സ്വന്തം ലേഖകൻ: യുഎസിലെ ബാൾട്ടിമോറിൽ ചരക്കുകപ്പലിടിച്ച് പാലം തകർന്ന അപകടത്തിൽ പുഴയിലേക്ക് വീണ് കാണാതായ രണ്ടുപേരുടെ മൃതദേഹം കണ്ടെത്തി. പട്ടാപ്സ്കോ പുഴയിൽ ചുവപ്പ് പിക്കപ്പിനുള്ളിൽ കുടുങ്ങിക്കിടക്കുന്ന നിലയിലായിരുന്നു മൃതദേഹങ്ങൾ. കാണാതായ എട്ടുപേരിൽ രണ്ടുപേരെ നേരത്തെ രക്ഷപ്പെടുത്തിയിരുന്നു. പാലത്തിലെ കുഴികൾ നികത്തുന്ന പണിയിലേർപ്പെട്ടിരുന്നവരാണ് എട്ടുപേരും. മെക്സിക്കോ, ഗ്വാട്ടിമാല, എൽ സാൽവദോർ എന്നീ രാജ്യങ്ങളിൽനിന്നുള്ളവരാണിവർ. ഇരുട്ടും അടിയൊഴുക്കും വെള്ളത്തിന്റെ …
സ്വന്തം ലേഖകൻ: മദ്യനയ അഴിമതിക്കേസിൽ ആം ആദ്മി പാർട്ടി നേതാവും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാളിന് തിരിച്ചടി. നാലുദിവസത്തേക്ക് കൂടി ഇ ഡി കസ്റ്റഡയിൽ വിടാൻ ഡൽഹി റോസ് അവന്യു കോടതി ഉത്തരവിട്ടു. ഏഴുദിവസത്തേക്ക് കൂടി കസ്റ്റഡിയിൽ വിട്ടുകിട്ടണമെന്നായിരുന്നു ഇ ഡിയുടെ ആവശ്യം. മുതിർന്ന അഭിഭാഷകൻ രമേശ് ഗുപ്ത കെജ്‌രിവാളിന് വേണ്ടിയും അഡിഷണൽ സോളിസിറ്റർ ജനറൽ …
സ്വന്തം ലേഖകൻ: റോഡിന് നടുവിൽ വാഹനം നിർത്തുമ്പോഴുണ്ടാകുന്ന വൻ ദുരന്തങ്ങൾക്ക് മുന്നറിയിപ്പ് നൽകി അബുദാബി പൊലീസ് ട്രാഫിക് ആൻഡ് സെക്യൂരിറ്റി പട്രോൾ ഡയറക്ടറേറ്റ്. ഒരു കാരണവശാലും റോഡിന് മധ്യത്തിൽ വാഹനം നിർത്തരുതെന്നും റോഡ് ഉപയോഗിക്കുന്നവരുടെ സുരക്ഷ ഉറപ്പാക്കാൻ അടുത്തുള്ള എക്സിറ്റിലേക്ക് പോകണമെന്നും പൊലീസ് വീണ്ടും ഡ്രൈവർമാരോട് അഭ്യർഥിച്ചു. ഇതുമായി ബന്ധപ്പെട്ട അപകടങ്ങളുടെ വിഡിയോ പൊലീസ് സമൂഹമാധ്യമത്തിൽ …
സ്വന്തം ലേഖകൻ: ഞാൻ സൗദി അറേബ്യയെ സ്നേഹിക്കുന്നുവെന്നും ഫുട്ബാളിൽ നിന്ന് വിരമിക്കുന്നതിനെക്കുറിച്ച് ഇപ്പോൾ ചിന്തിക്കുന്നില്ലെന്നും ലോക ഫുട്ബാൾ താരം ലയണൽ മെസ്സി. ‘ബിഗ് ടൈം’ എന്ന സൗദി പോഡ്കാസ്റ്റ് ചാനലിൽ പ്രമുഖ ഇൗജിപ്ഷ്യൻ മാധ്യമപ്രവർത്തകൻ അംറ് അൽഅദീബിെൻറ അഭിമുഖ പരിപാടിയിലാണ് അർജൻറീനിയൻ താരം മനസ് തുറന്നത്. സൗദി ടൂറിസം അംബാസഡർ കൂടിയായ മെസ്സി നിരവധി തവണ …
സ്വന്തം ലേഖകൻ: കുവൈത്തിൽ വിദേശ തൊഴിലാളികൾക്കായി ലേബർ സിറ്റി നിർമിക്കുന്നു. സബ്ഹാനിലെ പതിനൊന്നാം ബ്ലോക്കിൽ 40,000 ചതുരശ്ര മീറ്ററിൽ നിർമിക്കുന്ന തൊഴിലാളി നഗരത്തിൽ 3000 പേർക്ക് താമസസൗകര്യമുണ്ടാകും. നിർമാണ കരാർ ഏറ്റെടുത്ത കമ്പനിക്ക് കുവൈത്ത് നഗരസഭാ അധികൃതർ കഴിഞ്ഞ ദിവസം സ്ഥലം കൈമാറി. സ്വകാര്യ പാർപ്പിട മേഖലകളിൽനിന്ന് ബാച്ച്ലർമാരെ മാറ്റുന്നതിന്റെ ഭാഗമായാണ് പ്രത്യേക കേന്ദ്രം സ്ഥാപിക്കുന്നത്. …
