1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
US പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ നിന്ന് ജോ ബൈഡന്‍ പിന്മാറി; പുതിയ സ്ഥാനാർഥിയായി കമല ഹാരിസ്
US പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ നിന്ന് ജോ ബൈഡന്‍ പിന്മാറി; പുതിയ സ്ഥാനാർഥിയായി കമല ഹാരിസ്
സ്വന്തം ലേഖകൻ: യു.എസ്. പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ നിന്ന് ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ഥിയും നിലവിലെ യു.എസ്. പ്രസിഡന്റുമായ ജോ ബൈഡന്‍ പിന്മാറി. വാർത്താക്കുറിപ്പിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. പാര്‍ട്ടിയുടേയും രാജ്യത്തിന്റേയും താത്പര്യം മുൻനിർത്തിയാണ് തീരുമാനമെന്ന് ബൈഡൻ വ്യക്തമാക്കി. റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപുമായി ജൂണില്‍ നടന്ന സംവാദത്തിലെ ദുര്‍ബലമായ പ്രകടനത്തെ തുടര്‍ന്ന് സ്ഥാനാര്‍ഥിത്വത്തില്‍നിന്ന് പിന്മാറാന്‍ ജോ ബൈഡനുമേല്‍ …
മൂന്നാം മോദി സര്‍ക്കാരിന്റെ ആദ്യ ബജറ്റ്: വികസിത ഭാരത ത്തിനുള്ള അടിത്തറയെന്ന് പ്രധാനമന്ത്രി മോദി
മൂന്നാം മോദി സര്‍ക്കാരിന്റെ ആദ്യ ബജറ്റ്: വികസിത ഭാരത ത്തിനുള്ള അടിത്തറയെന്ന് പ്രധാനമന്ത്രി മോദി
സ്വന്തം ലേഖകൻ: 2047-ലെ ‘വികസിത് ഭാരത്’ എന്ന സ്വപ്‌നത്തിലേക്കുള്ള അടിത്തറയാണ് ചൊവ്വാഴ്ച അവതരിപ്പിക്കുന്ന കേന്ദ്ര ബജറ്റ് എന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യത്തെ ജനങ്ങള്‍ക്ക് നല്‍കിക്കൊണ്ടിരിക്കുന്ന ഉറപ്പ് നടപ്പിലാക്കുകയെന്നതാണ് ലക്ഷ്യമെന്നും ലോകത്തില്‍ അതിവേഗം വളര്‍ന്നുകൊണ്ടിരിക്കുന്ന സാമ്പത്തികശക്തിയാണ് ഇന്ത്യയെന്നും മോദി പറഞ്ഞു. പാര്‍ലമെന്റ് ബജറ്റ് സമ്മേളനം ആരംഭിക്കുന്ന പശ്ചാത്തലത്തിൽ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇത് അഭിമാനത്തിന്റെ നിമിഷമാണ്. 60-വര്‍ഷങ്ങള്‍ക്ക് …
ഷിരൂരിൽ അര്‍ജുനെ തിരഞ്ഞ് സൈന്യവും; മലയാളി രക്ഷാപ്ര വർത്തകർക്ക് കർണാടക പൊലീസിന്റെ മര്‍ദനം
