സ്വന്തം ലേഖകൻ: അപകടങ്ങള്‍ അവര്‍ത്തിച്ച് അമേരിക്കന്‍ വിമാന കമ്പനിയായ ബോയിങ്. പറന്നുയരുന്നതിനിടെ വിമാനത്തിന്‍റെ എൻജിൻ കവർ അടന്നുവീണതിനെ തുടർന്ന് അമേരിക്കയിലെ ഡെൻവർ വിമാനത്താവളത്തിൽ ബോയിങ് വിമാനം തിരിച്ചിറക്കി. ഡെന്‍വര്‍ അന്താരാഷ്ട വിമാനത്താവളത്തില്‍നിന്ന് ഹൂസ്റ്റണിലേക്ക് പോകുകയായിരുന്ന ബോയിങ് 737-800 വിമാനമാണ് എന്‍ജിൻ കവർ അടന്നുവീണതിനെ തുടർന്ന് തിരിച്ചിറക്കിയത്. വിമാനം 10,300 അടി പറന്നുയര്‍ന്ന ശേഷമാണ് തിരിച്ചിറക്കിയത്. സംഭവത്തിന്‍റെ …
സ്വന്തം ലേഖകൻ: ഹൈറിച്ച് തട്ടിപ്പ് കേസ് സിബിഐക്ക് വിട്ട് സര്‍ക്കാര്‍ ഉത്തരവിറക്കി. ചേര്‍പ്പ് പോലീസ് അന്വേഷിക്കുന്ന തട്ടിപ്പ് കേസാണ് സിബിഐക്ക് വിടുന്നത്. സര്‍ക്കാര്‍ നടപടികള്‍ പുരോഗമിക്കുന്നത് അതീവ രഹസ്യമായാണ്. പെര്‍ഫോമ റിപ്പോര്‍ട്ട് അടക്കം നേരിട്ട് പഴ്സണല്‍ മന്ത്രാലയത്തില്‍ എത്തിക്കാനാണ് നിര്‍ദേശം .ഇതിനായി ഇക്കണോമിക്സ് ഒഫന്‍സ് വിങ്ങിലെ ഡിവൈഎസ്പിയെ നിയോഗിച്ചു. അടിയന്തരമായി വിമാനമാര്‍ഗം രേഖകള്‍ ഡല്‍ഹിയില്‍ എത്തിക്കാനാണ് …
സ്വന്തം ലേഖകൻ: ബ്രിട്ടനെ നടുക്കിയ ക്രൂരകൊലപാതകത്തില്‍ കോടതി തിങ്കളാഴ്ച ശിക്ഷ വിധിക്കും. യുവാവ് ഭാര്യയെ കൊലപ്പെടുത്തി മൃതദേഹം 200-ലേറെ കഷണങ്ങളാക്കി വെട്ടിനുറുക്കിയ കേസിലാണ് ലിങ്കണിലെ കോടതി തിങ്കളാഴ്ച ശിക്ഷ പ്രഖ്യാപിക്കുക. ലിങ്കണ്‍ സ്വദേശിയായ നിക്കോളസ് മെറ്റ്‌സണ്‍(28) ആണ് ഭാര്യ ഹോളി ബ്രാംലി(26)യെ അതിക്രൂരമായി കൊലപ്പെടുത്തി മൃതദേഹം വെട്ടിനുറുക്കിയത്. കേസില്‍ കഴിഞ്ഞദിവസം നടന്ന വിചാരണയില്‍ പ്രതി നിക്കോളസ് …
സ്വന്തം ലേഖകൻ: അടുത്തിടെ നടന്ന മാലദ്വിപിലെ തെരഞ്ഞെടുപ്പില്‍ മുഴങ്ങിക്കേട്ടത് ഇന്ത്യ വിരുദ്ധ മുദ്രാവാക്യങ്ങളായിരുന്നു. ഇന്ത്യ ഔട്ട് എന്ന പേരില്‍ ക്യാമ്പയിന്‍ നടത്തിയാണ് മുഹമ്മദ് മൊയ്സു സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയത്. ഇത്തരത്തില്‍ സമാനമായ ഇന്ത്യ ഔട്ട് ക്യാമ്പയിന്‍ നമ്മുടെ അയല്‍ രാജ്യത്ത് നിന്നും ഉയരുന്നുണ്ട്. ബംഗ്ലാദേശിലാണ് ഇന്ത്യ വിരുദ്ധ ക്യാമ്പയിൻ ശക്തിപ്പെടുന്നത്. ബംഗ്ലാദേശിലെ പ്രതിപക്ഷ പാര്‍ട്ടിയായ ബംഗ്ലാദേശ് …
സ്വന്തം ലേഖകൻ: മധ്യപ്രദേശിലെ ഭോപ്പാലില്‍ മലയാളി നഴ്‌സിനെ കൊലപ്പെടുത്തിയ കേസില്‍ ആണ്‍സുഹൃത്ത് അറസ്റ്റില്‍. ഭോപ്പാലിലെ ഗായത്രി വിഹാര്‍ കോളനിയില്‍ താമസിക്കുന്ന മലയാളി നഴ്‌സ് ടി.എം. മായ(37)യെ കൊലപ്പെടുത്തിയ കേസിലാണ് സുഹൃത്തായ ഉത്തര്‍പ്രദേശ് സ്വദേശി ദീപക് കട്ടിയാര്‍(31)നെ പോലീസ് അറസ്റ്റ് ചെയ്തത്. സംഭവത്തിനുശേഷം രക്ഷപ്പെടാന്‍ ശ്രമിച്ച ഇയാളെ ഹലാല്‍പുര്‍ ബസ് സ്റ്റാന്‍ഡില്‍നിന്നാണ് കസ്റ്റഡിയിലെടുത്തതെന്നും പ്രതി കുറ്റംസമ്മതിച്ചതായും പോലീസ് …
