1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
കേരളം ആരോഗ്യ പ്രവര്‍ത്തക രുടെ സുരക്ഷയ്ക്കുള്ള കോഡ് ഗ്രേ പ്രോട്ടോകോള്‍ നടപ്പിലാക്കു ന്ന ആദ്യ സംസ്ഥാനം
കേരളം ആരോഗ്യ പ്രവര്‍ത്തക രുടെ സുരക്ഷയ്ക്കുള്ള കോഡ് ഗ്രേ പ്രോട്ടോകോള്‍ നടപ്പിലാക്കു ന്ന ആദ്യ സംസ്ഥാനം
സ്വന്തം ലേഖകൻ: സംസ്ഥാനത്തെ ആരോഗ്യ പ്രവര്‍ത്തകരുടേയും രോഗികളുടേയും ആശുപത്രികളുടേയും സുരക്ഷിതത്വം ഉറപ്പാക്കാനുള്ള കോഡ് ഗ്രേ പ്രോട്ടോകോള്‍ ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് പുറത്തിറക്കി. വികസിത രാജ്യങ്ങളിലുള്ള പ്രോട്ടോകോളുകളുടെ മാതൃകയിലാണ് സംസ്ഥാനത്തിന് അനുയോജ്യമായ രീതിയില്‍ കോഡ് ഗ്രേ പ്രോട്ടോകോള്‍ ആവിഷ്‌ക്കരിച്ചതെന്ന് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടേയും ആരോഗ്യ വകുപ്പ് ഉന്നത ഉദ്യോഗസ്ഥരുടേയും നേതൃത്വത്തില്‍ …
ജനാധിപത്യ മാമാങ്കത്തിന് കേ ളികൊട്ട്; 7 ഘട്ടമായി തിരഞ്ഞെടുപ്പ്; കേരളത്തില്‍ ഏപ്രില്‍ 26 ന്; ഫലം ജൂണ്‍ 4ന്
ജനാധിപത്യ മാമാങ്കത്തിന് കേ ളികൊട്ട്; 7 ഘട്ടമായി തിരഞ്ഞെടുപ്പ്; കേരളത്തില്‍ ഏപ്രില്‍ 26 ന്; ഫലം ജൂണ്‍ 4ന്
സ്വന്തം ലേഖകൻ: 18-ാം ലോക്‌സഭയിലേക്കുള്ള പൊതു തിരഞ്ഞെടുപ്പ് ചിത്രം തെളിഞ്ഞു. ഏഴ് ഘട്ടങ്ങളിലായി ജൂണ്‍ നാല് വരെ മൂന്നര മാസത്തോളം നീണ്ടു നില്‍ക്കുന്നതാണ് ഇത്തവണത്തെ തിരഞ്ഞെടുപ്പ് പ്രക്രിയ. ഇന്ന് മുതല്‍ പെരുമാറ്റ ചട്ടം നിലവില്‍ വന്നു. കേരളത്തില്‍ ഏപ്രില്‍ 26 നാണ് വോട്ടെടുപ്പ്. സംസ്ഥാനത്ത് മാര്‍ച്ച് 28 ന് തിരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിക്കും. ഏപ്രില്‍ നാല് …
‘CAA ഇന്ത്യയുടെ ആഭ്യന്തര കാ ര്യം, അമേരിക്ക അനാവശ്യ അഭിപ്രായങ്ങൾ പ്രകടിപ്പി ക്കരുത്,’ തിരിച്ചടിച്ച് ഇന്ത്യ
‘CAA ഇന്ത്യയുടെ ആഭ്യന്തര കാ ര്യം, അമേരിക്ക അനാവശ്യ അഭിപ്രായങ്ങൾ പ്രകടിപ്പി ക്കരുത്,’ തിരിച്ചടിച്ച് ഇന്ത്യ