ഷിരൂരിൽ അര്‍ജുനെ തിരഞ്ഞ് സൈന്യവും; മലയാളി രക്ഷാപ്ര വർത്തകർക്ക് കർണാടക പൊലീസിന്റെ മര്‍ദനം
സ്വന്തം ലേഖകൻ: ർണാടകയിലെ ഷിരൂരിലെ ദേശീയപാതയിലുണ്ടായ മണ്ണിടിച്ചിലിനെ തുടർന്ന് ലോറിക്കൊപ്പം കാണാതായ കോഴിക്കോട് സ്വദേശി അർജുന്റെ തെരച്ചിലിനായി സൈന്യം എത്തി. എന്നാൽ പ്രതികൂല കാലാവസ്ഥയാണ് പ്രദേശത്ത്. അപകടസ്ഥലത്തേക്ക് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയും എത്തി. ജിപിഎസ് ലോക്കേഷൻ കിട്ടിയ സ്ഥലത്ത് ലോറി കണ്ടെത്താനായില്ലെന്ന് കർ‌ണാടക റവന്യൂ മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. സിഗ്നൽ കിട്ടിയ സ്ഥലത്ത് പരിശോധന നടത്തിയെന്നും …
അബുദബിയില്‍ നിന്ന് മംഗളൂരു വിലേക്കും തിരുച്ചിറപ്പള്ളിയി ലേക്കും കൂടി പുതിയ ഇന്‍ഡിഗോ സര്‍വീസുകള്‍
അബുദബിയില്‍ നിന്ന് മംഗളൂരു വിലേക്കും തിരുച്ചിറപ്പള്ളിയി ലേക്കും കൂടി പുതിയ ഇന്‍ഡിഗോ സര്‍വീസുകള്‍
സ്വന്തം ലേഖകൻ: അബുദബിയിൽ നിന്ന് ഇന്ത്യയിലേക്കുള്ള സർവീസുകൾ വർധിപ്പിക്കാനൊരുങ്ങി ഇൻഡി​ഗോ എയർലൈൻസ്. അബുദബിയില്‍ നിന്ന് മംഗളൂരുവിലേക്കും തിരുച്ചിറപ്പള്ളിയിലേക്കും കൂടി പുതിയ സര്‍വീസുകള്‍ ആരംഭിക്കുമെന്ന് ഇന്‍ഡിഗോ എയര്‍ലൈന്‍സ് അറിയിച്ചു. അബുദബി-മംഗളൂരു റൂട്ടില്‍ ആഗസ്റ്റ് ഒമ്പത് മുതലാണ് പുതിയ സര്‍വീസ് ആരംഭിക്കുക. ആഴ്ചയില്‍ എല്ലാ ദിവസവും ഈ റൂട്ടില്‍ സര്‍വീസ് ഉണ്ടാകും. ആഗസ്റ്റ് 11 മുതലാണ് തിരുച്ചിറപ്പള്ളിയില്‍ നിന്ന് …
വീണ്ടും നിപ മരണം; ചികിത്സ യിലായിരുന്ന പതിനാലുകാരന്‍ മരിച്ചു; മലപ്പുറം ജില്ലയില്‍ മാസ്‌ക് നിര്‍ബന്ധം
വീണ്ടും നിപ മരണം; ചികിത്സ യിലായിരുന്ന പതിനാലുകാരന്‍ മരിച്ചു; മലപ്പുറം ജില്ലയില്‍ മാസ്‌ക് നിര്‍ബന്ധം
സ്വന്തം ലേഖകൻ: നിപ ബാധിച്ച് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലുണ്ടായിരുന്ന പതിനാലുകാരന്‍ മരിച്ചു. മലപ്പുറം ജില്ലയിലെ പാണ്ടിക്കാട് പഞ്ചായത്തിലെ ചെമ്പ്രശ്ശേരി സ്വദേശിയാണ് മരിച്ചത്. കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന കുട്ടിയെ കഴിഞ്ഞ ദിവസമാണ് മെഡിക്കല്‍ കോളേജില്‍ പ്രത്യേകം സജ്ജീകരിച്ച ഐ.സി.യുവിലേക്ക് മാറ്റിയത്. ഇന്ന് രാവിലെ 10.50-ന് ഹൃദയാഘാതമുണ്ടാകുകയും രക്തസമ്മര്‍ദ്ദം താഴുകയുമായിരുന്നു. ഒപ്പം ആന്തരിക രക്തസ്രാവവുമുണ്ടായി. തുടര്‍ന്നാണ് …
