1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
പോലീസ് ഇടപെടൽ, തർക്കം, പ്രതിഷേധം! ഒടുവിൽ തൃശ്ശൂർ പൂരത്തിന് 4 മണിക്കൂർ വൈകി പകൽ വെടിക്കെട്ട്
പോലീസ് ഇടപെടൽ, തർക്കം, പ്രതിഷേധം! ഒടുവിൽ തൃശ്ശൂർ പൂരത്തിന് 4 മണിക്കൂർ വൈകി പകൽ വെടിക്കെട്ട്
സ്വന്തം ലേഖകൻ: പോലീസുമായുള്ള തര്‍ക്കത്തെത്തുടര്‍ന്ന് നിര്‍ത്തിവെച്ച തൃശ്ശൂര്‍ പൂരം വെടിക്കെട്ട് നാല് മണിക്കൂർ വൈകി ആരംഭിച്ചു. ആദ്യം പാറമേക്കാവിന്‍റെയും തുടർന്ന് തിരുവമ്പാടിയുടെയും വെടിക്കെട്ടാണ് നടന്നത്. പുലർച്ചെതന്നെ മന്ത്രി കെ. രാജൻ, കളക്ടർ തുടങ്ങിയവരുടെ നേതൃത്വത്തിൽ സംഘാടകരുമായി നടന്ന ചർച്ചയിലാണ് നിർത്തിവെച്ച പൂരം പുനരാരംഭിക്കാനും വെടിക്കെട്ട് പുലർച്ചെതന്നെ നടത്താനും തീരുമാനമായത്. പോലീസിന്‍റെ അനാവശ്യ ഇടപെടലാണ് വിഷയം വഷളാക്കിയതെന്നും …
അഡള്‍ട്ട് കണ്ടന്റ് കമ്പനികള്‍ക്ക് കര്‍ശന നിബന്ധനകളുമായി യൂറോപ്പ് ; ലംഘിച്ചാൽ കനത്ത പിഴ
അഡള്‍ട്ട് കണ്ടന്റ് കമ്പനികള്‍ക്ക് കര്‍ശന നിബന്ധനകളുമായി യൂറോപ്പ് ; ലംഘിച്ചാൽ കനത്ത പിഴ
സ്വന്തം ലേഖകൻ: പോണ്‍ഹബ്ബ്, സ്ട്രിപ്ചാറ്റ്, എക്‌സ് വീഡിയോസ് തുടങ്ങിയ അഡള്‍ട്ട് കണ്ടന്റ് കമ്പനികള്‍ക്ക് കര്‍ശന നിബന്ധനകള്‍ നല്‍കി യൂറോപ്യന്‍ യൂണിയന്‍. യൂറോപ്യന്‍ യൂണിയന്റെ പുതിയ ഡിജിറ്റല്‍ സര്‍വീസസ് ആക്ട് അനുസരിച്ച് ഈ കമ്പനികള്‍ ഉള്ളടക്കം സൃഷ്ടിക്കുന്ന ഭീഷണികള്‍ പരിശോധിക്കുകയും റിസ്‌ക് അസസ്‌മെന്റ് റിപ്പോര്‍ട്ടുകള്‍ യൂറോപ്യന്‍ കമ്മീഷന് സമര്‍പ്പിക്കുകയും വേണം ഒപ്പം കമ്പനികൾ നൽകുന്ന സേവനങ്ങൾ സൃഷ്ടിക്കുന്ന …
ലോക്സഭാ തിരഞ്ഞെടുപ്പ്: ഒന്നാം ഘട്ടത്തിൽ വോട്ടർമാർക്ക് ആവേശം കുറവ്; ബംഗാളിൽ ഭേദപ്പെട്ട പോളിംഗ്
ലോക്സഭാ തിരഞ്ഞെടുപ്പ്: ഒന്നാം ഘട്ടത്തിൽ വോട്ടർമാർക്ക് ആവേശം കുറവ്; ബംഗാളിൽ ഭേദപ്പെട്ട പോളിംഗ്
