1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ഒരു സംസ്ഥാനം മുഴുവൻ ആവശ്യപ്പെട്ടിട്ടും കാത്തിരിപ്പ് നീളുന്നു; അർജുനായുള്ള തിരച്ചിൽ 100 മണിക്കൂർ പിന്നിട്ടു
ഒരു സംസ്ഥാനം മുഴുവൻ ആവശ്യപ്പെട്ടിട്ടും കാത്തിരിപ്പ് നീളുന്നു; അർജുനായുള്ള തിരച്ചിൽ 100 മണിക്കൂർ പിന്നിട്ടു
സ്വന്തം ലേഖകൻ: ഉത്തരകന്നഡയിലെ അങ്കോലയ്ക്കടുത്ത് ഷിരൂരില്‍ കുന്നിടിഞ്ഞുവീണ് ലോറിയടക്കം കാണാതയ കോഴിക്കോട് കണ്ണാടിക്കല്‍ സ്വദേശി അര്‍ജുനു വേണ്ടിയുള്ള തിരച്ചില്‍ 100 മണിക്കൂര്‍ പിന്നിട്ടു. മണ്ണ് നീക്കംചെയ്തുള്ള പരിശോധനയാണ് ഇപ്പോള്‍ തുടരുന്നത്. റഡാര്‍ ഉപയോഗിച്ചുള്ള തിരച്ചില്‍ താത്കാലികമായി നിര്‍ത്തിവെച്ചു. കര്‍ണാടകയില്‍നിന്നുള്ള കേന്ദ്രമന്ത്രി എച്ച്.ഡി. കുമാരസ്വാമി ദുരന്തമുണ്ടായ അങ്കോലയിലെത്തി. മുഖ്യമന്ത്രി സിദ്ധരാമയ്യയും ഇവിടേക്ക് എത്തിയേക്കും. നേരത്തെ മൂന്നിടത്തുനിന്ന് റഡാറില്‍ …
വിൻഡോസ് തകരാർ: കൊച്ചിയി ൽ നിന്നുള്ള 9 വിമാന സര്‍വീ സുകള്‍ റദ്ദാക്കി; പ്രശ്‌നം പരിഹരിച്ചെന്ന് സൂചന
വിൻഡോസ് തകരാർ: കൊച്ചിയി ൽ നിന്നുള്ള 9 വിമാന സര്‍വീ സുകള്‍ റദ്ദാക്കി; പ്രശ്‌നം പരിഹരിച്ചെന്ന് സൂചന
സ്വന്തം ലേഖകൻ: കഴിഞ്ഞദിവസം മൈക്രോസോഫ്റ്റ് വിന്‍ഡോസില്‍ നേരിട്ട പ്രതിസന്ധിയെത്തുടര്‍ന്ന് കൊച്ചി വിമാനത്താവളത്തില്‍നിന്നുള്ള ഏതാനും വിമാനസര്‍വീസുകള്‍ ഇന്നും റദ്ദാക്കി. കൊച്ചിയില്‍നിന്ന് ഷെഡ്യൂള്‍ ചെയ്തിരുന്ന ഒമ്പത് ആഭ്യന്തരസര്‍വീസുകളാണ് ശനിയാഴ്ച റദ്ദാക്കിയത്. അതേസമയം, വിമാനക്കമ്പനികളുടെ ചെക്ക് ഇന്‍ സംവിധാനം സാധാരണനിലയിൽ ആയിട്ടുണ്ടെന്നും വിമാനത്താവള അധികൃതര്‍ അറിയിച്ചു. മുംബൈ, ഹൈദരാബാദ്, ചെന്നൈ, ബെംഗളൂരു, കൊല്‍ക്കത്ത എന്നിവിടങ്ങളിലേക്കുള്ള ഇന്‍ഡിഗോയുടെയും എയര്‍ഇന്ത്യ എക്‌സ്പ്രസിന്റെയും ഏതാനും …
ബംഗ്ലാദേശ് പ്രതിഷേധം: സർവകലാശാലകള്‍ അടച്ചു; ഇന്ത്യൻ വിദ്യാർഥികള്‍ കൂട്ടത്തോടെ നാട്ടിലേക്ക്
ബംഗ്ലാദേശ് പ്രതിഷേധം: സർവകലാശാലകള്‍ അടച്ചു; ഇന്ത്യൻ വിദ്യാർഥികള്‍ കൂട്ടത്തോടെ നാട്ടിലേക്ക്
സ്വന്തം ലേഖകൻ: സർക്കാർ ജോലികളില്‍ സംവരണം പുനഃസ്ഥാപിച്ചതില്‍ പ്രതിഷേധം തുടരുന്ന ബംഗ്ലാദേശില്‍ നിന്ന് ഇന്ത്യൻ വിദ്യാർഥികള്‍ മടങ്ങുന്നു. മൂന്നൂറിലധികം വിദ്യാർഥികൾ ലഭ്യമായ മാർഗങ്ങള്‍ ഉപയോഗിച്ച് അതിർത്തി കടന്നതായാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നത്. ബംഗ്ലാദേശിലെ സുരക്ഷാസേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ നൂറിലധികം പേർ മരിച്ചിട്ടുണ്ട്. കഴിഞ്ഞ് മൂന്ന് ആഴ്‌ചയിലധികമായി ബംഗ്ലാദേശില്‍ പ്രതിഷേധം തുടരുകയാണ്. തിങ്കളാഴ്ച ധാക്ക സർവകലാശാലയിലും പ്രതിഷേധം …
മുഴുവൻ അമേരിക്കക്കാരുടെയും പ്രസിഡന്റെന്ന് ട്രംപ്; പിന്മാറാൻ ആലോചിച്ച് ബൈഡൻ?