സ്വന്തം ലേഖകൻ: ആം ആദ്മി പാർട്ടി അദ്ധ്യക്ഷനും ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിന്റെ അറസ്റ്റിലെ അമേരിക്കയുടെ പ്രസ്താവനയിൽ കടുത്ത പ്രതിഷേധമറിയിച്ച് ഇന്ത്യ. നയതന്ത്രത്തിൽ അമേരിക്ക മറ്റു രാജ്യങ്ങളുടെ പരമാധികാരത്തെയും ആഭ്യന്തര കാര്യങ്ങളെയും ബഹുമാനിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം പറഞ്ഞു. യുഎസ് വക്താവിൻ്റെ പരാമർശത്തിനെതിരെ ഇന്ത്യ ബുധനാഴ്ച ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. “ഇന്ത്യയിലെ ചില നിയമ …
സ്വന്തം ലേഖകൻ: അമേരിക്കയിലെ ബാള്‍ട്ടിമോറില്‍ ചരക്കുകപ്പലിടിച്ച് പാലം തകര്‍ന്ന സംഭവത്തില്‍ കപ്പലിലുണ്ടായിരുന്ന ഇന്ത്യന്‍ ജീവനക്കാരെ അഭിനന്ദിച്ച് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍. കൃത്യമായി ‘മെയ് ഡേ’ മുന്നറിയിപ്പ് നല്‍കിയതിനാണ് ബൈഡന്‍ ഇന്ത്യന്‍ ജീവനക്കാരെ അഭിനന്ദിച്ചത്. മുന്നറിയിപ്പ് ലഭിച്ചതുകാരണം നിരവധി ജീവനുകള്‍ രക്ഷിക്കാന്‍ സാധിച്ചുവെന്നും അദ്ദേഹം പറഞ്ഞു. ‘കപ്പലിന്റെ നിയന്ത്രണം നഷ്ടമായി എന്ന് തിരിച്ചറിഞ്ഞ ഉടന്‍ വിവരം …
സ്വന്തം ലേഖകൻ: കൺസൾട്ടിങ്’ രംഗത്തെ ജോലികളിൽ സൗദി പൗരൻമാരെ നിയമിക്കാൻ തീരുമാനിച്ച നടപടി രണ്ടാം ഘട്ടം പ്രാബല്യത്തിൽ. 40 ശതമാനം സൗദി പൗരൻമാർക്ക് ആണ് ഇനി ഈ ജോലിയിൽ അവസരം നൽകുക. സ്വദേശിവത്കരണ തീരുമാനത്തിന്റെ രണ്ടാംഘട്ടം സൗദിയിൽ പ്രാബല്യത്തിലായെന്ന് മാനവ വിഭവശേഷി-സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു. മാർച്ച് 25 മുതൽ ആണ് നിയമത്തിൻരെ രണ്ടാം ഘട്ടം …
സ്വന്തം ലേഖകൻ: താഴ്ന്ന വരുമാനക്കാരായ തൊഴിലാളികൾക്കായുള്ള ആദ്യത്തെ സംയോജിത റസിഡൻഷ്യൽ സിറ്റിയുടെ സൈറ്റ് ഔദ്യോഗികമായി നിക്ഷേപക കമ്പനിക്ക് കൈമാറിയതായി കുവൈത്ത് മുനിസിപ്പാലിറ്റി പ്രഖ്യാപിച്ചു. സബ്ഹാനിൽ ആണ് 40,000 ചതുരശ്ര മീറ്റർ വിസ്തീർണ്ണമുള്ള സൈറ്റ് അനുവദിച്ചിരിക്കുന്നത്. 3,000 തൊഴിലാളികളെ ഉൾക്കൊള്ളാൻ കഴിയുന്ന വിധത്തിൽ ആണ് റസിഡൻഷ്യൽ സിറ്റി വിഭാവനം ചെയ്യുന്നത്. 16 പാർപ്പിട സമുച്ചയങ്ങൾ ആണ് ഇതിൽ …
സ്വന്തം ലേഖകൻ: രാജ്യത്ത് പെരുന്നാളിന് അഞ്ചു ദിവസം പൊതുഅവധി. ഏപ്രിൽ ഒമ്പതു മുതൽ 14 വരെയാണ് അവധി. ഏപ്രിൽ 14 ഞായറാഴ്ച മുതൽ പ്രവൃത്തി ദിനം പുനരാരംഭിക്കും. തിങ്കളാഴ്ച ചേർന്ന മന്ത്രിസഭ യോഗത്തിലാണ് തീരുമാനം. പൊതു അവധി ദിവസങ്ങളായ വെള്ളി, ശനി എന്നിവകൂടി ഉൾപ്പെട്ടാണ് അഞ്ചു ദിവസത്തെ അവധി. ഈ ദിവസങ്ങളിൽ സർക്കാർ മന്ത്രാലയങ്ങൾ, ഏജൻസികൾ, …