സ്വന്തം ലേഖകൻ: പൗരത്വ ഭേദഗതി ചട്ടങ്ങൾക്കെതിരെ പ്രതികരിച്ച അമേരിക്കയുടെ നടപടിയിൽ കടുത്ത അതൃപ്തി അറിയിച്ച് ഇന്ത്യ. സി.എ.എ ഇന്ത്യയുടെ ആഭ്യന്തര വിഷയമാണെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. ഇന്ത്യയുടെ ബഹുസ്വര പാരമ്പര്യത്തെ കുറിച്ച് പരിമിത ധാരണയുള്ളവർ നിയമ നിർമാണത്തെ കുറിച്ച് തെറ്റായതും അനാവശ്യവുമായ അഭിപ്രായങ്ങൾ പ്രകടിപ്പിക്കരുതെന്ന് വിദേശകാര്യ മന്ത്രാലയം വക്താവ് രൺധീർ ജയ്സ്വാൾ ചൂണ്ടിക്കാട്ടി. പൗരത്വ ഭേദഗതി …
കേരളം ഉൾപ്പെടെ മൂന്നു സംസ്ഥാനങ്ങളില്‍ പ്രചാരണം കൊഴുപ്പിക്കാന്‍ മോദി; താമര വിരിയുമെന്ന് പ്രഖ്യാപനം
കേരളം ഉൾപ്പെടെ മൂന്നു സംസ്ഥാനങ്ങളില്‍ പ്രചാരണം കൊഴുപ്പിക്കാന്‍ മോദി; താമര വിരിയുമെന്ന് പ്രഖ്യാപനം
സ്വന്തം ലേഖകൻ: ലോക്സഭ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ ബിജെപി നേട്ടം ഉണ്ടാക്കുമെന്ന് ആത്മവിശ്വാസം ആവര്‍ത്തിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. പത്തനംതിട്ടയില്‍ അനില്‍ ആന്റണിയുടെ തിരഞ്ഞെടുപ്പ് പ്രചാരണയോഗത്തില്‍ പങ്കെടുത്തു സംസാരിക്കുന്നതിനിടെയാണ് പ്രധാനമന്ത്രിയുടെ പരാമര്‍ശം. എല്‍ഡിഎഫിനെയും യുഡിഎഫിനെയും രൂക്ഷമായി വിമര്‍ശിച്ചും പരിഹസിച്ചുമായിരുന്നു പ്രധാനമന്ത്രി യോഗത്തില്‍ സംസാരിച്ചത്. കേരളത്തില്‍ മാത്രം പരസ്പരം പോരാടി ജനങ്ങളെ കബളിപ്പിക്കുകയാണ് ഇരുമുന്നണികള്‍. ഡല്‍ഹിയില്‍ ഇവര്‍ കൂട്ടുകെട്ടാണ്. ത്രിപുരയിലും …
ബംഗളുരു വരൾച്ച: ടാങ്കർ ഒന്നിന് വില 3000 വരെ: കുളി വരെ ഒഴിവാക്കി ബെംഗളൂരു നഗരവാസികൾ
ബംഗളുരു വരൾച്ച: ടാങ്കർ ഒന്നിന് വില 3000 വരെ: കുളി വരെ ഒഴിവാക്കി ബെംഗളൂരു നഗരവാസികൾ
സ്വന്തം ലേഖകൻ: സർക്കാർ നിശ്ചയിച്ചതിലും കൂടുതൽ തുക ജല ടാങ്കർ ഉടമകൾ ഈടാക്കുന്നതായി പരാതി വ്യാപകമാകുന്നു. ജലദൗർലഭ്യം മുതലെടുത്ത് ടാങ്കറുകൾ അമിതവില ഈടാക്കുന്നതായി പരാതി വ്യാപകമായതോടെയാണ് 600–1200 രൂപയായി സംസ്ഥാന സർക്കാർ വില നിയന്ത്രിച്ചത്. എന്നാൽ 3000 രൂപ വരെ നൽകിയാൽ മാത്രമേ ജലം നൽകൂവെന്ന് ടാങ്കർ ഉടമകൾ വ്യക്തമാക്കുന്നതോടെ ഇതു നൽകി ജലം വാങ്ങാൻ …