മുഴുവൻ അമേരിക്കക്കാരുടെയും പ്രസിഡന്റെന്ന് ട്രംപ്; പിന്മാറാൻ ആലോചിച്ച് ബൈഡൻ?
സ്വന്തം ലേഖകൻ: തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ തനിയ്ക്കുനേരെയുണ്ടായ വധശ്രമത്തില്‍ പ്രതികരണവുമായി യു.എസ്. മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. തനിക്കുനേരെയുണ്ടായ ആക്രമണത്തിനുശേഷം അമേരിക്കക്കാര്‍ നല്‍കിയ പിന്തുണയ്ക്കും സ്‌നേഹത്തിനും അദ്ദേഹം നന്ദിപറഞ്ഞു. ദൈവത്തിന്റെ ഇടപെടലാണ് തന്റെ ജീവന്‍ തിരിച്ചുനല്‍കിയതെന്നും അദ്ദേഹം പറഞ്ഞു. മില്‍വോക്കിയില്‍ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘അക്രമിയുടെ വെടിയുണ്ട ഒരിഞ്ചിന്റെ നാലിലൊന്ന് മാറിയിരുന്നെങ്കില്‍ എന്റെ ജീവനെടുക്കുമായിരുന്നു. …
മൈക്രോസോഫ്റ്റ് തകരാർ കേരളത്തിലെ വിമാനത്താവള ങ്ങളിലും; മാന്വൽ ചെക്ക്- ഇൻ; സർവീസുകൾ വൈകില്ല
മൈക്രോസോഫ്റ്റ് തകരാർ കേരളത്തിലെ വിമാനത്താവള ങ്ങളിലും; മാന്വൽ ചെക്ക്- ഇൻ; സർവീസുകൾ വൈകില്ല
സ്വന്തം ലേഖകൻ: മൈക്രോസോഫ്റ്റിന്റെ ക്ലൗഡ് സേവനങ്ങളിലെ തകരാര്‍ കേരളത്തിലെ വിമാനത്താവളങ്ങളുടെ പ്രവര്‍ത്തനത്തേയും ബാധിച്ചു. വിമാനത്താവളങ്ങളിലെ ചെക്ക്-ഇന്‍ നടപടികള്‍ മാന്വല്‍ രീതിയിലേക്ക് മാറ്റി. തിരുവനന്തപുരം വിമാനത്താവളത്തില്‍ ഇന്‍ഡിഗോ എയര്‍ലൈന്‍സിന്റെ ചെക്ക്- ഇന്‍ നടപടികളെ മാത്രമേ ബാധിച്ചിട്ടുള്ളൂവെന്നാണ് അധികൃതര്‍ അറിയിച്ചത്. ഇന്‍ഡിഗോ ഉള്‍പ്പെടെ സര്‍വീസുകള്‍ എല്ലാം കൃത്യസമയത്ത് നടക്കുന്നുണ്ടെന്നും വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി. നെടുമ്പാശ്ശേരിയില്‍നിന്നുള്ള ആറ് വിമാനങ്ങള്‍ വൈകി. ഇവിടെനിന്ന് …
മൈക്രോസോഫ്റ്റ് വിന്‍ഡോസിൽ ‘ബ്ലൂ സ്‌ക്രീന്‍ ഓഫ് ഡെത്ത്’ ബാങ്കിങ്, വിമാന സര്‍വീസുകള്‍ തടസപ്പെട്ടു
മൈക്രോസോഫ്റ്റ് വിന്‍ഡോസിൽ ‘ബ്ലൂ സ്‌ക്രീന്‍ ഓഫ് ഡെത്ത്’ ബാങ്കിങ്, വിമാന സര്‍വീസുകള്‍ തടസപ്പെട്ടു