അർജുന്റെ ജീവന്റെ തുടിപ്പിനായി കാതോർത്ത് കേരളം; രക്ഷാദൗത്യം ഏറ്റെടുത്ത് സൈന്യം
അർജുന്റെ ജീവന്റെ തുടിപ്പിനായി കാതോർത്ത് കേരളം; രക്ഷാദൗത്യം ഏറ്റെടുത്ത് സൈന്യം
സ്വന്തം ലേഖകൻ: മണ്ണിടിഞ്ഞുകാണാതായ കോഴിക്കോട് സ്വദേശി അര്‍ജുനടക്കമുള്ളവര്‍ക്കായുള്ള തിരച്ചിലിനായി കരസേന ഷിരൂരില്‍ എത്തി. ബെലഗാവിയില്‍നിന്ന് 40 അംഗസംഘമാണ് അപകടസ്ഥലത്ത് എത്തിയത്. മേജര്‍ അഭിഷേകിന്റെ നേതൃത്വത്തില്‍ മൂന്ന് ട്രക്കുകളിലായാണ്‌ സൈന്യമെത്തിയത്. ഇതിനിടെ സൈന്യത്തിനും വെല്ലുവിളിയായി പ്രദേശത്ത് കനത്ത മഴ നിലനില്‍ക്കുന്നുണ്ട്. വീണ്ടും മണ്ണിടിച്ചിലിനുള്ള സാധ്യതയുണ്ടെന്നും അധികൃതര്‍ അറിയിച്ചു. കര്‍ണാടക സിദ്ധരാമയ്യ സംഭവസ്ഥലത്തെത്തി. റവന്യു മന്ത്രി കൃഷ്ണ ബൈരഗൗഡ …
കർണാടകത്തിൽ ഐ.ടി. ജീവ നക്കാരുടെ തൊഴിൽസമയം 14 മണിക്കൂർവരെ വർധിപ്പിക്കാൻ നീക്കം
കർണാടകത്തിൽ ഐ.ടി. ജീവ നക്കാരുടെ തൊഴിൽസമയം 14 മണിക്കൂർവരെ വർധിപ്പിക്കാൻ നീക്കം
സ്വന്തം ലേഖകൻ: ഐ.ടി.മേഖലയിലെ ജീവനക്കാരുടെ തൊഴിൽസമയം ദിവസം 14 മണിക്കൂർവരെയാക്കി ഉയർത്താൻ കർണാടകത്തിൽ നീക്കം. കർണാടക ഷോപ്പ്‌സ് ആൻഡ് കൊമേഴ്‌സ്യൽ എസ്റ്റാബ്ലിഷ്‌മെന്റ് ആക്ട് ഭേദഗതിചെയ്ത് ഇത് നടപ്പാക്കാനാണ് ആലോചന. നിലവിൽ ഒമ്പതുമണിക്കൂർ ജോലിയും പരമാവധി ഒരു മണിക്കൂർ ഓവർടൈമും ഉൾപ്പെടെ പത്തുമണിക്കൂർവരെയാണ് ജോലിസമയം. പുതിയ ബില്ലിൽ സാധാരണ ജോലിസമയം 12 മണിക്കൂറാക്കി ഉയർത്താനാണ് നിർദേശം. രണ്ടുമണിക്കൂറെങ്കിലും …
കരിപ്പൂരിൽ മുന്നറിയിപ്പില്ലാതെ സർവീസുകൾ റദ്ദാക്കി; വിമാനത്താവളത്തിൽ കുടുങ്ങി യാത്രക്കാർ
കരിപ്പൂരിൽ മുന്നറിയിപ്പില്ലാതെ സർവീസുകൾ റദ്ദാക്കി; വിമാനത്താവളത്തിൽ കുടുങ്ങി യാത്രക്കാർ