സ്വന്തം ലേഖകൻ: 102 മണ്ഡലങ്ങളിലേയ്ക്ക് നടക്കുന്ന തെരഞ്ഞെടുപ്പിൽ വൈകിട്ട് അഞ്ച് വരെ 62.19 % പോളിംഗ് രേഖപ്പെടുത്തി. അതിനിടെ തൃണമൂൽ കോൺഗ്രസ് -ബിജെപി സംഘർഷങ്ങൾക്കിടയിലും പശ്ചിമ ബംഗാളിൽ കനത്ത പോളിങ്. ഉച്ചവരെയുള്ള കണക്കുകൾ പ്രകാരം ബംഗാളിൽ 50.96 ശതമാനം വോട്ടുകളാണ് പോൾ ചെയ്തിരിക്കുന്നത്. ത്രിപുരയിലാണ് ഇതുവരെയുള്ളതിൽ വെച്ച് ഏറ്റവും ഉയർന്ന പോളിങ് രേഖപ്പെടുത്തിയിരിക്കുന്നത്. 53.04 ശതമാനം …
ദുബായ് വിമാനത്താവളം വഴിയുള്ള അത്യാവശ്യം ഇല്ലാത്ത യാത്രകള്‍ മാറ്റിവക്കണമെന്ന് ഇന്ത്യന്‍ എംബസി
ദുബായ് വിമാനത്താവളം വഴിയുള്ള അത്യാവശ്യം ഇല്ലാത്ത യാത്രകള്‍ മാറ്റിവക്കണമെന്ന് ഇന്ത്യന്‍ എംബസി
സ്വന്തം ലേഖകൻ: ദുബായ് അന്താരാഷ്ട്ര വിമാനത്താവളം വഴി അടിയന്തര ആവശ്യങ്ങള്‍ക്കല്ലാതെയുള്ള യാത്രകൾ പുനഃക്രമീകരിക്കാൻ ഇന്ത്യൻ പൗരന്മാരോട് ആവശ്യപ്പെട്ട് ഇന്ത്യൻ എംബസി. മോശം കാലാവസ്ഥയെ തുടർന്ന് ദുബായിലെ വിമാനത്താവളത്തിലേക്ക് പ്രവേശിക്കുന്ന വിമാനങ്ങളുടെ എണ്ണം താത്കാലികമായി പരിമിതിപ്പെടുത്തിയതിന്റെ അടിസ്ഥാനത്തിലാണിത്. കാലാവസ്ഥ മോശമായതോടെ 1,240-ലധികം വിമാനങ്ങൾ റദ്ദാക്കിയതായി ദുബായ് വിമാനത്താവള അധികൃതർ അറിയിച്ചിരുന്നു. 41-ഓളം വിമാനങ്ങൾ വഴിതിരിച്ചുംവിട്ടു. വിമാനങ്ങളുടെ സർവീസ് …
ഉഷ്ണതരം​ഗത്തിൽ വെന്തുരുകി ആഫ്രിക്ക; 200 വര്‍ഷത്തിനിടെയുള്ള ഉയർന്ന ചൂട്; മരണസംഖ്യ ഉയരുന്നു
ഉഷ്ണതരം​ഗത്തിൽ വെന്തുരുകി ആഫ്രിക്ക; 200 വര്‍ഷത്തിനിടെയുള്ള ഉയർന്ന ചൂട്; മരണസംഖ്യ ഉയരുന്നു
സ്വന്തം ലേഖകൻ: ഏപ്രിലിന്റെ തുടക്കത്തില്‍ ആഫ്രിക്കയുടെ സാഹീല്‍ പ്രദേശത്തുണ്ടായ ഉഷ്ണതരംഗത്തിന് പിന്നില്‍ മനുഷ്യപ്രേരിതമായ കാലാവസ്ഥാ മാറ്റമെന്ന് വേള്‍ഡ് വെതല്‍ ആട്രിബ്യൂഷന്‍ (ഡബ്ല്യുഡബ്ല്യഎ). 200 വര്‍ഷത്തിലൊരിക്കല്‍ മാത്രമുണ്ടാകുന്ന ഇത്തരം ഉഷ്ണതരംഗസംഭവങ്ങൾക്ക് കാഠിന്യമേറാന്‍ കാരണം മനുഷ്യര്‍ തന്നെയെന്നും പഠനറിപ്പോര്‍ട്ടില്‍ പറയുന്നു. ഫോസിൽ ഇന്ധനങ്ങളുടെ വ്യാപക ഉപയോഗത്തിലൂടെ മനുഷ്യരാശി ആ​ഗോള താപനത്തിന്റെ വേ​ഗത കൂട്ടിയതാണ് ഇത്രവലിയ ഉഷ്ണത്തിലേക്ക് നയിച്ചതെന്നുമാണ് പഠനം …