സ്വന്തം ലേഖകൻ: മൈക്രോസോഫ്റ്റിന്റെ ക്ലൗഡ് സേവനങ്ങളിലെ തകരാറിനെ തുടര്‍ന്ന് ആഗോളതലത്തില്‍ വിവിധ സേവനങ്ങള്‍ തടസപ്പെട്ടു. ഇന്ത്യയിലടക്കം വിമാന സര്‍വീസുകളേയും ബാങ്കുകളേയും പ്രശ്‌നം ബാധിച്ചു. ഇന്ത്യയില്‍ എ.ടി.എമ്മുകളേയും പ്രശ്‌നം ബാധിച്ചിട്ടുണ്ട്. ഡല്‍ഹി, മുംബൈ,ബെംഗളൂരു വിമാനത്താവളങ്ങളില്‍ വിവിധ വ്യോമയാന കമ്പനികളുടെ പ്രവര്‍ത്തനങ്ങള്‍ തടസപ്പെട്ടു. ലോകമെമ്പാടും വിമാനത്താവളങ്ങളില്‍ വലിയ ക്യൂവാണ് രൂപപ്പെടുന്നത്. ആഗോളതലത്തില്‍ വിവിധ വാണിജ്യ സ്ഥാപനങ്ങളുടെയും സേവനങ്ങളുടെയും പ്രവര്‍ത്തനങ്ങള്‍ …
2030 ഓടെ 42 ലക്ഷം കോടിയു ടെ ഇലക്ട്രോണിക് ഉത്പന്ന നിർമാണം; 60 ലക്ഷം തൊഴിൽ; വൻ പദ്ധതിയുമായി NITI Aayog
2030 ഓടെ 42 ലക്ഷം കോടിയു ടെ ഇലക്ട്രോണിക് ഉത്പന്ന നിർമാണം; 60 ലക്ഷം തൊഴിൽ; വൻ പദ്ധതിയുമായി NITI Aayog
സ്വന്തം ലേഖകൻ: ഇന്ത്യയെ 2030-ഓടെ 42 ലക്ഷം കോടിയുടെ ഇലക്ട്രോണിക് ഉത്പന്ന നിര്‍മാണ-കയറ്റുമതിയുടെ കേന്ദ്രമാക്കാനും 60 ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും പദ്ധതിയുമായി നീതി ആയോഗ്. രാജ്യത്തെ ഇലക്ട്രോണിക് പവര്‍ ഹൗസ് ആക്കാനുള്ള മാര്‍ഗങ്ങള്‍ സമഗ്രമായി വിശകലനം ചെയ്യുന്ന റിപ്പോര്‍ട്ട് നീതി ആയോഗ് സി.ഇ.ഒ. ബി.വി.ആര്‍. സുബ്രഹ്‌മണ്യം വ്യാഴാഴ്ച പുറത്തിറക്കി. വ്യവസായികളും ബന്ധപ്പെട്ട വ്യക്തികളും സ്ഥാപനങ്ങളുമായി കൂടിയാലോചനകള്‍ …
കര്‍ണാടകയില്‍ മണ്ണിടിച്ചില്‍; മലയാളി 3 ദിവസമായി മണ്ണിനടിയിൽ? രക്ഷിക്കാന്‍ ഇടപെട്ട് കേരളം
കര്‍ണാടകയില്‍ മണ്ണിടിച്ചില്‍; മലയാളി 3 ദിവസമായി മണ്ണിനടിയിൽ? രക്ഷിക്കാന്‍ ഇടപെട്ട് കേരളം
സ്വന്തം ലേഖകൻ: ഉത്തര കന്നഡ ജില്ലയിലെ ഷിരൂര്‍ ദേശീയപാതയിൽ മൂന്നു ദിവസം മുൻപുണ്ടായ മണ്ണിടിച്ചിലില്‍ കാണാതായ കോഴിക്കോട് സ്വദേശി അര്‍ജുനെ കണ്ടെത്താന്‍ തിരച്ചില്‍ ഊര്‍ജിതമാക്കി കര്‍ണാടക സര്‍ക്കാര്‍. കേരളത്തില്‍നിന്നുള്ള ജനപ്രതിനിധികളുടെ അഭ്യര്‍ത്ഥന പ്രകാരമാണ് കര്‍ണാടക മുഖ്യമന്ത്രിയുടെ ഓഫിസ് സംഭവത്തില്‍ ഇടപെട്ടത്. അര്‍ജുന്‍ ഓടിച്ച ലോറിയുടെ ജിപിഎസ് ലൊക്കേഷന്‍ സംബന്ധിച്ച വിവരങ്ങള്‍ സൈബര്‍ സെല്ലിനു കൈമാറി. എ …