സ്വന്തം ലേഖകൻ: കരിപ്പൂരിൽ നിന്ന് ഇന്ന് പുലർച്ചെ പുറപ്പെടേണ്ടിയിരുന്ന രണ്ട് ഫ്ലൈറ്റുകൾ മുന്നറിയിപ്പില്ലാതെ റദ്ദാക്കിയതിന് പിന്നാലെ വലഞ്ഞ് യാത്രക്കാർ. പുലർച്ചെ 4.10 ന് പുറപ്പെടേണ്ട കാലിക്കറ്റ് -ഷാർജ ഫ്ലൈറ്റും പുലർച്ചെ 5.35ന് പുറപ്പെടേണ്ട കാലിക്കറ്റ് -അബുദബി എയർ അറേബ്യ ഫ്ലൈറ്റുകളുമാണ് റദ്ദാക്കിയത്. ഭക്ഷണം പോലുമില്ലാതെ വിമാനത്താവളത്തിൽ കുടുങ്ങി കിടക്കുകയാണ് യാത്രക്കാർ. പുലർച്ചെ പുറപ്പെടേണ്ട ഫ്ലൈറ്റുകൾ റദ്ദാക്കിയ …
സൗ​ദിയിൽ 25% എ​ൻ​ജി​നീ​യ​റി​ങ്​ ​​ജോ​ലി​ക​ൾ ഇ​നി സ്വദേശികൾക്ക്; ഞാ​യ​റാ​ഴ്ച മു​ത​ൽ പ്രാ​ബ​ല്യ​ത്തി​ൽ
സൗ​ദിയിൽ 25% എ​ൻ​ജി​നീ​യ​റി​ങ്​ ​​ജോ​ലി​ക​ൾ ഇ​നി സ്വദേശികൾക്ക്; ഞാ​യ​റാ​ഴ്ച മു​ത​ൽ പ്രാ​ബ​ല്യ​ത്തി​ൽ
സ്വന്തം ലേഖകൻ: എ​ൻ​ജി​നീ​യ​റി​ങ്​ തൊ​ഴി​ലു​ക​ളി​ൽ 25 ശ​ത​മാ​നം സ്വ​ദേ​ശി​വ​ത്ക​രി​ക്കാ​നു​ള്ള പു​തി​യ നി​യ​മം ഞാ​യ​റാ​ഴ്ച (ജൂ​ലൈ 21) മു​ത​ൽ പ്രാ​ബ​ല്യ​ത്തി​ൽ വ​രും. അ​ഞ്ചോ അ​തി​ല​ധി​ക​മോ​ എ​ൻ​ജി​നീ​യ​ർ​മാ​രു​ള്ള സ്വ​കാ​ര്യ മേ​ഖ​ല​യി​ലെ എ​ല്ലാ സ്ഥാ​പ​ന​ങ്ങ​ൾ​ക്കും ഈ ​നി​യ​മം ബാ​ധ​ക​മാ​കും. രാ​ജ്യ​ത്തെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ സ്​​​ത്രീ​പു​രു​ഷ പൗ​ര​ർ​ക്ക് കൂ​ടു​ത​ൽ ഉ​ത്തേ​ജ​ക​വും ഉ​ൽ​പാ​ദ​ന ക്ഷ​മ​വു​മാ​യ തൊ​ഴി​ല​വ​സ​ര​ങ്ങ​ൾ ന​ൽ​കു​ന്ന​തി​ന് മു​നി​സി​പ്പ​ൽ- ഗ്രാ​മ- ഭ​വ​ന മ​ന്ത്രാ​ല​യ​ത്തി​​ന്റെ …
നാട്ടിൽ നിന്ന് എത്തിയതിന് പിന്നാലെ ഫ്ലാറ്റിൽ തീപിടിത്തം; കുവൈത്തിൽ നാലംഗ മലയാളി കുടുംബത്തിന് ദാരുണാന്ത്യം
നാട്ടിൽ നിന്ന് എത്തിയതിന് പിന്നാലെ ഫ്ലാറ്റിൽ തീപിടിത്തം; കുവൈത്തിൽ നാലംഗ മലയാളി കുടുംബത്തിന് ദാരുണാന്ത്യം
സ്വന്തം ലേഖകൻ: കുവൈത്തിലെ അബ്ബാസിയയിൽ തീപിടിത്തത്തിൽ നാലംഗ മലയാളി കുടുംബത്തിന് ദാരുണാന്ത്യം അബ്ബാസിയയിലെ അൽ ജലീബ് മേഖലയിലാണ് അപകടം ഉണ്ടായത്. തിരുവല്ല നീരേറ്റുപുറം സ്വദേശികളായ മാത്യൂസ് മുളക്കൽ, ഭാര്യ ലിനി ഏബ്രഹാം, രണ്ടു മക്കൾ എന്നിവരാണ് മരിച്ചത്. സ്ഥലത്ത് അഗ്നിരക്ഷാ സേനയെത്തി രക്ഷാപ്രവര്‍ത്തനം തുടങ്ങിയിട്ടുണ്ട്. നാട്ടിൽ നിന്ന് ഇന്നലെ വൈകിട്ടാണ് മാത്യൂസും കുടുംബവും മടങ്ങിയെത്തിയതെന്നാണ് മനോരമ …