മരണത്തെ മുഖാമുഖം കണ്ടു! ദുരനുഭവം വിവരിച്ച് ഝാര്‍ഖ ണ്ഡിൽ കൂട്ടബലാത്സംഗത്തിന് ഇരയായ സ്പാനിഷ് യുവതി
മരണത്തെ മുഖാമുഖം കണ്ടു! ദുരനുഭവം വിവരിച്ച് ഝാര്‍ഖ ണ്ഡിൽ കൂട്ടബലാത്സംഗത്തിന് ഇരയായ സ്പാനിഷ് യുവതി
സ്വന്തം ലേഖകൻ: കഴിഞ്ഞമാസം ഝാര്‍ഖണ്ഡിലെ ദുംക ജില്ലയിലുള്ള ഹന്‍സ്ദിഹയില്‍ കൂട്ടബലാത്സംഗത്തിനിരയായ സ്പാനിഷ് യുവതി ദുരനുഭവം വിവരിച്ചുകൊണ്ട് യൂട്യൂബിൽ വീഡിയോ പങ്കുവെച്ചു. താമസത്തിനുള്ള ടെന്റടിക്കാൻ ഭർത്താവിനൊപ്പം സ്ഥലം അന്വേഷിക്കുന്നതിനിടെ കുറ്റവാളികളിൽ ഒരാളെ കണ്ടുമുട്ടുന്നത് അടക്കമുള്ള കാര്യങ്ങൾ 59 മിനിറ്റ് ദൈർഘ്യമുള്ള വീഡിയോയിൽ ഉണ്ട്. ബൈക്ക് മാർ​ഗം ബംഗ്ലാദേശില്‍നിന്ന് ബിഹാര്‍ വഴി നേപ്പാളിലേക്ക് പോകുന്നതിനിടെയായിരുന്നു ദമ്പതിമാര്‍ ആക്രമിക്കപ്പെട്ടത്. രാത്രി …
തൃശ്ശൂരിൽ ഇന്ന് പൂരങ്ങളുടെ പൂരം; വർണവിസ്മയമായി കുടമാറ്റം, സാക്ഷിയായി ജനസാഗരം
തൃശ്ശൂരിൽ ഇന്ന് പൂരങ്ങളുടെ പൂരം; വർണവിസ്മയമായി കുടമാറ്റം, സാക്ഷിയായി ജനസാഗരം
സ്വന്തം ലേഖകൻ: പൂരങ്ങളുടെ പൂരമായ തൃശൂർ പൂരത്തിന്റെ ആവേശത്തിൽ അലിഞ്ഞ് ജനസാഗരം. തെക്കേ ഗോപുര നടയിലെ കുടമാറ്റത്തിന് സാക്ഷിയാവാൻ എത്തിയ ജനസഞ്ചയത്തിന്റെ ആവേശം വാനോളമുയർന്നു. തിരുവമ്പാടി, പാറമേക്കാവ് വിഭാഗങ്ങളുടെ ഗജവീരൻമാർ അണിനിരന്ന കുടമാറ്റം പൂരത്തിന്റെ മാറ്റുകൂട്ടി. പടിഞ്ഞാറേ നടയിലെ ഇലഞ്ഞിത്തറമേളത്തിനു പിന്നാലെയാണ് കുടമാറ്റം ആരംഭിച്ചത്. കിഴക്കൂട്ട് അനിയൻ മാരാരുടെ നേതൃത്വത്തിൽ മുന്നൂറോളം കലാകാരന്മാരാണ് മേളത്തിന് അണിനിരന്നത്. …
ഖത്തറിന് അഭിമാന നേട്ടം; ലോകത്തിലെ ഏറ്റവും മികച്ച എയര്‍പോര്‍ട്ടായി ഹമദ് വിമാനത്താവളം
ഖത്തറിന് അഭിമാന നേട്ടം; ലോകത്തിലെ ഏറ്റവും മികച്ച എയര്‍പോര്‍ട്ടായി ഹമദ് വിമാനത്താവളം
