര്‍വീസ് കമ്മീഷന്റെ (സിഎസ്സി) ഉത്തരവിനെ തുടര്‍ന്നാണ് നടപടി. ഇക്കഴിഞ്ഞ ഓഗസ്റ്റ് ഒന്നാം തീയതിയാണ് സിഎസ് സി അണ്ടര്‍സെക്രട്ടറി ദിയാ അല്‍ ഖബന്ദി ഇതുമായി ബന്ധപ്പെട്ട് അഡ്മിനിസ്‌ട്രേറ്റീവ് സര്‍ക്കുലര്‍ …
സ്വന്തം ലേഖകൻ: മുണ്ടക്കൈ ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ മരിച്ച തിരിച്ചറിയാത്തവര്‍ക്കായി പുത്തുമലയില്‍ അന്ത്യവിശ്രമം. ഹാരിസണ്‍ പ്ലാന്റേഷന്‍ ഭൂമിയില്‍ അടുത്തടുത്ത് കുഴികളെടുത്താണ് സംസ്‌കാരം നടത്തുന്നത്. സര്‍വമത പ്രാര്‍ഥനയോടെയാണ് സംസ്‌കാര ചടങ്ങുകള്‍ നടക്കുക. അവസാനമായി തന്റെ പ്രിയപ്പെട്ടവർക്ക് അന്ത്യാഞ്ജലി അർപ്പിക്കാൻ നിരവധി പേരാണ് പുത്തുമലയിലേക്ക് ഒഴുകിയെത്തുകയാണ്. അതിനിടെ, ദുരന്തത്തില്‍ മരിച്ചവരുടെ മൃതശരീരങ്ങളും ശരീരഭാഗങ്ങളും തിരിച്ചറിയുന്നത്തിനുള്ള ശാസ്ത്രീയ പരിശോധനയ്ക്കായി ബന്ധുക്കളുടെ …
സ്വന്തം ലേഖകൻ: യാത്രക്കാരിയുടെ തലമുടിയില്‍ പേനുകളെ കണ്ടതിനെ തുടര്‍ന്ന് വിമാനം അടിയന്തരമായി ലാന്‍ഡ് ചെയ്തു. ലോസ് ആഞ്ജലിസില്‍ നിന്ന് ന്യൂയോര്‍ക്കിലേക്ക് പോകുകയായിരുന്ന അമേരിക്കന്‍ എയര്‍ലൈന്‍സിന്റെ വിമാനമാണ് ഫിനിക്‌സില്‍ അടിയന്തര ലാന്‍ഡിങ് നടത്തിയത്. സഹയാത്രികരായ ചിലരാണ് യുവതിയുടെ മുടിയിഴകളില്‍ പേനുകളെ കണ്ടതായി ആരോപിച്ചത്. ജൂണ്‍ 15-നാണ് സംഭവമുണ്ടായത്. ലോസ് ആഞ്ജലിസില്‍നിന്ന് ന്യൂയോര്‍ക്കിലെ ജോണ്‍ എഫ്. കെന്നഡി വിമാനത്താവളത്തിലേക്ക് …
സ്വന്തം ലേഖകൻ: ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന രാജിവെച്ചു. ബംഗ്ലാദേശ് സർക്കാരിനെതിരായ വിദ്യാർഥിപ്രക്ഷോഭം ശക്തമാകുന്നതിനിടെയാണ് രാജി. നേരത്തെ, 45 മിനിറ്റുളളിൽ രാജിവെയ്ക്കണമെന്ന് സൈന്യം പ്രധാനമന്ത്രിക്ക് അന്ത്യശാസനം നൽകിയിരുന്നു. ഞായറാഴ്ച പ്രതിഷേധം രൂക്ഷമായെങ്കിലും പ്രക്ഷോഭകാരികളെ ഭീകരവാദികളെന്ന് വിശേഷിപ്പിച്ച പ്രധാനമന്ത്രി ഷെയ്ഖ് ഹസീന അക്രമികളെ ശക്തമായി നേരിടുമെന്നു നിലപാടിലായിരുന്നു. എന്നാൽ, സൈന്യം നേരിട്ട് നിലപാട് അറിയിച്ചതോടെയാണ് തീരുമാനം മാറ്റിയത്. …
സ്വന്തം ലേഖകൻ: മസ്കത്ത് ഇന്റർനാഷനൽ എയർപോർട്ടിൽ ഒമാൻ എയറിന്റെ ബോർഡിങ് ഗേറ്റുകൾ ഇനി വിമാനം പുറപ്പെടുന്നതിന്റെ 40 മിനിറ്റ് മുന്നേ അടക്കുമെന്ന് അധികൃതർ അറിയിച്ചു. പുതിയ സംവിധാനം ആഗസ്റ്റ് നാലുമുതൽ പ്രാവർത്തികമാകും. എന്നാൽ ചെക്ക് ഇൻ നടപടികൾ പതിവുപോലെ തന്നെ നടക്കുമെന്നും വിമാനം പുറപ്പെടുന്നതിന്റെ 60 മിനിറ്റ് മുന്നേ അവ നിയന്ത്രിക്കപ്പെടുമെന്നും ഒമാൻ എയർ അധികൃതർ …