സ്വന്തം ലേഖകൻ: 2013 ലെ ഐപിഎൽ വാതുവെപ്പ് കേസിൽ ക്രിക്കറ്റ് താരം ശ്രീശാന്ത് രക്ഷപ്പെട്ടത് നിയമത്തിൻ്റെ അഭാവം മൂലമാണെന്ന് മുൻ ഡൽഹി പോലീസ് കമ്മിഷണർ നീരജ് കുമാർ. ശക്തമായ തെളിവുകൾ ഉണ്ടായിട്ടും ശ്രീശാന്ത് രക്ഷപ്പെടാൻ കാരണമായത് ഇന്ത്യയിൽ കായികരംഗത്തെ അഴിമതിക്കെതിരെ നിയമമില്ലാത്തത് മൂലമാണെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യയിൽ ക്രിക്കറ്റിലെ അഴിമതി ഗൗരവമായി കൈകാര്യം ചെയ്യപ്പെടുന്നില്ല. ക്രിക്കറ്റിലെയോ …
സ്വന്തം ലേഖകൻ: കോണ്‍ഗ്രസിനെ വിമര്‍ശിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി കച്ചത്തീവ് ദ്വീപിനെ കുറിച്ച് നടത്തിയ പരാമര്‍ശം ദേശീയ അന്താരാഷ്ട്രതലത്തില്‍ ചര്‍ച്ചയായി. ഇന്ത്യയിലെ തിരഞ്ഞെടുപ്പ് രംഗം വിട്ട് കച്ചത്തീവ് വിഷയം നയതന്ത്ര ബന്ധങ്ങള്‍ സംബന്ധിച്ച വിഷയത്തിലേക്ക് വരെ നീണ്ടു. കച്ചത്തീവ് ദ്വീപ് ശ്രീലങ്കയ്ക്ക് വിട്ടുകൊടുത്ത ഇന്ദിര ഗാന്ധി സര്‍ക്കാര്‍ നടപടിയെ ആയിരുന്നു നരേന്ദ്ര മോദി വിമര്‍ശിച്ചത്. എന്നാല്‍ ഇതിന് …
സ്വന്തം ലേഖകൻ: ചെറിയ പെരുന്നാൾ അവധി തുടങ്ങിയതോടെ വിമാനത്താവളങ്ങളിൽ യാത്രക്കാരുടെ തിരക്കേറി. വ്യാഴാഴ്ച പ്രവൃത്തിദിനം കഴിഞ്ഞതിനു പിറകെ സ്വദേശികളും താമസക്കാരും ഉൾപ്പെടെ രാജ്യത്തിനു പുറത്തേക്ക് യാത്ര ചെയ്യുന്നവരുടെ എണ്ണം പതിന്മടങ്ങ് വർധിച്ചതോടെ യാത്രക്കാർക്ക് നിർദേശവുമായി ഹമദ് അന്താരാഷ്ട്ര വിമാനത്താവളം. തിരക്ക് പരിഗണിച്ച് യാത്രക്കാർ നേരത്തേ തന്നെ വിമാനത്താവളത്തിലെത്തി നടപടികൾ പൂർത്തിയാക്കണമെന്ന് അധികൃതർ നിർദേശിച്ചു. സർക്കാർ, സ്വകാര്യ …
സ്വന്തം ലേഖകൻ: ടെസ്‌ല റോബോ ടാക്‌സി അവതരിപ്പിക്കുമെന്ന പ്രഖ്യാപനവുമായി ഇലോണ്‍ മസ്‌ക്. എന്നാല്‍ റോബോടാക്‌സി അവതരിപ്പിക്കുന്നതുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ ഒന്നും തന്നെ ഇലോണ്‍ മസ്‌ക് വെളിപ്പെടുത്തിയില്ല. സ്റ്റീയറിങ് ഇല്ലാത്ത പൂര്‍ണമായും സ്വയം പ്രവര്‍ത്തിക്കുന്ന സെല്‍ഫ് ഡ്രൈവിങ് കാര്‍ ആണ് റോബോ ടാക്‌സി. ഇവ ഓട്ടോണമസ് ടാക്‌സി സേവനത്തിന് ഉപയോഗിക്കാനാവും. വര്‍ഷങ്ങളായി നിര്‍മാണത്തിലിരിക്കുന്ന റോബോ ടാക്‌സി …
സ്വന്തം ലേഖകൻ: മൊബൈല്‍ഫോണ്‍ വഴിയുള്ള തട്ടിപ്പുകള്‍ വീണ്ടും വ്യാപകമാകുന്നു. ഫോണ്‍ കണക്ഷനുകള്‍ റദ്ദാക്കുമെന്നു പറഞ്ഞാണ് പുതിയ തട്ടിപ്പ്. ബി.എസ്.എന്‍.എല്‍. മുംബൈ ഓഫീസില്‍ നിന്നാണെന്നും രണ്ടുമണിക്കൂറിനകം നിങ്ങളുടെ പേരിലുള്ള എല്ലാ ഫോണ്‍ കണക്ഷനുകളും റദ്ദാക്കുമെന്നും പറഞ്ഞാണ് കഴിഞ്ഞദിവസം മലപ്പുറത്തെ രണ്ടുനമ്പറുകളില്‍ വിളി വന്നത്. കൂടുതല്‍ വിവരങ്ങള്‍ അറിയുന്നതിന് ഒന്‍പത് അമര്‍ത്തുക എന്ന നിര്‍ദേശവും. ഒന്‍പത് അമര്‍ത്തിയാല്‍ കോള്‍സെന്ററിലേക്കു …