സ്വന്തം ലേഖകൻ: ലോകത്തെ ഏറ്റവും മികച്ച എയര്‍പോര്‍ട്ടായി ഖത്തറിലെ ഹമദ് അന്താരാഷ്ട്ര വിമാനത്താവളം തെരഞ്ഞെടുക്കപ്പെട്ടു. ജര്‍മനിയിലെ ഫ്രാങ്ക്ഫര്‍ട്ടില്‍ നടന്ന പാസഞ്ചര്‍ ടെര്‍മിനല്‍ എക്സ്പോയിലാണ് 2024 ലെ സ്‌കൈട്രാക്സ് വേള്‍ഡ് എയര്‍പോര്‍ട്ട് അവാര്‍ഡില്‍ ഹമദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ‘ലോകത്തിലെ ഏറ്റവും മികച്ച എയര്‍പോര്‍ട്ട്’ എന്ന പദവി സ്വന്തമാക്കിയത്. ഇതോടൊപ്പം ലോകത്തിലെ ഏറ്റവും മികച്ച എയര്‍പോര്‍ട്ട് ഷോപ്പിംഗ്, മിഡില്‍ …
ഇറാൻ പിടിച്ചെടുത്ത കപ്പലിലെ മലയാളി യുവതിയെ മോചിപ്പിച്ചു; ആന്‍ ടെസ കേരളത്തിൽ തിരിച്ചെത്തി
ഇറാൻ പിടിച്ചെടുത്ത കപ്പലിലെ മലയാളി യുവതിയെ മോചിപ്പിച്ചു; ആന്‍ ടെസ കേരളത്തിൽ തിരിച്ചെത്തി
സ്വന്തം ലേഖകൻ: ഒമാന് സമീപം ഹോർമുസ് കടലിടുക്കിൽനിന്ന് ഇറാൻ പിടിച്ചെടുത്ത ചരക്കുകപ്പലിലുണ്ടായിരുന്ന മലയാളി യുവതി തിരിച്ചെത്തിയതായി വിദേശകാര്യമന്ത്രാലയം. തൃശൂർ വെളുത്തൂർ സ്വദേശി ആൻ ടെസ ജോസഫ് (21) ആണ് കൊച്ചി വിമാനത്താവളത്തിലെത്തിയത്. വിദേശകാര്യമന്ത്രാലയ ഉദ്യോഗസ്ഥർ ചേർന്ന് ഇവരെ സ്വീകരിച്ചു. ഒരുവർഷം മുൻപാണ് ആൻ ടെസ മുംബൈയിലെ എംഎസ്‌സി ഷിപ്പിങ് കമ്പനിയിൽ ജോലിയിൽ പ്രവേശിച്ചത്. പരിശീലനത്തിന്റെ ഭാഗമായി …
ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ഒന്നാം ഘട്ടം നാളെ; തമിഴ്‌നാട് ഉൾപ്പെടെ നാളെ പോളിംഗ് ബൂത്തിലേക്ക്
ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ഒന്നാം ഘട്ടം നാളെ; തമിഴ്‌നാട് ഉൾപ്പെടെ നാളെ പോളിംഗ് ബൂത്തിലേക്ക്
സ്വന്തം ലേഖകൻ: 17 സംസ്ഥാനങ്ങള്‍. നാല് കേന്ദ്രഭരണ പ്രദേശങ്ങള്‍. ആകെ 102 സീറ്റുകള്‍. ഏപ്രില്‍ 19 ന് ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ഒന്നാം ഘട്ടത്തില്‍ ജനം വിധിയെഴുതുമ്പോള്‍ അത് എന്‍ഡിഎയ്ക്കും ഇന്ത്യ സഖ്യത്തിനും ഒരുപോലെ നിര്‍ണായകമാണ്. 39 സീറ്റുകളുള്ള തമിഴ്‌നാട് ഇന്ത്യ സഖ്യത്തിന് ഏറ്റവും പ്രതീക്ഷയുള്ള സംസ്ഥാനവും സീറ്റുകളുമാണ്. ഇന്ത്യ മുന്നണി ഏറ്റവും സൗഹാര്‍ദപരമായി സീറ്റ് വിഭജനം …