രാഷ്ട്രീയ പാർട്ടികൾക്ക് ആകെ കിട്ടിയത് 12,769 കോടി രൂപയുടെ ഇലക്ടറൽ ബോണ്ട്; പകുതിയും ബിജെപിയ്ക്ക്
രാഷ്ട്രീയ പാർട്ടികൾക്ക് ആകെ കിട്ടിയത് 12,769 കോടി രൂപയുടെ ഇലക്ടറൽ ബോണ്ട്; പകുതിയും ബിജെപിയ്ക്ക്
സ്വന്തം ലേഖകൻ: തിരഞ്ഞെടുപ്പ് അടുത്തിരിക്കെ വലിയ വിവാദങ്ങൾക്കാണ് ഇലക്ട്രൽ ബോണ്ട് വിവരങ്ങൾ വഴിവച്ചിരിക്കുന്നത്. ബോണ്ടുവാങ്ങിയതിൽ മുൻപന്തിയിലുള്ള ആദ്യ അഞ്ചു കമ്പനികളിൽ മൂന്നു കമ്പനികളും ബോണ്ട് വാങ്ങിയത് ഇഡി, ആദായനികുതി വകുപ്പ് അന്വേഷണ നടപടികൾ നേരിടുമ്പോഴാണ്. ലോട്ടറി കമ്പനിയായ ഫ്യൂച്ചർ ഗെയിമിംഗ്, ഇൻഫ്രാസ്ട്രക്ചർ സ്ഥാപനമായ മേഘ എഞ്ചിനീയറിംഗ്, ഖനന ഭീമന്മാരായ വേദാന്ത ലിമിറ്റഡ് എന്നിവയാണ് ഇതിൽ ഉൾപ്പെടുന്ന …
പ്ലസ്ടുവിനുശേഷം ജർമനിയിൽ സൗജന്യ നഴ്‌സിങ് പഠനവും ജോലിയും; പദ്ധതിയുമായി നോർക്ക റൂട്ട്‌സ്
പ്ലസ്ടുവിനുശേഷം ജർമനിയിൽ സൗജന്യ നഴ്‌സിങ് പഠനവും ജോലിയും; പദ്ധതിയുമായി നോർക്ക റൂട്ട്‌സ്
സ്വന്തം ലേഖകൻ: പ്ലസ്ടുവിനുശേഷം ജർമനിയിൽ സൗജന്യ നഴ്‌സിങ് പഠനത്തിനും തുടർന്ന് ജോലിക്കും അവസരമൊരുക്കുന്ന നോർക്ക റൂട്ട്‌സ് ട്രിപ്പിൾ വിൻ ട്രെയിനി പ്രോഗ്രാമിന്റെ ആദ്യബാച്ചിലേക്ക്‌ ഇപ്പോൾ അപേക്ഷിക്കാം. ജർമൻ ഭാഷ പരിശീലനം (ബി-2 ലെവൽവരെ), നിയമന പ്രക്രിയയിലുടനീളമുള്ള പിന്തുണ, ജർമനിയുടെ ആരോഗ്യ പരിപാലന മേഖലയിൽ തൊഴിൽ സാധ്യത, ജർമനിയിലെത്തിയശേഷം പഠനസമയത്ത് പ്രതിമാസ സ്റ്റൈപ്പന്റ് എന്നിവ വാഗ്ദാനം ചെയ്യുന്നതാണ് …
അബുദാബി-ഡബ്ലിൻ വിമാന ത്തിൽ യാത്രക്കാരന് അഞ്ചാംപ നി; യാത്രക്കാർ സെൽഫ് ഐസോലേഷൻ നിർദേശം
അബുദാബി-ഡബ്ലിൻ വിമാന ത്തിൽ യാത്രക്കാരന് അഞ്ചാംപ നി; യാത്രക്കാർ സെൽഫ് ഐസോലേഷൻ നിർദേശം