റി​സ​ർ​വേ​ഷ​ൻ വ്യ​വ​സ്ഥ​ക​ൾ നോക്കി വേണം ഓ​ൺ​ലൈ​ൻ വി​മാ​ന ടി​ക്ക​റ്റ് ബു​ക്കി​ങ്: ജാ​ഗ്ര​ത പാ​ലി​ക്കാ​ൻ നി​ർ​ദേ​ശം
റി​സ​ർ​വേ​ഷ​ൻ വ്യ​വ​സ്ഥ​ക​ൾ നോക്കി വേണം ഓ​ൺ​ലൈ​ൻ വി​മാ​ന ടി​ക്ക​റ്റ് ബു​ക്കി​ങ്: ജാ​ഗ്ര​ത പാ​ലി​ക്കാ​ൻ നി​ർ​ദേ​ശം
സ്വന്തം ലേഖകൻ: ഓ​ൺ​ലൈ​നാ​യി വി​മാ​ന ടി​ക്ക​റ്റ് ബു​ക്ക് ചെ​യ്യു​മ്പോ​ൾ ത​ട്ടി​പ്പി​നി​ര​യാ​കാ​തി​രി​ക്കാ​ൻ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് സി​വി​ൽ വ്യോ​മ​യാ​ന അ​തോ​റി​റ്റി മു​ന്ന​റി​യി​പ്പ് ന​ൽ​കി. റി​സ​ർ​വേ​ഷ​ൻ വ്യ​വ​സ്ഥ​ക​ൾ കൃ​ത്യ​മാ​യി പ​രി​ശോ​ധി​ക്ക​ണ​മെ​ന്നും ടി​ക്ക​റ്റ് കൈ​കാ​ര്യം ചെ​യ്യു​ന്ന ഓ​ഫി​സു​ക​ൾ​ക്ക് സി​വി​ൽ ഏ​വി​യേ​ഷ​ൻ അ​തോ​റി​റ്റി​യു​ടെ ലൈ​സ​ൻ​സ് ഉ​ണ്ടെ​ന്ന് ഉ​റ​പ്പാ​ക്ക​ണ​മെ​ന്നും യാ​ത്ര​ക്കാ​രോ​ട് നി​ർ​ദേ​ശി​ച്ചു. വേ​ന​ല​വ​ധി​ക്കാ​ല​ത്ത് യാ​ത്ര​ക്കാ​ർ ഓ​ൺ​ലൈ​നാ​യി ടി​ക്ക​റ്റു​ക​ൾ ബു​ക്ക് ചെ​യ്ത​തി​ലൂ​ടെ ട്രാ​വ​ൽ ആ​ൻ​ഡ് ടൂ​റി​സം …
കുവൈത്തില്‍ ഫാമിലി വീസ എടുക്കാനും ഗാര്‍ഹിക വീസ മാറ്റാനും വന്‍ തിരക്ക്; ആദ്യ ദിവസം അപേക്ഷ പ്രളയം
കുവൈത്തില്‍ ഫാമിലി വീസ എടുക്കാനും ഗാര്‍ഹിക വീസ മാറ്റാനും വന്‍ തിരക്ക്; ആദ്യ ദിവസം അപേക്ഷ പ്രളയം
സ്വന്തം ലേഖകൻ: ഫാമിലി വീസ എടുക്കാന്‍ സ്‌പോണ്‍സര്‍ക്ക് ബിരുദ സര്‍ട്ടിഫിക്കറ്റ് വേണമെന്ന നിബന്ധനയില്‍ ഇളവ് പ്രഖ്യാപിച്ചതിന് പിന്നാലെ കുടുംബ വീസക്കായി അപേക്ഷകർ കൂടുന്നു. അപേക്ഷയുമായി നൂറുകണക്കിന് പ്രവാസികളാണ് കുവൈത്തിലെ വിവിധ ഗവര്‍ണറേറ്റുകളിലുള്ള റസിഡന്‍സി അഫയേഴ്സ് ഡിപ്പാര്‍ട്ട്മെന്‍റ് ഓഫീസുകളില്‍ എത്തുന്നത്. പ്രത്യേകിച്ച് ഫര്‍വാനിയ, അഹമ്മദി, ഹവല്ലി എന്നിവിടങ്ങളിലാണ് ഏറ്റവും കൂടുതല്‍ തിരക്ക് ദൃശ്യമായത്. ഭാര്യയ്ക്കും 14 വയസ്സിന് …