സ്വന്തം ലേഖകൻ: അബുദാബിയിൽ നിന്ന് ഐറിഷ് തലസ്ഥാനമായ ഡബ്ലിനിലേക്ക് EY045 വിമാനത്തിൽ യാത്ര ചെയ്ത ഒരു യാത്രക്കാരന് അഞ്ചാംപനി സ്ഥിരീകരിച്ചതായി എത്തിഹാദ് എയർവേയ്‌സ് വക്താവ് സ്ഥിരീകരിച്ചു. അയർലണ്ടിലെ ആരോഗ്യ അധികാരികൾ ഇത്തിഹാദ് എയർവേയ്‌സിനെ വിവരം അറിയിച്ചത്. അടുത്ത കോൺടാക്റ്റ് ട്രെയ്‌സിംഗിനായി ഉദ്യോഗസ്ഥരുമായി ഏകോപനം നടത്തുന്നുണ്ടെന്നും ഉദ്യോ​ഗസ്ഥർ അറിയിച്ചു. ‘2024 മാർച്ച് 9 ന് അബുദാബിയിൽ നിന്ന് …
ടൈറ്റാനിക്കിന് പുനർജന്മം; ഒമ്പതുനിലകളും 2,435 യാത്ര ക്കാര്‍ക്കുള്ള സൗകര്യങ്ങളുമായി ടൈറ്റാനിക് 2
ടൈറ്റാനിക്കിന് പുനർജന്മം; ഒമ്പതുനിലകളും 2,435 യാത്ര ക്കാര്‍ക്കുള്ള സൗകര്യങ്ങളുമായി ടൈറ്റാനിക് 2
സ്വന്തം ലേഖകൻ: ഒരുനൂറ്റാണ്ടുമുമ്പ് കന്നിയാത്രയയില്‍ കടലില്‍ മറഞ്ഞ ടൈറ്റാനിക്കിന് പുനര്‍ജനനം. ഓസ്‌ട്രേലിയന്‍ ഖനിവ്യവസായി ക്ലൈവ് പാല്‍മറുടെ ബ്ലൂ സ്റ്റാര്‍ലൈന്‍ കമ്പനിയാണ് പഴയ ടൈറ്റാനിക്കിന്റെ അതേ മാതൃകയില്‍ പുതിയതു പണിയുന്നത്. ടൈറ്റാനിക്-2ന്റെ രൂപരേഖ പാല്‍മര്‍ ബുധനാഴ്ച പുറത്തുവിട്ടു. ആദ്യ ടൈറ്റാനിക്കിലെ അതേപോലെയാകും കപ്പലിന്റെ ഉള്‍ഭാഗം. ഒമ്പതുനിലകള്‍, 2,435 യാത്രക്കാര്‍ക്കുള്ള സൗകര്യങ്ങള്‍, 1912-ല്‍ മുങ്ങിപ്പോയ ടൈറ്റാനിക്കിലുണ്ടായിരുന്ന പോലെയുള്ള പടിക്കെട്ട് …
ഒരു രാജ്യം ഒറ്റ തിരഞ്ഞെടുപ്പ് ഗുണകരമെന്ന് സമിതി; റിപ്പോർട്ട് ഇന്ന് രാഷ്ട്രപതിക്ക് കൈമാറും
ഒരു രാജ്യം ഒറ്റ തിരഞ്ഞെടുപ്പ് ഗുണകരമെന്ന് സമിതി; റിപ്പോർട്ട് ഇന്ന് രാഷ്ട്രപതിക്ക് കൈമാറും
സ്വന്തം ലേഖകൻ: ഒരു രാജ്യം ഒറ്റ തിരഞ്ഞെടുപ്പ് നടപ്പാക്കുന്നത് ഇന്ത്യയുടെ സാമ്പത്തിക രംഗത്തിനും, സമൂഹത്തിനും ഗുണകരമെന്ന് മുൻ രാഷ്‌ട്രപതി രാംനാഥ് കോവിന്ദ് അധ്യക്ഷനായ സമിതി. ലോക്സഭാ, നിയമസഭാ, തദ്ദേശ സ്ഥാപനങ്ങളിലേക്ക് ഒരേ സമയം തിരഞ്ഞെടുപ്പ് നടത്തുന്നതിനെക്കുറിച്ച് പഠിക്കാൻ രൂപീകൃതമായ രാംനാഥ് കോവിന്ദ് സമിതിയുടെ റിപ്പോർട്ട് തയ്യാറായി. റിപ്പോർട്ട് ഇന്ന് രാഷ്ട്രപതി ദ്രൗപതി മുർമുവിന് കൈമാറിയേക്കും. എട്ട് …